Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 16
Tuesday, 16th January 2024
1199 കേരം 2
1945 ചപൗഷം 26
2nd Makaram 1199
26th Pousha 1945
വാലം 13
നരേ 3
No.
Vol. XIII
Part III
Store Purchase
©
മകരള സരകാര
GOVERNMENT OF KERALA
2024
44 KERALA GAZETTE Part III ____________________________________________________________________________________________________________________________Technical Education Department
ദർഘാസ് പരസ്യം
നമ്പർ എ5/452/2023.
2024 ജനുവരി 1.
ഗവൺമെന്റ ് ടെക്നിക്കൽ ഹൈസ്കൂൾ വാരപ്പെട്ടിയിലെ ഓഫീസിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ, ദർഘാസിന്റെ പേര്, ദർഘാസിന്റെ അവസാന തീയതി എന്നിവയോടുകൂടി സൂപ്ര≠്, ഗവൺമെന്റ ് ടെക്നിക്കൽ ഹൈസ്കൂൾ, വാരപ്പെട്ടി, പിൻ-686 691 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.
Tender No.—1/2023.
Name of Tender—Purchase of 5KVA Online UPS with Tubular Batteries.
Specification—5KVA Online UPS/120 VDC pure sine wave 1GBT based UPS with 150AH Battery offering minimum 3 hour Backup and its battery rack and accessories. UPS and Battery with Entire unit 5 years warrenty.
Due date and time—15-2-2024, 2 p. m.
Opening date and time—16-2-2024, 11 a. m.
Price value date—upto 31-3-2024.
ഒറിജിനൽ ദർഘാസുകളുടെ വില ` 590 ആയിരിക്കും. തപാൽ വഴി ലഭിക്കാൻ ` 640 അടയ്ക്കേ≠താണ്. അപൂർണ്ണവും വൈകികിട്ടുന്നമായ ദർഘാസുകൾ യാതൊരു കാരണവശാലും സ ്വ ീ ക ര ി ക്ക ു ന്ന ത ല്ല . ദ ർ ഘ ാ സ ു ക ൾ സ ന്ന ി ഹ ി ത ര ാ യ ി ര ി ക്ക ു ന്ന ദ ർ ഘ ാ സ ു ക ാ ര ു െ ട േ യ ാ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. സാധനങ്ങളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 220-ന്റെ കേരള സർക്കാരിന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട പ്രാരംഭ ഉടമ്പടിയും ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്കുപുറമെ കേരള സർക്കാരിന്റെ മുദ്രപത്ര വിലയായ ` 220 കൂടി അടയ്ക്കേ≠താണ്.
ദർഘാസുകൾ 15-2-2024 പകൽ 11 മണിവരെ നേരിട്ടും 10-2-2024 പകൽ 3 മണിവരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്നും ലഭിക്കുന്നതാണ്.
1st January 2024.
No. A5/452/2023.
Sealed tenders are invited for the supply of' 5KVA online UPS with Tubular Batteries for the use of office of Government Technical High School, Varappetty, as detailed below. The envelope containing the tenders superscribed with the Number, Name of the Tender and due date for the tender must be addressed to the Superintendent, Government Technical High School, Varappetty, Kozhippilly-686 691.
16th January 2024 KERALA GAZETTE 45 ____________________________________________________________________________________________________________________________Tender No.—1/2023.
Name of Tender—Purchase of 5KVA Online UPS with Tubular Batteries.
Specification—5KVA Online UPS/120 VDC pure sine wave 1GBT based UPS with 150AH Battery offering minimum 3 hour Backup and its battery rack and accessories. UPS and Battery with Entire unit 5 years warrenty.
Due date and time—15-2-2024, 2 p. m.
Opening date and time—16-2-2024, 11 a. m.
Price value date—upto 31-3-2024.
Cost of the tender Form is ` 590 (Rupees Five Hundred and Ninety only) by cash for original (640 by post). Belated tenders will not be accepted. The tenders will be opened in the presence of such tenderers or their authorized representatives who may be present at that time.
Cheque/Draft/Postal Orders are not acceptable. Further details can be had from the Office on work- ing hours.
The tender forms which are not accompanied with the agreement in Kerala Stamp Paper worth ` 220 and an earnest money deposit for 1% of the total cost of the items offered will be rejected. Outside firms, who desire to be supplied with Kerala Stamp Paper should send an additional amount of ` 220 along with the cost of tender form. The tender forms can be obtained from the undersigned up to 11 a.m. on 15-2-2024 by cash and by Money Order up to 2 p.m. on 10-2-2024. If the date of tender will be a holiday, it will be postponed to next working day on the same time.
Govt. Technical High School,
(Sd.)
Superintendent.
Varappetty.
46 KERALA GAZETTE Part III ____________________________________________________________________________________________________________________________Ayurveda Medical Education Department
ദർഘാസ് പരസ്യം
[നമ്പർ 10/2023-24]
നമ്പർ എ3-4688/2023/ആകോക.
2023 ഡിസംബർ 10.
കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജിലെ സ്റ്റാഫ് ക്വാർട്ടേഴ്സുകളിലെ വിന്റ ് ഹോളുകളിലും ജനാലകളിലും മൊസ്ക്വിറ്റോ നെറ്റുകൾ സ്ഥാപിക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആയുർവേദ കോളേജ് കണ്ണൂർ, പരിയാരം എന്ന വിലാസത്തിലാണ് ദർഘാസ് അയയ്ക്കേ≠ത്. ദർഘാസ് കവറിനുപുറത്ത് ''കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജിലെ സ്റ്റാഫ് ക്വാർട്ടേഴ്സുകളിലെ വിന്റ ് ഹോളുകളിലും ജനാലകളിലും മൊസ്ക്വിറ്റോ നെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തിയിരിക്കണം. പൂരിപ്പിച്ച ദർഘാസുകൾ 24-1-2024-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് കോളേജ് ഓഫീസിൽ ലഭിച്ചിരിക്കണം. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് വാങ്ങിയവരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ദർഘാസുകൾ 24-1-2024-ന് വൈകുന്നേരം 3.30-ന് തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില ` 1,000+ (18% ജി.എസ്.ടി.) ആകെ ` 1,180 (ദർഘാസ് ഫോറം ആവശ്യമുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ജി.എസ്.ടി. അക്കൗ≠് മുഖാന്തിരം ` 180 അടച്ച് ഒറിജിനൽ ചെലാൻ ദർഘാസ് ഫോറം വാങ്ങുന്ന സമയത്ത് ഹാജരാക്കേ≠താണ്.) ഫോറം തപാലിൽ ലഭിക്കാൻ വിലയോടൊപ്പം ` 50 അധികമായി മണി ഓർഡർ അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില നി›ിതവും ഒരിക്കലും തിരിച്ചു നൽകാത്തതുമാണ്. ദർഘാസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാവുന്നതല്ല. ദർഘാസ് ഫോമുകളുടെ വിൽപ്പന ഈ ഓഫീസിൽ നിന്നും 1-1-2024-ന് രാവിലെ 11 മണി മുതൽ ആരംഭിക്കുന്നതും, 24-1-2024-ന് വൈകുന്നേരം 2.30 മണിക്ക് അവസാനിക്കുന്നതുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, ഡിമാന്റ ് ഡ്രാഫ്റ്റ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഫോമുകൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോമുകൾ ആവശ്യമെങ്കിൽ ` 500+18% ജി.എസ്. ടി. ആകെ ` 590 ലഭിക്കുന്നതാണ്. (ദർഘാസ് ഫോറം ആവശ്യമുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ജി. എസ്. ടി. അക്കൗ≠് മുഖാന്തിരം ` 180 അടച്ച് ഒറിജിനൽ ചെലാൻ ദർഘാസ് ഫോറം വാങ്ങുന്ന സമയത്ത് ഹാജരാക്കേ≠താണ്.) പൂരിപ്പിച്ച ദർഘാസിനോടൊപ്പം രേഖപ്പെടുത്തിയ മൊത്തം തുകയുടെ 1% നിരതദ്രവ്യവും (മിനിമം ` 1,500) ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക എഗ്രിമെന്റും സമർപ്പിക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണങ്ങളാൽ 24-1-2024-ന് സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം 3.30-ന് ദർഘാസുകൾ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
16th January 2024 KERALA GAZETTE 47 ____________________________________________________________________________________________________________________________[No. 10/2023-24]
10th December 2023.
No. A3-4688/2023/ACK.
Sealed tenders are invited for the Supply & Installation of Mosquito nets in the vents and windows of staff quarters of Government Ayurveda College, Kannur, Pariyaram for the financial year 2023-24.
Tenders should be superscribed as '' Tender for the Supply & Installation of Mosquito nets in the vents and windows of staff quarters of Government Ayurveda College, Kannur, Pariyaram for 2023-24'' and addressed to the Principal, Government Ayurveda College, Kannur, Pariyaram. Last date of reciept of sealed tenders to this office is 24-1-2024 at 3 p. m. Late tenders will not be accepted. Tenders will be opened at 3.30 p. m. on 24-1-2024 in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenderers may on application to the Principal, Government Ayurveda College, Kannur, Pariyaram to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 1,000 + 18% GST, Total ` 1,180, Original GST chalan for ` 180 should be produced for the purchase of tender form. Postal charge of ` 50 should be added if the forms needed by post. The price fixed for a form/set of forms is not refundable under any circumstances. The tender forms are not transferable. Sale of tender forms will be started at 11 a.m. on 1-1-2024 and will be closed at 3 p.m. on 24-1-2024. Demand Draft, Cheques, Postal Order etc. will not be accepted towards the cost of forms nor will be the forms be sent per VPP. Duplicate tender form if requested will be issued at ` 500 + 18% GST, total ` 590 Original GST Chalan for ` 90 should be produced for the purchase of the tender form. Postal charge ` 50 should be added if the forms needed by post. A preliminary agreement as per Appendix XVII on Kerala Stamp Paper worth ` 200 together with an EMD of 1% of the total amount quoted (minimum ` 1,500) should be attached with the tender form by way of Demand Draft/Postal Order.
Principal has the right to accept or reject the tender without further notice. If Govt. have declared public holiday on 24-1-2024 tender will be opened at 3.30 p.m. on the next working day. Further details can be had from the College Office during the office time.
Office of the Principal,
Government Ayurveda College,
(Sd.)
Principal.
Kannur, Pariyaram.
48 KERALA GAZETTE Part III ____________________________________________________________________________________________________________________________Ayurveda Medical Education Department
ദർഘാസ് പരസ്യം
[നമ്പർ 5/2023-24]
നമ്പർ എസ്1/1059/2023/എ.വി.സി.
2024 ജനുവരി 9.
തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് Drug Standardization Unit-ന്റെ ഉപയോഗത്തിലേ ക്കായി കെമിക്കൽസ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഓരോ ദർഘാസുകളും "തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് Drug Standardaization Unit-ന്റെ ഉപയോഗത്തിലേക്കായി കെമിക്കൽസ് വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് രേഖപ്പെടുത്തി 23-1-2024, 3 മണി വരെ സമർപ്പിക്കാവുന്നതാണ്. 24-1-2024, 11 മണിയ്ക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും. യാതൊരു കാരണവശാലും ദർഘാസ് ഫാറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാ കുന്നു. ദർഘാസ് ഫാറങ്ങളുടെ വില്പന 22-1-2024, 2 മണിയ്ക്ക് അവസാനിക്കുന്നതാണ്. ഫാറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫാറത്തിന്റെ വിലയേക്കാൾ ` 50 കൂടുതൽ മണി ഓർഡർ ആയി അയയ്ക്കേ≠താകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ ദർഘാസ് അംഗീകരിച്ച് നൽകുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിനുള്ളിൽ മാറ്റം വരുത്താൻപാടില്ലാത്തതാകുന്നു. ഒരു ദർഘാസിന്റെ വില ` 400 [ടെൻഡർ ഫോറം വാങ്ങുന്നതിനായി ` 72 (SGST-36 & CGST-36) ഒറിജിനൽ ജി.എസ്.റ്റി. ചെലാൻ ഹാജരാക്കേ≠താണ്]. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 200.
അടങ്കൽ തുക—` 1,49,600.
നിരതദ്രവ്യം—` 1,496.
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം രേഖപ്പെടുത്തിയ തുകയുടെ 1 % തുക നിരതദ്രവ്യമായി തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 200 കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു പ്രിലിമിനറി എഗ്രിമെന്റും ഹാജരാക്കേ≠താണ്. (10-5-2023-ലെ G.O (P) നമ്പർ 4/2023/SPD പ്രകാരം MSME, ഉദ്യോഗ് ആധാർ, മറ്റ് ഇളവുകൾ ഇവയൊന്നും സ്വീകാര്യമല്ല) ഏതൊരു ടെൻഡറും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണത്താൽ 24-1-2024-ന് സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഓഫീസിൽ നിന്ന് അറിയാ വുന്നതാണ്.
[No. 5/2023-24]
No. S1-1059/2023/AVC.
9th January 2024.
Sealed competitive tenders are invited for the "Supply of Chemicals to Drug Standardization Unit of Govt. Ayurveda College, Thiruvananthapuram" as per the list appended herewith for the year 2023-24.
The envelopes containing the tender should bear the superscription "Supply of Chemicals to Drug Standardization Unit of Govt. Ayurveda College, Thiruvananthapuram" addressed to the Principal, Govt. Ayurveda College, Thiruvananthapuram. The last date of the receipt of tenders will be on 23-1-2024, 3 p.m. The late tenders will not be accepted. Sale of tender forms will be closed on 22-1-2024, 2 p.m. The tenders will be opened on 24-1-2024, 11 a.m. in the presence of the tenderers or their authorised representatives, who may be present at that time.
16th January 2024 KERALA GAZETTE 49 ____________________________________________________________________________________________________________________________Intending tender addressing application to the Principa l, Govt. Ayurveda College, Thiruvananthapuram has to obtain the requisite tender forms in which tenders should be submitted.
Application for the tender form should be accompanied by cash remittance of ` 400 [Original GST Chalan for ` 72 (SGST- 36 & CGST-36) should be submitted for obtaining tender form], which is the price fixed for a form and which is not refundable under any circumstances. Tender forms are not transferable. Cheque, Postage Stamps etc. will not be accepted towards the cost of forms.
Those who wish to purchase tender forms by post shall send an additional amount of ` 50 by Money Order to cover postal charges. Duplicate tender forms, if required will be issued at ` 200.
Estimated Cost—` 1,49,600.
Earnest Money Deposit—` 1,496.
Intending tenderers should submit an amount of 1% of the quote amount as Earnest Money Deposit by Demand Draft in favour of the Principal, Government Ayurveda College, Thiruvananthapuram together with an agreement in Kerala Stamp Paper worth ` 200. The rate quoted shall remain firm for acceptance till one year from the date of acceptance. (The exemptions regards msme & udhyog adhar etc. are cancelled as per the Order G. O. (P) No. 4/2023/SPD dated 10-5-2023. The Principal, Ayurveda College, Thiruvananthapuram will have powers to postpone/ cancel the tender. If Government declares 24-1-2024 as a public holiday, the tender will be opened at the same time on next working day. Further details can be had from the office during office time.
Office of the Principal,
Govt. Ayurveda College,
(Sd.) Thiruvananthapuram.
Principal.
50 KERALA GAZETTE Part III ____________________________________________________________________________________________________________________________TENDER NOTICE
D3/8343/23/GECTCR 05.01.2024
Sealed tenders are invited for purchase of Movable BASKET BALL POST for Physical Education Department
Approximate cost Rs. 218300/-
| Specification separately attached |
The envelopes containing the tender should bear the superscription "Tender. No.D3/61/23-24 due on 01/02/2024 and should be addressed to the Principal, Government. Engineering. College, Thrissur, Kerala..
Last date for receipt of tenders will be 01/02/2024 2.00 pm Late tenders will not be accepted. The tenders will be opened at Government Engineering College Thrissur on 02/02/2024 2.00 PM in the presence of such of the tenderers or their authorized representatives who may be present at that time. Intending tenderers may, on application to the Principal, Govt. Engineering. College, Thrissur, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs.590/-(500+18%GST) + postal charge which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2.00 pm on 01/02/2024 Cheques, postage stamps, etc., will not be accepted towards the cost of forms, nor will the forms be sent per V.P.P.
Tenders should be accompanied by EMD of 1%, subject to a minimum of Rs. 2200/- , of the amount by DD drawn in favour of the Principal, Government.Engineering College, Thrissur with an agreement in Kerala Stamp Paper worth Rs.220/-. (MSMEs with Udyog Adhar Registration working with the state of Kerala is exempted from paying Tender fee and EMD as per G.O (P) No. 10/2023/SPD dated 11/12/2023) Details can be had from the Govt.Engineering College Office working hours.
Place:Govt Engineering College , Thrissur S /d
PRINCIPAL
16th January 2024 KERALA GAZETTE 51 ____________________________________________________________________________________________________________________________| DESCRIPTION | QNTY | |
| 1 | SUPPLY& INSTALLATION OF PLAYING POSTS BASKETBALL MOVABLE POST will be installed which comes in internatinational standard and made with high quality iron material. High quality bearing wheels having 1500 kg weight bearing capacity swivel type- made by WHITELINESSPORTS LLP Post Spec Post color white/Ivory ,ring color –orange Ring height -305 cm Iron rectangle tube-8/4 30/30 SS nuts and bolts 8 no.with 8mm plate Weight:Aprx.500kg Thickness-Frame-1.1/4*1.1/14 180/150 size ,40/40 plate with bolts each | 1 PAIR |
TENDER EXTENSION NOTICE
D2/10120/23/GECTCR(I)
21.01.2023
Sealed tenders are invited for Purchase of Ball Mill for Chemical Engineering Department Approximate cost Rs 1,50,000
Specification separately attached in website : www.gectcr.ac.in
The envelopes containing the tender should bear the superscription "Tender No.D2/57/23-24 due on 01/02/2024 2 pm and should be addressed to the Principal, Government. Engineering. College, Thrissur, Kerala..
Last date for receipt of tenders will be 01/02/2024 2.00 pm Late tenders will not be accepted.The tenders will be opened at Government Engineering College Thrissur on 02/02/2024 2.00 PM in the presence of such of the tenderers or their authorized representatives who may bepresent at that time. Intending tenderers may, on application to the Principal, Govt. Engineering. College, Thrissur, obtain the requisite tender forms on which tenders should be submitted.Application for the tender form should be accompanied by a cash remittance of Rs.472/-(400+18%GST) + postal charge which is the price fixed for a form/set of forms and whichis not refundable under any circumstances. The tender forms are not transferable. Sale of tenderforms will be closed at
2.00 pm on 01/02/2024 Cheques, postage stamps, etc., will not beaccepted towards the cost of forms, nor will the forms be sent per V.P.P.
Tenders should be accompanied by an EMD of 1%, i.e., Rs. 1500/-, of the amount by DD drawn in favour of the Principal, Government Engineering College, Thrissur, with an agreement in Kerala stamp paper worth s. 220/-.
Details can be obtained from the Govt. Engineering College Office during normal business hours.
Government Engineering College Thrissur
S/d
Principal
16th January 2024 KERALA GAZETTE 53 ____________________________________________________________________________________________________________________________| SL NO | I TEM WITH SPECIFICATION | Q UANTITY |
| 1 | Ball Mill Specifications: Ball mill with variable speed and Noise reductionDrum Material: MS/SS Dia : 250- 275 mm Length: 300-350mm Balls- SS FHP AC motor with AC Drive With facility for RPM measurement (non contact) and energy measurement Digital display for RPM and Energy The set up should be with silent canopy and the whole set-and should be arranged on a rigid structure | 1 |
Medical Education Department
പുനർ ദർഘാസ് പരസ്യം
(1)
നമ്പർ സി1/9246/2023/ജി.എം.സി. കൊല്ലം.
2024 ജനുവരി 1.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗത്തിലേക്കായി ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
ദർഘാസ് നമ്പർ—03/2023.
സാധനങ്ങളുടെ പേര്—വീഡിയോ ഇൻഡയറക്റ്റ് ഒഫ്താൽമോസ്കോപ്പ്—1 എണ്ണം.
ഡിപ്പാർട്ട്മെന്റ ്—നേത്രരോഗം. അടങ്കൽ തുക—` 3,90,000.
നിരതദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—` 896. ശരിപ്പകർപ്പ്—` 448.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—19-1-2024, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-1-2024, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-1-2024, 3 മണി. ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനുവേ≠ തുക ` 50 അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 11-1-2024-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
1st January 2024.
No. C1/9246/2023/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the Department of Ophthalmology, Government Medical College, Kollam. Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p.m.
Tender No.—03/2023.
Name of Items—Video Indirect Ophthalmoscope—1 No.
Department—Ophthalmology. Total Cost—` 3,90,000.
EMD—1%.
16th January 2024 KERALA GAZETTE 57 ____________________________________________________________________________________________________________________________Cost of tender forms (inclusive VAT):
Original—` 896. Duplicate—` 448.
Last date and time of sale of tender form—19-1-2024, 3 p.m.
Last date and time of receipt of tender form—20-1-2024, 2.30 p.m.
Opening date and time of tender —20-1-2024, 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of Money Order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 11-1-2024. No other forms of remittance will be accepted.
SCHEDULE
Item Specifications No. Justification for Purchase
Video Indirect 1. Should have a adjustable, light 1 Indirect Ophthalmoscope Ophthalmoscope weight, soft cushioning headband is a basic necessity for all 2. There should be a digital video ophthalmic Examination attached with minimum 5 Megapixel and has to be present in each resolution and integrated focus patient examination station. adjustment A video attachment will 3. Illumination beam should be adjustable provide facility for docu- seperately from viewing column. mentation of the fundus 5. should have integrated flip-up findings especially the adjustment in the headband peripheral lesions, which 6. Should have headband rheostat is not p o s s i b l e w i t h a control knob to increase and decrease routine fundus camera. the light intensity smoothly and not W i l l b e a n i m p o r t a n t equipment for teaching and in steps 7. Should have apertures like pinhole, d e m o n s t r a t i n g t h e small spot, large spot and diffuser t e c h n i q u e o f i n d i r e ct 8. Should have LED illumination system. Ophthalmoscopy and will 10. Should have rechargeable battery with improve the quality of charging transformer and also wired teaching in the department. option with plug in transformer
11. Should provide 1 No. of 20 D lens
12. Should be supplied with three
pencils, fundus chart, Scleral depressor and carrying case
13. Accessories to record and store
videos should be provided with reasonable capacity
14. The optics should be of high quality and provide a clear and bright view of the retina even in small pupils.
58 KERALA GAZETTE Part III ____________________________________________________________________________________________________________________________(2)
നമ്പർ സി1/9248/2023/ജി.എം.സി. കൊല്ലം.
2024 ജനുവരി 1.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
ദർഘാസ് നമ്പർ—04/2023.
സാധനങ്ങളുടെ പേര്—ഇലക്ട്രിക്കൽ സ്പെയേഴ്സ്.
ഡിപ്പാർട്ട്മെന്റ ്—ബയോമെഡിക്കൽ എൻജിനീയറിംഗ്.
അടങ്കൽ തുക—` 1,50,000.
നിരതദ്രവ്യം— 1%.
ദർഘാസ് ഫോറത്തിന്റെ വില (നികുതിസഹിതം):
അസ്സൽ—` 448.
ശരിപ്പകർപ്പ്—` 224.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—18-1-2024, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-1-2024, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-1-2024, 3 മണി.
ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനുവേ≠ തുക ` 50 അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 10-1-2024-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
16th January 2024 KERALA GAZETTE 59 ____________________________________________________________________________________________________________________________1st January 2024.
No. C1/9248/2023/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the department of Biomedical Engineering, Government Medical College, Kollam.
Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p.m.
Tender No.—04/2023.
Name of Items—Electrical Spares (List Attached).
Department—Biomedical Engineering.
Total Cost—` 1,50,000.
EMD—1%.
Cost of tender forms (inclusive VAT):
Original—` 448.
Duplicate—` 224.
Last date and time of sale of tender form—18-1-2024, 3 p.m.
Last date and time of receipt of tender—19-1-2024, 2.30 p.m.
Opening date and time of tender—19-1-2024, 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 10-1-2024.
No other forms of remittance will be accepted.
LIST OF ITEMS
Sl. Item Name Specification Unit Qty.
No.
(1) (2)
(3)
(4) (5) 1 4 pin switch with indicator Flush type Nos. 5 2 Battery CR2032 Nos. 100 3 Battery AA Alkaline Nos. 100 4 Battery AAA Alkaline Nos. 100 5 Battery C Type
Alkaline Nos. 50 6 Battery LR 41 button type Nos. 50 7 Battery LR 44 button type Nos. 20 8 Bearing grease black
Kg 0.5 9 Capacitor
2µf Nos. 100 10 Capacitor
1.5µf Nos. 100
60 KERALA GAZETTE Part III ____________________________________________________________________________________________________________________________(1) (2)
(3)
(4) (5) 11 Capacitor 22 µf, 450V Nos. 50 12 Capacitor 684J, 400V Nos. 20 13 Capacitor 225J, 400V Nos. 20 14 Capacitor PS 105K Nos. 11 15 Electolytic Capacitors Capacitance, Toleraqnce electolytic Pkt. 2 Range 0.1 µf- 1000µf +/-20%
Assortment Operating temperature range: -
kit,10V/16V/25V/50V 55~+1050C
Aluminium Radial 24 value 500 pcs electoiytic
Leads Capacitor Kit capacitors
16 Bridge Rectifier DF06S Nos. 10 17 Transistor NPN, D882P Nos. 20 18 Transistor NPN, D9FE Nos. 22 19 Transistor Plastic 10 value NPN, PNP power Nos. 1 20 Transistor REES52 REESRS 1761 TO-92 Nos. 1 21 IGBT BT 15T120 Nos. 10 22 IGBT 25N120NDA Nos. 10 23 IGBT H2OR 1203 Nos. 10 24 Double Ended Crocodile N7-9JUZ-2DKU double enden Pkt. 10 Clips
crocodile Clip
25 Carbon brush 6mmx 13mmx27mm square type Nos. 10 26 Carbon brush 4.5mmx9mmx 19 mm square type Nos. 10 27 Carbon brush 3 mmx4mmx9.5 mm square type Nos. 10 28 Carbon brush 4mm round Nos. 10 29 Laryngeosope Bulb white LED, thread type Nos. 15 30 Pedestal fan motor Single phase, 60W, 2800 RPM, Pkt. 20
240V, 50 Hz
31 Pedestal Fan motor bush 209 (Brass coated) Pkt. 100 32 Rubber Wheel 4" Pillar Nos. 25 33 Rubber Wheel 6" Flat Nos. 20 34 Rubber Wheel 6" Pillar Nos. 20 35 Solid state relay Input:480 V AC/ 16A/20A Nos. 10 36 Switch cleaning spray
Nos. 10 37 Cristal cube realy 24V DC Nos. 10 38 Push Button switch Voltage Rating : 250V AC Nos. 10
16th January 2024 KERALA GAZETTE 61 ____________________________________________________________________________________________________________________________(1) (2)
(3)
(4) (5) 39 Heat srink sleeve 1mm,1.5mm, 2mm, 2.5mm, 3mm, Pkt. 1 X 10
4mm, 5mm, 6mm, 7mm, 8mm, 1 meter
9mm, 10mm each 40 Welding rod 316 1mm2 or 305 or 308 or 304 Nos. 5 41 IC LNK 364 Nos. 30 42 IC TNY280 PN Nos. 30 43 4 Pole Switch with 16A, 240 V Nos. 10 Indicator
44 Laryngoscope Bulb 0.80W Type E40, Handle Nos. 10
materials: Metalic, Dimension
25*6mm
45 Refrigerant gas R 134 a with cylinder Kg. 5 46 Refrigerant gas R 22 with cylinder Kg. 5 Govt. Medical College,
(Sd.)
Principal.
Kollam.
62 KERALA GAZETTE Part III ____________________________________________________________________________________________________________________________ TENDER EXTENSION NOTICED2/10876/23/GECTCR 06.01.2024 Sealed tenders are invited for Purchase of Load Cell 5 kN Capacity for Civil Engineering Department Approximate cost Rs 1,55,000
website : www.gectcr.ac.in
The envelopes containing the tender should bear the superscription "Tender No.D2/58/23-24 due on 05/02/2024 2 p m and should be addressed to the Principal, Government. Engineering. College, Thrissur, Kerala..
Last date for receipt of tenders will be 05/02/2024 2.00 pm Late tenders will not be accepted. The tenders will be opened at Government Engineering College Thrissur on 06/02/2024 2.00 PM in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenderers may, on application to the Principal, Govt. Engineering. College, Thrissur, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs.472/-(400+18%GST) + postal charge which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2.00 pm on 05/02/2024 Cheques, postage stamps, etc., will not be accepted towards the cost of forms, nor will the forms be sent per V.P.P.
Tenders should be accompanied by an EMD of 1%, i.e., Rs. 1550/-, of the amount by DD drawn in favour of the Principal, Government Engineering College, Thrissur, with an agreement in Kerala stamp paper worth s. 220/-. Details can be obtained from the Govt. Engineering College Office during normal business hours.
Terms & conditions
1. Original brochure with specification shall be attached
2. The mandatory Calibration Certificate must be submitted with on site calibration with the existingcyclic system
3. On site commissioning and demonstration has to be carried out at our lab
4.Minimum warranty period-1 Year
16th January 2024 KERALA GAZETTE 63 ____________________________________________________________________________________________________________________________| SL NO | N ame of Equipment and Specification | Q UANTITY |
| 1 | Submersible Load Cell 5 kN Capacity for cyclic triaxial testing. The load cell shall be combatable with the existing cyclic triaxial testing machine (HS28.630) available in GE lab .The specification of load cell shall be as follows: Capacity : 0 to 5 kN Output : 2mV/V. Fully submersible in water with maximum pressure 7000 kPa. High accuracy : < + 0.05% /RC IP68 Protection rating Cable length 3m. Cable type: 4 core screened ,PUR Sheath,Φ4.60 Operating Modes: Tension & Compression. Zero Balance/Offset: <1 Output Symmetry (tension Vs Compression) :<0.5 typical Non-Linearity : <0.05 (+ % Full scale) Hysteresis : <0.10 (+ % Full scale) Repeatability : <0.05+ (+ % Rated output) Temperature Effect on Zero : <0.02 (+ % Full scale output/ o C) Temperature Effect on sensitivity : <0.01 (+ % Full scale output/o C) Operating temperature : +5 to +50 o C Safe overload : 150% Ultimate Overload : 300% Deflection @rated capacity : <0.05 mm Pressure effect : < 0.005 typical (% per rated output per 100kPa) | 1 |
Government Engineering College Thrissur
S/d
Principal
64 KERALA GAZETTE Part III ____________________________________________________________________________________________________________________________Collegiate Education Department
ദർഘാസ് പരസ്യം
[No. 02/2023-24]
നമ്പർ A1/2009/2023/GCN.
2024 ജനുവരി 4.
നെടുമങ്ങാട് സർക്കാർ കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് ചുവടെ പറയുന്ന അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-1-2024 രാവിലെ 11 മണിവരെ ആയിരിക്കും. അന്നേ ദിവസം പകൽ 12 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
അടങ്കൽ തുക—` 2,00,000
ദർഘാസ് പ്രമാണത്തിന്റെ വില:
~ ഒറിജിനൽ~—` 600+GST 18% ` 108 (GST തുക ട്രഷറിയിൽ ഒടുക്കി ചെലാൻ സമർപ്പിക്കേ≠താണ്.) ഡ്യൂπിക്കേറ്റ്~—` 300+ GST 18% ` 54 (തുക ട്രഷറിയിൽ ഒടുക്കി ചെലാൻ സമർപ്പിക്കേ≠താണ്.) നിരതദ്രവ്യം—1% (Cash or DD Only) ` 2,000
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും കോളേജ് ഓഫീസിൽ നിന്നും 29-1-2024 ഉച്ചക്ക് 12 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ തപാലിൽ വേ≠വർ തപാൽ കൂലിയായി ` 40 കൂടി അയയ്ക്കേ≠താണ്. ` 200-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. മേൽപറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള സ്റ്റോർ പർച്ചേയ്സ് നിയമങ്ങൾ എല്ലാം ഇതിന് ബാധകമാണ്.
[No. 02/2023-24]
4th January 2024.
No. A1/2009/2023/GCN (I).
Sealed tenders are invited for supply of Various Kitchen Utensils in Ladies Hostel of Government College Nedumangad under plan fund for the year 2023-24. The envelopes containing tenders should be superscribed ''For the supply of Various Kitchen Utensils in Ladies Hostel of Gov- ernment College Nedumangad under Plan Fund 2023-24'' and addressed to the Principal Government College Nedumangad. Last date of tenders will be accepted at 11 a.m. on 30-1-2024. Late tenders will not be accepted. The tenders will be opened at 12 noon on 30-1-2024 in the presence of such of the tenderers or their authorised representatives who may be present at that time. Estimated cost is ` 2,00,000 (Rupees Two Lakh only). (The price quoted should be inclusive of all taxes, duties, cesses etc.) List of items enclosed. Intending tenderers may, on application to the Principal, Government College Nedumangad obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 600 +18% of GST (` 108 should be paid at the Treasury and submit the Chelan to this office at the same time) which is the price fixed for a form and which is not refundable under any circumstances.
The tender forms are not transferable. Sale of tender forms will be closed at 12 noon on 29-1-2024.
16th January 2024 KERALA GAZETTE 65 ____________________________________________________________________________________________________________________________Cheques, postage stamps etc. will not be accepted towards the cost of forms, nor will be the forms be sent per VPP. Duplicate tender forms if required will be issued at ` 300 + 18% of GST (` 54 should be paid at the Treasury and submit the Chelan to this office at the same time per copy.
Tenderers should execute an agreement in Kerala Stamp Paper worth ` 200) EMD 1% (Cash or DD only) (` 2,000).
LIST OF ITEMS
Sl. No.
Items Quantity
(1)
(2)
(3)
1 Mixi-3 jar Best quality
1
2 Alloy Uruli Medium 1
3 Water Drain Vessel Medium Alloy 1
4 Kettle for Tea/Water supply
5
5 Tea Can 100 Tea Capacity
1
6 Steel Thavi
10
7 Steel Chattuvam- Medium 2
8 Steel Chattuvam-Small
2
9 Steel Kannappa-Medium l
10 Pressure Cooker- Medium 1
11 Basin -Medium
5
12 Steel Bucket small
5
13 Steel Rice Spoon
5
14 Rice Cutter
1
15 Alloy Cheenachatti Medium 1
16 Steel Water Jar
2
17 Steel Andavu-Medium 5
18 Kuthuponi-Small
5
19 Alloy Uruli With Lid
1
20 Alloy Uruli Small Type
1
66 KERALA GAZETTE Part III ____________________________________________________________________________________________________________________________(1)
(2)
(3)
21 Coconut Scrapper
1
22 Steel Andav Large
5
23 Idali Maker vessel
1
24 Rice vessel Alloy Vatta Medium size 1
25 Tea seiv Large size
1
26 Knife Large
2
27 Vegetable Cutting Board
2
28 Steel medium large Mug
4
29 Knife Medium size
2
30 Plastic Bucket Medium size 4
31 Refrigerator
l
32 Lid (For Steel Andav Large) 5
33 Lid (for Steel Andav Medium)
5
34 Lid (for Kuthuponi-Small)
5
35 Alloy Cheenachatti small
2
Government College,
(Sd.)
Principal.
Nedumangad.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024