Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Co-Operation Department
©
മകരള സരകാര
GOVERNMENT OF KERALA
2024
16th January 2024 KERALA GAZETTE 11 ____________________________________________________________________________________________________________________________വയനാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : ശ്രീ. അബ്ദുൾ റഷീദ് തി≠ുമ്മൽ, ജോയിന്റ ് രജിസ്ട്രാർ)
നമ്പർ JRGWYD/2549/2020-AEL.
2023 ഡിസംബർ 23.
വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—പള്ളിക്കുന്ന് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ 74—അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) വയനാട് ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 8-7-2020-ലെ AEL/2549/2020 നമ്പർ ഉത്തരവ്.
(2) വ യ ന ാ ട ് േ ജ ാ യ ി ന്റ ് ര ജ ി സ ് ്ര ട ാ ർ ( ജ ന റ ൽ ) - െ ട 3 - 8 - 2 0 2 1 - െ ല JRGWYD/2549/2020-AEL. നമ്പർ ഉത്തരവ്.
(3) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാറുടെ 21-10-2021-ലെ 711/2020 നമ്പർ കത്ത്.
(4) ലിക്വിഡേറ്ററുടെ 15-9-2021 ലെ 2-ാം നമ്പർ തീരുമാനവും 21-10-2021-ലെ ലിക്വിഡേറ്ററുടെ റിപ്പോർട്ടും
(5) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാറുടെ 25-11-2023-ലെ 936/2023 നമ്പർ കത്ത്.
വയനാട് ജില്ലയിൽ പള്ളിക്കുന്ന് ആസ്ഥാനമായി രൂപീകരിച്ച് പ്രവർത്തിച്ചിരുന്ന പള്ളിക്കുന്ന് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 101-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾക്കായി മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. അതു പ്രകാരം ലിക്വിഡേറ്റർ 10-8-2020-ൽ ചാർ÷് എടുക്കുകയും ക്ലെയിം സ്റ്റേറ്റ്മെന്റ ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടു≠്. നിശ്്ചിത സമയപരിധിക്കകം ആരും തന്നെ അവകാശ പത്രിക സമർപ്പിച്ചിട്ടില്ല. സംഘം ആഡിറ്റ് നാളിതുവരെ നടന്നിട്ടില്ലായെന്ന് മാനന്തവാടി ആഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടർ അറിയിച്ചതായി ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
സംഘത്തിന്റെ റിക്കാർഡുകളോ, രേഖകളോ, ബുക്കുകളോ ഒന്നും തന്നെ ലിക്വിഡേറ്റർക്ക് ലഭ്യമായിരുന്നില്ല. സംഘത്തിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള അക്കൗ≠ുകളോ ഓഹരി ബാക്കി നിൽപുകളോ ഉ≠െങ്കിൽ ആയത് സംബന്ധിച്ച വിവരം അറിയിക്കുന്നതിന് കേരള സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ഓഫീസ്, ഏച്ചോം സർവ്വീസ് സഹകരണ ബാങ്ക്, അഞ്ചുക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപന മേധാവികൾക്ക് കത്തയച്ചിട്ടു≠്. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ അക്കൗ≠ുകളോ, ഓഹരി ബാക്കി നിൽപുകളോ ഇല്ലെന്ന് കേരള സംസ്ഥാന സഹകരണ ബാങ്ക് ഡി. ജി. എം. കമ്പളക്കാട് ശാഖാ മാനേജർ എന്നിവർ അറിയിച്ചിട്ടു≠്. ഏച്ചോം സർവ്വീസ് സഹകരണ ബാങ്ക്, അഞ്ചുകുന്ന് സർവ്വീസ് സഹകരണ ബാങ്കിനും കത്ത് നൽകിയിരുന്നു. സംഘത്തിന് ടി ബാങ്കുകളിലൊന്നും അക്കൗ≠ുകളില്ല. സംഘം ലിക്വിഡേറ്ററുടെ കാലാവധി സൂചന (2) ഉത്തരവ് പ്രകാരം 30-10-2021 വരെ ദീർഘിപ്പിച്ചു നൽകിയിട്ടു≠്. സംഘം സംബന്ധിച്ച് എന്തെങ്കിലും ആസ്തികളോ, ബാധ്യതകളോ ഉള്ളതായി ക≠െത്തിയിട്ടില്ല. ലിക്വിഡേഷൻ നടപടിക്രമങ്ങളും കണക്കുകളും രേഖകളും എ.ഇ.എൽ. ഓഡിറ്റിന് വിധേയമാക്കിയിട്ടു≠്. സംഘത്തിന്റെ അന്തിമ പൊതുയോഗം 15-9-2021-ന് ബുധനാഴ്ച പകൽ 3 മണിക്ക് മാനന്തവാടി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ വെച്ച് ചേർന്നിട്ടു≠്. ടി യോഗത്തിൽ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചത് സംബന്ധിച്ച് അംഗീകാരം ഉ≠ായിട്ടു≠്. ആയതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് നൽകുന്നതിന് ലിക്വിഡേറ്റർ തീരുമാനമെടുത്ത് അപേക്ഷിച്ചിട്ടു≠്. സംഘം വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.
12 KERALA GAZETTE Part III ____________________________________________________________________________________________________________________________വരവ് Nil
ചെലവ് Nil
ലിക്വിഡേറ്ററുടെ തീരുമാനവും റിപ്പോർട്ടും അംഗീകരിച്ച് സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (3), (5) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ ലിക്വിഡേറ്ററുടെ നടപടികൾ ലിക്വിഡേറ്ററുടെ റിപ്പോർട്ട് അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി സമാപ്തീകരണത്തിനുള്ള പള്ളിക്കുന്ന് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ലിയു. 74 സംഘം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് സംഘത്തിന്റെ അസ്തിത്വം ഇല്ലായ്മ ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ മേൽ ലിക്വിഡേഷൻ ഫയൽ മൂന്ന് വർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻകൂർ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്)
ജനറലിന്റെ കാര്യാലയം, വയനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
16th January 2024 KERALA GAZETTE 13 ____________________________________________________________________________________________________________________________കാസറഗോഡ് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
നമ്പർ ഒ/1087/2021.
2023 ഡിസംബർ 28.
വിഷയം :—സമാപ്തീകരണം—കാസറഗോഡ് കടപ്പുറം കസബ പൂഴിത്തൊഴിലാളി ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 520-കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 6-9-2021-ലെ ഒ/857/2017 നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 2-6-2023-ലെ ഒ/1087/2021 നമ്പർ ഉത്തരവ്.
(3) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 3-10-2023-ലെ ഒ/1087/2021 നമ്പർ ഉത്തരവ്.
(4) സംഘം ലിക്വിഡേറ്ററുടെ 25-11-2023-ലെ 3-ാം നമ്പർ തീരുമാനം.
(5) സംഘം ലിക്വിഡേറ്ററുടെ 25-11-2023-ലെ 943/2023/കെ നമ്പർ ഉത്തരവ്.
(6) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 25-11-2023-ലെ 182/2021/കെ. നമ്പർ കത്ത്.
കാസറഗോഡ് കടപ്പുറം കസബ പൂഴിത്തൊഴിലാളി ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 520--ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സംഘത്തിന്റെ ലിക്വിഡേറ്ററായ കാസറഗോഡ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ കാസറഗോഡ് യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം നിയമിച്ച് കൊ≠് ഉത്തരവായിരുന്നു. 21-12-2021-ന് ലിക്വിഡേറ്റർ ചാർ÷െടുത്തു.
ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ താൽക്കാലിക കടധന പട്ടിക താഴെ പറയും പ്രകാരമാണ്:
ബാധ്യത തുക ആസ്തി തുക
`
` ഓഹരി മൂലധനം 1,00,000 ബാങ്ക് നിക്ഷേപം 3,102 അഫിലിയേഷൻ ഫീ 7,000 അറ്റ നഷ്ടം 1,15,701 ആഡിറ്റ് ഫീസ്
1,500
അനാമത്ത് ചീഫ് പ്രൊമോട്ടർ 7,320
അനാമത്ത് പ്രസിഡന്റ ് 2,983
ആകെ 1,18,803 ആകെ 1,18,803 ലിക്വിഡേറ്റർ ചാർ÷െടുത്തതിന് ശേഷം നിയമാനുസരണം ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു.
പ്രസ്തുത ക്ലെയിം നോട്ടീസ് പ്രകാരം ക്ലെയിമുകളൊന്നും ലഭ്യമായിട്ടില്ല.
മേൽ കടധന പട്ടികയിലെ ആസ്തികളിൽ ബാങ്ക് നീക്കിയിരിപ്പ് തുകയിൽ ` 3,102-ം ഈടാക്കിയി ട്ടു≠്. ഓഡിറ്റ് ഫീസിനത്തിൽ ഒടുക്കാനു≠ായിരുന്ന ` 1,500 ഒടുക്കിയിട്ടു≠്. സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടും മറ്റു ബാധ്യതകൾ കൊടുത്തു തീർക്കാൻ സാധ്യമല്ലെന്ന് ക≠െത്തിയതിനാൽ താഴെ പറയുന്ന ബാധ്യതകൾ ക≠ു കെട്ടുന്നതിനും മറ്റ് ആസ്തികൾ ഈടാക്കാനാവില്ലെന്നതിനാൽ താഴെ പറയുന്ന ആസ്തികൾ എഴുതി തള്ളുന്നതിനും സൂചന (2) പ്രകാരം ഉത്തരവാക്കിയിട്ടു≠്.
14 KERALA GAZETTE Part III ____________________________________________________________________________________________________________________________ബാധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി മൂലധനം 1,00,000 അറ്റ നഷ്ടം 1,15,701 അഫിലിയേഷൻ ഫീ 7,000
അനാമത്ത് ചീഫ് പ്രൊമോട്ടർ 7,320
അനാമത്ത് പ്രസിഡന്റ ് 2,983
ആകെ 1,17,303 ആകെ 1,15,701 ലിക്വിഡേറ്റർ ഈടാക്കിയ ക്യാഷ് കളക്ഷൻ തുകയായ ` 3,102-ന്റെ 15 ശതമാനം തുകയായ ` 475 സർക്കാരിലേക്ക് ലിക്വിഡേഷൻ ഫീ ഇനത്തിൽ ഒടുക്കിയിട്ടു≠്. ആഡിറ്റ് ഫീ ഇനത്തിൽ ഒടുക്കാനു≠ായിരുന്ന ` 1,500 സർക്കാരിലേക്ക് ഒടുക്കിയിട്ടു≠്. സംഘത്തിന്റെ അവസാന പൊതുയോഗം 25-11-2023-ന് കാസറഗോഡ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ ചേരുന്നതിന് തീരുമാനിക്കുകയും സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അന്തിമ പൊതുയോഗ നോട്ടീസ് അസിസ്റ്റന്റ ് ഡയറക്ടർ (ഓഡിറ്റ്) ആഫീസ് കാസറഗോഡ്, സർക്കിൾ സഹകരണ യൂണിയൻ ആഫീസ് കാസറഗോഡ്, സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കാസറഗോഡ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിലും കാരവൽ മലയാളം ദിനപ്പത്രത്തിലും പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ യോഗത്തിൽ ആരും തന്നെ പങ്കെടുത്തില്ല. ആയതിനാൽ മിച്ചമുള്ള തുകയായ ` 873 കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ചിറ്റാരിക്കൽ ശാഖയിൽ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വെള്ളരിക്കു≠ിന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠് അക്കൗ≠ിൽ നിക്ഷേപിച്ചു. ലിക്വിഡേറ്റർ കൈപ്പറ്റിയ ഫയൽ പ്രകാരവും തുടർന്ന് നടത്തിയ ഇടപാടുകൾ പ്രകാരവും ഉള്ള വരവ് ചെലവ് കണക്കുകളും കടധനപ്പട്ടികയും ചുവടെ ചേർക്കുന്നു:
സംഘം ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്.
(21-12-2021 മുതൽ 25-11-2023 വരെ)
വരവ് തുക ചെലവ് തുക
`
`
എസ്. ബി. കേരള ബാങ്ക് 3,102.00 എസ്. ബി. കേരള ബാങ്ക് 3,348.00
(ലിക്വിഡേറ്റർ)
എസ്. ബി. പലിശ 246.00 ഓഡിറ്റ് ഫീസ്
1,500.00 എസ്. ബി. കേരള ബാങ്ക് 3,348.00 ലിക്വിഡേറ്റർ ചാർ÷് അടച്ചത് 475.00 (ലിക്വിഡേറ്റർ)
ജനറൽ ബോഡി ചെലവ് 500.00
കോമൺ ലിക്വിഡേഷൻ ഫ≠് 873.00 ആകെ 6,696.00 ആകെ 6,696.00
16th January 2024 KERALA GAZETTE 15 ____________________________________________________________________________________________________________________________കടധനപ്പട്ടിക 16-8-2023
ബാധ്യത തുക ആസ്തി തുക
`
` ഓഹരി മൂലധനം Nil അറ്റ നഷ്ടം Nil അഫിലിയേഷൻ ഫീ Nil Nil അനാമത് ചീഫ് പ്രൊമോട്ടർ Nil Nil അനാമത്ത് പ്രസിഡന്റ ് Nil Nil ആകെ Nil ആകെ Nil ചാർ÷െടുത്ത തീയതിയിലു≠ായിരുന്ന ആസ്തികളും ബാധ്യതകളും ഉൾപ്പെട്ട കടധനപ്പട്ടിക 'ഇല്ല (Nil)' ആയി മാറിയിട്ടു≠്. സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ മേൽപ്രകാരം പൂർത്തീകരിക്കുകയും വരവ് ചെലവ് കണക്കുകൾ സൂചന (3) പ്രകാരം നിയമിതനായ എ. ഇ. എൽ. ഓഡിറ്ററായ സഹകരണ സംഘം കാസറഗോഡ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഓഫീസ് ഇൻസ്പെക്ടർ പരിശോ ധിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേറ്റർ ചാർ÷െടുക്കുന്ന തീയതിയിലെ കടധന പട്ടിക പ്രകാരമുള്ള ആസ്തികളും ബാധ്യതകളും ചട്ട പ്രകാരം ക്രമപ്പെടുത്തിയതിന് ശേഷം സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 73 അനുസരിച്ച് സമാപ്തീകരിച്ചുകൊ≠് സൂചന (5) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും ഉത്തരവും അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ഉ≠ാകണമെന്ന് സൂചന (6) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡ് ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കാസറഗോഡ് കടപ്പുറം കസബ പൂഴിത്തൊഴിലാളി ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 520-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം റദ്ദ് ചെയ്ത് കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേഷൻ സംബന്ധിച്ച് എല്ലാ റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്ന് വർഷം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ്
(ഒപ്പ്)
രജിസ്ട്രാർ (ജനറൽ) ആഫീസ്, സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡ്.
കാസറഗോഡ് (ഇൻ ചാർ÷്).
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024