Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Health Services Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28232
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Health Services Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

16th January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________

ദർഘാസ്/ലേല പരസ്യം

നമ്പർ എ6-1466/2019.

2024 ജനുവരി 6.

വിഷയം:—കൊല്ലം ജില്ലാ ആശുപത്രിയിൽ KIIFB പദ്ധതി നടപ്പിലാക്കുന്നതിനായി 4 കെട്ടിടങ്ങൾ പൊളിച്ചുനീക്കി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ടെ≠ർ/ലേലം നടത്തുന്നു.

സൂചന:—(1) G.O. (Rt) No. 3697/2018/H&FWD, dated 15-12-2018

(2) G.O. (Rt) No. 1314/2022/H&FWD, dated 7-6-2022

(3) സ. ഉ. (സാധാ) 20/22/ആ. കു. വ. തീയതി 3-1-2022

(4) 24-6-2023-ലെ എച്ച്. എം. സി. കമ്മിറ്റിയിലെ 1-ാം നമ്പർ തീരുമാനം

കൊല്ലം ജില്ലാ ആശുപത്രിയിൽ സൂചന (1) പ്രകാരം അനുവദിച്ചിട്ടുള്ള KIIFB പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് സൂചന (3) ഉത്തരവ് പ്രകാരം അനുമതി ലഭിച്ചിട്ടു≠്. കൊല്ലം ജില്ലാ ആശുപത്രിയിലെ പൊളിച്ചുനീക്കേ≠തായ കെട്ടിടങ്ങളിൽ ബ്ലഡ് ബാങ്ക് കെട്ടിടം, എെ.എൻ.എ. വാർഡ്, ലിംബ് ഫിറ്റിംഗ് സെന്റർ, ലേഡീസ് ടോയ്ലറ്റ് എന്നീ നാല് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനും കെട്ടിടാവശിഷ്ടങ്ങൾ എടുത്തു മാറ്റി പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം അനുയോജ്യമായ രീതിയിലാക്കുന്നതിനും കൊല്ലം ജില്ലാ ആശുപത്രിയിൽ വച്ച് 9-2-2024-ാം തീയതിയിൽ ടെ≠ർ/പരസ്യലേലം നടത്തുന്നു. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ഏറ്റവും ഉയർന്ന തുകയ്ക്ക് ടെ≠ർ/ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം ഉറപ്പിച്ച് നൽകുന്നതായിരിക്കും. ലേലം ഉറപ്പിച്ച് ടി ജോലി ഏറ്റെടുത്തിരിക്കുന്ന വ്യ‡ി അന്നേ ദിവസം തന്നെ ലേലത്തുകയുടെ 50% അടയ്ക്കേ≠തും, അന്തിമാനുമതി കത്ത് ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുകയും ലേലം ഉറപ്പിച്ച തുകയുടെ 18% ജി. എസ്. റ്റി. തുകയും കൂടി അടയ്ക്കേ≠താണ്. ലേല ദിവസം 1, 2, 3 സ്ഥാനക്കാരുടെ നിരതദ്രവ്യം ഒഴികെ ബാക്കിയുള്ളവരുടെ തുക തിരികെ നൽകുന്നതാണ്. ലേലം ഉറപ്പിച്ച് ടി ജോലി ഏറ്റെടുത്തിരിക്കുന്ന വ്യ‡ി മേൽ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 20 ദിവസത്തിനകം പൂർത്തിയാക്കുന്നതാണെന്നും, ടി പ്രവർത്തനങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ തടസ്സപ്പെടുത്താതെ ചെയ്തു കൊള്ളാമെന്നും കാണിച്ചുകൊ≠് സൂപ്ര≠ുമായി ` 200-ന്റെ മുദ്രപത്രത്തിൽ കരാറിൽ ഏർപ്പെടേ≠തുമാണ്. വിശദവിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽനിന്നും അറിയാവുന്നതാണ്.

ലേലം സംബന്ധിച്ച അവസാന തീരുമാനം എടുക്കുന്നതിനും ആവശ്യമെങ്കിൽ വേ≠തായ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്നതിനുള്ള പൂർണ്ണ അധികാരം കൊല്ലം ജില്ലാ ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

ദർഘാസ് ഫോറത്തിന്റെ വില—` 1,000+ വിൽപന നികുതി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—10-1-2024 രാവിലെ 10 മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—8-2-2024 വൈകിട്ട് 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി—6-2-2024.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—9-2-2024 ഉച്ചയ്ക്ക് 12 മണി.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 KERALA GAZETTE Part III ____________________________________________________________________________________________________________________________

നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഹാജരാക്കേ≠താണ്.

2. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രമേ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങുവാൻ പാടുള്ളൂ. നി›ിത സമയത്തിനകം കെട്ടിടം പൊളിച്ചു മാറ്റുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം ആയത് കരാർ വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി സുരക്ഷിത നിക്ഷേപവും നിരതദ്രവ്യവും സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്.

3. പൊളിച്ചുമാറ്റുമ്പോൾ മറ്റ് കെട്ടിടങ്ങൾക്ക് കേടുപാട്, അശുപത്രി സ്ഥാവരജംഗമ വസ്തുക്കൾക്ക് നാശം എന്നിവ ഉ≠ായാൽ നിയമാനുസൃത നഷ്ടപരിഹാരം ഈടാക്കുന്നതായിരിക്കും.

4. ആശുപത്രിയുടെ സുഗമമായ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമു≠ാകാത്തവിധത്തിൽ പൊളിക്കൽ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിർവ്വഹിക്കേ≠താണ്.

5. തറനിരപ്പിൽ പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ ലേല അംഗീകാരം ലഭിച്ച വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും ആശുപത്രി കോമ്പൗ≠ിൽ നിന്നും നീക്കം ചെയ്ത് സൈറ്റ് ക്ലിയറൻസ് ആക്കി തരേ≠താണ്.

6. തറനിരപ്പിൽനിന്ന് പൊളിച്ചുമാറ്റുമ്പോൾ മണൽ തുടങ്ങിയ മൈനർ മിനറൽസ് ഏതെങ്കിലുമു≠െങ്കിൽ അവയ്ക്ക് സർക്കാർ ഏർപ്പെടുത്തിയ റോയൽറ്റിയും മറ്റു ഫീസുകളും നിയമാനുസൃതമായി കൊല്ലം ജില്ലാ Mining and Geology ഓഫീസിൽ ഒടുക്കിയതിനുശേഷം മാത്രമേ ഇവിടെനിന്നും നീക്കം ചെയ്യാൻ പാടുള്ളൂ. റോയൽറ്റി അടച്ച രേഖകൾ ആരോഗ്യവകുപ്പിനെ ബോധ്യപ്പെടുത്തി നിയമാനുസൃത പാസ്സുകൾ സമ്പാദിച്ച് ബോധ്യപ്പെടുത്തേ≠താണ്.

ജില്ലാ ആശുപത്രി,

(ഒപ്പ്) കൊല്ലം.

സൂപ്ര≠്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28232/. Archive identifier in.gazette.keralacompose.2024-01-16.ordinary-28232.