Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28191
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1770 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 11-01-2024

നമ്പർ: TOMVL/2089/2023-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജിനു ജെ ശ്രീദീപം,പള്ളിക്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ പിതാവ് ജനാർദ്ദന കുറുപ് , ശ്രീദീപം,പള്ളിക്കൽ, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-05-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീത ഇ ഡി മാതാവ് 64

No: TOMVL/8/2024-C1

12-01-2024 Notice is hereby given to all to whom it may be concern that Ansu Susan George Coonankulangara valsa Bhavan ,Menampalli ,Peringala , Perungala Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late George Manu Coonankulangara valsa Bhavan ,Menampalli ,Peringala who expired on 08-12-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late George Manu. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are alive. Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Ansu Susan George Wife 41
2 Miah Ann George Daughter 6
3 Nilah Ann George Daughter 4
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1771 Revenue Department 16th January 2024 ____________________________________________________________________________________________________________________________

12-01-2024 നമ്പർ: TOMVL/2490/2023-C1

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മനോജ് കുമാർ ദത്തൻ കാക്കിരേത്തു ,ചെറുകോൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നിത്തല വില്ലേജിൽ പരേതൻറെ ഭാര്യ ബീനാകുമാരി എം , കാക്കിരേത്തു ,ചെറുകോൽ, ബോധിപ്പിച്ച അപേക്ഷ ചെന്നിത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബീനാകുമാരി എം ഭാര്യ 50
2 ആരതി മനോജ് മകൾ 30
3 ആതിര എം മകൾ 27
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1772 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 12-01-2024

നമ്പർ: TOMVL/14/2024-C1

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജഗധീശ്വരൻ നായർ കെ കാവനാട്ട് തെക്കതിൽ,വേടരാവ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താമരക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ ശാന്തകുമാരി ആർ , കാവനാട്ട് തെക്കതിൽ,വേടരാവ് , ബോധിപ്പിച്ച അപേക്ഷ താമരക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-04-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്തകുമാരി ആർ ഭാര്യ 72
2 രാജീവ് ജെ നായർ മകൻ 48
3 രാജേഷ് ജെ നായർ മകൻ 44
4 രി എസ് മകൾ 43

12-01-2024 നമ്പർ: TOMVL/2373/2023-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധമ്മ കെ ചിത്രാലയം , ചെന്നിത്തല തെക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതയുടെ മകൻ ഹരി എൻ, ചിത്രാലയം , ചെന്നിത്തല തെക്ക്, ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-10-1998 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ഭർത്താവ് ,ഒരു മകൾ എന്നിവർ ജീവിച്ചിരിപ്പില്ല .മകളുടെ ഭർത്താവ് പുനർവിവാഹം ചെിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നാരായണൻ നായർ ബാലൻ മകൻ 68
2 ഹരി എൻ മകൻ 63
3 ബിന്ദു എൽ പൗത്രി 49
4 ബിനു എസ് പൗത്രൻ 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1773 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 12-01-2024

നമ്പർ: TOMVL/2566/2023-C1

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വാസുദേവൻ പിള്ള മരോട്ടിവിളയിൽ,, കോമർ,നക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതൻറെ അനന്തിരവൾ ഗംഗാദേവി.റ്റി , വല്യയ്യത്തു ,കിഴക്ക് മുറിയിൽ ,നക്കര , ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ്.പരതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗംഗാദേവി.റ്റി അനന്തിരവൾ 52
2 സുധീർകുമാർ ആർ അനന്തിരവൻ 49
3 ഗിരിജ ശശികുമാർ അനന്തിരവൾ 47
4 രമണിയമ്മ ആർ അനന്തിരവൾ 45
5 രി ആർ അനന്തിരവൾ 42eeeeyy9iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiihjhjbn 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1774 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 12-01-2024

നമ്പർ: TOMVL/7/2024-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി എം വർഗീസ് ചിറമേൽ കൊപ്പാറ പുത്തൻവീട്ടിൽ,തൂപ്പെരുത്തുറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതൻറെ മകൻ സി വി വർഗീസ്, ചിറമേൽ കൊപ്പാറ പുത്തൻവീട്ടിൽ,തൂപ്പെരുത്തുറ , ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-10-1998 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല. .ലിസ്റ്റിൽ ക്രമനമ്പർ 2 ജെസി വ൪ിസ് മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാൽ ടിയാളുടെ സഹോദരനായ സി വി വർഗീസിനെ ലീഗൽ ഗാർഡിയനായി നിയമിച്ചു കൊണ്ട് 3845302900 dtd 5/4/2022 നമ്പറായി ഉത്തരവായിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലൈസി വർഗീസ് മകൾ 64
2 ജെസ്സി വർഗീസ് മകൾ 61
3 സജി വർഗീസ് മകൻ 59
4 സി വി വർഗീസ് മകൻ 55
5 ഷിബു വർഗീസ് മകൻ 52
6 മിനി വർഗീസ് മകൾ 51

12-01-2024 നമ്പർ: TOMVL/7 A//2024-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ സി ചിറമേൽ കൊപ്പാറ പുത്തൻവീട്ടിൽ,തൂപ്പെരുത്തുറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതയുടെ മകൻ സി വി വർഗീസ് , ചിറമേൽ കൊപ്പാറ പുത്തൻവീട്ടിൽ,തൂപ്പെരുത്തുറ, ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-01-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.ലിസ്റ്റിൽ ക്രമനമ്പർ 2 ജെസി വ൪ിസ് മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാൽ ടിയാളുടെ സഹോദരനായ സി വി വർഗീസിനെ ലീഗൽ ഗാർഡിയനായി നിയമിച്ചു കൊണ്ട് 3845302900 dtd 5/4/2022 നമ്പറായി ഉത്തരവായിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1775 Revenue Department 16th January 2024
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലൈസി വർഗീസ് മകൾ 64
2 ജെസ്സി വർഗീസ് മകൾ 61
3 സജി വർഗീസ് മകൻ 59
4 സി വി വർഗീസ് മകൻ 55
5 ഷിബു വർഗീസ് മകൻ 52
6 മിനി വർഗീസ് മകൾ 51

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28191/. Archive identifier in.gazette.keralacompose.2024-01-16.ordinary-28191.