Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
2603 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 18-01-2024നമ്പർ: N2-TLKPTM/3581/2023
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുലൈമാൻ റാവുത്തർ സുലൈമാനിയ മൻസിൽ, പാതിരിക്കൽ, പത്തനാപുരം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് അക്കൗണ്ട് ക്ലോസാക്കുന്നതിനും ,മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതൻറെ മകൻ ഷെരീഫ്, സുലൈമാനിയ മൻസിൽ, പാതിരിക്കൽ, പത്തനാപുരം , ബോധിപ്പിച്ച അപേക്ഷ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ,ഭാര്യയും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷെരീഫ് | മകൻ | 61 |
| 2 | സൗദ | മകൾ | 47 |
| 3 | ബുഷറത്ത് | മകൾ | 45 |
നമ്പർ: N2-TLKPTM/3551/2023
പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗംഗാധരൻ ശാന്ത സദനം ,ചെറുകടവ് ,പിറവർ എന്നയാളുടെ അവകാശികൾക്ക് പുനലൂർ ഡി എഫ് ഒ യിൽ ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതൻറെ മകൻ സുജാതൻ, ശാന്ത സദനം ,ചെറുകടവ് ,പിറവർ, ബോധിപ്പിച്ച അപേക്ഷ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-07-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്തമ്മ | ഭാര്യ | 78 |
| 2 | ലതിക | മകൾ | 60 |
| 3 | സുജാതൻ | മകൻ | 59 |
| 4 | ശ്രീലത | മകൾ | 57 |
| 5 | സജീവ്കുമാർ | മകൻ | 54 |
| 6 | സുനിൽകുമാർ | മകൻ | 50 |
നമ്പർ: N2-TLKPTM/420/2024
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അൽത്താഫ് ജെ അൽത്താഫ് മൻസിൽ, കുന്നിക്കോട് വടക്കുംകര,വിളക്കുടി എന്നയാളുടെ അവകാശികൾക്ക് മോട്ടർ ആക്സിഡന്റെ ക്ലെയിം കിട്ടുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിളക്കുടി വില്ലേജിൽ പരേതൻറെ പിതാവ് ജമാലൂദ്ദീൻ, അൽത്താഫ് മൻസിൽ, കുന്നിക്കോട് വടക്കുംകര,വിളക്കുടി , ബോധിപ്പിച്ച അപേക്ഷ വിളക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കളും സഹോദരനും ജീവിച്ചിരിപ്പുണ്ട്, പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജമാലൂദ്ദീൻ | പിതാവ് | 63 |
| 2 | ഹസീന ബീവി | മാതാവ് | 49 |
നമ്പർ: N2-TLKPTM/2094/2023
പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അഭിരാമി അശോക് പാറവിള കിഴക്കേതിൽ വീട് ,ചീവോട് ,പിറവർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക്,പണയം തിരിച്ചെടുക്കുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതയുടെ മാതാവ് ശ്രീലത, പാറവിള കിഴക്കേതിൽ വീട് ,ചീവോട് ,പിറവർ, ബോധിപ്പിച്ച അപേക്ഷ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-01-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പിതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീലത | മാതാവ് | 48 |
നമ്പർ: N2-TLKPTM/432/2024
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി കമലമ്മ ന്ദാവനം, കുന്നിക്കോട്,വിളക്കുടി എന്നയാളുടെ അവകാശികൾക്ക് കുടുംബ പെൻഷൻ കിട്ടുന്നതിനു പുനലൂർ സ്ഷറിയിലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിളക്കുടി വില്ലേജിൽ പരേതയുടെ മകൻ കൃഷ്ണകുമാർ ജെ കെ , ന്ദാവനം, കുന്നിക്കോട്,വിളക്കുടി, ബോധിപ്പിച്ച അപേക്ഷ വിളക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗോപകുമാർ ജെ കെ | മകൻ | 56 |
| 2 | നന്ദകുമാർ ജെ കെ | മകൻ | 54 |
| 3 | കൃഷ്ണകുമാർ ജെ കെ | മകൻ | 50 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024