Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Police Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28185
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Police Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

16th January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________

ലേല പരസ്യം

(1)

No. C1-51183/2023/QC.

2024 ജനുവരി 6.

കൊല്ലം സിറ്റി DHQ ക്യാമ്പിൽ നിൽക്കുന്ന താഴെ പറയുന്ന തേക്കുമരം കൊല്ലം സിറ്റി DHQ ക്യാമ്പിൽ വച്ചു 19-1-2024 തീയതിയിൽ പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ഇനം ചുറ്റുവണ്ണം തടിയുടെ നിരക്ക് വില വിറകിന്റെ നിരക്ക് തുക ആകെ (സെ. മീ.) അളവ് (ക്യൂ. മീ.) ` അളവ് (മെ. ടൺ) ` തുക (ക്യൂ. മീ.)

(മെ. ടൺ) ` (1) (2) (3) (4) (5) (6) (7) (8) (9) തേക്ക് 250 2.913 132290 3,85,361 0.689 4520 3,114 വിലക്കിഴിവ് 0.2913 38,536

3,49,939 (10%)

ആകെ 3,46,825

3,114 നിരതദ്രവ്യം—` 34,994

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും മേൽപറഞ്ഞിരിക്കുന്ന മരങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 34,994 ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ടി മരങ്ങളുടെ ലേല വില്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ 18-1-2024 പകൽ 5 മണിക്ക് മുമ്പായി എത്തിക്കേ≠ുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും ദർഘാസ് അടങ്ങിയ കവറിനുമുകളിൽ 'പോലീസ് ഡിപ്പാർട്ടുമെന്റ ് വക മരങ്ങൾ ലേലത്തിൽ വാങ്ങുന്നതിനുള്ള ടെൻഡർ' എന്നു വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

പരസ്യ ലേലം അവസാനിപ്പിച്ച ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റേതോ ദർഘാസിന്റേതോ തുകയിൽ ഏതാണോ കൂടുതൽ ആയതിനു ലേലം ഉറപ്പിക്കുന്നതാണ്. മരങ്ങൾ ലേലത്തിലെടുത്തയാൾ ഉടൻ തന്നെ നിരതദ്രവ്യം കഴിച്ച് ലേലസംഖ്യയും ലേലത്തുകയുടെ 5% വനം വികസന നികുതിയും (വനം വകുപ്പിന്റെ 0406-01-101-96-00-FDTഎന്ന ശീർഷകത്തിൽ ഡിവിഷൻ കോഡ് 02/01 ആയി അടക്കേ≠താണ്) വന വികസന നികുതിയുടെയും ലേല തുകയുടെയും 18% ജിഎസ്ടി-യും മറ്റു നിയമാനുസൃത നികുതികളും കൂടി അടക്കേ≠താണ്.

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുക അടച്ച് 7 ദിവസത്തിനകം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ലേലത്തിനെടുത്ത മരം മുറിച്ചു നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ തെറ്റിക്കുകയാണെങ്കിൽ ടിയാൻ അതുവരെ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർലേലം നടത്തുന്നതുമായിരിക്കും. ഇപ്രകാരം പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരിൽനിന്നും ഈടാക്കുന്നതും, മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 KERALA GAZETTE Part III ____________________________________________________________________________________________________________________________

മേൽ പറഞ്ഞ മരങ്ങൾ ലേല തീയതിക്ക് മുൻപുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കൊല്ലം സിറ്റി DHQ ക്വാർട്ടർ മാസ്റ്ററുടെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യു‡മെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

(2)

No. C1-51184/2023/QC.

2024 ജനുവരി 6.

കൊല്ലം സിറ്റി പോലീസ് മന്ദിരത്തോട് ചേർന്ന് അപകടകരമായി നിൽക്കുന്ന താഴെ പറയുന്ന ബദാംമരം ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് വച്ച് 20-1-2024 തീയതിയിൽ പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ഇനം—ബദാം

ചുറ്റുവണ്ണം (സെ.മീ.)—205

തടിയുടെ അളവ് (ക്യൂ.മീ.)—1.365

നിരക്ക് (ക്യൂ.മീ.)—1470

വില—` 2,007

വിറകിന്റെ അളവ് (മെ. ടൺ)—1.064

നിരക്ക് (മെ. ടൺ)—1470

തുക—` 1,564

ആകെ—` 3,571

നിരതദ്രവ്യം—` 500

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും മേൽപറഞ്ഞിരിക്കുന്ന മരത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 500 ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ടി മരത്തിന്റെ ലേല വില്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ 19-1-2024 പകൽ 5 മണിക്ക് മുമ്പായി എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും ദർഘാസ് അടങ്ങിയ കവറിനുമുകളിൽ 'പോലീസ് ഡിപ്പാർട്ടുമെന്റ ് വക മരം ലേലത്തിൽ വാങ്ങുന്നതിനുള്ള ടെൻഡർ' എന്നു വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

പരസ്യ ലേലം അവസാനിപ്പിച്ച ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റേതോ ദർഘാസിന്റേതോ തുകയിൽ ഏതാണോ കൂടുതൽ ആയതിനു ലേലം ഉറപ്പിക്കുന്നതാണ്. മരങ്ങൾ ലേലത്തിലെടുത്തയാൾ ഉടൻ തന്നെ നിരതദ്രവ്യം കഴിച്ച് ലേലസംഖ്യയും ലേലത്തുകയുടെ 5% വന വികസന നികുതിയും (വനം വകുപ്പിന്റെ 0406-01-101-96-00-FDTഎന്ന ശീർഷകത്തിൽ ഡിവിഷൻ കോഡ് 02/01 ആയി അടക്കേ≠താണ)്. വന വികസന നികുതിയുടെയും ലേല തുകയുടെയും 18% ജിഎസ്ടി-യും മറ്റു നിയമാനുസൃത നികുതികളും കൂടി അടക്കേ≠താണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16th January 2024 KERALA GAZETTE 3 ____________________________________________________________________________________________________________________________

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുക അടച്ച് 7 ദിവസത്തിനകം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ലേലത്തിനെടുത്ത മരം മുറിച്ചു നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ തെറ്റിക്കുകയാണെങ്കിൽ ടിയാൻ അതുവരെ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മരം പുനർലേലം നടത്തുന്നതുമായിരിക്കും. ഇപ്രകാരം പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരിൽനിന്നും ഈടാക്കുന്നതും, മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

മേൽ പറഞ്ഞ മരം ലേല തീയതിക്ക് മുൻപുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കൊല്ലം സിറ്റി DHQ ക്വാർട്ടർ മാസ്റ്ററുടെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യു‡മെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

City Police Office,

(Sd.)

District Police Chief.

Kollam.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4 KERALA GAZETTE Part III ____________________________________________________________________________________________________________________________

E2b-59284/2023/KC 10 -ജനുവരി -2024 ലേലപരസ്യം

ധനകാര്യ വകുപ്പിൻറെ 28/10/2021 തീയ്യതിയിലെ സർക്കുലർ നമ്പർ 99/2021/FIN പോലീസ് ആസ്ഥാനത്തെ 02/12/2021 തീയ്യതിയിലെ U3- 95982/2021/PHQ എന്നിവ പ്രകാരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പുറപ്പെടുവിക്കുന്നത്.

കണ്ണൂർസിറ്റിപോലീസ്കമ്മീഷണറുടെഅധീനതയിലുള്ളതും വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെൻറിന് ഉപയോഗയോഗ്യമല്ലാത്തതു മായ ഒരു ഡിപാർട്ട്മെൻറ് സ്പീഡ് ബോട്ട് M/S.MSTC Ltd. ൻറെ ഓൺ ലൈൻ വെബ് സൈറ്റായ www.mstcecommerce.com മുഖേന 16/01/2024 നു ലേലം ചെയ്യുന്നതിന്(e-auction) തീരുമാനിച്ചിരിക്കുന്നു.ടി ലേലത്തിൽ പടെെുക്കുവാൻ തൽപര്യമുള്ളവർക്ക് പ്രസ്തുത വെബ് സൈറ്റിൽ M/S.MSTC Ltd.ൻറെ നിബന്ധനകൾക്ക് വിധേയമായി Buyer ആയി റെജിസ്റ്റർ ചെയ്ത ് ലേലത്തിൽ പടെെുക്കാവന്നതാണ്.

ലേലത്തിൽ പടെെുക്കുന്നവർക്ക് 15/01/2024 തീയ്യതിവരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് വളപട്ടണം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ബോട്ട് പരിശോധിക്കാവുന്നതാണ്.(ബോട്ട് പരിശോധിക്കാൻ ബന്ധപ്പെടേണ്ട നമ്പർ 9745537722).യാതൊരുകാരണവും കാണിക്കാതെ ലേല നടപടികൾ മാറ്റിവയ്ക്കുകയോ അസ്തിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷനറിൽ നിക്ഷിപ്തമാണ്.

Sl No. Reg.No of Speed Boat Model Present Condition Location GST
1 KIV/AZ H/0004/11 2010 Off Water Valapttanam PS 18%

സിറ്റി പോലീസ് ഓഫീസ് (ഒപ്പ് )

കണ്ണൂർ അജിത് കുമാർ ഐ .പി.എസ് ജില്ലാ പോലീസ് മേധാവി കണ്ണൂർ സിറ്റിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

16th January 2024 KERALA GAZETTE 5 ____________________________________________________________________________________________________________________________

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28185/. Archive identifier in.gazette.keralacompose.2024-01-16.ordinary-28185.