Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28214
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2024 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District ErnadTaluk NOTICE 15-01-2024

നമ്പർ: TLKERD/5512/2023-E1

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ സലാം. എം.പി ഉപുരം പി.ഒ,വലിയതൊടി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരീക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ സൗദാബി.എം.പി, ഉപുരം പി.ഒ,വലിയതൊടി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ അരീക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൗദാബി.എം.പി ഭാര്യ 40
2 മിഷാൽ നീരുട്ടിച്ചാലിൽ മകൻ 23
3 നിഷാദ് എൻ സി മകൻ 18
4 മുഹമ്മദ് നിഹാൽ എൻ സി മകൻ 13
5 അ സലാം എൻ സി മകൾ 06
6 മുഹമ്മദ് പിതാവ് 74
7 റുഖിയ മാതാവ് 69

15-01-2024 നമ്പർ: TLKERD/3/2024-E1

ഏറനാട് താലൂക്കിൽ കാരക്കുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പറർ വിപിൻരാജ് കാരക്കുന്ന് പി.ഒ, പറർ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരക്കുന്ന് വില്ലേജിൽ പരേതൻറെ ഭാര്യ ശ്രുതി.കെ.കെ, കാരക്കുന്ന് പി.ഒ, പറർ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കാരക്കുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പറർ വിജയലക്ഷമി മാതാവ് 58
2 തി.കെ.കെ ഭാര്യ 31
3 അവ് പി മകൻ 09
4 അൻവിദ് പി മകൻ 05
5 അശ്വിൻ പി മകൻ 02
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2025 Revenue Department 16th January 2024 ____________________________________________________________________________________________________________________________

15-01-2024 നമ്പർ: TLKERD/5514/2023-E1

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണൻ ​എ പി ആലിങ്ങൽപ്പറമ്പിൽ ഹൗസ്,തച്ചപ്പറമ്പ് 22 മൈൽസ് എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മഞ്ചേരി വില്ലേജിൽ പരേതൻറെ മകൻ കിഷോർ എ പി, ആലിങ്ങൽപ്പറമ്പിൽ ഹൗസ്,തച്ചപ്പറമ്പ് 22 മൈൽസ്, ബോധിപ്പിച്ച അപേക്ഷ മഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മിനി വി ഭാര്യ 60
2 കിഷോർ എ പി മകൻ 42
3 കവിത എ പി മകൾ 35

15-01-2024 നമ്പർ: TLKERD/5516/2023-E1

ഏറനാട് താലൂക്കിൽ കാരക്കുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് കക്കേങ്ങൽ കാരക്കുന്ന് പി.ഒ,ഷാപ്പിൻക്കുന്ന് ,കാക്കേങ്ങൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരക്കുന്ന് വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് റഷീദ് കാക്കേങ്ങൽ, കാരക്കുന്ന് പി.ഒ,ഷാപ്പിൻക്കുന്ന് ,കാക്കേങ്ങൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കാരക്കുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് റഷീദ് കക്കേങ്ങൽ മകൻ 53
2 പാത്തുമ്മ കക്കേങ്ങൽ മകൾ 55
3 അബ്ദുൽ കബീർ കക്കേങ്ങൽ മകൻ 46
4 നഫീസ പാറാതൊടി ഭാര്യ 71
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2026 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District ErnadTaluk NOTICE 15-01-2024

നമ്പർ: TLKERD/5132/2023-E1

ഏറനാട് താലൂക്കിൽ കാരക്കുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയുമ്മ കെ പി കാരക്കുന്ന് പി.ഒ, കൊല്ലപറമ്പൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരക്കുന്ന് വില്ലേജിൽ പരേതയുടെ മകൾ പാത്തുമ്മ, കാരക്കുന്ന് പി.ഒ, കൊല്ലപറമ്പൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കാരക്കുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-06-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉണ്ണിപ്പാത്തുമ്മ മകൾ 72
2 പാത്തുമ്മ മകൾ 59
3 അബ്ദുബക്കർ മകൻ 61
4 അബ്ദുൽമജീദ് മകൻ 51

15-01-2024 നമ്പർ: TLKERD/24/2024-E1

ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർ് ലൂക്ക വെറ്റിലപ്പാറ പി.ഒ, പുതുശ്ശേരിയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെറ്റിലപ്പാറ വില്ലേജിൽ പരേതൻറെ മകൾ ജാൻസി ജോൺ, വെറ്റിലപ്പാറ പി.ഒ, പുതുശ്ശേരിയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വെറ്റിലപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പെണ്ണമ്മ ഭാര്യ 71
2 ജിൻസി ജോൺ മകൾ 46

15-01-2024 നമ്പർ: TLKERD/5336/2023-E1

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണീൻ മുബാറക്ക് മിൽ റോഡ് പി.ഒ,ഴിക്കുത്ത് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നറുകരThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2027 Revenue Department 16th January 2024 ____________________________________________________________________________________________________________________________

വില്ലേജിൽ പരേതൻറെ ഭാര്യ സാബിറ.പി.ടി, മുബാറക്ക് മിൽ റോഡ് പി.ഒ,ഴിക്കുത്ത് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ നറുകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-03-2018 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാബിറ പി.ടി ഭാര്യ 52
2 സമീഹ.പി മകൾ 35
3 ഫ റാൻ പി മകൻ 32
4 മുൻസിഫ് റാൻ മകൻ 24
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2028 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District ErnadTaluk NOTICE 15-01-2024

നമ്പർ: TLKERD/5334/2023-E1

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊീൻഹാജി.പി.ടി കരുവം പി,ഒ,പാറാത്തൊടി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നറുകര വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് റഫീഖ് പി.ടി, കരുവം പി,ഒ,പാറാത്തൊടി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ നറുകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-11-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് റഫീഖ് പി ടി മകൻ 42
2 കദീജ പാറാത്തൊടി മകൾ 49
3 ഹത്ത് മകൾ 54
4 നഫീസ പി.ടി മകൾ 46
5 സക്കീന വി മകൾ 44
6 സന പി.ടി മകൾ 40
7 പത്തുമ്മ ഭാര്യ 70
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2029 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Malappuram District ErnadTaluk NOTICE 15-01-2024

നമ്പർ: TLKERD/5214/2023-E1

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞിമുഹമ്മദ് ഇരുഴി പി.ഒ, കപ്രക്കാടൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനക്കയം വില്ലേജിൽ പരേതൻറെ മകൻ സലിം, ഇരുഴി പി.ഒ, കപ്രക്കാടൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ആനക്കയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കദീജ ഭാര്യ 68
2 ഷക്കീല മകൾ 47
3 സലിം മകൻ 46
4 നൗഷാദ് മകൻ 43
5 സഫീർ.കെ.കെ മകൻ 41
6 മുനീർ മകൻ 39
7 റാഹിലമോൾ.കെ.കെ മകൾ 34

15-01-2024 നമ്പർ: TLKERD/4830/2023-E1

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയുമ്മ കോണോപുലാക്കൽ ഇരുഴി പി.ഒ,കോണോപിലാക്കൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനക്കയം വില്ലേജിൽ പരേതയുടെ മകൻ മുഹമ്മദ് ഇസ്ഹാഖ്, ഇരുഴി പി.ഒ,കോണോപിലാക്കൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ആനക്കയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-05-2015 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കദീജ മകൾ 70
2 അബ്ദുബക്കർ മകൻ 66
3 സഫിയ മകൾ 59
4 അബ്ദുൽ ലത്തീഫ് മകൻ 54
5 സൈനബ സി കെ മകൾ 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2030 KERALA GAZETTE Part III
6 മുഹമ്മദ് ഇസ്ഹാഖ് മകൻ 47
7 ഫാത്തിമ(മരണപ്പെട്ടു) മകൾ -

15-01-2024 നമ്പർ: TLKERD/4841/2023-E1

ഏറനാട് താലൂക്കിൽ പുൽപ്പറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അലവിക്കുട്ടി ഹാജി.പി തൂപ്പനച്ചി പി.ഒ, ആക്കാട്ടുക്കുന്നുമ്മൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുൽപ്പറ്റ വില്ലേജിൽ പരേതൻറെ മകൻ അലിബാപ്പു, തൂപ്പനച്ചി പി.ഒ, ആക്കാട്ടുക്കുന്നുമ്മൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ പുൽപ്പറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആമിന.എം ഭാര്യ 75
2 പാത്തുമ്മക്കുട്ടി മകൾ 58
3 അലിബാപ്പു മകൻ 63
4 അബ്ദുബക്കർ പി മകൻ 55
5 സലീന മകൾ 48

15-01-2024 നമ്പർ: TLKERD/23/2024-E1

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലകൃഷ്ണൻ ഡൗൺഹിൽ പി.ഒ, ളത്തൊടിയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മലപ്പുറം വില്ലേജിൽ മകൻ സജീഷ് പി, ഡൗൺഹിൽ പി.ഒ, ളത്തൊടിയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ മലപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-04-2021 - ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാവതി പി ഭാര്യ 73
2 സജീഷ് പി മകൻ 49
3 ജിഷ പി മകൾ 44

15-01-2024 നമ്പർ: TLKERD/5135/2023-E1

ഏറനാട് താലൂക്കിൽ ക്കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുട്ടിരായിൻ വള്ളുവം പി.ഒ,മൂപ്പാറക്കൽ വീട്ടിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2031 Revenue Department 16th January 2024 ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ക്കോർ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഷരീഫ് ഒറവുങ്ങൽ, വള്ളുവം പി.ഒ,മൂപ്പാറക്കൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ക്കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാത്തിമ ഭാര്യ 61
2 മുഹമ്മദ് ഷരീഫ്.ഒ മകൻ 42
3 സൈതലവി മകൻ 39
4 ർജഹാൻ മകൾ 38
5 ആയിഷ ഒറവുങ്ങൽ മകൾ 34

15-01-2024 നമ്പർ: TLKERD/5318/2023-E1

ഏറനാട് താലൂക്കിൽ ക്കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുറഹിമാൻ,കെ,പി ക്കോർ പി.ഒ,കൊല്ലപറമ്പൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ക്കോർ വില്ലേജിൽ പരേതൻറെ ഭാര്യ ആയിഷാബി.കെ.കെ, ക്കോർ പി.ഒ,കൊല്ലപറമ്പൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ക്കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആയിഷാബി.കെ.കെ ഭാര്യ 64
2 അബ്ദുൽ ജലീൽ.കെ.പി മകൻ 47
3 ജസീല കെ പി മകൾ 34
4 മുഹമ്മദ് അബ്ദുൽ ജവാദ് കെ പി മകൻ 33

08-01-2024 നമ്പർ: TLKERD/5371/2023-E1

ഏറനാട് താലൂക്കിൽ ക്കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ഷാഫി വെള്ളീർ പി.ഒ,താഴത്തെ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ക്കോർ വില്ലേജിൽ പരേതൻറെ ഭാര്യ അമല ഫർഹത്ത്.കെ, വെള്ളീർ പി.ഒ,താഴത്തെ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ക്കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-05-2019 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2032 KERALA GAZETTE Part III ____________________________________________________________________________________________________________________________

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമല ഫർഹത്ത്.കെ ഭാര്യ 25
2 മുഹമ്മദ് അമീൻ.ടി.വി മകൻ 04
3 ബഷീറ മാതാവ് 59
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2033 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Malappuram District ErnadTaluk NOTICE 15-01-2024

നമ്പർ: TLKERD/5151/2023-E1

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈമുദ്ദീൻ കച്ചേരിപ്പടി പി.ഒ,വിളക്കുമഠത്തിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നറുകര വില്ലേജിൽ പരേതൻറെ മകൻ നാസിറുദ്ദീൻ മൊ, കച്ചേരിപ്പടി പി.ഒ,വിളക്കുമഠത്തിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ നറുകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാത്തിമ ഭാര്യ 62
2 സജറുദ്ദീൻ മൊ വി.എം മകൻ 43
3 ഫാത്തിമ ഫൗസിയ വി.എം മകൾ 39
4 ഫാത്തിമ ഫായിസ മകൾ 36
5 നാസിറുദ്ദീൻ മൊ.വി.എം മകൻ 33

15-01-2024 നമ്പർ: TLKERD/5372/2023-E1

ഏറനാട് താലൂക്കിൽ ചെശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുണ്ടി എൻ ചെശ്ശേരി പി.ഒ,നെല്ലേങ്ങര വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെശ്ശേരി വില്ലേജിൽ പരേതയുടെ മകൻ വിജേഷ്, ചെശ്ശേരി പി.ഒ,നെല്ലേങ്ങര വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ചെശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി മകൾ 53
2 സരോജിനി മകൾ 45
3 ശാരദ മകൾ 45
4 വിജേഷ് മകൻ 38
5 വിനീഷ് മകൻ 31
6 അശ്വിൻ പൗത്രൻ 18
7 സയ് പൗത്രൻ 15
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2034 KERALA GAZETTE Part III ____________________________________________________________________________________________________________________________

15-01-2024 നമ്പർ: TLKERD/5147/2023-E1

ഏറനാട് താലൂക്കിൽ വെട്ടിക്കാട്ടിരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞയ പാണ്ടിക്കാട് പി.ഒ,കല്ലിടുമ്പ് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടിക്കാട്ടിരി വില്ലേജിൽ പരേതൻറെ മകൾ പാത്തുമ്മ, പാണ്ടിക്കാട് പി.ഒ,കല്ലിടുമ്പ് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വെട്ടിക്കാട്ടിരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-1983 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പാത്തുമ്മ മകൾ 79
2 ആമി ഉമ്മ(മരണപ്പെട്ടു) ഭാര്യ -
3 കുഞ്ഞിമുഹമ്മദ്(മരണപ്പെട്ടു) മകൻ -

15-01-2024 നമ്പർ: TLKERD/5519/2023-E1

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുറഹിമാൻ കരുവം പി.ഒ,അയനിക്കുന്നൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നറുകര വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഫൈസൽ അയനിക്കുന്നൻ, കരുവം പി.ഒ,അയനിക്കുന്നൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ നറുകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആമിന കള്ളിവളപ്പിൽ ഭാര്യ 51
2 ഫാത്തിമ സുറ മകൾ 34
3 മുഹമ്മദ് ഫൈസൽ അയനിക്കുന്നൻ മകൻ 30
4 ഫസീല എ കെ മകൾ 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2035 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Malappuram District ErnadTaluk NOTICE 15-01-2024

നമ്പർ: TLKERD/4460/2023-E1

ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കദീജ ചാലിൽ ഊർങ്ങാട്ടിരി, ചാലിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഊർങ്ങാട്ടിരി വില്ലേജിൽ പരേതയുടെ മകൾ സാജിത സി, ഊർങ്ങാട്ടിരി, ചാലിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ഊർങ്ങാട്ടിരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-05-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാജിത സി മകൾ 51
2 ആയിശാബി ചാലിൽ മകൾ 48
3 അബ്ദുളള സഹോദരൻ 69
4 ഉമ്മർ കൊന്നാലത്ത് സഹോദരൻ 62
5 മുഹമ്മദലി കൊന്നാലത്ത് സഹോദരൻ 52
6 പാത്തുമ്മ സഹോദരി 60

15-01-2024 നമ്പർ: TLKERD/5202/2023-E1

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് കോഴിശ്ശേരി അരീക്കോട് പി.ഒ,കോഴിശ്ശേരി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരീക്കോട് വില്ലേജിൽ പരേതൻറെ മകൻ അബ്ദുൽ ഗർ.കെ, അരീക്കോട് പി.ഒ,കോഴിശ്ശേരി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ അരീക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അബ്ദുൽ ഗർ.കെ മകൻ 59
2 മുനീറ.കെ മകൾ 60
3 നസീമ കോഴിശ്ശേരി മകൾ 53
4 റിസ്വാൻ കോഴിശ്ശേരി മകൻ 50
5 റസിയ കെ മകൾ 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2036 KERALA GAZETTE Part III ____________________________________________________________________________________________________________________________

15-01-2024 നമ്പർ: TLKERD/33/2024-E1

ഏറനാട് താലൂക്കിൽ ക്കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഫ വള്ളുവം പി.ഒ, പുതുക്കുടി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ക്കോർ വില്ലേജിൽ പരേതൻറെ മകൾ ഷാദിയ പി.കെ, വള്ളുവം പി.ഒ, പുതുക്കുടി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ക്കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലൈഖ ഭാര്യ 41
2 ഫാത്തിമ ശൈമ പി.കെ മകൾ 24
3 ഷാദിയ പി.കെ മകൾ 19
4 മുർഫിദ പി.കെ മകൾ 16
5 ഫാത്തിമ സഫ പി മകൾ 09
6 മൊീൻ പുതുക്കുടി സഹോദരൻ 60
7 പുതുക്കുടി കുഞ്ഞിക്കോയ സഹോദരൻ 59
8 അബ്ദുബക്കർ സഹോദരൻ 55
9 പാത്തു സഹോദരി 52
10 മുഹമ്മദ് പി സഹോദരൻ 49
11 ആസ്യ പി പി സഹോദരി 44
12 സുലൈഖ സഹോദരി 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2037 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Malappuram District ErnadTaluk NOTICE 15-01-2024

നമ്പർ: TLKERD/5223/2023-E1

ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുബക്കർ ഹാജി വത്തിക്കൽ പി.ഒ,തെക്കുംപുറത്ത് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഊർങ്ങാട്ടിരി വില്ലേജിൽ പരേതൻറെ മകൻ സഫ്വാൻ തെക്കുംപുറത്ത്, വത്തിക്കൽ പി.ഒ,തെക്കുംപുറത്ത് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ഊർങ്ങാട്ടിരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സഫ്വാൻ ടി പി മകൻ 32
2 സുമയ്യ ടി പി മകൾ 30
3 മറിയുമ്മ ടി പി ഭാര്യ 69
4 ഫാത്തിമ ടി പി ഭാര്യ 58

15-01-2024 നമ്പർ: TLKERD/21/2024-E1

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദലി പിപി മഞ്ചേരി പി.ഒ, പുത്തൻപിടികക്കൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മഞ്ചേരി വില്ലേജിൽ പരേതൻറെ മകൻ ഉമ്മർ സലിം, മഞ്ചേരി പി.ഒ, പുത്തൻപിടികക്കൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ മഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൈനുൽ ആബിദ് മകൻ 44
2 ഉമ്മർ സലിം മകൻ 38
3 ആമി(മരണപ്പെട്ടു) ഭാര്യ -
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2038 KERALA GAZETTE Part III ____________________________________________________________________________________________________________________________

2023 ഒക്ടോബർ 31 ലെ ക്േരള ഗസ്റ്റ് നമ്പർ 44 വോെയം 12 പോർട്ട് 3 േമ്മീഷണക്േറ്റ് വിഭോഗത്തിൽ ക്പജ് നമ്പർ 35833 ൽ പ്രസ്ിദ്ധീേരിച്ച ക്േൽ നമ്പർ പരസ്യത്തിൽ പക്രതലെ അവേോശപ്പട്ടിേയിൽ േോറ്റം വരുത്തി തോലെ പേയം വിധം തിരുത്തി വോയിക്േണ്ടതോണ്.

ക്രേ നമ്പർ ക്പര് പക്രതലെ/പക്രതയേോയളള ബന്ധം വയസ്സ്
1. കുേീേ ഭോരയ 45
2. ഷഹനക്േോള്‍ വടേന്‍ േേള്‍ 30
3. ഷബ്നലഷേിന്‍ േേള്‍ 23
4. മുഹമ്മദ് വി പിതോവ് 80
5 ആയിഷ(േരണലപ്പട്ടു) േോതോവ് -

ഒപ്പ്,

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28214/. Archive identifier in.gazette.keralacompose.2024-01-16.ordinary-28214.