Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1803 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 09-01-2024നമ്പർ: TLKUDM/154/2024-B3
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ പാറയിൽ ,രാജാക്കണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അണക്കര വില്ലേജിൽ പരേതയുടെ മകൻ പി കെ ചാണ്ടി, പാറയിൽ ,രാജാക്കണ്ടം, ബോധിപ്പിച്ച അപേക്ഷ അണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-1997 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് അബ്രഹാം 16/02/1998ൽ മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി കെ മാത | മകൻ | 72 |
| 2 | ലീലാമ്മ തോമസ് | മകൾ | 68 |
| 3 | സൂസമ്മ | മകൾ | 65 |
| 4 | പി കെ കുര്യീക്കോസ് | മകൻ | 62 |
| 5 | പി കെ ചാണ്ടി | മകൻ | 58 |
| 6 | കുഞ്ഞുമോൾ | മകൾ | 56 |
നമ്പർ: TLKUDM/156/2024-B3
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർക്കി ദേവസ്യ ഉറുമ്പോലിൽ ,ഇരട്ടയാർ നോർത്ത് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരട്ടയാർ വില്ലേജിൽ പരേതൻറെ മകൻ മോനച്ചൻ വർഗീസ്, ഉറുമ്പോലിൽ ,ഇരട്ടയാർ നോർത്ത്, ബോധിപ്പിച്ച അപേക്ഷ ഇരട്ടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ റോസമ്മ വർക്കി 27/08/2004ൽ മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവ് യു വി | മകൻ | 62 |
| 2 | ജോസഫ് യു വി | മകൻ | 58 |
| 3 | സിബി | മകൻ | 56 |
| 4 | ജയിംസ് വർക്കി | മകൻ | 53 |
| 5 | ജോർജ് വർഗീസ് | മകൻ | 51 |
| 6 | ജയ്മോൻ യു വി | മകൻ | 50 |
| 7 | ബിനോയി വർഗീസ് | മകൻ | 48 |
| 8 | മോനച്ചൻ വർഗീസ് | മകൻ | 45 |
| 9 | സോണിയ | മകൾ | 44 |
| 10 | മേി വർഗീസ് | മകൾ | 42 |
| 11 | ഹണി വർഗീസ് | മകൾ | 41 |
നമ്പർ: TLKUDM/110/2024-B3
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കെ സജിനി ചൊള്ളമാക്കൽ ,അണക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അണക്കര വില്ലേജിൽ പരേതയുടെ ഭർത്താവ് സി കെ വിനയൻ, ചൊള്ളമാക്കൽ ,അണക്കര, ബോധിപ്പിച്ച അപേക്ഷ അണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-06-2003 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സി കെ വിനയൻ | ഭർത്താവ് | 66 |
| 2 | വിനീത് വിനയൻ | മകൻ | 28 |
| 3 | വിവേക് വിനയൻ | മകൻ | 22 |
നമ്പർ: TLKUDM/203/2024-B3
ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർകുട്ടി പാറൽ ,നടുമറ്റം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജകുമാരി വില്ലേജിൽ പരേതൻറെ ഭാര്യ ആനീസ് ജോർകുട്ടി, പാറൽ ,നടുമറ്റം, ബോധിപ്പിച്ച അപേക്ഷ രാജകുമാരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനീസ് ജോർകുട്ടി | ഭാര്യ | 53 |
| 2 | അൻസു ഷിജു | മകൾ | 33 |
| 3 | റിൻസു പി ജി | മകൾ | 31 |
നമ്പർ: TLKUDM/200/2024-B3
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചുമോൾ പൌലോസ് പെരിങ്ങാട്ടേൽ, ഉപ്പുകണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരട്ടയാർ വില്ലേജിൽ പരേതയുടെ മകൻ എൽദോ പൌലോസ്, പെരിങ്ങാട്ടേൽ, ഉപ്പുകണ്ടം, ബോധിപ്പിച്ച അപേക്ഷ ഇരട്ടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-04-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് പൌലോസ് പി കെ 13/12/2014ൽ മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അലീന പൌലോസ് | മകൾ | 27 |
| 2 | അനു പൌലോസ് | മകൾ | 25 |
| 3 | എൽദോ പൌലോസ് | മകൻ | 23 |
നമ്പർ: TLKUDM/3010/2023-B3
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ആഗി കാഞ്ഞമല,ശാന്തിാം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരട്ടയാർ വില്ലേജിൽ പരേതൻറെ മകൻ ബിജു ജോസഫ്, കാഞ്ഞമല,ശാന്തിാം, ബോധിപ്പിച്ച അപേക്ഷ ഇരട്ടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-07-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ ഭാര്യ മറിയാമ്മ ജോസഫ്30/04/2010ലുംമകൻ ആഗി ജോസഫ്03/08/2006ലും മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മേരിക്കുട്ടി വർഗീസ് | മകൾ | 72 |
| 2 | തോമസ് ജോസഫ് | മകൻ | 70 |
| 3 | എൽസി മാത | മകൾ | 68 |
| 4 | ഫിലോമിന ആന്റണി | മകൾ | 66 |
| 5 | റോസ് മരിയ | മകൾ | 63 |
| 6 | ബിജു ജോസഫ് | മകൻ | 53 |
| 7 | റോസമ്മ ആഗി (പരേതനായ മകൻ ആഗി ജോസഫിന്റെ ഭാര്യ) | മകന്റെ ഭാര്യ | 74 |
| 8 | സോണിയ ബിജു (പരേതനായ മകൻ ആഗി ജോസഫിന്റെ മകൾ) | പൗത്രി | 49 |
| 9 | സോബിൻ അഗസ്റ്റിൻ (പരേതനായ മകൻ ആഗി ജോസഫിന്റെ മകൻ) | പൗത്രൻ | 43 |
നമ്പർ: TLKUDM/2790/2023-B3
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് എബ്രഹാം ആലാപറമ്പിൽ ,ശാന്തിാം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരട്ടയാർ വില്ലേജിൽ പരേതൻറെ മകൻ സജി ജോസഫ്, ആലാപറമ്പിൽ ,ശാന്തിാം, ബോധിപ്പിച്ച അപേക്ഷ ഇരട്ടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-03-2006 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഏലിയാമ്മ | ഭാര്യ | 85 |
| 2 | ബോസ് ജോസഫ് | മകൻ | 63 |
| 3 | ലാലിക്കുട്ടി ജോസഫ് | മകൾ | 56 |
| 4 | സജി ജോസഫ് | മകൻ | 55 |
| 5 | ലിസമ്മ | മകൾ | 53 |
നമ്പർ: TLKUDM/2811/2023-B3
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലൂക്കോസ് പന്തപ്പള്ളിൽ ,വലിയതോവാള എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരട്ടയാർ വില്ലേജിൽ പരേതൻറെ പിതാവ് സിബിച്ചൻ പി എം, പന്തപ്പള്ളിൽ ,വലിയതോവാള, ബോധിപ്പിച്ച അപേക്ഷ ഇരട്ടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2019 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മകൻ റോയി മാത 23/12/2019ൽ മരണപ്പെട്ടതാണ് .ടിയാൾ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അച്ചാമ്മ | ഭാര്യ | 81 |
| 2 | സണ്ണി മാത | മകൻ | 62 |
| 3 | ഡെയ്സി പി എം | മകൾ | 60 |
| 4 | സാബു മാത | മകൻ | 55 |
| 5 | ജാൻസി മാത | മകൾ | 53 |
| 6 | സിബിച്ചൻ പി എം | മകൻ | 52 |
നമ്പർ: TLKUDM/5614/2023-B3
ഉടുമ്പൻചോല താലൂക്കിൽ കാന്തിപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പീലി ഔസേഫ് പന്നാങ്കൽ ,മുക്കുടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാന്തിപ്പാറ വില്ലേജിൽ പരേതൻറെ മകൾ പി പി മോളി, പന്നാങ്കൽ ,മുക്കുടിൽ, ബോധിപ്പിച്ച അപേക്ഷ കാന്തിപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-1981 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മക്കളായ ഏലിയാമ്മ20/05/2013 ലുംകുഞ്ഞമ്മ17/10/2017ലും പി.പി തോമസ്30/05/1997ലുംചെറുമകൻ ജയിംസ് 18/12/2011ലും മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി പി ജോസഫ് | മകൻ | 72 |
| 2 | ആലീസ് ജോസഫ് | മകൾ | 57 |
| 3 | മോളി പി പി | മകൾ | 56 |
| 4 | കെ എം ജോസ്(മരണപ്പെട്ട മകൾ കുഞ്ഞമ്മയുടെ മകൻ ) | പൗത്രൻ | 62 |
| 5 | കെ എം ജോയി (മരണപ്പെട്ട മകൾ കുഞ്ഞമ്മയുടെ മകൻ ) | പൗത്രൻ | 56 |
| 6 | വമ്മ തോമസ് (മരണപ്പെട്ട മകൾ കുഞ്ഞമ്മയുടെ മകൻ ) | പൗത്രി | 54 |
| 7 | ചിന്നമ്മ തോമസ് (മരണപ്പെട്ട മകൻ തോമസിന്റെ ഭാര്യ) | മകന്റെ ഭാര്യ | 66 |
| 8 | ജയ് മോൻ തോമസ് (മരണപ്പെട്ട മകൻ തോമസിന്റെ മകൻ) | പൗത്രൻ | 45 |
| 9 | ജിജി മോൻ തോമസ്(മരണപ്പെട്ട മകൻ തോമസിന്റെ മകൻ) | പൗത്രൻ | 44 |
| 10 | ജോഷി തോമസ് (മരണപ്പെട്ട മകൻ തോമസിന്റെ മകൻ) | പൗത്രൻ | 39 |
| 11 | ജോജി മോൻ തോമസ് (മരണപ്പെട്ട മകൻ തോമസിന്റെ മകൻ) | പൗത്രൻ | 43 |
| 12 | മോളി ജോർജ്(മരണപ്പെട്ട മകൾ ഏലിയാമ്മയുടെ മകൾ) | പൗത്രി | 54 |
| 13 | ജോളി ജയിംസ് (മരണപ്പെട്ട മകൾ ഏലിയാമ്മയുടെ മരണപ്പെട്ട മകൻ ജയിംസിന്റെ ഭാര്യ) | മകന്റെ ഭാര്യ | 55 |
| 14 | ജോസഫ് ജയിംസ് (മരണപ്പെട്ട മകൾ ഏലിയാമ്മയുടെ മരണപ്പെട്ട മകൻ ജയിംസിന്റെ മകൻ) | പൗത്രൻ | 28 |
| 15 | ബഞ്ചമിൻ ജയിംസ് (മരണപ്പെട്ട മകൾ ഏലിയാമ്മയുടെ മരണപ്പെട്ട മകൻ ജയിംസിന്റെ മകൻ) | പൗത്രൻ | 27 |
| 16 | ജിൻസി ജയിംസ് (മരണപ്പെട്ട മകൾ ഏലിയാമ്മയുടെ മരണപ്പെട്ട മകൻ ജയിംസിന്റെ മകൾ) | പൗത്രി | 24 |
| 17 | മെറീന ജയിംസ് (മരണപ്പെട്ട മകൾ ഏലിയാമ്മയുടെ മരണപ്പെട്ട മകൻ ജയിംസിന്റെ മകൾ) | പൗത്രി | 18 |
നമ്പർ: TLKUDM/131/2024-B3
ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എബിൻ ജോസഫ് കളത്തിപ്പറമ്പിൽ ,ജോസ്ഗിരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജാക്കാട് വില്ലേജിൽ പരേതൻറെ പിതാവ് ബെന്നി ജോസഫ്, കളത്തിപ്പറമ്പിൽ ,ജോസ്ഗിരി, ബോധിപ്പിച്ച അപേക്ഷ രാജാക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബെന്നി ജോസഫ് | പിതാവ് | 52 |
നമ്പർ: TLKUDM/138/2024-B3
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനീഷ് കുമാർ മുകളേൽ ,പാറക്കടവ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുണാപുരം വില്ലേജിൽ പരേതൻറെ ഭാര്യ മഞ്ജുഷ , മുകളേൽ ,പാറക്കടവ്, ബോധിപ്പിച്ച അപേക്ഷ കരുണാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-03-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് നാരായണൻ 12/10/1999ൽ മരണപ്പെട്ടതാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജമ്മ നാരായണൻ | മാതാവ് | 80 |
| 2 | മഞ്ജുഷ വി .വി | ഭാര്യ | 42 |
| 3 | ആദിത്യ അനീഷ് | മകൻ | 20 |
| 4 | അശ്വിൻ അനീഷ് | മകൻ | 15 |
നമ്പർ: TLKUDM/140/2024-B3
ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ ചക്കുങ്കൽ ,പഴയവിടുതി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജാക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ കുഞ്ഞമ്മ ജോൺ, ചക്കുങ്കൽ ,പഴയവിടുതി, ബോധിപ്പിച്ച അപേക്ഷ രാജാക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-12-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കുഞ്ഞമ്മ ജോൺ | ഭാര്യ | 57 |
| 2 | പ്രീതി ജോയി | മകൾ | 40 |
| 3 | പ്രിൻസി മോൾ സി ജെ | മകൾ | 39 |
| 4 | പ്രിയമോൾ ജോൺ | മകൾ | 35 |
നമ്പർ: TLKUDM/153/2024-B3
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോ ചെറിയാൻ കവണശ്ശേരിൽ,നെറ്റിത്തൊഴു എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അണക്കര വില്ലേജിൽ പരേതൻറെ മകൻ കെ സി ജോസഫ്, കവണശ്ശേരിൽ,നെറ്റിത്തൊഴു, ബോധിപ്പിച്ച അപേക്ഷ അണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-07-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ ഏലിക്കുട്ടി ചെറിയാൻ 18/06/21ൽ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചാക്കോ | മകൻ | 61 |
| 2 | മോളി മാത | മകൾ | 54 |
| 3 | ജോസഫ് കെ സി | മകൻ | 56 |
| 4 | അന്നമ്മ | മകൾ | 54 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024