Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28207
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1949 Revenue Department 16th January 2024 ____________________________________________________________________________________________________________________________

Thrissur District

ChalakkudiTaluk

NOTICE

07-01-2024 നമ്പർ: C2-3808/2023

ചാലക്കുടി താലൂക്കിൽ കർ തെക്കുമുറി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി പി ഡി, W/O വർീസ്(L), മേനാച്ചേരി വീട്ടിൽ, എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കർ തെക്കുമുറി വില്ലേജിൽ പരേതയുടെ മകൻ ജോഷി എം വി, മേനാച്ചേരി വീട്ടിൽ,, ബോധിപ്പിച്ച അപേക്ഷ കർ തെക്കുമുറി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ടെൻസി മകൾ 42
2 ജോഷി എം വി മകൻ 41

07-01-2024 നമ്പർ: C2-3803/2023

ചാലക്കുടി താലൂക്കിൽ പേരാ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുകുന്ദകുമാർ ടി S/O താമു, സൗപർണ്ണിക തോട്ടേക്കാട്ടിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേരാ വില്ലേജിൽ പരേതൻറെ ഭാര്യ ലത , സൗപർണ്ണിക തോട്ടേക്കാട്ടിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ പേരാ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലത ഭാര്യ 51
2 സേതുലക്ഷ്മി മകൾ 21
3 അിവേശ് എം കുമാർ മകൻ 19

09-01-2024 നമ്പർ: C2-3802/2023

ചാലക്കുടി താലൂക്കിൽ കിഴക്കേ ചാലക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിജു മൽപ്പാൻ തോമസ്, S/O എം ഡിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1950 KERALA GAZETTE Part III ____________________________________________________________________________________________________________________________

തോമസ്,മൽപ്പാൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴക്കേ ചാലക്കുടി വില്ലേജിൽ പരേതൻറെ ഭാര്യ പ്രിയ ാൻസിസ്, മൽപ്പാൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണമടഞ്ഞു, പിതാവ് ജീവിച്ചിരുപ്പുണ്ട് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രിയ ാൻസിസ് ഭാര്യ 45
2 ജോഹൻ തോമസ് മൽപ്പാൻ മകൻ 17
3 ജോവാൻ തോമസ് മൽപ്പാൻ മകൻ 17
4 റോഹൻ ആന്റണി മൽപ്പാൻ മകൻ 11

09-01-2024 നമ്പർ: C2-3800/2023

ചാലക്കുടി താലൂക്കിൽ കിഴക്കേ ചാലക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗണേശൻ, S/O ചിന്നമ്മ, കളപ്പുരൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴക്കേ ചാലക്കുടി വില്ലേജിൽ പരേതൻറെ ഭാര്യ സിന്ധു കെ, കളപ്പുരൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിന്ധു കെ ഭാര്യ 49
2 ജി . അർജുൻ മകൻ 29

09-01-2024 നമ്പർ: C2-3798/2023

ചാലക്കുടി താലൂക്കിൽ കിഴക്കേ ചാലക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗിരിജ W/O കൃഷ്ണൻ(L), വല്ലയിൽ മഠം വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴക്കേ ചാലക്കുടി വില്ലേജിൽ പരേതയുടെ മകൻ സുരേഷ് കൃഷ്ണൻ, വല്ലയിൽ മഠം വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-02-2021 -This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1951 Revenue Department 16th January 2024 ____________________________________________________________________________________________________________________________

ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണമഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുരേഷ് കൃഷ്ണൻ മകൻ 58
2 മൂർത്തി കൃഷ്ണൻ മകൻ 52

09-01-2024 നമ്പർ: C2-3797/2023

ചാലക്കുടി താലൂക്കിൽ ആർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മണി വി എൻ, S/O നാരായണൻ വി ഐ , വട്ടപ്പറമ്പിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആർ വില്ലേജിൽ പരേതൻറെ മകൻ അഖിൽ വി എം, വട്ടപ്പറമ്പിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ആർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അപ് വി എം മകൻ 33
2 അഖിൽ വി എം മകൻ 32

09-01-2024 നമ്പർ: C2-3799/2023

ചാലക്കുടി താലൂക്കിൽ കിഴക്കേ ചാലക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി കെ ഇട്ടീര S/O കുഞ്ഞുവറീത്, ചക്കാലമറ്റത്ത് വളപ്പി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴക്കേ ചാലക്കുടി വില്ലേജിൽ പരേതൻറെ മകൻ ചക്കാലമറ്റത്ത് ഇട്ടീര ഷൈജു, ചക്കാലമറ്റത്ത് വളപ്പി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-04-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1952 KERALA GAZETTE Part III

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേി ഇട്ടീര ഭാര്യ 74
2 സാബു ചക്കാലമറ്റത്ത് മകൻ 52
3 സജീവ് മകൻ 51
4 ചക്കാലമറ്റത്ത് ഇട്ടീര ഷിബു മകൻ 50
5 ചക്കാലമറ്റത്ത് ഇട്ടീര ഷൈജു മകൻ 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1953 Revenue Department 16th January 2024 ____________________________________________________________________________________________________________________________

Thrissur District

ChalakkudiTaluk

NOTICE

No: 89839411

09-01-2024 Notice is hereby given to all to whom it may be concern that U V POULOSE UTHINIPARAMBAN HOUSE,, Mattathur Village, Chalakkudi Taluk of Thrissur District has filed an application of a legal heirship certificate to produce before various in respect of the legal heirs of late U P VARGHEESE UTHINIPARAMBAN HOUSE, who expired on 14-09-1994 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late U P VARGHEESE. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chalakkudi within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 POULOSE Son 65
2 JAMES Son 59
3 LATHA Daughter 56

No: 90060518

09-01-2024 Notice is hereby given to all to whom it may be concern that JANITA ARAKKAL HOUSE, KULAYIDAM, , Kadukutty Village, Chalakkudi Taluk of Thrissur District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late NABEESA, ARAKKAL HOUSE, KULAYIDAM, who expired on 18-02-2020 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late NABEESA,. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chalakkudi within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 JANEEB Son 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1954 KERALA GAZETTE Part III

2 JANITA Daughter 43
3 JANSEER ALI Son 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1955 Revenue Department 16th January 2024 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

15/01/2024 C2-3201/2023 ക(േcid:22)രള ഗസറ്റ് 2023-ാ(cid:28)ം ആണ്ട് ഒക േ(cid:28)ബര്‍ മ(cid:28)സം 31 തിയതിയിലലെ വ(cid:28)ല്യം XII പ(cid:28)ര്‍ട്ട് III ഗസറ്റ് നമ്പര്‍ 44 കപേജ് നമ്പര്‍ 35769 -ല്‍ C2-3201/2023 നമ്പറ(cid:28)യി പ്രസിദ്ധീ(cid:22)രിച്ച പരസ്യത്തില്‍ പകരേതന്‍ മരണമടഞ്ഞ തിയതി 26/10/2023 എന്നത് 11/09/2023 എന്നു തിരുത്തി വ(cid:28)യികക്കേണ്ടത(cid:28)ണ്.

(ഒപ്പ്)

ത(cid:28)ലൂക്ക് ഓഫീസ്, ച(cid:28)ലക്കുടി

തഹസില്‍ദ(cid:28)ര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28207/. Archive identifier in.gazette.keralacompose.2024-01-16.ordinary-28207.