Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
2519 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 16-01-2024നമ്പർ: TLK-CKL/3351/2023-B4
ചിറയിൻകീഴ് താലൂക്കിൽ കൊടുവഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ.കുട്ടൻ ,ദേവി പ്രസാദം,കൊടുവഴന്നുർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ഷറിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടുവഴർ വില്ലേജിൽ പരേതൻറെ ഭാര്യ ശ്യാമള.ആർ, ദേവി പ്രസാദം,കൊടുവഴന്നുർ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്യാമള.ആർ | ഭാര്യ | 76 |
| 2 | ജീതി.കെ.എസ് | മകൾ | 47 |
| 3 | ലി.കെ.എസ് | മകൾ | 46 |
| 4 | ബൽജിത്ത് ജീവൻ.കെ.എസ് | മകൻ | 43 |
നമ്പർ: TLK-CKL/03/2024-B4
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ധ൪മ്മപാലൻ ,വിളയിൽ വീട്,കൊട്ടിയോട്,ആറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് കെട്ടിടത്തിന്റെ ഉടമാവകാശം മാറ്റുന്നതിനും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജിൽ പരേതൻറെ മകൾ അനിതമോഹൻ, വിളയിൽ വീട്,കൊട്ടിയോട്,ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-07-1980 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരസമ്മ.ജി | ഭാര്യ | 88 |
| 2 | അനിൽകുമാർ. ഡി | മകൻ | 66 |
| 3 | അനിതമോഹൻ | മകൾ | 58 |
നമ്പർ: TLK-CKL/11/2024-B4
ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.ഫസിലുദ്ദീൻ , FRS വില്ല, ആൽത്തറമൂട്.പി.ഒ,നഗരൂർ എന്നയാളുടെ അവകാശികൾക്ക് കോടതിയിൽ ഹാജരാക്കാനും മറ്റ് നിയമാനുസ◌ൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നഗരൂർ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് സഫീർ, FRS വില്ല, ആൽത്തറമൂട്.പി.ഒ,നഗരൂർ, ബോധിപ്പിച്ച അപേക്ഷയിൻമേൽ നഗരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റത്ത് ബീവി | ഭാര്യ | 55 |
| 2 | ഷ ഫസിലുദ്ദീൻ | മകൾ | 35 |
| 3 | മുഹമ്മദ് സഫീർ | മകൻ | 31 |
| 4 | റ മോൾ | മകൾ | 27 |
നമ്പർ: TLK-CKL/283/2024-B4
ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേന്ദ്രൻ.കെ ,ആര്യഭവൻ, വഞ്ചിയൂർ.പി.ഒ ആലംകോട് എന്നയാളുടെ അവകാശികൾക്ക് ആ൪ റ്റി ഒയിലും മറ്റ് നിയമാനുസ◌ൃത ആവശ്യങ്ങൽക്കും ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലംകോട് വില്ലേജിൽ പരേതൻറെ ഭാര്യ ഷീജ, ആര്യഭവൻ, വഞ്ചിയൂർ.പി.ഒ ആലംകോട്, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീജ | ഭാര്യ | 44 |
| 2 | ആര്യ ആർ.എസ് | മകൾ | 24 |
| 3 | അ൪ജുൻ. ആർ എസ് | മകൻ | 21 |
നമ്പർ: TLK-CKL/286/2024-B4
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ. മസൂദനൻ ,കട്ടാലിൽ വീട്,എള്ളുവിള, കിളിമാർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റിയിലും മറ്റ് മിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴയകുന്നുമ്മേൽ വില്ലേജിൽ പരേതൻറെ ഭാര്യ രാഗിണി, കട്ടാലിൽ വീട്,എള്ളുവിള, കിളിമാർ.പി.ഒ, ബോധിപ്പിച്ച അപേക്ഷ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാഗിണി | ഭാര്യ | 69 |
| 2 | ദീപ.എം | മകൾ | 43 |
| 3 | ബ്രിജ് ബാസി മസൂദനൻ | മകൻ | 42 |
| 4 | സുബിരാജ് മസൂദനൻ | മകൻ | 40 |
N o t i c e i s h e r e b y g i v e n t o a l l t o w h o m i t m a y b e c o n c e r n t h a t S h e e j a S u n i l k u m a r ,Shreesai,Chathanpara,Thottakkadu. P.O, Alamcode Village, Chirayinkeezhu Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before The HighCourt of Kerala and Various Purpose in respect of the legal heirs of late Sunilkumar, Shreesai,Chathanpara,Thottakkadu. P.O who expired on 31-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sunilkumar. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chirayinkeezhu within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Sheeja Sunilkumar | Wife | 42 |
| 2 | Shreenanda.S | Daughter | 16 |
| 3 | Shree Hari.S | Son | 10 |
നമ്പർ: TLK-CKL/3315/2023-B4
ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കവിത.വി ,പൊന്നൻവിളാകം, പുത്തൻനട, അഞ്ചുതെങ്ങ്.പി.ഒ എന്നയാളുടെ അവകാശികൾക്ക് ICDS ഓഫിസിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുതെങ്ങ് വില്ലേജിൽ പരേതയുടെ ഭർത്താവ് അനിൽകുമാർ.ബി, വിളയിൽ വീട്,അർ.പി.ഒ, ബോധിപ്പിച്ച അപേക്ഷ അഞ്ചുതെങ്ങ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. മാതാവ് ജീവിച്ചിരിപ്പുണ്ട്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അനിൽകുമാര്. ബി | ഭർത്താവ് | 40 |
| 2 | ദേവകുമാർ.എ | മകൻ | 07 |
നമ്പർ: TLK-CKL/3350/2023-B4
ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നിസാമുദ്ദീൻ ,കൊച്ചുവീട്,വലിയപള്ളി,വക്കം.പി.ഒ എന്നയാളുടെ അവകാശികൾക്ക് KSEBയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വക്കം വില്ലേജിൽ പരേതൻറെ മകൻ അമൽ.എൻ, N.R.ബൈത്ത്, വലിയപള്ളി,വക്കം.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ വക്കം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതപിതാക്കളും ആദ്യഭാര്യയും ഒരു മകനും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹൈറുന്നിസ.കെ(രണ്ടാം ഭാര്യ) | - | 53 |
| 2 | നസിമുദ്ദീൻ | മകൻ | 31 |
| 3 | റിയാസ് | മകൻ | 30 |
| 4 | റംസീന | മകൾ | 26 |
| 5 | അമൽ.എൻ | മകൻ | 25 |
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അമ്പിളി. എൽ, ണർതം, കാഞ്ഞിരംവിള, തർകുന്ന്, അവനവഞ്ചേരി പി.ഒ എന്നയാളുടെ അവകാശികൾക്ക് മുൻസിപ്പാലിറ്റിയിലും മറ്റും നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജിൽ പരേതയുടെ മകൾ നിഷ. എ, ണർതം, കാഞ്ഞിരംവിള, തർകുന്ന്, അവനവഞ്ചേരി പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-04-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നിഷ. എ | മകൾ | 38 |
| 2 | നിജു. എ | മകൻ | 35 |
നമ്പർ: TLK-CKL/3348/2023-B4
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്.പ്രഭാകരൻ ,ശ്രീരാജേശ്വരി ഹൌസ്,ഈഞ്ചൽ,ശാ൪ക്കര,ചിറയിൻകീഴ്.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ പരേതൻറെ ഭാര്യ സാവിത്രി, ശ്രീരാജേശ്വരി ഹൌസ്,ഈഞ്ചൽ,ശാ൪ക്കര,ചിറയിൻകീഴ്.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ ശാർക്കര -ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാവിത്രി | ഭാര്യ | 81 |
| 2 | ശ്രീകുമാർ.പി | മകൻ | 56 |
| 3 | പി.ഗോപകുമാർ | മകൻ | 52 |
| 4 | ശ്രീജയ ദിപു | മകൾ | 50 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024