Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28220
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2170 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kozhikode District VadakaraTaluk NOTICE 21-07-2023 നമ്പർ: ജെ2-4013/2023

വടകര താലൂക്കിൽ പുറമേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൂസ കല്ലിൽ താഴെ കുനിയിൽ ,പുറമേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുറമേരി വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് മൂൻസ് , കല്ലിൽ താഴെ കുനിയിൽ , ബോധിപ്പിച്ച അപേക്ഷ പുറമേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-09-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാമി ഭാര്യ 54
2 മുജീബ് റാൻ മകൻ 31
3 മുനീറ മകൾ 28
4 മുഹമ്മദ് മൂൽസ് മകൻ 26
5 മുഹമ്മദ് മിസ് ഹബ് മകൻ 15
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2171 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kozhikode District VadakaraTaluk NOTICE 26-06-2023 നമ്പർ: ജെ2-3868/2023

വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാർഗവൻ കെ പി നന്ദനം (വീട്),നടക്കുതാഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടക്കുതാഴ വില്ലേജിൽ പരേതൻറെ ഭാര്യ കെ ബീന, നന്ദനം (വീട്), ബോധിപ്പിച്ച അപേക്ഷ നടക്കുതാഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ ബീന ഭാര്യ 65
2 ജയശങ്കർ ഭാർഗവൻ മകൻ 46
3 ശാലിനി ബി മകൾ 45
4 ശ്യാം ബി മകൻ 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2172 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kozhikode District VadakaraTaluk NOTICE 24-08-2023 നമ്പർ: ജെ2-4883/2023

വടകര താലൂക്കിൽ വടകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കയിച്ച എന്ന കദീജ സാദാന്റെവിടെ ഹൌസ്,വടകര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടകര വില്ലേജിൽ പരേതയുടെ മകൻ അബ്ദുൾ ഗർ പി സി, സാദാന്റെവിടെ ഹൌസ്, ബോധിപ്പിച്ച അപേക്ഷ വടകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-04-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അബ്ദുൾ ഗർ പി സി മകൻ 58
2 ഇസ്മയിൽ മുസലിയാർവിട മകൻ 55
3 അബ്ദുൾ ജലീൽ പുല്ലന്റവിട മകൻ 53
4 അബ്ദുൾ റഷീദ് രയരോത്ത് സാദാന്റവിട മകൻ 50
5 ബുഷറ പി മകൾ 48
6 അബ്ദുൾ റഹീം മകൻ 46
7 ഷംനാസ് പി മകൾ 44
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2173 Revenue Department 16th January 2024 ____________________________________________________________________________________________________________________________ Kozhikode District VadakaraTaluk NOTICE 21-12-2022 നമ്പർ: ജെ2-8120/2022

വടകര താലൂക്കിൽ പുറമേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാത്തു പൊയിൽപീടികയിൽ(ഹൌസ്),പുറമേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുറമേരി വില്ലേജിൽ പരേതയുടെ മകൾ സഫിയ, പൊയിൽപീടികയിൽ(ഹൌസ്), ബോധിപ്പിച്ച അപേക്ഷ പുറമേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-02-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുുഞ്ഞായിഷ മകൾ 61
2 ജമീല മകൾ 58
3 സഫിയ മകൾ 49
4 റഷീദ് (മരണപ്പെട്ട സഹോദരൻ അബ്ദുള്ളയുടെ) മകൻ 46
5 ഷൌക്കത്ത് (മരണപ്പെട്ട സഹോദരൻ മൂസയുടെ ) മകൻ 39
6 സജീർ (മരണപ്പെട്ട സഹോദരൻ മൂസയുടെ) മകൻ 35
7 ശിഹാബ് (മരണപ്പെട്ട സഹോദരൻ മൂസയുടെ) മകൻ 33
8 ശെരീഫ് (മരണപ്പെട്ട സഹോദരൻ മൂസയുടെ) മകൻ 35
9 അൻവർ(മരണപ്പെട്ട സഹോദരൻ മൊവിന്റ) മകൻ 41
10 ഹാരിസ്(മരണപ്പെട്ട സഹോദരൻ മൊവിന്റ) മകൻ 36

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28220/. Archive identifier in.gazette.keralacompose.2024-01-16.ordinary-28220.