Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28190
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Revenue Department 16th January 2024 1759 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

നമ്പര്‍ സി4-527913/23

2024 ജനുവരി 10 28/11/2023 ലെ(cid:23) 48-ാ(cid:25)ം നമ്പര്‍ ഗസറ്റില്‍ സി 4-527913/23 നമ്പര(cid:25)യി പ്രസിദ്ധലെ!ടുത്തിയ പരസ്യത്തില്‍ ക്രമ നമ്പര്‍ 3 അവക(cid:25)ശിയുലെ, പേപര് അരുണ്‍ കുമ(cid:25)ര്‍ .സി എന്നത് അരുണ്‍ കുമ(cid:25)ര്‍ .പി എന്ന് തിരുത്തി വ(cid:25)യിപേ6ണ്ടത(cid:25)ണ്.

ത(cid:25)ലൂ6(cid:25) ഓഫീസ്

(ഒ!്) കുട്ടന(cid:25),്

തഹസില്‍ദ(cid:25)ര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1760 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

KuttanadTaluk

NOTICE

10-01-2024 നമ്പർ: 879/23

കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവസ്യ കെ വി കൊച്ചുപുരൽ മിത്രക്കരി പി ഓ, മുട്ടാർ ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുട്ടാർ വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദുമോൾ കെ ടി , കൊച്ചുപുരൽ മിത്രക്കരി പി ഓ, മുട്ടാർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മുട്ടാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ആദ്യ ഭാര്യ ലിസി ദേവസ്യയും മരണപ്പെട്ടിട്ടുള്ളതാണ് .ക്രമ നമ്പർ 2 ,3 എന്നിവർ മരണപ്പെട്ട ആദ്യ ഭാര്യയിലെ മക്കളാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദുമോൾ കെ ടി ഭാര്യ 47
2 ഡാലി അന്ന ദേവസ്യ മകൾ 31
3 ഡോണ മരിയം ദേവസ്യ മകൾ 28

10-01-2024 നമ്പർ: 546421

കുട്ടനാട് താലൂക്കിൽ വെളിയനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ടി കെ സലിമോൻ കണ്ണച്ചപ്പറമ്പിൽ,കുന്നങ്കരി പി ഓ ,വെളിയനാട് ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിയനാട് വില്ലേജിൽ പരേതൻറെ ഭാര്യ റെജി, കണ്ണച്ചപ്പറമ്പിൽ,കുന്നങ്കരി പി ഓ ,വെളിയനാട് ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ വെളിയനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-12-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെജി ഭാര്യ 53
2 ബിബിൻമോൻ കെ മകൻ 32
3 നീതുമോൾ കെ മകൾ 33

10-01-2024 നമ്പർ: 549608This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1761 Revenue Department 16th January 2024 ____________________________________________________________________________________________________________________________

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്യാമള പുത്തൻപറമ്പിൽ കുന്നുമ്മ തകഴി ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതയുടെ ഭർത്താവ് രവീന്ദ്രൻ , പുത്തൻപറമ്പിൽ കുന്നുമ്മ തകഴി ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേത് മക്കളില്ല .പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രവീന്ദ്രൻ ഭർത്താവ് 65

12-01-2024 നമ്പർ: 488428

കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിശ്വനാഥപിള്ള വിശ്വനാഥപിള്ള ,നീലീക്കാട് വീട് , എടത്വ ,പാണ്ടങ്കേരി,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടത്വ വില്ലേജിൽ പരേതൻറെ ഭാര്യ കുമാരി എം പി, കുമാരി എം. പി. മൂത്തേടത്ത് വീട്,കുർ പി. ഓ.,തിരുവല്ല , ബോധിപ്പിച്ച അപേക്ഷ എടത്വ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 4 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുമാരി എം പി ഭാര്യ 53
2 അനിത വി നായർ മകൾ 46
3 അമ്പിളി വി നായർ മകൾ 43
4 ശാന്തി മകന്റെ ഭാര്യ 38
5 പ്രണവ് പൗത്രൻ 16

12-01-2024 നമ്പർ: 513341

കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഡെന്നിസ് തോമസ് മാടമ്പിത്തയ്യിൽ നടുഭാഗം ചമ്പക്കുളം പി ഓ നെടുമുടി ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുമുടി വില്ലേജിൽ പരേതൻറെ ഭാര്യ ജെസ്ന പി ജെയിംസ് , മാടമ്പിത്തയ്യിൽ നടുഭാഗം ചമ്പക്കുളം പി ഓ നെടുമുടി ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ നെടുമുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1762 KERALA GAZETTE Part III ____________________________________________________________________________________________________________________________

താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് അന്നമ്മ തോമസ് ജീവിച്ചിരിപ്പുണ്ട് പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജെസ്ന പി ജെയിംസ് ഭാര്യ 35
2 എയ്ബൽ ഡെന്നിസ് മകൻ 6
3 മീവൽ അന്ന ഡെന്നിസ് മകൾ 5
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1763 Revenue Department 16th January 2024 ____________________________________________________________________________________________________________________________

Alappuzha District

KuttanadTaluk

NOTICE

15-01-2024 നമ്പർ: 551783

കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലകൃഷ്ണൻ നാതിൽചിറ,തെക്കേമുറിയിൽ , നെടുമുടി ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുമുടി വില്ലേജിൽ പരേതൻറെ ഭാര്യ വിജയമ്മ , നാതിൽചിറ,തെക്കേമുറിയിൽ , നെടുമുടി ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ നെടുമുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-07-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയമ്മ ഭാര്യ 65
2 സനൽകുമാർ മകൻ 47
3 സന്തോഷ്കുമാർ മകൻ 46

15-01-2024 നമ്പർ: 550739

കുട്ടനാട് താലൂക്കിൽ രാമങ്കരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് എം എസ് (സ്കറിയ ജോർജ് ) കളത്തിൽ ,പള്ളിക്കൂട്ടുമ്മ ,രാമങ്കരി ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാമങ്കരി വില്ലേജിൽ പരേതൻറെ ഭാര്യ അച്ചാമ്മ ജോർജ് , കളത്തിൽ ,പള്ളിക്കൂട്ടുമ്മ ,രാമങ്കരി ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ രാമങ്കരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അച്ചാമ്മ ജോർജ് ഭാര്യ 75
2 റോയ് ജോർജ് മകൻ 52
3 റീന ഫിലിപ്പ് മകൾ 47
4 റോബിൻ ജോർജ് മകൻ 41

15-01-2024 നമ്പർ: 546917This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1764 KERALA GAZETTE Part III ____________________________________________________________________________________________________________________________

കുട്ടനാട് താലൂക്കിൽ പുളിന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാമോദരൻ സദാനന്ദൻ തൊറുംച്ചിറ, കണ്ണാടി കിഴക്ക് ,പുളിന്ന്,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിന്ന് വില്ലേജിൽ പരേതൻറെ ഭാര്യ രാജമ്മ സദാനന്ദൻ , തൊറുംച്ചിറ, കണ്ണാടി കിഴക്ക് ,പുളിന്ന്,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ പുളിന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല .പരേതന് മക്കളില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ സദാനന്ദൻ ഭാര്യ 68

15-01-2024 നമ്പർ: 550063

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോവിന്ദപ്പിള്ള ഏലിമഠത്തിൽ തലവടി നീരേറ്റുപുറം പി ഓ ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതൻറെ മകൻ പുരുഷോത്തമൻപിള്ള , ഏലിമഠത്തിൽ തലവടി നീരേറ്റുപുറം പി ഓ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അപേക്ഷകൻ ഏക മകനാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പുരുഷോത്തമൻപിള്ള മകൻ 74
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1765 Revenue Department 16th January 2024 ____________________________________________________________________________________________________________________________

Alappuzha District

KuttanadTaluk

NOTICE

15-01-2024 നമ്പർ: 551765

കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി സുരേന്ദ്രൻ നായർ രാധാസദനം തെക്കേ മുറിയിൽ നെടുമുടി ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുമുടി വില്ലേജിൽ പരേതൻറെ ഭാര്യ വല എസ് നായർ , രാധാസദനം തെക്കേ മുറിയിൽ നെടുമുടി ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ നെടുമുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വല എസ് നായർ ഭാര്യ 67
2 സുമ എസ് മകൾ 44
3 സ്മിത എസ് മകൾ 41
4 സുജ എസ് നായർ മകൾ 39

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28190/. Archive identifier in.gazette.keralacompose.2024-01-16.ordinary-28190.