Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1956 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 26-09-2023നമ്പർ: TLKKKM/2982/2023-A4
കുന്നംകുളം താലൂക്കിൽ കണ്ടാണശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബേബി എ.ഡി. S/o ദേവസ്സി, അറക്കൽ വീട്, കണ്ടാണശ്ശേരി പി.ഒ.,പിൻ -680102, എന്നയാളുടെ അവകാശികൾക്ക് K.S.F.E യിലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ടാണശ്ശേരി വില്ലേജിൽ പരേതൻറെ ഭാര്യ ആലീസ് കെ.എം.,, അറക്കൽ വീട്, കണ്ടാണശ്ശേരി പി.ഒ.,പിൻ -680102,, ബോധിപ്പിച്ച അപേക്ഷ കണ്ടാണശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആലീസ് കെ.എം. | ഭാര്യ | 57 |
| 2 | അലക്സാണ്ടർ എ.ബി. | മകൻ | 30 |
| 3 | അമല ബേബി എ. | മകൾ | 28 |
നമ്പർ: TLKKKM/3446/2023-A4
കുന്നംകുളം താലൂക്കിൽ പഴഞ്ഞി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോച്ചൻ പി.ഐ, പുലിക്കോട്ടിൽ ഹൗസ്, പട്ടിത്തടം, മങ്ങാട് വെസ്റ്റ് പി.ഒ , പിൻ 680542 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴഞ്ഞി വില്ലേജിൽ പരേതൻറെ മകൻ ഷിനോയ് ചാക്കോ പി, പുലിക്കോട്ടിൽ ഹൗസ്, പട്ടിത്തടം, മങ്ങാട് വെസ്റ്റ് പി.ഒ, പിൻ 680542, ബോധിപ്പിച്ച അപേക്ഷ പഴഞ്ഞി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാറാമ്മ സി.സി | ഭാര്യ | 75 |
| 2 | ഷീബ ചാക്കോ പി | മകൾ | 50 |
| 3 | ഷിജി ചാക്കോ പി | മകൾ | 45 |
| 4 | ഷിനോയ് ചാക്കോ പി | മകൻ | 43 |
നമ്പർ: TLKKKM/2799/2023/A4
കുന്നംകുളം താലൂക്കിൽ പഴഞ്ഞി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.സി. പീറ്റർ പുലിക്കോട്ടിൽ ഹൗസ്, കരിക്കാട് പി.ഒ, പിൻ 680519 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴഞ്ഞി വില്ലേജിൽ പരേതൻറെ മകൻ ചെറിയാൻ പീറ്റർ പുലിക്കോട്ടിൽ, പുലിക്കോട്ടിൽ ഹൗസ്, പഴഞ്ഞി പി.ഒ, പഴഞ്ഞി, പിൻ 680542, ബോധിപ്പിച്ച അപേക്ഷ പഴഞ്ഞി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-11-1996 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആദ്യ ഭാര്യ 22.03.1966 ൽ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സൂസന്ന പീറ്റർ ( രണ്ടാം ഭാര്യ ) | ഭാര്യ | 19.03.2021 ൽ മരണപ്പെട്ടു |
| 2 | ചെറിയാൻ പീറ്റർ പുലിക്കോട്ടിൽ | മകൻ | 57 |
| 3 | പി. തങ്കം പീറ്റർ | മകൾ | 52 |
നമ്പർ: TLKKKM/3521/2023-A4
കുന്നംകുളം താലൂക്കിൽ നെല്ലുവായ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവൻ എൻ.കെ. S/o കിളിയൻ, നെല്ലിക്കുന്ന് കോളനി, കുട്ടഞ്ചേരി, നെല്ലുവായ്, പിൻ -680584 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെല്ലുവായ് വില്ലേജിൽ പരേതൻറെ സഹോദരൻ സുബ്രണ്യൻ എൻ.കെ., നെല്ലിക്കുന്ന് കോളനി, കുട്ടഞ്ചേരി, നെല്ലുവായ്, പിൻ -680584, ബോധിപ്പിച്ച അപേക്ഷ നെല്ലുവായ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-12-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. പരേതൻ അവിവാഹിതനാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുബ്രണ്യൻ എൻ.കെ. | സഹോദരൻ | 67 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024