Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28187
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1743 Revenue Department 16th January 2024 ____________________________________________________________________________________________________________________________

Pathanamthitta District

KonniTaluk

NOTICE

08-01-2024 നമ്പർ: TKKNI/64/2024-A5

കോന്നി താലൂക്കിൽ തണ്ണിത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ ജി ഗംഗാധരൻ നായർ രാജേഷ് ഭവൻ,തേക്കുതോട് എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണിത്തോട് വില്ലേജിൽ പരേതൻറെ മകൻ രാകേഷ് നായർ, രാജേഷ് ഭവൻ, തേക്കുതോട് , ബോധിപ്പിച്ച അപേക്ഷ തണ്ണിത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉമാദേവി ഭാര്യ 70
2 ലീന പ്രദീപ് മകൾ 49
3 റീന ജി നായർ മകൾ 47
4 രാജേഷ് ജി നായർ മകൻ 44
5 രാകേഷ് ജി നായർ മകൻ 36

12-01-2024 നമ്പർ: TKKNI/71/2024-A5

കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി വി ഡാനിയേൽ ചരിവുകാലായിൽ, മല്ലശ്ശേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പ്രമാടം വില്ലേജിൽ പരേതൻറെ മകൻ ടോംസി ഡാനിയേൽ, ചരിവുകാലായിൽ, മല്ലശ്ശേരി, ബോധിപ്പിച്ച അപേക്ഷ പ്രമാടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-02-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസമ്മ ഭാര്യ 71
2 ജോംസി ഡാനിയേൽ മകൾ 44
3 ഫർഹീൻ മകൾ 43
4 ടോംസി ഡാനിയേൽ മകൻ 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1744 KERALA GAZETTE Part III ____________________________________________________________________________________________________________________________

12-01-2024 നമ്പർ: TKKNI/78/2024-A5

കോന്നി താലൂക്കിൽ ടൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാരൻ വി കെ രോഹിണി വീട്ടിൽ, അതിരുങ്കൽ എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടൽ വില്ലേജിൽ പരേതൻറെ മകൻ അനോജ് ഭാർ, രോഹിണി വീട്ടിൽ, അതിരുങ്കൽ, ബോധിപ്പിച്ച അപേക്ഷ ടൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-03-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനുജ തുളസീധരൻ മകൾ 50
2 അനോജ് ഭാർ മകൻ 47

12-01-2024 നമ്പർ: TKKNI/54/2024-A5

കോന്നി താലൂക്കിൽ തണ്ണിത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശി മുരുപ്പേൽ വീട്ടിൽ, മണ്ണീറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണിത്തോട് വില്ലേജിൽ പരേതൻറെ ഭാര്യ ശ്യാമള, മുരുപ്പേൽ വീട്ടിൽ, മണ്ണീറ , ബോധിപ്പിച്ച അപേക്ഷ തണ്ണിത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്യാമള ഭാര്യ 59
2 ഷിജു എം എസ്സ് മകൻ 37
3 ഷിജിത്ത് എം എസ്സ് മകൻ 25

12-01-2024 നമ്പർ: TKKNI/125/2024-A5

കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മല്ലശ്ശേരി, വോൾഗ വീട്ടിൽ ഭാരൻ എൻ , ഓമന എസ് എന്നിവരുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പ്രമാടം വില്ലേജിൽ പരേതരുടെ മകൻ കനുഘോഷ് ബി, വോൾഗ വീട്ടിൽ, മല്ലശ്ശേരി , ബോധിപ്പിച്ച അപേക്ഷ പ്രമാടം വില്ലേജ് ഓഫീസർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1745 Revenue Department 16th January 2024 ____________________________________________________________________________________________________________________________

മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഭാരൻ എൻ എന്നയാൾ 06-03-2022 -ലും ഓമന എസ് എന്നവർ 24/10/2022 ലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതർക്ക് അവിവാഹിതരായ സഹോദരങ്ങളോ മറ്റ് സന്താനങ്ങളോ ആരും തന്നെ ഇല്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കനുഘോഷ് ബി മകൻ 48

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28187/. Archive identifier in.gazette.keralacompose.2024-01-16.ordinary-28187.