Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 4, Part Part III, 23 January 2024

Published 23 January 2024

Department
Revenue Department
Type
Ordinary
Gazette no.
4
Part
Part III
Identifier
in.gazette.keralacompose.2024-01-23.ordinary-28395
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 23

Tuesday, 23rd January 2024

1199 കേരം 9

1945 ാേഘം 3

9th Makaram 1199

3rd Magha 1945

വാലം 13

നരേ 4

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2608 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 14-01-2024

നമ്പർ: TLKPLR/128/2024-G2

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാരതി കുട്ടി ,അനീഷ് ഭവൻ,കലയനാട്,ാച്ചേരി പി ഒ എന്നയാളുടെ അവകാശികൾക്ക് പുനലൂർ നഗരസഭയിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാളക്കോട് വില്ലേജിൽ പരേതയുടെ ഭർത്താവ് രാജൻ എസ് , അനീഷ് ഭവൻ,കലയനാട്,ാച്ചേരി പി ഒ , ബോധിപ്പിച്ച അപേക്ഷ വാളക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-01-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജൻ എസ് ഭർത്താവ് 65
2 രാജേഷ് മകൻ 39
3 രാജീവൻ ആർ മകൻ 36
4 അനീഷ് ആർ മകൻ 32
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2609 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 14-01-2024

നമ്പർ: TLKPLR/136/2024-G2

പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയശ്രീ, വെഞ്ച്വർ എസ്റ്റേറ്റ്, ളോറൻസ് ഡിവിഷൻ, വെഞ്ച്വർ പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും കോടതി സംബന്ധമായ ആവശ്യങ്ങൾക്കും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആര്യങ്കാവ് വില്ലേജിൽ പരേതയുടെ ഭർത്താവ് മുരുകൻ, വെഞ്ച്വർ എസ്റ്റേറ്റ്, ളോറൻസ് ഡിവിഷൻ, വെഞ്ച്വർ പി ഒ , ബോധിപ്പിച്ച അപേക്ഷ ആര്യങ്കാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-12-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുരുകൻ ഭർത്താവ് 50
2 രാഹുൽ എം മകൻ 24
3 രേവതി എം മകൾ 22
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2610 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 14-01-2024

നമ്പർ: TLKPLR/267/2024-G2

പുനലൂർ താലൂക്കിൽ ഏരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണികൃഷ്ണൻ എസ് ,കോമന്റഴികത്ത് വീട്,ഭാരതീപുരം പി ഒ എന്നയാളുടെ അവകാശികൾക്ക് കേരള ഹൗസിംഗ് ബോർഡിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏരൂർ വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു, കോമന്റഴികത്ത് വീട്,ഭാരതീപുരം പി ഒ , ബോധിപ്പിച്ച അപേക്ഷ ഏരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു ഭാര്യ 47
2 കാവ്യ കൃഷ്ണൻ മകൾ 23
3 നവ്യ കൃഷ്ണൻ മകൾ 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2611 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 14-01-2024

നമ്പർ: TLKPLR/264/2024-G2

പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലകൃഷ്ണപിളള എൻ , കളീക്കൽ പുത്തൻ വീട്,തഴമേൽ ,അഞ്ചൽ പി ഒ എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചൽ വില്ലേജിൽ പരേതൻറെ ഭാര്യ ജയശ്രീ ജെ, കളീക്കൽ പുത്തൻ വീട്,തഴമേൽ ,അഞ്ചൽ പി ഒ , ബോധിപ്പിച്ച അപേക്ഷ അഞ്ചൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയശ്രീ ജെ ഭാര്യ 57
2 മേഘ ബാലകൃഷ്ണൻ മകൾ 25
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2612 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE No: TLKPLR/320/2024-G2 14-01-2024

Notice is hereby given to all to whom it may be concern that Seethaletchumy,RPL 1A Colony , Kulathupuzha Village, Punalur Taluk of Kollam District has filed an application of a legal heirship certificate to present for the purposes such as to receiving the benefits from RPL and all other purposes in respect of the legal heirs of late Perumal , RPL 2H Colony,Kulathuppuzha,Thinkalkarikkom P.O who expired on 13-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Perumal. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are no more. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Punalur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Seethaletchumy Wife 61
2 Partheepan Son 34
3 Divya P S Daughter 30
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2613 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 14-01-2024

നമ്പർ: TLKPLR/359/2024-G2

പുനലൂർ താലൂക്കിൽ തെല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിനു എം , മിനി വിലാസം,ഒറ്റക്കൽ പി ഒ എന്നയാളുടെ അവകാശികൾക്ക് ആശ്രിത നിയമനത്തിനായി ഹാജരാക്കുന്നതിനും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെല വില്ലേജിൽ പരേതൻറെ ഭാര്യ സൗമ്യ എൽ, മിനി വിലാസം,ഒറ്റക്കൽ പി ഒ , ബോധിപ്പിച്ച അപേക്ഷ തെല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.  മൈനറുകൾ ക്രമ നമ്പർ ഒന്നിന്റെ സംരക്ഷണയിലാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൗമ്യ എൽ ഭാര്യ 35
2 ആദ്യ വി.എസ് മകൾ 13
3 ആദി കൃഷ്ണ വി.എസ് മകൻ 11
4 ഓമന മാതാവ് 71
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2614 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 14-01-2024

നമ്പർ: TLKPLR/362/2024-G2

പുനലൂർ താലൂക്കിൽ ഏരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ തമ്പി ,തോട്ടിൻകര പുത്തൻ വീട്,ഏരൂർ പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏരൂർ വില്ലേജിൽ പരേതൻറെ ഭാര്യ സിന്ധു എസ്, തോട്ടിൻകര പുത്തൻ വീട്,ഏരൂർ പി ഒ , ബോധിപ്പിച്ച അപേക്ഷ ഏരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിന്ധു എസ് ഭാര്യ 46
2 ലക്ഷ്മിമോൾ റ്റി.എസ് മകൾ 26
3 നവമി റ്റി.എസ് മകൾ 22
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2615 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 18-01-2024

നമ്പർ: TLKPLR/412/2024-G2

പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏബ്രഹാം മാത ,പുത്തൻ വീട്,ആരംപുന്ന, ഇളമ്പൽ പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുനലൂർ വില്ലേജിൽ പരേതൻറെ ഭാര്യ പ്രഭ കെ, പുത്തൻ വീട്,ആരംപുന്ന, ഇളമ്പൽ പി ഒ , ബോധിപ്പിച്ച അപേക്ഷ പുനലൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-09-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മാതാവ് ജീവിച്ചിരിപ്പുണ്ട്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രഭ കെ ഭാര്യ 47
2 ദിയ ഏബ്രഹാം മകൾ 24
3 റിയ ഏബ്രഹാം മകൾ 20

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-23.ordinary-28395/. Archive identifier in.gazette.keralacompose.2024-01-23.ordinary-28395.