Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1776 KERALA GAZETTE Part III ____________________________________________________________________________________________________________________________Kottayam District
ChanganasseryTaluk
NOTICE
09-01-2024 നമ്പർ: TLKCHY/2135/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ ലിപുരൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജിനി സെബാസ്റ്റ്യൻ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതയുടെ ഭർത്താവ് വർീസ് കെ.വി, ലിപുരൽ വീട്, വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സജിനി സെബാസ്റ്റ്യൻ 12-10-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വർീസ് കെ.വി | ഭർത്താവ് | 54 |
| 2 | ജസ്റ്റിൻ ജയിംസ് | മകൻ | 26 |
| 3 | ഡോൺ വർീസ് | മകൻ | 16 |
| 4 | മരിയ അന്ന വർീസ് | മകൾ | 12 |
11-01-2024 നമ്പർ: TLKCHY/92/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ ആഷ◌്ലി ഭവൻ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞമ്മ ജോസഫ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതയുടെ മകൾ ആലി റാണി ഫിലിപ്പ്, ആഷ◌്ലി ഭവൻ, വാഴപ്പള്ളികിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കുഞ്ഞമ്മ ജോസഫ് 29-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആലി റാണി ഫിലിപ്പ് | മകൾ | 52 |
No: TLKCHY/2243/2023-C2
11-01-2024 Notice is hereby given to all to whom it may be concern that Nagalakshmi K, S.T.R Gardens
1777 Revenue Department 16th January 2024 ____________________________________________________________________________________________________________________________Changanacherry Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late T Kannan Gopalakrishnan ,S.T.R Gardens, changanacherry who expired on 19-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late T Kannan Gopalakrishnan. that it is proposed to issue a legal heirship certificate according to this to the applicant . parents of the deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Nagalakshmi K | Wife | 62 |
| 2 | Preethi Krishna K | Daughter | 29 |
11-01-2024 നമ്പർ: TLKCHY/76/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ സന്തോഷ് ഭവൻ താമസിച്ചുവരവെ അന്തരിച്ചുപോയ വിട്ടളഭൻ വി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതൻറെ മകൻ സന്തോഷ്, സന്തോഷ് ഭവൻ വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിട്ടളഭൻ വി 08-10-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീത വി | ഭാര്യ | 67 |
| 2 | ആശാലത | മകൾ | 52 |
| 3 | രേഖ എ | മകൾ | 49 |
| 4 | ശോഭ | മകൾ | 47 |
| 5 | സന്തോഷ് വി | മകൻ | 44 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024