©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ജനുവരി 17 17th January 2024
ബുധന
നർേ
No. 196 വാലം 13 Vol. XIII
1199 കേരം 3 3rd Makaram 1199 Thiruvananthapuram, Wednesday
1945 ചപൗഷം 27 27th Pousha 1945
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം. 23/2024/റവ തീയതി , തിരുവനന്തപുരം , 17/01/2024 എസ. ആർ. ഒ. നർേ 43/2024
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 08/06/2022-ലെ 1881-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 08/06/2022-ലെ സ.ഉ(അച്ചടി) നമ്പർ 170/2022/റവ നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുളള മാറ്റങ്ങൾ (എ) പട്ടിക പ്രകാരം തിരുത്തൽ വരുത്തിയും, പുതുതായി ഉൾപ്പെടുത്തേണ്ട സർവെ നമ്പർ (ബി) പട്ടിക പ്രകാരം ഉൾപ്പെടുത്തിയും മേൽ വിജ്ഞാപനം ഭേദഗതി ചെയ്യുന്നു.
2)
പട്ടിക A) തിരുത്തലുകൾ . ( ഏകദേശ വിസ്തീർണ്ണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് വസ്തു ഉടമ / തൽപര കക്ഷിയുടെ പേര് വ്യത്യാസം
A- എ - നഗര പ്രദേശത്തെ ഭൂമി
| ക്രമ നമ്പർ | മുൻ ഗസറ്റ് 11(1) ലെ ക്രമ നമ്പർ | ബ്ലോക്ക് നമ്പർ | സർവ്വെ നമ്പർ | വിവരണം | വിസ്തീ ർണം (Are) | പൊതു ആവ ശ്യ ത്തി ന്റെ സ്വഭാ വം | പദ്ധതി ബാധിത രെ മാറ്റി സ്ഥാപി ക്കുന്നതി ലുള്ള കാരണം | വസ്തു ഉടമ / തൽപര കക്ഷി |
| 1 | 25 | 74 | 3 pt | പുരയിടം | 00.45 | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | ദിവാകരൻ മകൻ എസ് ഷാ |
| 2 | 21 | 74 | 12 pt | പുരയിടം | 00.15 | ശശികുമാരൻ നായരും ഭാര്യ രമണി | ||
| 3 | 32 | 84 | 52 pt | പുരയിടം | 01.23 | സി. ജി. രാജൻ | ||
| 4 | 31 | 84 | 32 pt | പുരയിടം | 00.76 | 1. ഹൈമവതിശ്വരി അമ്മ 2. പത്മജാചന്ദ്രൻ | ||
| 5 | 64 | 85 | 13 pt | പുരയിടം | 00.38 | വി. രാമചന്ദ്രൻ തമ്പി മകൻ രാജീവ് കുമാർ | ||
| 6 | 61 | 85 | 15 pt | പുരയിടം | 00.3 | മീനാകുമാരി | ||
| 7 | 121 | 81 | 2 pt | പുരയിടം | 02.39 | ചെറിയാൻ വർഗ്ഗീസും ടിയാൻ ഭാര്യ ഗ്രേസി ഗീവർഗ്ഗീസ് | ||
| 8 | 115 | 81 | 17 pt | പുരയിടം | 00.95 | ചാക്കോ മകൻ ചാക്കോ മാത്യൂ |
| 9 | 113 | 81 | 19 pt | പുരയിടം | 01.07 | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | രാധാ ഗോപാൽ ബി. ആർ |
| 10 | 109 | 81 | 69 pt | പുരയിടം | 00.22 | പ്രഭാകുമാരി | ||
| 11 | 123 | 79 | 91 pt | പുരയിടം | 01.23 | വിജയമ്മ | ||
| 12 | 157 | 48 | 28 pt | പുരയിടം | 00.60 | 1.മോഹനൻനായ ർ 2. ചന്ദ്രിക. ഇ. എൻ | ||
| 13 | 156 | 48 | 27 pt | പുരയിടം | 00.53 | സുബൈദാ ബീഗം മകൾ സജീന | ||
| 14 | 152 | 48 | 2 pt | പുരയിടം | 01.48 | ശൈലജാ ദേവി മകൾ അനുപമ | ||
| 15 | 143 | 48 | 48 pt | പുരയിടം 00.05 | ജാനകിയമ്മ രുഗിണിയമ്മ | |||
| 16 | 177 | 49 | 1 pt | പുരയിടം | 00.36 | തങ്കപ്പൻനായർ മകൾ ഐ. ശ്രീകല | ||
| 17 | 180 | 46 | 105 pt | പുരയിടം | 00.40 | രമേഷ്കുമാർ | ||
| 18 | 195 | 37 | 66 pt | പുരയിടം | 00.10 | ശങ്കരപിള്ള മക്കൾ സുരേഷ് കുമാർ, സുധീർകുമാർ | ||
| 19 | 233 | 11 | 10 pt | പുരയിടം | 00.23 | നവ ജ്യോതിയിൽ മേരി സിസ്റ്റർ സാലി മൈക്കിൾ | ||
| 20 | 231 | 11 | 12 pt | പുരയിടം | 00.27 | സന്തോഷ് ബാബു ഭാര്യ ഷൈജ സന്തോഷ് | ||
| 21 | 229 | 11 | 29-2 pt | പുരയിടം | 00.53 | ബഥേൽ ജയിംസ്. പി. ആർ മകൾ അലീന ജയിംസ് | ||
| 22 | 292 | 86 | 54 pt | പുരയിടം 00.20 | കൃഷ്ണസ്വാമിപിള്ള മകൻ കെ. |
| സദാശിവൻപിള്ള | ||||||||
| 23 | 339 | 80 | 36 pt | പുരയിടം | 01.17 | എൾ ബിജിദാസ്,യൻ | ||
| 24 | 340 | 80 | 34 pt | പുരയിടം | 01.36 | എൾ ബിജിദാസ്,യൻ | ||
| 25 | 335 | 80 | 41 pt | പുരയിടം | 00.40 | കെ. എസ്. ഇന്ദു, ആനന്ദ്, ആദിശേഷൻ | ||
| 26 | 332 | 80 | 54 pt | പുരയിടം | 00.10 | ശശിധരൻ | ||
| 27 | 329 | 80 | 57 pt | പുരയിടം | 00.08 | എസ്. പത്മകുമാർ S/o. സുകുമാരൻ നായർ | ||
| 28 | 408 | 47 | 125 pt | പുരയിടം | 00.25 | ഗീതാകുമാരി | ||
| 29 | 407 | 47 | 134 pt | പുരയിടം 00.46 | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | രാധാകൃഷ്ണൻ നായർ | |
| 30 | 389 | 47 | 105 pt | പുരയിടം | 00.93 | സുനിൽ കുമാർ. ബി. എസ് ബിന്ദുഷ. എസ് ടിയാൻ മകൻ അതുൽ എസ്. ബി | ||
| 31 | 383 | 47 | 50 pt | പുരയിടം | 00.20 | മോഹൻ കുമാറിന്റെയും കെ. വി. ലാലയുടെയും മകൾ കാർത്തിക മോഹൻ | ||
| 32 | 376 | 47 | 75 pt | പുരയിടം | 00.48 | അജിത്കുമാർ, ഭാര്യ ബീന. എസ്. ആർ | ||
| 33 | 414 | 9 | 82 pt | പുരയിടം 00.30 | പി. മഹേശ്വരൻ നായർ | |||
| 34 | 421 | 9 | 73 pt | പുരയിടം | 00.98 | കൃഷ്ണപിള്ള മകൻ സുകുമാരപിള്ള | ||
| 35 | 428 | 9 | 51 pt | പുരയിടം | 00.86 | എൻ. പി. ദാസ് |
| 36 | 474 | 10 | 65 pt | പുരയിടം | 00.42 | ജോർജ് മകൻ ജോർജ് വിക്ടർ എന്ന ബാബു | ||
| 37 | 462 | 10 | 182 pt | പുരയിടം | 02.01 | ലക്ഷ്മികുട്ടിയമ്മ മകൾ ആനന്ദവല്ലിയമ്മ | ||
| 38 | 457 | 10 | 79 pt | പുരയിടം | 00.77 | ലെസ്സി തങ്കച്ചൻ | ||
| 39 | 452 | 10 | 89 pt | പുരയിടം | 00.51 | ദിവ്യാനായർ. ജെ. എൽ | ||
| 40 | 438 | 10 | 104 pt | പുരയിടം | 01.19 | നാരായണൻ മകൻ ചന്ദ്രമോഹൻ | ||
| 41 | 436 | 10 | 105 pt | പുരയിടം | 00.8 | വേലപ്പൻ, സുജിത് | ||
| 42 | 497 | 6 | 10 pt | പുരയിടം | 01.07 | ബാബുജാക്ഷൻ | ||
| 43 | 516 | 5 | 176 pt | പുരയിടം | 00.44 | രാധാകൃഷ്ണൻ ചെട്ടിയാർ | ||
| 44 | 512 | 5 | 83 pt | പുരയിടം | 00.54 | ബ്യൂലാ ജാസ്മിൻ | ||
| 45 | 504 | 5 | 146 pt | പുരയിടം | 00.05 | ഹർഷ, ആദർശ് | ||
| 46 | 498 | 5 | 153 pt | പുരയിടം | 01.17 | മാത്യൂസ് ജെയിംസ് ഭാര്യ ഹെലീന മാത്യൂസ് | ||
| 47 | 351 | 80 | 72 pt | പുരയിടം | 00.37 | സ്മിത വിൽസൺ | ||
| 48 | 183 | 46 | 80 pt | പുരയിടം | 00.79 | രജീഷ്. ആർ. വി | ||
| 49 | 290 | 86 | 25 pt | പുരയിടം | 01.35 | ഗിരിശങ്കർ | ||
| 50 | 294 | 86 | 49 pt | പുരയിടം | 00.07 | അജിത്ത്കുമാർ | ||
| 51 | 306 | 86 | 10 pt | പുരയിടം | 00.26 | 1. സുനിൽകുമാർ 2. സനൽകുമാർ | ||
| 52 | 313 | 86 | 1 pt | പുരയിടം | 00.32 | 1. പൊന്നമ്മ പിള്ള 2. മാധവിപിള്ള 3. രാഘവൻപിള്ള |
| 53 | 159 | 48 | 33 pt | പുരയിടം | 00.17 | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | രാമചന്ദ്രൻ നായർ |
| 54 | 492 | 6 | 14 pt | പുരയിടം | 00.55 | ജോർജ്. എം തോമസ് മകൻ ബിജി ജോർജ്, ബിജു ജോർജ് | ||
| 55 | 391 | 47 | 46 pt | പുരയിടം | 01.15 | ശാരദ രമണി | ||
| 56 | 270 | 74 | 92 pt | പുരയിടം | 00.66 | വേണുഗോപാൽ S/o. നാരായണൻ നമ്പ്യാർ | ||
| 57 | 269 | 74 | 62 pt | പുരയിടം | 00.49 | വേണുഗോപാൽ നാരായണൻ നമ്പ്യാർ മകൻ പ്രകാശ് | ||
| 58 | 90 | 81 | 37 pt | പുരയിടം | 00.74 | ഗോപാല കൃഷ്ണൻ നായർ ഭാര്യ എ. ലീലാബായ് അമ്മ, ടിയാൻ മക്കൾ ജി. വിനോദ്, സന്തോഷ് ഗോപാലകൃഷ്ണൻ | ||
| 59 | 189 | 46 | 1 pt | പുരയിടം | 00.10 | രാജൻ ചാണ്ടിപ്പിള്ള ടിയാൻ ഭാര്യ അനിത | ||
| 60 | 188 | 46 | 99 pt | പുരയിടം | 00.34 | ജിജോ ജോസഫ് ജോസഫ് | ||
| 61 | 288 | 87 | 3 pt | പുരയിടം | 00.08 | സുകുമാരൻ നായർ മകൻ സനിൽ കുമാർ | ||
| 62 | 357 358 359 | 80 | 1 pt 90 Pt 89 Pt | പുരയിടം | 00.20 00.20 00.20 | ദീപ്തി സുഖി, സുഖി പണിക്കർ, ദീജസുഖി |
| 63 | 179 | 46 | 106pt | പുരയിടം | 00.38 | 1. അനിൽകുമാർ 2. ശ്രീകുമാരൻ നായർ 3. സതീഷ്കുമാർ 4. ദേവകി അമ്മ |
പട്ടിക - B) കൂട്ടിച്ചേർക്കലുകൾ 11(1) - നോട്ടിഫിക്കേഷനിൽ പുതിയതായി കൂട്ടിച്ചേർത്തത്
| ക്രമ നമ്പർ | ബ്ലോക്ക് നമ്പർ | സർവ്വെ നമ്പർ | വിവരണം | വിസ്തീർണം (Are) | പൊതു ആവശ്യ ത്തിന്റെ സ്വഭാവം | പദ്ധതി ബാധിത രെ മാറ്റി സ്ഥാപി ക്കുന്നതി ലുള്ള കാരണം | വസ്തു ഉടമ / തൽപര കക്ഷി |
| 1 84 34/1-2 pt | പുരയിടം 00.17 | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | വി. സദാശിവൻനായർ ഭാര്യ വി. ശ്രീലത മകൻ നവീൻ എസ് നായർ | |||
| 2 | 84 | 34-2 pt 34-3 pt | പുരയിടം | 00.10 | നീലകണ്ഠപിള്ള മകൻ വിനീത്. എൻ | ||
| 3 | 84 | 37-1 pt | പുരയിടം | 00.25 | രാജലക്ഷ്മി. വി. ജി | ||
| 4 | 85 | 42 pt | പുരയിടം | 00.12 | രശി. എസ്, W/o. സഹദേവൻ ഷാജി | ||
| 5 | 85 | 52 pt | പുരയിടം | 00.30 | കേശവപിള്ള അപ്പുക്കുട്ടൻ തമ്പി | ||
| 6 | 81 | 16-1 pt 16-2 pt | പുരയിടം | 00.40 | മാത്യൂ വിനോദ് പണിക്കർ | ||
| 7 | 81 | 16-3 pt | പുരയിടം | 00.20 | ടി. എസ്. വർഗ്ഗീസ് മകൻ ടി. വി. ശാമുവൽ | ||
| 8 | 81 | 29-1 pt | പുരയിടം | 00.15 | കുമാരപിള്ള. എ. കെ മകൻ സുകുമാരൻ നായർ | ||
| 9 | 81 | 29-2 pt | പുരയിടം | 00.25 | സാബു ഭാര്യ ജെയ്സി. ബി | ||
| 10 | 81 | 29-3 pt | പുരയിടം | 00.10 | അലക്സ് ജോൺസൺ |
| 11 | 79 | 13-2-1 pt | പുരയിടം | 00.25 | അപ്പുക്കുട്ടൻപിള്ള മകൻ ശ്രീജിത്ത്. എ, ടിയാൻ ഭാര്യ ധന്യ, രാമൻപിള്ള മകൻ സി. അപ്പുക്കുട്ടൻപിള്ള | ||
| 12 | 79 16-1 pt | പുരയിടം 01.00 | നീലകണ്ഠപിള്ള മകൻ വി. കെ. ജയറാം | ||||
| 13 | 48 | 71 pt | പുരയിടം | 00.20 | ലക്ഷ്മിയമ്മ മകൾ ജഗദമ്മ | ||
| 14 | 48 | 5 pt | പുരയിടം | 00.25 | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | ശങ്കരപിള്ള കൃഷ്ണപിള്ള |
| 15 | 49 | 4-2 pt | പുരയിടം | 00.10 | ശ്രീലക്ഷ്മി. വി. എസ്, ശ്രേയാ ലക്ഷ്മി. വി. എസ് | ||
| 16 | 49 | 4-3 pt | പുരയിടം | 00.07 | ടി. ഹരികുമാർ | ||
| 17 | 86 | 21-1 pt | പുരയിടം | 00.79 | അർജ്ജുന പണിക്കർ മകൻ ജയകുമാർ | ||
| 18 | 23 | 249/28 pt | പുരയിടം | 00.30 | അബ്ദുൾ റഹിം, ടിയാൻ ഭാര്യ എൻ. സലാ ബീവി | ||
| 19 | 23 | 249/28-1 pt | പുരയിടം | 00.10 | അഷിൻ റഹിം | ||
| 20 | 80 84 pt | പുരയിടം | 00.40 | സി. കെ. വർഗ്ഗീസ് പുത്രൻ വർഗ്ഗീസ് ചെറിയാൻ | |||
| 21 | 80 83 pt | പുരയിടം | 00.15 | എബ്രഹാം മകൻ. പി. എ ജേക്കബ് | |||
| 22 80 17 pt | പുരയിടം 00.05 | പാലാ പത്രോസ് | |||||
| 23 80 17-1 pt | പുരയിടം 00.07 | പത്രോസ് മകൻ തങ്കച്ചൻ | |||||
| 24 | 80 | 17-2 pt | പുരയിടം | 00.10 | തങ്കച്ചൻ മകൾ നീതു. റ്റി. ജെ | ||
| 25 | 80 | 54-2 pt | പുരയിടം | 00.07 | ചിത്ര. എസ്. എൻ | ||
| 26 | 47 | 113 pt | പുരയിടം | 00.45 | അമ്പിളി. യു. എസ് | ||
| 27 | 9 | 151 pt | പുരയിടം | 00.70 | സുകുമാരൻനായർ ടിയാൻ ഭാര്യ പ്രേമകുമാരിയമ്മ | ||
| 28 | 9 | 143-1 pt | പുരയിടം | 00.25 | രാജേഷ് കുമാർ. ഒ. എസ് | ||
| 29 9 143 pt | പുരയിടം 00.10 | എൻ. ഷീനകുമാരി | |||||
| 30 9 48 pt | പുരയിടം 00.35 | പി. ബാലചന്ദ്രൻ മേനോൻ |
| 31 | 10 | 160-1-1 Pt 160-1 Pt 160-2 Pt 160-2-1 Pt | പുരയിടം | 00.60 | 1) പ്രിയ സുധാകർ 2) ഹിമ സുധാകർ | ||
| 32 | 10 | 189-1 pt | പുരയിടം | 00.35 | സന്തോഷ് തങ്കപ്പനും ഭാര്യ സോണി വർഗീസും | ||
| 33 | 86 | 52 pt | പുരയിടം | 01.09 | ശോഭനകുമാരി | ||
| 34 | 82 | 104 pt | പുരയിടം | 00.10 | കുമാരി അനിത | ||
| 35 | 10 | 54 pt | പുരയിടം | 00.20 | ശ്രീകുമാർ. കെ, ശ്രീകല. ജെ | ||
| 36 | 80 | 83 Pt 84 Pt | പുരയിടം | 00.60 | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | മണ്ണറക്കോണം – പേരൂർക്കട റോഡ് വികസനം | പി. ജെ. ജേക്കബ്, വർഗ്ഗീസ് ചെറിയാൻ |
| 37 | 48 5-1 pt | പുരയിടം 01.15 | നീലകണ്ഠപിള്ള മകൾ മഞ്ജുഷ | ||||
| 38 | 37 1-1 pt | പുരയിടം 00.60 | ആർ. ഗോപകുമാർ | ||||
| 39 | 80 17-3 pt | പുരയിടം 01.33 | ആർ. ജെ. റീന | ||||
| 40 | 47 19-2-1 pt | പുരയിടം 00.21 | ജ്യോതിഷ്. പി. എസ് | ||||
| 41 | 10 | 87-1 pt | പുരയിടം | 00.40 | കെ. മണികണ്ഠൻ | ||
| 42 | 85 | 17 | പുരയിടം | 00.32 | President of India Rep By the executive engineer (PWD) TVM |
(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), അബ്ദുൾ നാസർ ബി
അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
( ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്)
തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട വില്ലേജിൽ ഉൾപ്പെട്ട മണ്ണറക്കോണം - പേരൂർക്കട റോഡ് വികസനവുമായി ബന്ധപ്പെട്ട എൽ.എ.ആർ.ആർ ആക്ട് 2013 ലെ 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പ് പ്രകാരം 08.06.2022 ലെ 1881-ാാം നമ്പർ കേരളാ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 08/06/2022-ലെ സ.ഉ(അച്ചടി) നമ്പർ 170/2022/റവ നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുളള മാറ്റങ്ങൾ (എ) പട്ടിക പ്രകാരം തിരുത്തൽ വരുത്തിയും, പുതുതായി ഉൾപ്പെടുത്തേണ്ട സർവെ നമ്പർ (ബി) പട്ടിക പ്രകാരം ഉൾപ്പെടുത്തിയും ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024