Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 4, Part Part III, 23 January 2024

Published 23 January 2024

Department
Revenue Department
Type
Ordinary
Gazette no.
4
Part
Part III
Identifier
in.gazette.keralacompose.2024-01-23.ordinary-28393
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 23

Tuesday, 23rd January 2024

1199 കേരം 9

1945 ാേഘം 3

9th Makaram 1199

3rd Magha 1945

വാലം 13

നരേ 4

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2595 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

Kollam District

KottarakkaraTaluk

NOTICE

15-01-2024 നമ്പർ: TLKKTR/250/2023-A8

കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ .കെ .രാജേന്ദ്രൻ പൊയ്യവിള വീട് ,പാലക്കുടി ,വാളകം (പി ഓ) എന്നയാളുടെ അവകാശികൾക്ക് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാളകം വില്ലേജിൽ പരേതൻറെ ഭാര്യ സുജാത .പി , പൊയ്യവിള വീട് ,പാലക്കുടി ,വാളകം (പി ഓ), ബോധിപ്പിച്ച അപേക്ഷ വാളകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മകൾ സുമ എന്നവർ മരണപ്പെട്ടു പോയി .മകൾ അവിവാഹിതയും സന്താനരഹിതയും ആണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുജാത .പി ഭാര്യ 49
2 സുരേഷ് .ആർ മകൻ 27

15-01-2024 നമ്പർ: TLKKTR/109/2023-A8

കൊട്ടാരക്കര താലൂക്കിൽ ചക്കുവരൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സതി ഭായ് .ജി നിരപ്പിൽ കിഴക്കതിൽ ,കോട്ടവട്ടം (പി ഓ),ചക്കുവരൽ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചക്കുവരൽ വില്ലേജിൽ പരേതയുടെ ഭർത്താവ് വിക്രമൻ .എൻ , നിരപ്പിൽ കിഴക്കതിൽ ,കോട്ടവട്ടം (പി ഓ),ചക്കുവരൽ , ബോധിപ്പിച്ച അപേക്ഷ ചക്കുവരൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ് മരണപ്പെട്ടു പോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിക്രമൻ .എൻ ഭർത്താവ് 57
2 അഖില .വി മകൾ 33
3 അഖിൽ .വി മകൻ 36

15-01-2024 നമ്പർ: TLKKTR/104/2024-A8This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2596 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊട്ടാരക്കര താലൂക്കിൽ കടൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാസറുദീൻ തൊഴിക്കോട് പുത്തൻ വീട് എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും,മി സംബന്തമായ ആവശ്യങ്ങൾക്കും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടൽ വില്ലേജിൽ പരേതൻറെ ഭാര്യ നസീറ ബീവി , അൻസിൽവില്ല ,കടൽ (പി ഓ ),കീരിപ്പുറം, ബോധിപ്പിച്ച അപേക്ഷ കടൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണ പ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നസീറ ബീവി ഭാര്യ 52
2 സന നാസർ മകൾ 33
3 മുഹമ്മദ് അൻസിൽ മകൻ 23

16-01-2024 നമ്പർ: TLKKTR/390/2024-A8

കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിദ്യാധരൻ .ജി പവിത്രം ,,മുതയിൽ ,മാങ്കോട് (പി ഓ), എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാങ്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ഗീതാ വിദ്യാധരൻ , പവിത്രം ,,മുതയിൽ ,മാങ്കോട് (പി ഓ),, ബോധിപ്പിച്ച അപേക്ഷ മാങ്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-02-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാകൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീതാ വിദ്യാധരൻ ഭാര്യ 60
2 ധന്യാ വിദ്യാധർ മകൾ 35
3 ദേവി വിദ്യാധർ മകൾ 32

16-01-2024 നമ്പർ: TLKKTR/406/2024-A8

കൊട്ടാരക്കര താലൂക്കിൽ വെളിനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റഹീം .എ നൗഫൽ മൻസിൽ,മീയന്ന (പി ഓ),വെളിനർ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിനർ വില്ലേജിൽ പരേതൻറെ മകൻ നൗഫൽ .ആർ .എസ് , നൗഫൽ മൻസിൽ,മീയന്ന (പി ഓ),വെളിനർ , ബോധിപ്പിച്ച അപേക്ഷ വെളിനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2597 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷാനിഫ.എം ഭാര്യ 48
2 നൗഫൽ .ആർ .എസ് മകൻ 29
3 നഹാസ് ..ആർ .എസ് മകൻ 26

16-01-2024 നമ്പർ: TLKKTR/3507/2023-A8

കൊട്ടാരക്കര താലൂക്കിൽ ചക്കുവരൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉഷാ കുമാരി .എസ് അശ്വതി വിലാസം ,കോട്ടവട്ടം (പി ഓ) ചക്കുവരൽ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചക്കുവരൽ വില്ലേജിൽ പരേതയുടെ മകൾ അശ്വതി ബാബു .യു , അശ്വതി വിലാസം ,കോട്ടവട്ടം (പി ഓ) ചക്കുവരൽ , ബോധിപ്പിച്ച അപേക്ഷ ചക്കുവരൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ,ഭർത്താവ് മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അശ്വതി ബാബു .യു മകൾ 27

16-01-2024 നമ്പർ: TLKKTR/56/2024-A8

കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജേക്കബ് ജോൺ കിഴക്കടത്ത് വീട് ,വാളകം (പി ഓ) എന്നയാളുടെ അവകാശികൾക്ക് വാഹനത്തിന്റെ ഉടമാവകാശം മാറ്റുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാളകം വില്ലേജിൽ പരേതൻറെ ഭാര്യ റ്റി .ജെ .അച്ചാമ്മ , കിഴക്കടത്ത് വീട് ,വാളകം (പി ഓ), ബോധിപ്പിച്ച അപേക്ഷ വാളകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2598 KERALA GAZETTE Part III

1 റ്റി .ജെ .അച്ചാമ്മ ഭാര്യ 65
2 ഷീന റെയ്ച്ചൽ ജേക്കബ് മകൾ 41
3 റ്റീന മറിയം ജേക്കബ് മകൾ 28

16-01-2024 നമ്പർ: TLKKTR/4645/2023-A4

കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിന്ദു ആർ കൈലാസ്, മേലില പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലില വില്ലേജിൽ പരേതയുടെ ഭർത്താവ് കെ മുരളീധരൻ, കൈലാസ്, മേലില പി ഒ, ബോധിപ്പിച്ച അപേക്ഷ മേലില വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ മുരളീധരൻ ഭർത്താവ് 56
2 നിരഞ്ജന ബി മകൾ 2
3 നീരജ ബി മകൾ 2

16-01-2024 നമ്പർ: TLKKTR/2189/2023-A4

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ ആചാരി കെ മുരുന്തൽ പടിഞ്ഞാറ്റതിൽ വീട്, കെ.എസ് നഗർ, പടിഞ്ഞാറ്റിൻകര, കൊട്ടാരക്കര പി ഒ എന്നയാളുടെ അവകാശികൾക്ക് കെ.ഐ.പി.സെഷ്യൽ തഹസിൽദാർ ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊട്ടാരക്കര വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമണി സി എൻ, മുരുന്തൽ പടിഞ്ഞാറ്റതിൽ വീട്, കെ.എസ് നഗർ, പടിഞ്ഞാറ്റിൻകര, കൊട്ടാരക്കര പി ഒ, ബോധിപ്പിച്ച അപേക്ഷ കൊട്ടാരക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-05-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ മരണപ്പെട്ട് പോയിടിടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമണി സി എൻ ഭാര്യ 73
2 ദീപു ജി മകൻ 39
3 ദീപ ജി മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2599 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

16-01-2024 നമ്പർ: TLKKTR/5268/2023-A4

കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി വാസുപിള്ള, വിള വീട്, അമ്പലത്തുംകാല പി ഒ, എഴുകോൺ എന്നയാളുടെ അവകാശികൾക്ക് വാഹന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുകോൺ വില്ലേജിൽ പരേതൻറെ ഭാര്യ ശാന്തമ്മ, വിള വീട്, അമ്പലത്തുംകാല പി ഒ, എഴുകോൺ, ബോധിപ്പിച്ച അപേക്ഷ എഴുകോൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-12-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്തമ്മ ഭാര്യ 70
2 മഞ്ജുഷ എസ് മകൾ 44
3 രഞ്ജുഷ എസ് മകൾ 41
4 അഞ്ജുഷ എസ് മകൾ 38

16-01-2024 നമ്പർ: TLKKTR/5391/2023-A4

കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉദയകുമാർ കെ വിദ്യ ഭവനം, വർ ഈസ്റ്റ്, കലയപുരം പി ഒ എന്നയാളുടെ അവകാശികൾക്ക് പ്രൊഫിഡന്റ് ഫണ്ട് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പവിത്രേശ്വരം വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു എം, മുകളുവിള വീട്, കരിമ്പിൻപുഴ, പവിത്രേശ്വരം, ബോധിപ്പിച്ച അപേക്ഷ പവിത്രേശ്വരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു എം ഭാര്യ 48
2 വിദ്യ ബി മകൾ 25
3 മിൻ യു മകൻ 19
4 നളിനി ബി മാതാവ് 74

17-01-2024 നമ്പർ: TLKKTR/5564/2023-A4

കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവപ്രസാദ് ആർ ാവിള പുത്തൻ വീട്, മൈലം, മൈലം പി ഒ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2600 KERALA GAZETTE Part III ____________________________________________________________________________________________________________________________

മൈലം വില്ലേജിൽ പരേതൻറെ ഭാര്യ രഞ്ജിനി എം, ാവിള പുത്തൻ വീട്, മൈലം, മൈലം പി ഒ,, ബോധിപ്പിച്ച അപേക്ഷ മൈലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രഞ്ജിനി എം ഭാര്യ 45
2 വിഷ്ണുപ്രസാദ് മകൻ 25
3 കൃഷ്ണപ്രസാദ് മകൻ 21

19-01-2024 നമ്പർ: TLKKTR/5464/2023-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ എം സുഭ മണ്ണാറഴികം വീട്, മരുതമൺപള്ളി, യപ്പള്ളി എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുള്ള ആനുല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ രി സുനിൽ , ഗംഗശ്രീ, വേരുവള്ളിഭാഗം, കീരിക്കാട്, കാർത്തികപ്പള്ളി, ആലപ്പുുഴ, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-12-2006 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും ഭർത്താവ് 04.10.1998 ൽ നാടുവിട്ടു പോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രി സുനിൽ മകൾ 50

No: TLKKTR/389/2024-A4

16-01-2024 Notice is hereby given to all to whom it may be concern that Julie Thomas Rehaboth, Poovattoor West, Kulakkada, Kulakkada Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before to receive benefits from abroad and various in respect of the legal heirs of late Kulathinie Kizhakkathil Varghese Jacob Rehaboth, Poovattoor West, Kulakkada who expired on 04-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Kulathinie Kizhakkathil Varghese Jacob. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heirThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2601 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Julie Thomas Wife 47
2 Christy V Jacob Son 23
3 Angela Grace Jacob Daughter 18

17-01-2024 നമ്പർ: TLKKTR/125/2024-A4

കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി ശശിധരൻ നായർ ചൈത്രം, പുതുശ്ശരിക്കോണം, എഴുകോൺ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുകോൺ വില്ലേജിൽ പരേതൻറെ ഭാര്യ കെ രാധാമണിയമ്മ, ചൈത്രം, പുതുശ്ശരിക്കോണം, എഴുകോൺ പി ഒ, ബോധിപ്പിച്ച അപേക്ഷ എഴുകോൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ രാധാമണിയമ്മ ഭാര്യ 63
2 ധന്യ ആർ മകൾ 40
3 ദിവ്യ ആർ മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2602 KERALA GAZETTE Part III ____________________________________________________________________________________________________________________________

TLKKTR/2607/2023/A4

23.01.2024 തിരുത്തൽ പരസ്യം

19.12.2023 ലലെ ക(േcid:21)രളഗസറ്റ് നമ്പർ 51(വാല്യം 12 പാർട്ട് lll (cid:21)മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗം) ൽ 41433-ാാം നമ്പർ കപേജിൽ ടി നമ്പർ ഫയൽ പ്ര(cid:21)ാരം പ്രസിദ്ധല7െടുത്തിയിട്ടുള്ള പരസ്യത്തിൽ 'ക്രമ നം.2, റിനു സുനിൽ, വയസ്സ് 47' എന്നുള്ളത് ''ക്രമ നം.2, റിനു സുനിൽ, വയസ്സ് 45'എന്ന് തിരുത്തി വായികക്കേണ്ടതാണ്.

(ഒപ്പ്) താലൂക്കാഫീസ്,ക(cid:17)ാട്ടാരക്കര

തഹസിൽദാർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-23.ordinary-28393/. Archive identifier in.gazette.keralacompose.2024-01-23.ordinary-28393.