Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28230
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Revenue Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

16th January 2024 KERALA GAZETTE 43 ____________________________________________________________________________________________________________________________

തിരുവനന്തപുരം ജില്ലാകളക്ടറുട(െcid:19) ന(cid:19)പ(cid:19)ിക്രമം

(ഹാജര്‍.ടജെററാമിക്ക് റജാര്‍ജ് .,ഐ.എ.എസ്)

ബി/20/454964/22 തീയതി 07/12/2023 വിഷയം: ഭൂമിയുട(െcid:19) ന്യായവില നിശ്ചയിച്ചതിറ-ലുള്ള അപ്പീല്‍ തീര്‍പ്പാക്കി ഉത്തരവാകുന്നത് -സംബന്ധിച്ച്.

പരാമര്‍ശം: 1. ശ്രീ.മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഈ കാര്യാലയത്തില്‍ സമര്‍പ്പിച്ച അപ്പീല്‍ അറപക്ഷ.

2.ടനെടുമങ്ങാ(cid:19)് റവന്യൂ ഡിവിഷണല്‍ ഓഫീസറുട(െcid:19) 12/06/2023 തീയതിയിടലെ RDO-NDD/638/ 2023- J നമ്പര്‍ റിറപ്പാര്‍(cid:19)്

ടനെടുമങ്ങാ(cid:19)് താലൂക്കില്‍ അരുവിക്കര വിറല്ലജില്‍ റYാക്ക് നമ്പര്‍ 40 ല്‍ റീസര്‍റവ്വ നമ്പര്‍ 331/11,331/11-1 ല്‍ ഉൾടപ്പെട്ട യഥാക്രമം 03.15 ആര്‍ ,04.05 ആര്‍ വസ്തുവിന് നിശ്ചയിച്ചിരിക്കുന്ന ന്യായവില റകരള സ്റ്റാമ്പ് (ഫിറdഷൻ ഓഫ് ടഫെയര്‍ വാല്യൂ ഓഫ് ലാന്റ്) റൂൾ 1995 പ്രകാരം പുനഃ പരിറശാധിച്ചു കുറവ് ടചെയ്തു നല്‍കുന്നതിനുശ്രീ.മുഹമ്മദ് അബ്ദുല്‍ ഖാദര്‍ പരാമര്‍ശം (1) പ്രകാരം ഈ കാര്യാലയത്തില്‍ അപ്പീല്‍ അറപക്ഷ സമര്‍പ്പിച്ചിരിക്കുന്നു. നിലവിടലെ ടറെറക്കാര്‍ഡുകൾ പ്രകാരം അറപക്ഷ ഭൂമിക്ക് 1 ാാം ക്ലാസിഫിറക്കഷൻ (COMMERCIALLY IMPORTANT LAND) ഇനത്തില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിനു 5,60,000/-രൂപയാണ് ന്യായവില നിശ്ചയിച്ചിട്ടുള്ളത്. കക്ഷിയുട(െcid:19) അറപക്ഷയുട(െcid:19) അ(cid:19)ിസ്ഥാനത്തില്‍ (cid:19)ി വിഷയത്തിറ-ല്‍ ടനെടുമങ്ങാ(cid:19)് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ നിന്നും പരാമര്‍ശം (2) പ്രകാരം റിറപ്പാര്‍ട്ടും ന്യായവില ശുപാര്‍ശയും ലഭ്യമാക്കിയിരുന്നു.

ടനെടുമങ്ങാ(cid:19)് താലൂക്കില്‍ അരുവിക്കര വിറല്ലജില്‍ റYാക്ക് നമ്പര്‍ 40 ല്‍ റീസര്‍റവ്വ നമ്പര്‍ 331/11,331/11- 1 ല്‍ ഉൾടപ്പെട്ട യഥാക്രമം 03.15 ആര്‍ ,04.05 ആര്‍ വസ്തു 14881 ാാം നമ്പര്‍ തണ്ടറപ്പര്‍ പ്രകാരം ശ്രീ.മുഹമ്മദ് അബ്ദുല്‍ ഖാദര്‍ (അറപക്ഷ കക്ഷി) കകൈവശത്തിലും കരം തീരുവയിലുമാടണെന്നും അറപക്ഷ വസ്തു COMMERCIALLY IMPORTANT LAND എന്ന 1 ാാം ക്ലാസിഫിറക്കഷനില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിനു 5,60,000/ രൂപ (അഞ്ചു ലക്ഷത്തി അറുപതിനായിരം രൂപ) ന്യായവില നിശ്ചയിച്ചിട്ടുള്ളതാടണെന്നും,റവന്യൂ റരഖകൾ പ്രകാരം പുരയി(cid:19)ം ഇനത്തില്‍ ഉൾടപ്പെട്ടു വരുന്നുടവെന്നും, പ്രാറദശികാറന്വഷണത്തില്‍ ടസെടന്റൊന്നിന് 450000/-(നാല് ലക്ഷത്തി അൻപതിനായിരം രൂപ ) കറമ്പാള വിലയുള്ളതായും,അറപക്ഷ ഭൂമിയുട(െcid:19) സമാന സമീപ വസ്തുക്കളായി പരിഗണിച്ചിട്ടുള്ള റീസര്‍റവ്വ നമ്പര്‍ 326/1 ല്‍ ഉൾടപ്പെട്ട ഭൂമിക്കു നാളതു വര്‍ദ്ധനറവാടു കൂ(cid:19)ി ആടറൊന്നിനു 3,511,20/-(മൂന്ന് ലക്ഷത്തി അൻപത്തിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

44 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഒന്നായിരത്തി ഒരുനൂറ്റി ഇരുപത് രൂപ മാത്രം) വില ന്യായവില നിശ്ചയിക്കാടമെന്നും പരാമര്‍ശം (2 )പ്രകാരം റിറപ്പാര്‍ട്ട് നല്‍കിയിരിക്കുന്നു .

ശ്രീ.മുഹമ്മദ് അബ്ദുല്‍ ഖാദര്‍ സമര്‍പ്പിച്ച അപ്പീല്‍ അറപക്ഷയിറ-ല്‍ തീരുമാനം കകൈടകൊള്ളുന്നതിറലക്കായി അറപക്ഷകടനെ 21-11-2023 തീയതിയില്‍ റനരില്‍ റകൾക്കുകയും (cid:19)ിയാടന്റെ ടമൊഴി റരഖടപെടുത്തിയിട്ടുള്ളതുമാണ് .

ബന്ധടപ്പെട്ട റരഖകളും റിക്കാര്‍ഡുകളും പരിറശാധിച്ചതില്‍ അറപക്ഷ ഭൂമിക്ക് റവന്യൂ ഡിവിഷണല്‍ ഓഫീസറുട(െcid:19) പരാമര്‍ശം (2) ശുപാര്‍ശ പരിഗണിച്ചു് പരാമര്‍ശം (1 ) അപ്പീല്‍ അറപക്ഷയില്‍ ചുവട(െcid:19) റചര്‍ക്കും പ്രകാരം ഉത്തരവ് പുറടപ്പെ(cid:19)ിവിക്കുന്നു .

ഉത്തരവ്

ടനെടുമങ്ങാ(cid:19)് താലൂക്കില്‍ അരുവിക്കര വിറല്ലജില്‍ റYാക്ക് നമ്പര്‍ 40 ല്‍ റീസര്‍റവ്വ നമ്പര്‍ 331/11,331/11-1 ല്‍ ഉൾടപ്പെട്ട യഥാക്രമം 03.15 ആര്‍,04.05 ആര്‍ ഭൂമിക്ക് ന്യായവില പുനര്‍നിര്‍ണ്ണയിച്ചു നല്‍കണടമെന്ന് പരാമര്‍ശം (1) പ്രകാരം ശ്രീ.മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അപ്പീല്‍ സമര്‍പ്പിച്ചതിടന്റെ അ(cid:19)ിസ്ഥാനത്തില്‍ അപ്പീല്‍ അറപക്ഷ പരിഗണിച്ചു് ടനെടുമങ്ങാ(cid:19)് താലൂക്കില്‍ അരുവിക്കര വിറല്ലജില്‍ റYാക്ക് നമ്പര്‍ 40 ല്‍ റീസര്‍റവ്വ നമ്പര്‍ 331/11, 331/11-1 ല്‍ ഉൾടപ്പെട്ട യഥാക്രമം 03.15 ആര്‍,04.05 ആര്‍ ഭൂമികൾക്ക് Commercially important land എന്ന 1 ാാം ഗണത്തില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിനു 1,33,000/-രൂപ (ഒരു ലക്ഷത്തി മുപ്പത്തിമൂന്നായിരം രൂപ മാത്രം ) വില നിശ്ചയിച്ചു് നാളത് വര്‍ദ്ധന ഉൾപ്പട(െcid:19) ആര്‍ ഒന്നിന് 3,51,120/- രൂപ (മൂന്ന് ലക്ഷത്തി അൻപത്തി ഒന്നായിരത്തി ഒരുനൂറ്റി ഇരുപത് രൂപ മാത്രം) ന്യായവില നിശ്ചയിച്ചു് ഇതിനാല്‍ ഉത്തരവാകുന്നു.

ഒപ്പ് /-

ജില്ലാ കളക്ടര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

16th January 2024 KERALA GAZETTE 45 ____________________________________________________________________________________________________________________________

FORM C

SeeRule6(8)

NOTIFICATION

B20-454964/2022

Dated: 07/12/2023 Where it is expedient to publish a notification showing, revised value of land as required under section 28A of the Kerala Stamps Act 1959 read ; with Sub Rule (8) of Rule 5 of the Kerala Stamp (Fixation of Fair value of land) Rule1995, the fair value of land in Re-Survey No.331/11,331/11-1 in Aruvikkara village in Taluk of the Thiruvananthapuram District is hereby fixed finally as shown in the schedule here to:

S C H E D U L E

Name of District Name of Taluk Village and survey no with subdivision Corporation Muncipality/ Panchayath Ward Classific ation by use Fair value of the land already fixed (2010) Revaised fair value of land
(1) (2) (3 ) (4) (5) - (6) 01 (7) (8)
Thiruvananthapuram Nedumanghad Aruvikkara 331/11,331/11-1 Panchayath 5,60,000/- per Are 3,51,120/- per Are

District Collector sd/-

Thiruvananthapuram.

Note:Use:predominantly-Commercial/Residential/Agricultural (Wet or dry)& others.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46 KERALA GAZETTE Part III ____________________________________________________________________________________________________________________________

KOLLAM DISTRICT

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ശ്രീ. ബി. ശശികുമാർ)

2024 ജനുവരി 6.

നമ്പർ RDOPLR-3348/2023-F.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കൊട്ട ാരക്കര വിേ ല്ലജ്—അപാകത പരിഹരിച്ച് പുന ർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).

(2) ബഹു. ലാ ൻഡ് റവന്യ ൂ കമ്മീഷ ണറുടെ 1 1-2-2 019-ാം തീയതിയിലെ എൽ. എ3-54647-ാം നമ്പർ പരിപത്രം.

(3) കൊട്ടാരക്കര വില്ലേജ ിൽ പടിഞ്ഞാ റ്റിൻകര മ ുറിയിൽ സരോജാഭ വനിൽ സുധാകരൻനായർ സമർപ്പിച്ച അപേക്ഷ.

(4) ഈ ആഫീസിലെ 22-11-2023-ലെ A-1444/23 നടപടിക്രമം. (5) കൊട്ടാരക്കര തഹശീൽദാരുടെ 27-12-2023 തീയതിയിലെ പി1-5169/2023-ാം നമ്പർ റിപ്പോർട്ട്.

ഭൂമി യുടെ ന്യ ായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6 -3-2010 -ലെ വി⁄ാ പനത്തി ൽ 3-ാം സൂചനയിൽ പേര ് ചേർത്തി ട്ടുള്ള അേ പക്ഷകന്റെ െ കെവശ ഭൂമി നിലമായിരുന്നതും ആയതിന് വിലയും ക്ലാസിഫിക്കേഷനും നി›യിച്ചിരുന്നതുമാണ്.

എന്നാൽ സൂചന (4) പ്രകാരം അപേക്ഷാ ഭൂമി സ്വഭാവ വ്യതിയാനം വരുത്തി പുരയിടമാക്കി മാറ്റിയിട്ടുള്ള സാഹചര്യത്തിൽ ടി പുരയിടമായി മാറിയ ഭൂമിക്ക് വിലയും ക്ലാസിഫിക്കേഷനും നിർണ്ണയിക്കുന്നതിലേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (5) പ്രകാരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.

ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷനും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

സ്വഭാവ വ്യതിയാനം വരുത്തി പുരയിടമാക്കി മാറ്റിയ ഭൂമിയുടെ ന്യായവിലയും ക്ലാസിഫിക്കേഷനും നി›യിച്ച് കൊ≠് ചുവടെ ചേർത്തപ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ പേരും താലൂക്ക് ബ്ലോക്ക് സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില

നമ്പർ വിലയും

` സുധാകരൻനായർ, കൊട്ടാരക്കര ബ്ലോക്ക് 20/21 ` 20,000 Residential 80,000 സരോജാഭവൻ, 23 Wet land Plot with പടിഞ്ഞാറ്റിൻകര, കൊട്ടാരക്കര Cor./Mun./ കൊട്ടാരക്കര Pan. road

access

റവന്യൂ ഡിവിഷണൽ ആഫീസ്, പുനലൂർ.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ആഫീസർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16th January 2024 KERALA GAZETTE 47 ____________________________________________________________________________________________________________________________

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ശ്രീ. റോയി കുമാർ, എഫ്.)

2024 ജനുവരി 9.

നമ്പർ RDOPLR-7/2024-F.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വെളി നല്ലൂർ വിേ ല്ലജ്—അപാകത പരിഹരിച്ച് പുന ർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).

(2) ബഹു. ലാൻഡ് റ വന്യൂ കമ്മീ ഷണറുടെ 11-2- 2019-ാം തീയതിയിലെ എൽ. എ3-54647-ാം നമ്പർ പരിപത്രം.

(3) വെളിനല്ലൂർ വില്ലേജിൽ ടി മുറിയിൽ പാറവിള വീട്ടിൽ അബ്ദുൾ റഷീദ് സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 23-12-2023-തീയതിയിലെ TLKKTR4906/2023/P1 നമ്പർ റിപ്പോർട്ട്.

ഭൂമി യുടെ ന്യ ായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6 -3-2010 -ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ/വില തെറ്റായി വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷനും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ച് കൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ 6-3-2010-ലെ പുനർ പുനർ പേരും താലൂക്ക് ബ്ലോക്ക് സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില

നമ്പർ വിലയും

` അബ്ദുൾ റഷീദ്, കൊട്ടാരക്കര ബ്ലോക്ക് 228/19 Govt. Property Residential 15,000 പാറവിള വീട്, 37 Re-1. Plot with ചെങ്കൂർ, വെളിനല്ലൂർ Cor./Mun./ വെളിനല്ലൂർ Pan. road

access

റവന്യൂ ഡിവിഷണൽ ആഫീസ്,

പുനലൂർ.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ആഫീസർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48 KERALA GAZETTE Part III ____________________________________________________________________________________________________________________________

ALAPPUZHA DISTRICT

ആലപ്പുഴ ജില്ലാ കളക്ടറുടെ നടപടിക്രമം

(ഹാജർ : ജോൺ വി. സാമുവൽ എെ. എ. എസ്.)

2023 ഡിസംബർ 30.

നമ്പർ DCALP-5787/2023-C3.

വിഷയം:—ന്യായവില അപ്പീൽ—അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ബ്ലോക്ക് 49, റീസർവ്വേ 128/3-ൽപ്പെട്ട (00. 89 ആർസ്) ഭൂമിയുടെ ന്യായവില (പുരയിടം) പുനർനിർണ്ണയിച്ച്—ഉത്തരവാകുന്നു.

സൂചന:—(1) 2010 മാർച്ച് 6-ാം തീയതിയിലെ 515 (6)-ാം നമ്പർ കേരള ഗസറ്റിന്റെ (അസാധാരണം) 55-ാം വാല്യത്തിൽ പ്രസിദ്ധപ്പെടുത്തിയ ബി-123/09-ാം നമ്പർ വി⁄ാപനം.

(2) ശ്രീമതി വിശ്വമ്മ, നടുവിൽ പറമ്പിൽ, ആലപ്പുഴ പടിഞ്ഞാറ് ഫയൽ അപ്പീൽ ചെയ്ത അപേക്ഷ.

(3) ആലപ്പുഴ സബ് കളക്ടറുടെ 7-12-2022-ലെ RDOALP/482/2022-H1 നമ്പർ റിപ്പോർട്ട്.

ആലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ബ്ലോക്ക് നമ്പർ 49, റീസർവ്വേ 128/3-ൽപ്പെട്ട 00.891 ആർസ് വസ്തു ന്യായവില രജിസ്റ്ററിൽ Residential plot with Corp./Mun./Pan. Road Access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 5,60,000 നി›യിച്ച് മേൽ സൂചന (1) പ്രകാരം വി⁄ാപനം പുറപ്പെടുവിച്ചതിനെതിരെ ശ്രീമതി വിശ്വമ്മ, നടുവിൽ പറമ്പിൽ, ആലപ്പുഴ പടിഞ്ഞാറ് ടി വസ്തുവിന്റെ ന്യായവില പുനർ നിർണ്ണയിച്ച് നൽകുന്നതിനാണ് സൂചന (2) പ്രകാരം അപ്പീൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ടി അപേക്ഷയിൽ അന്വേഷണം നടത്തി സൂചന (3) പ്രകാരം സബ് കളക്ടർ, ആലപ്പുഴ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

പ്രസ്തുത റിപ്പോർട്ട് പരിശോധിച്ചതിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ബ്ലോക്ക് നമ്പർ 49, റീസർവ്വേ 128/3-ൽപ്പെട്ട ഭൂമി 17959-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷകയുടെ കൈവശത്തിലും കരം തീരുവയിലുമുള്ള വസ്തുവാണെന്നും സ്ഥല പരിശോധനയിലും മറ്റ് വില്ലേജ് റിക്കാർഡുകളുടെ അടിസ്ഥാനത്തിലും ടി വസ്തു 'പുരയിടം' എന്ന ഗണത്തിൽപ്പെടുന്നതാണെന്നും ടി വസ്തുവിന് ന്യായവില രജിസ്റ്ററിൽ "Residential plot with Corp./Mun./Pan. Road Access" എന്ന ഗണത്തിൽപ്പെടുത്തി ആർ ഒന്നിന് ` 5,60,000 എന്ന് ന്യായവില നി›യിച്ചത് തെറ്റാണെന്നും മേൽ സൂചന (3) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.

അപേക്ഷാവസ്തുവിന് ന്യായവില നിർണ്ണയിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത് ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ബ്ലോക്ക് നമ്പർ 49, റീസർവ്വേ 129/2, ബ്ലോക്ക് 48-ൽ റീസർവ്വെ 85, ബ്ലോക്ക് 49-ൽ റീസർവ്വെ 143, ബ്ലോക്ക് 47-ൽ റീസർവ്വെ 89, ബ്ലോക്ക് 46-ൽ റീസർവ്വെ 62 എന്നീ നമ്പരുകളിൽപ്പെട്ട പുരയിടങ്ങളാണ്. അടിസ്ഥാന വസ്തുക്കളെല്ലാം തന്നെ ന്യായവില രജിസ്റ്ററിൽ "Residential plot with Corp./Mun./Pan. Roa d Access" എന്ന ഗണത്തിൽ ഉൾപ്പെ ടുത്തി ആർ ഒന്നിന് ` 1,80,000, ` 2,72,000, ` 2,40,000, ` 2,72,000, ` 1,80,000 വീതം ന്യായവില വി⁄ാപനം ചെയ്തവയാണ്. ടി വസ്തുക്കളുടെ ന്യായവിലയുടെ ശരാശരി തുകയായ ` 2,28,800 ആക്കി ന്യായവില പുനർ നിർണ്ണയിക്കേ≠താണെന്ന് മേൽ സൂചന (3) പ്രകാരമുള്ള സബ് കളക്ടർ ആലപ്പുഴയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

മേൽ സാഹചര്യത്തിൽ 1959-ലെ കേരള മുദ്രപത്ര നിയമം 28 A പ്രകാരവും 1995-ലെ കേരള മുദ്രപത്രം (ഭൂമിയുടെ ന്യായവില നിർണ്ണയം) ചട്ടം 5 പ്രകാരവും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ബ്ലോക്ക് നമ്പർ 49, റീസർവ്വെ 128/3-ൽപ്പെട്ട ഭൂമി "Residential plot with Corp./Mun./Pan. Road Access" എന്ന ഗണത്തിൽപ്പെടുത്തി ആർ ഒന്നിന് ` 2,28,800 (ര≠ുലക്ഷത്തി ഇരുപത്തിയെണ്ണായിരത്തി എണ്ണൂറ് രൂപ മാത്രം) ന്യായവിലയായി പുനർ നിർണ്ണയിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

കളക്ടറേറ്റ്,

(ഒപ്പ്) ആലപ്പുഴ.~

ജില്ലാ കളക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16th January 2024 KERALA GAZETTE 49 ____________________________________________________________________________________________________________________________

ERNAKULAM DISTRICT

NOTIFICATION

No. N1-4803/2023.

30th December 2023.

Whereas, it is expedient to publish the Fair Value of the Land as required under Section 28A of the Kerala Stamp Act, 1950 read with Rule 4 of the Kerala Stamp (Fixation of Value of Land) Rules-1995 and subject to the final verification of the authenticity of the copy of the Patta produced by the present landlord.

Now, therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial numbers, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.

SCHEDULE

District—Ernakulam.

Taluk—Kanayannoor.

Village—Ernakulam.

Fair Value

per Are

S l. Survey Su b Re- R e - Re-Survey Panchayath/ Name and Classifi-

No. No. Division Survey Survey Su b Municipality/

Division Corporation

No. Block No.

No. of cation

Ward by use

Name of

Local

Body

` No. No.

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 22956 360 4 .. .. .. C Kochi Ward-60 Commercially 15,96,000 A

Corporation Ernakulam Important

South Land

(Sd.)

Revenue Divisional Office, Ernakulam.

Revenue Divisional Officer.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50 KERALA GAZETTE Part III ____________________________________________________________________________________________________________________________

PALAKKAD DISTRICT

FORM C

[S ee Rule 5(8)]

NOTIFICATION

No. DCPKD/2076/2022-D4.

1 st January 2024.

Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8), of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Erimayur Gramapanchayath Block No. 21, Re-survey No. 12/13 and 12/15 in Erimayur 1 Village, Alathur Taluk of the Palakkad District is hereby fixed finally as shown in the schedule hereto:

SCHEDULE

Name Name Name of Corporation/ Ward Classification Fair Value Revised

o f o f Village and Municipality/ by use of the Land Fair Value

District Taluk Survey Panchayath already of the

Number

fixed Land

with Sub

(per Are) (per Are)

` ` Palakkad Alathur Erimayur-1 Erimayur .. "Garden Land 25,000 7,000 Village Grama with Private

Re-survey panchayath Road Access"

No. 12/13

(Old Survey No. 44/1)

Palakkad Alathur Erimayur-1 Erimayur .. "Garden Land 25,000 7,000 Village Grama without Road

Re-survey panchayath Access"

No. 12/15

(Old Survey

No. 43A/3, 43B/12, 43/14)

Collectorate,

(Sd.)

Palakkad.

District Collector.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16th January 2024 KERALA GAZETTE 51 ____________________________________________________________________________________________________________________________

KANNUR DISTRICT

FORM 'A'

[S e e Rule 4]

NOTIFICATION

No. RDOTLY/2051/2022-C.

23rd December 2023.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp Act (Fixation of Fair Value of Land) Rule, 1995;

Now, therefore, it is hereby made known to the public that the final fair value for the land mentioned against each serial number, in respect of the land situated in the survey/re-survey num- bers of the Village and Taluk mentioned against each shall be as shown against it in Column (11) thereof.

SCHEDULE

District—Kannur.

Taluk—Thalassery.

Desom—Vengad.

Village—Paduvilayi.

.

Name of

S u b Re-Sy. Panchayath/ Local Body Name Classifi- Fair

S l. S y. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ a n d cation value

N o . N o . N o . Block N o . N o . Corporation Municipality/ N o. of by use per Are

Corporation ward

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 54 10C 119 54 10C Panchayath Vengad Vengad Garden 15,000

land without road access Office of the Sub Collector,

(Sd.) Thalassery.

Sub Collector.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28230/. Archive identifier in.gazette.keralacompose.2024-01-16.ordinary-28230.