Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28180
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1722 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 10-01-2024

നമ്പർ: TLKPLR/31/2024-G2

പുനലൂർ താലൂക്കിൽ ആയിരനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശാന്തമ്മ , ദീപു മന്ദിരം,വിളക്കുപാറ പി ഒ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുളള പി.എഫ് തുക പിൻവലിക്കുന്നതിന് ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആയിരനർ വില്ലേജിൽ പരേതയുടെ മകൻ ത്യാഗരാജൻ ആചാരി, ദീപു മന്ദിരം,വിളക്കുപാറ പി ഒ , ബോധിപ്പിച്ച അപേക്ഷ ആയിരനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്,മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രവല്ലി ആർ മകൾ 60
2 പുവല്ലി മകൾ 60
3 ത്യാഗരാജൻ ആചാരി മകൻ 57
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1723 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 10-01-2024

നമ്പർ: TLKPLR/34/2024-G2

പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേന്ദ്രൻ പിളള ,കളീക്കൽ വീട്,തഴമേൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചൽ വില്ലേജിൽ പരേതൻറെ ഭാര്യ ദീപ എസ്, കളീക്കൽ വീട്,തഴമേൽ, ബോധിപ്പിച്ച അപേക്ഷ അഞ്ചൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ദീപ എസ് ഭാര്യ 42
2 വിഷ്ണു എസ്.പിളള മകൻ 21
3 വൈഷ്ണവി എസ് പിളള മകൾ 16
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1724 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE No: TLKPLR/56/2024-G2 11-01-2024

Notice is hereby given to all to whom it may be concern that Ayoob ,Thekkumkara Puthen Veedu, Pathadi, Bharatheepuram P O, Eroor Village, Punalur Taluk of Kollam District has filed an application of a legal heirship certificate to present for the purposes such as receiving the benefits from Oil Palm India Ltd and all other purposes in respect of the legal heirs of late Latheefa Ayoob ,Thekkumkara Puthen Veedu, Pathadi, Bharatheepuram P O who expired on 01-01-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Latheefa Ayoob.

that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are no more.This death occured at Madinah Al Munawwarah,Saudi Arabia. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Punalur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Ayoob Husband 58
2 Aseem A Son 37
3 Anshad Son 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1725 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 13-01-2024

നമ്പർ: TLKPLR/4488/2023-G2

പുനലൂർ താലൂക്കിൽ കരവാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബി വിജയൻ നായർ , വിജയ,മുളന്തടം,തൊളിക്കോട് പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക്,വ എന്നിവ സംബന്ധമായ ആവശ്യങ്ങൾക്കും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാർ വില്ലേജിൽ പരേതൻറെ ഭാര്യ രമാദേവി കെ.കെ, വിജയ,മുളന്തടം,തൊളിക്കോട് പി ഒ , ബോധിപ്പിച്ച അപേക്ഷ കരവാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമാദേവി കെ.കെ ഭാര്യ 69
2 വി.വിമൽ മകൻ 41
3 ഉമ അരുൺ മകൾ 39
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1726 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 13-01-2024

നമ്പർ: TLKPLR/4642/2023-G2

പുനലൂർ താലൂക്കിൽ അലയമൻ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പിളള എൻ , സംഗീത്, അഞ്ചൽ ,അലയമൺ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അലയമൻ വില്ലേജിൽ പരേതൻറെ ഭാര്യ ഗീത എസ്, സംഗീത്, അഞ്ചൽ ,അലയമൺ പി ഒ, ബോധിപ്പിച്ച അപേക്ഷ അലയമൻ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീത എസ് ഭാര്യ 69
2 സുദീപ് എസ് മകൻ 46
3 സുജിത്ത് എസ് മകൻ 44

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28180/. Archive identifier in.gazette.keralacompose.2024-01-16.ordinary-28180.