Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1766 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District ChengannurTaluk NOTICE 08-01-2024നമ്പർ: TOCHNG/60/2024/C8
ചെങ്ങർ താലൂക്കിൽ മാന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രസാദ് ബി പിള്ള വെളുമ്പയ്യത്ത് വീട് ട്ടമ്പേരൂർ പി.ഓ, മാന്നാർ ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു പ്രസാദ് , വെളുമ്പയ്യത്ത് വീട് ,ട്ടമ്പേരൂർ പി.ഓ,മാന്നാർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മാന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിന്ദു പ്രസാദ് | ഭാര്യ | 51 |
| 2 | പ്രസീദാ പ്രസാദ് | മകൾ | 24 |
| 3 | പ്രീജ പ്രസാദ് | മകൾ | 21 |
09-01-2024 നമ്പർ: TOCHNG/80/2024/C8
ചെങ്ങർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമചന്ദ്രൻ പിള്ള മുണ്ടക്കൽ ചന്ദ്രസദനം നെടുവരംകോട് ,ചെറിയനാട് ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറിയനാട് വില്ലേജിൽ പരേതൻറെ മകൻ സജീവ് കുമാർ എം. ആർ , മുണ്ടക്കൽ ചന്ദ്രസദനം ,നെടുവരംകോട് ചെറിയനാട് ,ആലപ്പുഴ ബോധിപ്പിച്ച അപേക്ഷ ചെറിയനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജേഷ് എം. ആർ | മകൻ | 49 |
| 2 | സജീവ് കുമാർ എം. ആർ | മകൻ | 48 |
| 3 | സന്തോഷ് കുമാർ എം. ആർ | മകൻ | 46 |
09-01-2024 നമ്പർ: TOCHNG/81/2024/C8
ചെങ്ങർ താലൂക്കിൽ വെൺമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി പി ജോൺ കോട്ടപ്പുറത്ത്
1767 Revenue Department 16th January 2024 ____________________________________________________________________________________________________________________________പുത്തൻവീട്ടിൽ വെൺമണി ,ചെങ്ങർ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെൺമണി വില്ലേജിൽ പരേതൻറെ ഭാര്യ ഷാൻി മത്തായി , കോട്ടപ്പുറത്ത് പുത്തൻവീട്ടിൽ ,വെൺമണി ,ചെങ്ങർ ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ വെൺമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷാൻി മത്തായി | ഭാര്യ | 58 |
| 2 | ഷെബിൻ ജോൺ മാത | മകൻ | 32 |
| 3 | മെറിൻ ആൻ മാത | മകൾ | 25 |
08-01-2024 നമ്പർ: TOCHNG/65/2024/C8
ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കവിത കെ എസ് അനിഴം അങ്ങാടിക്കൽ,പുത്തൻകാവ്,ചെങ്ങർ ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതയുടെ ഭർത്താവ് സുരേന്ദ്രൻ പിള്ള , അനിഴം ,അങ്ങാടിക്കൽ ,പുത്തൻകാവ്,ചെങ്ങർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുരേന്ദ്രൻ പിള്ള | ഭർത്താവ് | 64 |
| 2 | സോബിൻ | മകൻ | 32 |
| 3 | രുാക്ഷ് എസ് | മകൻ | 24 |
08-01-2024 നമ്പർ: TOCHNG/61/2024/C8
ചെങ്ങർ താലൂക്കിൽ മാന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. തുളസീധരൻ നായർ കൗഭം വീട് കുരട്ടിക്കാട് ,മാന്നാർ ,ചെങ്ങർ ആലപ്പുഴ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ ആനന്ദവല്ലിയമ്മ ബി , കൗഭം വീട് ,കുരട്ടിക്കാട് ,മാന്നാർ ചെങ്ങർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മാന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ
1768 KERALA GAZETTE Part III ____________________________________________________________________________________________________________________________പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനന്ദവല്ലിയമ്മ ബി | ഭാര്യ | 71 |
| 2 | നാരായണൻ ടി | മകൻ | 40 |
| 3 | നിരഞ്ജന എ | മകൾ | 36 |
നമ്പർ: TOCHNG/2410/2023/C8
ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി എസ് നാരായണൻ നതിരി പാലപ്പള്ളിൽ കൊട്ടാരത്തിൽ മുണ്ടൻകാവ് മുറി,ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതൻറെ ഭാര്യ ശാരദ ദേവി, പാലപ്പള്ളിൽ കൊട്ടാരത്തിൽ ,മുണ്ടൻകാവ് മുറി, ചെങ്ങർ ,ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാരദ ദേവി | ഭാര്യ | 84 |
| 2 | ശങ്കരൻ നതിരി പി എൻ | മകൻ | 62 |
| 3 | ഗോവിന്ദൻ നതിരി പി എൻ | മകൻ | 59 |
| 4 | നാരായണൻനതിരി പി എൻ | മകൻ | 58 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024