Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
1786 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District MeenachilTaluk NOTICE 09-01-2024നമ്പർ: C2-73/24
മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് കെ മാത കളപ്പുരക്കൽ (H) ഇടിയനാൽ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാ ക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാമപുരം വില്ലേജിൽ പരേതൻറെ ഭാര്യ ലിജി ജോസ് മാത, കളപ്പുരക്കൽ (H) ഇടിയനാൽ (P.O), ബോധിപ്പിച്ച അപേക്ഷ രാമപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലിജി ജോസ് മാത | ഭാര്യ | 64 |
| 2 | ആഷ് ലി മരിയ ജോസ് | മകൾ | 35 |
| 3 | ആഷ് റിൻ റോസ് ജോസ് | മകൾ | 31 |
| 4 | ആരോൺ അമൽ ജോസ് | മകൻ | 18 |
നമ്പർ: C2-494/23
മീനച്ചിൽ താലൂക്കിൽ കിടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.ആർ ബാലകൃഷ്ണൻ നായർ മഴുവഞ്ചേരിത്തറ (H) കിടർ സൗത്ത് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിടർ വില്ലേജിൽ പരേതൻറെ സഹോദരൻ കരുണാകരൻ നായർ എം.ആർ, മഴുവഞ്ചേരിത്തറ (H) കിടർ സൗത്ത് (P.O), ബോധിപ്പിച്ച അപേക്ഷ കിടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-09-1995 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും രണ്ട് സഹോദരിമാരും ഒരു സഹോദരനും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കരുണാകരൻ നായർ എം.ആർ | സഹോദരൻ | 81 |
| 2 | രമ്മ എം.എൽ (മരണപ്പെട്ടുപോയ സഹോദരി എം.കെ.ലക്ഷ്മികുട്ടിയമ്മയുടെ മകൾ) | - | 74 |
| 3 | ഭാസ്കരൻ നായർ എം.ആർ (മരണപ്പെട്ടുപോയ സഹോദരി എം.കെ.ലക്ഷ്മികുട്ടിയമ്മയുടെ മകൻ) | - | 70 |
| 4 | ലീന എസ് നായർ (മരണപ്പെട്ടുപോയ സഹോദരി ഭാർഗവിയമ്മയുടെ മകൾ) | - | 53 |
10-01-2024 നമ്പർ: C2-81/24
മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്റ്റെല്ലാ ജേക്കബ് കൈതൽ (H) പാലാ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതയുടെ ഭർത്താവ് കെ.ജെ.ജോസഫ്, കൈതൽ (H) പാലാ (P.O), ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-06-2022 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ.ജെ.ജോസഫ് | ഭർത്താവ് | 71 |
| 2 | സംഗീത മേരി ജോസ് | മകൾ | 35 |
| 3 | വിനീത തെരേസ ജോസ് | മകൾ | 31 |
10-01-2024 നമ്പർ: C2-79/24
മീനച്ചിൽ താലൂക്കിൽ കിടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.ആർ സോമനാഥ് വൈക്കത്തുശ്ശേരിൽ(H) കിടർ സൗത്ത് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിടർ വില്ലേജിൽ പരേതൻറെ മകൻ വിശ്വനാഥ് വി.എസ്, വൈക്കത്തുശ്ശേരിൽ(H) കിടർ സൗത്ത് (P.O), ബോധിപ്പിച്ച അപേക്ഷ കിടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-04-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എ കെ പ്രസന്ന | ഭാര്യ | 58 |
| 2 | വിശ്വനാഥ് വി.എസ് | മകൻ | 23 |
10-01-2024 നമ്പർ: C2-77/24
മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഔസേപ്പ് തൈപ്പറമ്പിൽ(H) പിഴക് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരeക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാമപുരം വില്ലേജിൽ പരേതൻറെ മകൻ ജോണി ജോസഫ്, തൈപ്പറമ്പിൽ(H) പിഴക് (P.O), ബോധിപ്പിച്ച അപേക്ഷ രാമപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2017 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ ഭാര്യ അന്നക്കുട്ടി 16/01/1998 ൽ മരണപ്പെട്ടുപോയിട്ടുളളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാ തങ്കപ്പൻ | മകൾ | 59 |
| 2 | ലൗലി തങ്കച്ചൻ | മകൾ | 54 |
| 3 | ഷേർളി മാർട്ടിൻ | മകൾ | 50 |
| 4 | മേരിക്കുട്ടി ജോർജ് | മകൾ | 50 |
| 5 | ജോണി ജോസഫ് | മകൻ | 49 |
| 6 | ജോജോ ജോസഫ് | മകൻ | 47 |
നമ്പർ: C2-95/24
മീനച്ചിൽ താലൂക്കിൽ ഉഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സതി (സതികുമാരി) നിരവത്ത് (H) ഉഴർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉഴർ വില്ലേജിൽ പരേതയുടെ ഭർത്താവ് മോഹനൻ എൻ എൽ, നിരവത്ത് (H) ഉഴർ (P.O), ബോധിപ്പിച്ച അപേക്ഷ ഉഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോഹനൻ എൻ എൽ | ഭർത്താവ് | 58 |
| 2 | ആഷിഷ് മോഹൻ | മകൻ | 29 |
| 3 | ആഷ് ലി മോഹൻ | മകൾ | 27 |
| 4 | അഭിജിത്ത് മോഹനൻ | മകൻ | 23 |
12-01-2024 നമ്പർ: C2-96/24
മീനച്ചിൽ താലൂക്കിൽ പുലിയർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേണുനാഥൻ കെ.ബി കാഞ്ഞിരതൊട്ടിയിൽ(H) പുലിയർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുലിയർ വില്ലേജിൽ പരേതൻറെ ഭാര്യ സൂജ കെ.ബി, കാഞ്ഞിരതൊട്ടിയിൽ(H) പുലിയർ (P.O), ബോധിപ്പിച്ച അപേക്ഷ പുലിയർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സൂജ കെ.ബി | ഭാര്യ | 59 |
| 2 | അമൽനാഥ് കെ | മകൻ | 27 |
12-01-2024 നമ്പർ: C2-98/24
1790 KERALA GAZETTE Part III ____________________________________________________________________________________________________________________________മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാളി സെബാസ്റ്റ്യൻ നംാക്കൽ (H) കടനാട് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടനാട് വില്ലേജിൽ പരേതയുടെ മകൻ പ്രിൻസ് പോൾ, നംാക്കൽ (H) കടനാട് (P.O), ബോധിപ്പിച്ച അപേക്ഷ കടനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രിൻസ് പോൾ | മകൻ | 48 |
| 2 | സൗമി കെ പോൾ | മകൾ | 40 |
12-01-2024 നമ്പർ: C2-97/24
മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് തോമസ് കൊടിയാട്ട് കൊടിയാട്ട് (H) മീനച്ചിൽ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടനാട് വില്ലേജിൽ പരേതൻറെ ഭാര്യ ആലീസ് തോമസ് , കൊടിയാട്ട് (H) കടനാട് (P.O), ബോധിപ്പിച്ച അപേക്ഷ കടനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആലീസ് തോമസ് | ഭാര്യ | 64 |
| 2 | സുമിത തോമസ് കൊടിയാട്ട് | മകൾ | 38 |
| 3 | ശ്രുതി തോമസ് കൊടിയാട്ട് | മകൾ | 32 |
12-01-2024 നമ്പർ: C2-100/24
മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേഷ് എസ് തുമ്പയിൽ (H) ഏഴാച്ചേരി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിലാപ്പിള്ളി വില്ലേജിൽ പരേതൻറെ ഭാര്യ പു റ്റി.എൻ, തുമ്പയിൽ (H) ഏഴാച്ചേരി (P.O), ബോധിപ്പിച്ച അപേക്ഷ വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ
1791 Revenue Department 16th January 2024 ____________________________________________________________________________________________________________________________മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പു റ്റി.എൻ | ഭാര്യ | 52 |
| 2 | മാലിനി എസ് | മകൾ | 20 |
| 3 | ചിയി എസ് | മകൾ | 15 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024