Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1792 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 10-01-2024നമ്പർ: C1-17/2024
വൈക്കം താലൂക്കിൽ വൈകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.ഉണ്ണികൃഷ്ണൻ നായർ പുതുശ്ശേരി,പടിഞ്ഞാറ്റുംചേരി തെക്കേമുറി, എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വൈകം വില്ലേജിൽ പരേതൻറെ ഭാര്യ വനജകുമാരി, പുതുശ്ശേരി,പടിഞ്ഞാറ്റുംചേരി തെക്കേമുറി,, ബോധിപ്പിച്ച അപേക്ഷ വൈകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും മകൻ ശ്രീകാന്ത് അവിവാഹിതനായും മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വനജകുമാരി | ഭാര്യ | 63 |
| 2 | സൗമ്യ.എം.യു | മകൾ | 41 |
10-01-2024 നമ്പർ: C1-59/2024
വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അൻഷാദ് പുല്ലുകാലായിൽ, മിടായിക്കുന്നം എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും RTOയിൽ ഹാജരാക്കുന്നതിനും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടയാർ വില്ലേജിൽ പരേതൻറെ ഭാര്യ സലിതാ അൻഷാദ്, പുല്ലുകാലായിൽ, മിടായിക്കുന്നം, ബോധിപ്പിച്ച അപേക്ഷ വടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സലിതാ അൻഷാദ് | ഭാര്യ | 44 |
| 2 | മാഹിൻ ബാഷ | മകൻ | 19 |
| 3 | ഐഷാ അസീസ് | മാതാവ് | 69 |
10-01-2024 നമ്പർ: C1-69/2024
വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി.വി.ഐസക് അയ്യനംപറമ്പിൽ,
1793 Revenue Department 16th January 2024 ____________________________________________________________________________________________________________________________കുലശേഖരമംഗലം എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ ജോളി, അയ്യനംപറമ്പിൽ, കുലശേഖരമംഗലം, ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോളി | ഭാര്യ | 60 |
| 2 | ജോട്ടി ഐസക്ക് | മകൾ | 24 |
| 3 | ഫിയോണ ഐസക്ക് | മകൾ | 21 |
10-01-2024 നമ്പർ: C1-4003/2023
വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.ആർ.രാധാമണിയമ്മ ചന്ദ്രമംഗലം, തലയോലപ്പറമ്പ് എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും സർവ്വീസ് ആനുല്യങ്ങൾക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടയാർ വില്ലേജിൽ പരേതയുടെ മകൻ ഗിരീഷ് കുമാർ.എം.സി, ചന്ദ്രമംഗലം, തലയോലപ്പറമ്പ്, ബോധിപ്പിച്ച അപേക്ഷ വടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-01-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവ് മോഹനചന്ദ്രൻ നായരും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗിരീഷ് കുമാർ.എം.സി | മകൻ | 51 |
| 2 | സ്മിതാമോൾ.സി.എം | മകൾ | 47 |
നമ്പർ: C1-71/2024
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേഷ് കുമാർ കാർത്തിക, കിഴക്കേനട എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതൻറെ സഹോദരൻ വേണുഗോപാൽ.കെ.പി, കാർത്തിക, കിഴക്കേനട, ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2022 -ൽ അവിവാഹിതനും സന്താനരഹിതനുമായി മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ.പി.ശശികുമാർ | സഹോദരൻ | 73 |
| 2 | വേണുഗോപാൽ.കെ.പി | സഹോദരൻ | 64 |
| 3 | സുഷമ ബാബു | സഹോദരി | 61 |
നമ്പർ: C1-55/2024
വൈക്കം താലൂക്കിൽ ടി വി പുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.എസ്.മുരളീധരൻ ആശാരിപറമ്പിൽ, പള്ളിപ്രത്തുശ്ശേരി എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടി വി പുരം വില്ലേജിൽ പരേതൻറെ മകൻ വിഷ്ണു.പി.മുരളി, ആശാരിപറമ്പിൽ, പള്ളിപ്രത്തുശ്ശേരി, ബോധിപ്പിച്ച അപേക്ഷ ടി വി പുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പത്മകുമാരി | ഭാര്യ | 60 |
| 2 | വിഷ്ണു.പി.മുരളി | മകൻ | 35 |
| 3 | വർഷ.പി.മുരളി | മകൾ | 34 |
02-01-2024 നമ്പർ: C1-57/2024
വൈക്കം താലൂക്കിൽ വൈകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി.ജയശ്രീ സുദർശനാലയം,പടിഞ്ഞാറ്റുംചേരിപടിഞ്ഞാറെമുറി എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വൈകം വില്ലേജിൽ പരേതയുടെ മകൻ ആനന്ദ് സുദർശൻ, സുദർശനാലയം,പടിഞ്ഞാറ്റുംചേരിപടിഞ്ഞാറെമുറി, ബോധിപ്പിച്ച അപേക്ഷ വൈകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനന്ദ് സുദർശൻ | മകൻ | 37 |
| 2 | ഉമാമഹേശ്വരി.എസ് | മകൾ | 25 |
09-01-2024 നമ്പർ: C1-52/2024
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അവിര ഉലഹന്നാൻ കൊച്ചുതറയിൽ,കിഴക്കുംചേരി
1796 KERALA GAZETTE Part III ____________________________________________________________________________________________________________________________തെക്കേമുറി എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതൻറെ ഭാര്യ ലില്ലിക്കുട്ടി അവിര, കൊച്ചുതറയിൽ, കിഴക്കുംചേരി തെക്കേമുറി, ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലില്ലിക്കുട്ടി അവിര | ഭാര്യ | 82 |
| 2 | ബിനു.കെ.എൻ | മകൻ | 52 |
| 3 | ബിൻസി.കെ.എൻ | മകൾ | 46 |
| 4 | ബിജോ.കെ.എ | മകൻ | 38 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024