Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 16 January 2024

Published 16 January 2024

Department
Kerala State Waqf Board
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2024-01-16.ordinary-28233
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 16

Tuesday, 16th January 2024

1199 കേരം 2

1945 ചപൗഷം 26

2nd Makaram 1199

26th Pousha 1945

വാലം 13

നരേ 3

No.

Vol. XIII

Part III

Kerala State Waqf Board

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2 KERALA GAZETTE Part III ____________________________________________________________________________________________________________________________

വസ്തു വാങ്ങൽ വിÚാപനം. (1995-ലെ വഖ്ഫ് ആക്ട് 53-ാം വകുപ്പ്, കേരള സ്റ്റേറ്റ് വഖഫ് റൂൾസ് 2019, ചട്ടം 80(2) എന്നിവ പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്)

കേരള സംസ്ഥാന വഖ്ഫ് ബോർഡിൽ 3360/ആർ.എ. നമ്പറായി രജിസ്റ്റർ ചെയ്തിട്ടുളള ഇടുക്കി ജില്ല, തൊടുപുഴ താലൂക്കിൽപ്പെട്ട പെരുമ്പിള്ളിച്ചിറ മുഹ്യിദ്ദീൻ പള്ളി മഹല്ല് കമ്മിറ്റി വഖ്ഫിന് വേÊി ഇടുക്കി ജില്ല, തൊടുപുഴ താലൂക്ക് കുമാരമംഗലം വില്ലേജിൽപ്പെട്ട 1031/2003-ാം നമ്പർ ഭാഗാധാരപ്രകാരം പരേതനായ ശ്രീ.അബ്ദുൽ കരീമിന്റെ ഉടമസ്ഥതയിലുÊായിരുന്ന ബ്ളോക്ക് 9 സർവ്വെ നമ്പർ 327/1ൽ പ്പെട്ട 2.54 ആർസ് വസ്തുവും അതോടൊപ്പം ടി ഭാഗാധാരപ്രകാരം ശ്രീ.അബ്ദുൽ റസാഖ് എന്നവരുടെ പേർക്ക് സിദ്ധിച്ച ബ്ളോക്ക് 9, സർവ്വെ നമ്പർ 327/1 ൽപ്പെട്ട 15.3 ആർസ് വസ്തുവും ഉൾപ്പെടെ 17.84 ആർസ് നിലവും കൂടാതെ 1296/1/8-ാം നമ്പർ ആധാരപ്രകാരം ടിയാന് സിദ്ധിച്ച 328/4-1-1 സർവ്വെ നമ്പരിൽപ്പെട്ട വഴിയുടെ ആവശ്യത്തിലേക്കായി അളന്നു തിരിച്ച 60 ച.മീറ്റർ വസ്തുവും കൂടി ആകെ 25,29,000/- രൂപ നിശ്ചയിച്ച് വിലയ്ക്ക് വാങ്ങുന്നതിന് വഖ്ഫ് അധികൃതർ അപേക്ഷ സമർപ്പിച്ചി രിക്കുന്നു.

മേൽ വസ്തു വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉെÊങ്കിൽ ആയത് ഈ വിÚാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ ങ്ങൾക്കകം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, വി.ഐ.പി.റോഡ്, കലൂർ, കൊച്ചി-682017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ താണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്നും അറിയിച്ച് കൊളളുന്നു.

(ഒപ്പ്)

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-16.ordinary-28233/. Archive identifier in.gazette.keralacompose.2024-01-16.ordinary-28233.