Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28196
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1797 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 09-01-2024

നമ്പർ: G3-562497/2023

ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശരവണസെൽവം സെവൻമല എസ്റ്റേറ്റ് ,അപ്പർ ഡിവിഷൻ ,മൂന്നാർ എന്നയാളുടെ അവകാശികൾക്ക് ഡെപട്ടി ലേബർ ഓഫീസിൽ ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ ജയലക്ഷ്മി, സെവൻമല എസ്റ്റേറ്റ് ,അപ്പർ ഡിവിഷൻ ,മൂന്നാർ , ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയലക്ഷ്മി ഭാര്യ 25
2 ജെസ്സി .എസ് മകൾ 1
3 മുത്തു ലക്ഷ്മി മാതാവ് 54
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1798 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 09-01-2024

നമ്പർ: G3-535279/2023

ദേവികുളം താലൂക്കിൽ കൊട്ടാക്കർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുപ്പയ്യൻ , സുപ്പു്വീട് ,കൊട്ടാക്കർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊട്ടാക്കർ വില്ലേജിൽ പരേതൻറെ മകൻ കുമാരസ്വാമി , സുപ്പു്വീട് ,കൊട്ടാക്കർ , ബോധിപ്പിച്ച അപേക്ഷ കൊട്ടാക്കർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-09-1975 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുമാരസ്വാമി മകൻ 66
2 കാമരാജ് മകൻ 63
3 ധനലക്ഷ്മി പൗത്രി 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1799 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 20-11-2023

നമ്പർ: G3-521220/2023

ദേവികുളം താലൂക്കിൽ വട്ടവട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയശെൽവം ഹൗസ് നമ്പർ 131 ,പഴത്തോട്ടം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വട്ടവട വില്ലേജിൽ പരേതയുടെ മകൻ ഇ .രാജ , ഹൗസ് നമ്പർ 131 ,പഴത്തോട്ടം , ബോധിപ്പിച്ച അപേക്ഷ വട്ടവട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-08-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്തോണിദാസ് മകൻ 61
2 ഫിലോമിനാൾ മകൾ 55
3 തായ് മകൾ 52
4 ജ്യോതി മകൾ 47
5 ഇ .രാജ മകൻ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1800 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 11-01-2024

നമ്പർ: g3-64/2024

ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയചന്ദ്രൻ കെ.പി കെ .എസ് .ഇ .ബി ക്വാർട്ടേഴ്സ് ,മീൻകെട്ട് ,പള്ളിവാസൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിവാസൽ വില്ലേജിൽ പരേതൻറെ ഭാര്യ മഞ്ജു എം , കെ .എസ് .ഇ .ബി ക്വാർട്ടേഴ്സ് ,മീൻകെട്ട് ,പള്ളിവാസൽ , ബോധിപ്പിച്ച അപേക്ഷ പള്ളിവാസൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മഞ്ജു എം ഭാര്യ 42
2 ജിത്യശ്രീ മകൾ 11
3 പാപ്പ മാതാവ് 68

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28196/. Archive identifier in.gazette.keralacompose.2024-01-16.ordinary-28196.