Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1983 Revenue Department 16th January 2024 ____________________________________________________________________________________________________________________________Palakkad District
MannarkkadTaluk
NOTICE
10-01-2024 നമ്പർ: സി 1 – 2020/2023.
മണ്ണാർക്കാട് താലൂക്കിൽ കാരാകുറുശ്ശി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജകുമാരൻ കെ ശ്രീരാജ് വീട്ടിക്കാട് ,പളളികുറുപ്പ്, കാരാകുർശ്ശി പി ഒ എന്നയാളുടെ അവകാശികൾക്ക് ആർ.ടി.ഒ. ഓഫീസ് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരാകുറുശ്ശി വില്ലേജിൽ പരേതൻറെ ഭാര്യ ഇന്ദിര പി , ശ്രീരാജ് വീട്ടിക്കാട് ,പളളികുറുപ്പ്, കാരാകുർശ്ശി പി ഒ , ബോധിപ്പിച്ച അപേക്ഷ കാരാകുറുശ്ശി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-11-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പങ്കജാക്ഷി അമ്മ | മാതാവ് | 86 |
| 2 | ഇന്ദിര പി | ഭാര്യ | 54 |
| 3 | രമ്യ വി പി | മകൾ | 35 |
| 4 | സൌമ്യ പി | മകൾ | 33 |
10-01-2024 നമ്പർ: സി 1 – 1792/2023.
മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം മൂന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊ ഹാജി ചെള്ളി വീട്, കോട്ടോപ്പാടം,ഭീമനാട് പി.ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടോപ്പാടം മൂന്ന് വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് അനീസ്. സി , ചെള്ളി വീട്, കോട്ടോപ്പാടം,ഭീമനാട് പി.ഒ., ബോധിപ്പിച്ച അപേക്ഷ കോട്ടോപ്പാടം മൂന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-12-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മുഹമ്മദാലി | മകൻ | 64 |
| 2 | അബ്ദുൽ അസീസ് | മകൻ | 59 |
| 3 | ഹംസ | മകൻ | 55 |
| 4 | ആസ്യ | മകൾ | 53 |
| 5 | യൂസഫ് സി | മകൻ | 52 |
| 6 | സൈനബ സി | മകൾ | 49 |
1984 KERALA GAZETTE Part III
| 7 | അബ്ദുൽ റഷീദ്.സി | മകൻ | 47 |
| 8 | ജാഫർ അലി സി | മകൻ | 44 |
| 9 | മുഹമ്മദ് അനീസ് സി | മകൻ | 40 |
| 10 | ഫിറോസലി | മകൻ | 39 |
| 11 | സിസൈഫുന്നീസ | പൗത്രി | 39 |
| 12 | മുംതാസ് ബീഗം സി | പൗത്രി | 34 |
15-11-2023 നമ്പർ: സി 1 – 1791/2023.
മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം മൂന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് .പി പച്ചീരി വീട്, ഭീമനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടോപ്പാടം മൂന്ന് വില്ലേജിൽ പരേതൻറെ മകൾ നസീല, പച്ചീരി വീട്, ഭീമനാട്, ബോധിപ്പിച്ച അപേക്ഷ കോട്ടോപ്പാടം മൂന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആയിഷ | ഭാര്യ | 63 |
| 2 | മുഹമ്മദ് ഫാഹിദ് | മകൻ | 48 |
| 3 | ലുക്ക് മോൻ ഹക്കീം പി | മകൻ | 38 |
| 4 | നസീല | മകൾ | 35 |
| 5 | അനീസ് പി | മകൻ | 30 |
10-01-2024 നമ്പർ: സി 1 – 2406/2023.
മണ്ണാർക്കാട് താലൂക്കിൽ പയ്യനെടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജവർമ്മ പി കെ ചാലമല എസ്റ്റേറ്റ് , പയ്യനെടം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യനെടം വില്ലേജിൽ പരേതൻറെ മകൻ സുരേന്ദ്രനാഥ് ആർ , ചാലമല എസ്റ്റേറ്റ് , പയ്യനെടം പി ഒ , ബോധിപ്പിച്ച അപേക്ഷ പയ്യനെടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുരേന്ദ്രനാഥ് ആർ | മകൻ | 65 |
| 2 | രവീന്ദ്രനാഥ് രാജവർമ്മ | മകൻ | 72 |
| 3 | രാജലക്ഷ്മി നന്ദഗോപാൽ | മകൾ | 69 |
| 4 | അംബിക രവീന്ദ്രൻ | മകൾ | 54 |
06-12-2023 നമ്പർ: സി 1 – 2405/2023.
മണ്ണാർക്കാട് താലൂക്കിൽ പയ്യനെടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാറു ളച്ചിറ വീട്, പയ്യനെടം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യനെടം വില്ലേജിൽ പരേതയുടെ മകൻ കെ ചന്ദ്രൻ, ളച്ചിറ വീട്, പയ്യനെടം പി ഒ , ബോധിപ്പിച്ച അപേക്ഷ പയ്യനെടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-02-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നാരായണൻ കെ | മകൻ | 76 |
| 2 | കെ ചന്ദ്രൻ | മകൻ | 65 |
| 3 | ശാരദ | മകൾ | 68 |
| 4 | ശാന്തമ്മ | മകൾ | 71 |
06-01-2024 നമ്പർ: സി 1 – 2303/2023.
മണ്ണാർക്കാട് താലൂക്കിൽ അലനർ രണ്ട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ബഷീർ. എം മുണ്ടഞ്ചീരി വീട്, പൊൻപാറ, ഉപ്പുകുളം പി.ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അലനർ രണ്ട് വില്ലേജിൽ പരേതൻറെ ഭാര്യ ഷംസീന എം.എച്ച് , ട/ഠ മുഹമ്മദ്, മുണ്ടഞ്ചീരി വീട്, പൊൻപാറ, ഉപ്പുകുളം പി.ഒ. , ബോധിപ്പിച്ച അപേക്ഷ അലനർ രണ്ട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷംസീന എം.എച്ച് | ഭാര്യ | 36 |
| 2 | ഹാദി എം | മകൻ | 17 |
| 3 | ഹിന എം | മകൾ | 15 |
| 4 | ആമിന | മാതാവ് | 75 |
06-01-2024 നമ്പർ: സി 1- 2404 /2023.
മണ്ണാർക്കാട് താലൂക്കിൽ പയ്യനെടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് അബ്ദുൾ റാൻ ആലിപ്പറമ്പൻ വീട് ,
1986 KERALA GAZETTE Part III ____________________________________________________________________________________________________________________________പള്ളികുന്ന് പി ഒ എന്നയാളുടെ അവകാശികൾക്ക് ീൻ ഫീൽഡ് ഹൈവേ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യനെടം വില്ലേജിൽ പരേതൻറെ മകൻ ഉബൈദ് റാൻ , ആലിപ്പറമ്പൻ വീട് , പള്ളികുന്ന് പി ഒ, ബോധിപ്പിച്ച അപേക്ഷ പയ്യനെടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആമിന | മാതാവ് | 83 |
| 2 | കദീജ വി പി | ഭാര്യ | 60 |
| 3 | ഉഹബീബ എ പി | മകൾ | 43 |
| 4 | അയിഷ നുസറത്ത് | മകൾ | 37 |
| 5 | ഉബൈദ് റാൻ | മകൻ | 30 |
12-12-2023 നമ്പർ: സി 1 – 2415/2023.
മണ്ണാർക്കാട് താലൂക്കിൽ കുമരംപുത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ റഷീദ് മല്ലിയിൽ വീട് , കുളപ്പാടം , കുമരംപുത്തൂർപി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമരംപുത്തൂർ വില്ലേജിൽ പരേതൻറെ മകൻ അബ്ദുബക്കർ സിദ്ദിഖ് , മല്ലിയിൽ വീട് , കുളപ്പാടം , കുമരംപുത്തൂർപി ഒ , ബോധിപ്പിച്ച അപേക്ഷ കുമരംപുത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നബീസ | ഭാര്യ | 61 |
| 2 | നജീന എം | മകൾ | 48 |
| 3 | അബ്ദുബക്കർ സിദ്ദിഖ് | മകൻ | 44 |
| 4 | ഫാത്തിമത്ത് സുഹറ | മകൾ | 37 |
12-12-2023 നമ്പർ: സി 1 – 2277/2023.
മണ്ണാർക്കാട് താലൂക്കിൽ പൊറ്റശ്ശേരി രണ്ട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആമിന പി രോണ വീട്, മുള്ളത്ത്പ്പാറ, രിയോട്, തച്ചമ്പാറ പി.ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊറ്റശ്ശേരി രണ്ട് വില്ലേജിൽ പരേതയുടെ അനന്തിരവൾ ഫാത്തിമക്കുട്ടി, രോണ വീട്, മുള്ളത്ത്പ്പാറ, രിയോട്,
1987 Revenue Department 16th January 2024 ____________________________________________________________________________________________________________________________തച്ചമ്പാറ പി.ഒ. , ബോധിപ്പിച്ച അപേക്ഷ പൊറ്റശ്ശേരി രണ്ട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റഫീക്ക. പി | അനന്തിരവൾ | 56 |
| 2 | റഷീദ്. പി | അനന്തിരവൻ | 54 |
| 3 | റഷീദ. പി | അനന്തിരവൾ | 52 |
| 4 | സെലീന പി | അനന്തിരവൾ | 50 |
| 5 | പി. കുഞ്ഞുമുഹമ്മദ് | സഹോദരൻ | 76 |
| 6 | കദീജ കെ.സി. | സഹോദരി | 67 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024