Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part I
Law Department
©
മകരള സരകാര
GOVERNMENT OF KERALA
2024
23rd January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________നിയമ (എച്ച്)
വി⁄ാപനം
(1)
നമ്പർ 142/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി ഫിനി മോൾ, റ്റി. പി., അഡ്വക്കേറ്റ് W/o ശ്രീ. അജിത് പൗലോസ്, വീണ മഠത്തിൽ ഹൗസ്, കോർട്ട് കോംπക്സിനുസമീപം, കോലഞ്ചേരി പി. ഒ., എറണാകുളം-682 311 എന്നവരെ എറണാകുളം റവന്യൂ ജില്ല മുഴുവൻ അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 7-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 02/2014/EKM) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(2)
നമ്പർ 201/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ.മുരുകൻ, വി. അഡ്വക്കേറ്റ,് S/o ശ്രീ. വേലപ്പൻ ചെട്ടിയാർ, പ്രഭ ഹൗസ്, കൈതക്കോണം, കാട്ടാക്കട പി. ഒ. തിരുവനന്തപുരം-695 572 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിലെ നെയ്യാറ്റിൻകര താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 2-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2014/TVPM) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(3)
നമ്പർ 226/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. സുനിൽ, പി. എസ്., അഡ്വക്കേറ്റ് S/o ശ്രീ. സുകുമാരൻ, പി. എൻ., ഹൗസ് നമ്പർ 1/125, പുത്തൻവീട്ടിൽ, ഉദയംപേരൂർ പി. ഒ., തൃപ്പൂണിത്തുറ, എറണാകുളം-682 307 എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ കണയന്നൂർ താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 6-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2014/EKM) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(4)
നമ്പർ 219/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ജോണി കുര്യാക്കോസ്, അഡ്വക്കേറ്റ് S/o ശ്രീ. വർക്കി കുര്യാക്കോസ്, മേത്തിപ്പാറ ഹൗസ്, വാഴക്കുളം പി. ഒ., മൂവാറ്റുപുഴ, എറണാകുളം-686 670 എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ മൂവാറ്റുപുഴ താലൂക്ക് പ്രദേശം
2 KERALA GAZETTE Part I ____________________________________________________________________________________________________________________________(5)
നമ്പർ 145/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. അബ്ദുൾ ഷഹാൻ മോൻ, കെ., അഡ്വക്കേറ്റ് S/o ശ്രീ. കാസിം കുഞ്ഞ്, കെ., ചങ്കൂർ തെക്കേ പുത്തൻ വീട്, പുതുശ്ശേരിക്കോണം, എഴുകോൺ പി. ഒ., കൊല്ലം-691 505 എന്നയാളെ കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം, കൊട്ടാരക്കര താലൂക്ക് പ്രദേശങ്ങൾ അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 6-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2014/KLM) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(6)
നമ്പർ 175/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി ലില്ലിക്കുട്ടി, പി., അഡ്വക്കേറ്റ,് D/o ശ്രീ. അലക്സാ≠ർ, പി. വി., പുനത്തിൽ ഹൗസ്, ഡവ്വ് കോട്ടേജ്, മേരിക്കുന്ന് പി. ഒ., കോഴിക്കോട്-673 012 എന്നവരെ കോഴിക്കോട് റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 10-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 02/2014/KKD) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(7)
നമ്പർ 173/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ജിമ്മി ജോർ÷്, അഡ്വക്കേറ്റ് S/o ശ്രീ. എ. വർക്കി, ചെറുകാട്ടിൽ ഹൗസ്, കൂമ്പാര ബസാർ പി. ഒ., കൂടരഞ്ഞി, കോഴിക്കോട്-673 604 എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 8-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2014/KKD) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(8)
നമ്പർ 266/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. അനീഷ്, ആർ., അഡ്വക്കേറ്റ് S/o ശ്രീ. കെ. കെ. രാമകൃഷ്ണൻ നായർ, സന്തോഷ് ഭവൻ, കൂരോപ്പട പി. ഒ., കോട്ടയം-686 502 എന്നയാളെ കോട്ടയം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കോട്ടയം താലൂക്ക് പ്രദേശം അധികാര പരിധിയായി
23rd January 2024 KERALA GAZETTE 3 ____________________________________________________________________________________________________________________________(9)
നമ്പർ 286/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉ ം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. അബ്ദുൾ ലത്തീഫ്, കെ., അഡ്വക്കേറ്റ് S/o ശ്രീ. അബ്ദുള്ള, മാൻഹൂസ്, ചേറ്റംകൂൺ റോഡ്, തലശ്ശേരി, കണ്ണൂർ-670 101 എന്നയാളെ കണ്ണൂർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട തലശ്ശേരി താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 11-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2013/ KNR) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(10)
നമ്പർ 123/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉ ം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. റഫീഖ്, ഇ., അഡ്വക്കേറ്റ് S/o ശ്രീ. ഒ. ഇസ്മയിൽ, ഷെറിൻ മൻസിൽ, ഹൗസ് നമ്പർ XIX/239, ജില്ലാ കോടതി റോഡ്, തത്തമ്പള്ളി പി. ഒ., ആലപ്പുഴ-688 013 എന്നയാളെ ആലപ്പുഴ റവന്യൂ ജില്ല മുഴുവൻ അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 25-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2014/ALPA) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(11)
നമ്പർ 277/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉ ം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ഹരീഷ് ജെ. പിള്ള, അഡ്വക്കേറ്റ് S/o ശ്രീ. ജനാർദ്ദനൻ പിള്ള, അമ്പാടി, നെടിയാർ പി. ഒ., അഞ്ചൽ, കൊല്ലം-691 306 എന്നയാളെ കൊല്ലം റവന്യൂ ജില്ല മുഴുവൻ അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 31-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 04/2014/KLM) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(12)
നമ്പർ 317/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2024 ജനുവരി 4.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉ ം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. എസ്. എസ്. പിള്ള ചെട്ടിക്കുളങ്ങര, അഡ്വക്കേറ്റ് S/o ശ്രീ. ആർ. ശ്രീധരൻ പിള്ള, നമ്പിയത്ത്, കൈത നോർത്ത്, ചെട്ടിക്കുളങ്ങര പി. ഒ., മാവേലിക്കര, ആലപ്പുഴ-690 106 എന്നയാളെ ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2024 ജനുവരി മാസം 25-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 02/2014/ALPA) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
കെ. ജി. സനൽ കുമാർ, നിയമ സെക്രട്ടറി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024