Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
2635 Revenue Department 23rd January 2024 ____________________________________________________________________________________________________________________________Alappuzha District
CherthalaTaluk
NOTICE
05-01-2024 നമ്പർ: TOCHR/55/2024-F4
ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിനോജ് മാർഷൽ കരിയാടി പറമ്പിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പട്ടണക്കാട് വില്ലേജിൽ പരേതൻറെ പിതാവ് മാർഷൽ ടിറ്റോ, കരിയാടി പറമ്പിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ പട്ടണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മാർഷൽ ടിറ്റോ | പിതാവ് | 51 |
09-01-2024 നമ്പർ: TOCHR/105/2024-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേലായുധൻ പാണിച്ചിറ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതൻറെ മകന്റെ ഭാര്യ ജയകുമാരി, പാണിച്ചിറ വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2006 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭാസുരമണിയമ്മ | മകൾ | 76 |
| 2 | തങ്കമണി | മകൾ | 65 |
| 3 | ലതാമോൾ | മകൾ | 52 |
| 4 | സരസമ്മ - മരണപ്പെട്ട മകൻ പ്രകാശന്റെ ഭാര്യ | - | 64 |
| 5 | പ്രവിത പി - മരണപ്പെട്ട മകൻ പ്രകാശന്റെ മകൾ | - | 42 |
| 6 | പ്രസീത - മരണപ്പെട്ട മകൻ പ്രകാശന്റെ മകൾ | - | 40 |
| 7 | ജയകുമാരി - മരണപ്പെട്ട മകൻ രമേശന്റെ ഭാര്യ | - | 49 |
| 8 | ആര്യ രമേശ് - മരണപ്പെട്ട മകൻ രമേശന്റെ മകൾ | - | 28 |
| 9 | അശ്വിൻ രമേശ് - മരണപ്പെട്ട മകൻ രമേശന്റെ മകൻ - | 24 |
09-01-2024 നമ്പർ: TOCHR/93/2024-F4
2636 KERALA GAZETTE Part III ____________________________________________________________________________________________________________________________ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാന്റമ്മ പനൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടക്കരപ്പള്ളി വില്ലേജിൽ പരേതയുടെ മകൻ ജാക്സൺ പി ബി, പനൽ വീട്, ബോധിപ്പിച്ച അപേക്ഷ കടക്കരപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബാബു പി ജെ | ഭർത്താവ് | 63 |
| 2 | ജാക്സൺ പി ബി | മകൻ | 39 |
| 3 | മേരി ജിൻസി പി ബി | മകൾ | 35 |
09-01-2024 നമ്പർ: TOCHR/112/2024-F4
ചേർത്തല താലൂക്കിൽ മാരാരികുളംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രതാപചന്ദ്രൻ കെ ബി ലക്ഷ്മിനിവാസ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാരാരികുളംവടക്ക് വില്ലേജിൽ പരേതൻറെ ഭാര്യ കെ രാജലക്ഷ്മിദേവി, ലക്ഷ്മിനിവാസ്, ബോധിപ്പിച്ച അപേക്ഷ മാരാരികുളംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ രാജലക്ഷ്മിദേവി | ഭാര്യ | 62 |
| 2 | പ്രീജി പ്രതാപ് | മകൾ | 31 |
12-01-2024 നമ്പർ: TOCHR/173/2024-F4
ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം ആർ ദാസപ്പൻ മേലൂട്ട് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാണാവള്ളി വില്ലേജിൽ പരേതൻറെ ഭാര്യ രുിണി, മേലൂട്ട് വീട്, ബോധിപ്പിച്ച അപേക്ഷ പാണാവള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും
2637 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രുിണി | ഭാര്യ | 67 |
| 2 | പ്രിൻസ് | മകൻ | 44 |
| 3 | പ്രീത ദാസ് | മകൾ | 42 |
12-01-2024 നമ്പർ: TOCHR/172/2024-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം ജി ദാസൻ @ എം ജി പരമേശ്വരൻ തറയിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതൻറെ ഭാര്യ വിനോമ്മ, തറയിൽ വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-08-2016 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിനോമ്മ | ഭാര്യ | 73 |
| 2 | ഉദയപ്പൻ | മകൻ | 56 |
| 3 | പ്രീതി | മകൾ | 49 |
| 4 | പുകുമാരി | മകൾ | 59 |
| 5 | ഉഷാകുമാരി | മകൾ | 54 |
29-12-2023 നമ്പർ: TOCHR/5540/2023-F4
ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവീന്ദ്രകുമാർ കെ കമലാലയം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടക്കരപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ കൃഷ്ണകുമാരി പി കെ, കമലാലയം വീട്, ബോധിപ്പിച്ച അപേക്ഷ കടക്കരപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കൃഷ്ണകുമാരി പി കെ | ഭാര്യ | 71 |
| 2 | സനൽകുമാർ ആർ (മൊഴി രേഖപ്പെടുത്തിയിട്ടില്ല.) | മകൻ | 52 |
| 3 | ഗോപകുമാർ ആർ(മൊഴി രേഖപ്പെടുത്തിയിട്ടില്ല.) | മകൻ | 50 |
| 4 | ഗിരീഷ് കുമാർ രവീന്ദ്ര(മൊഴി രേഖപ്പെടുത്തിയിട്ടില്ല.) | മകൻ | 44 |
Alappuzha District
CherthalaTaluk
NOTICE
05-01-2024 നമ്പർ: TOCHR/63/2024-F4
ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി വി ജോസഫ് പെരുപള്ളിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിപ്പുറം വില്ലേജിൽ പരേതൻറെ ഭാര്യ തെരേസ, പെരുപള്ളിൽ വീട്, ബോധിപ്പിച്ച അപേക്ഷ പള്ളിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തെരേസ | ഭാര്യ | 55 |
| 2 | ടോണി വി ജെ | മകൻ | 28 |
| 3 | ടെസി പി ജോസഫ് | മകൾ | 24 |
| 4 | ടിജോ ജോസഫ് | മകൻ | 22 |
Alappuzha District
CherthalaTaluk
NOTICE
15-01-2024 നമ്പർ: TOCHR/184/2024-F4
ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാസൻ മറ്റത്തിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാണാവള്ളി വില്ലേജിൽ പരേതൻറെ ഭാര്യ പ്രസന്നകുമാരി, മറ്റത്തിൽ വീട്, ബോധിപ്പിച്ച അപേക്ഷ പാണാവള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-07-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രസന്നകുമാരി | ഭാര്യ | 58 |
| 2 | ധന്യമോൾ | മകൾ | 35 |
| 3 | ദീപമോൾ | മകൾ | 33 |
16-01-2024 നമ്പർ: TOCHR/205/2024-F4
ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ മൂർത്തിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുത്തിയതോട് വില്ലേജിൽ പരേതൻറെ ഭാര്യ വല, മൂർത്തിൽ വീട്, ബോധിപ്പിച്ച അപേക്ഷ കുത്തിയതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വല | ഭാര്യ | 64 |
| 2 | ഗായത്രി മോഹൻ | മകൾ | 32 |
| 3 | ഗണേഷ് കുമാർ എം | മകൻ | 28 |
16-01-2024 നമ്പർ: TOCHR/203/2024-F4
ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രതീഷ് റ്റി പി തൈവരമ്പ് നികർത്ത് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിപ്പുറം
2641 Revenue Department 23rd January 2024 ____________________________________________________________________________________________________________________________വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു കെ എസ്, തൈവരമ്പ് നികർത്ത് വീട്, ബോധിപ്പിച്ച അപേക്ഷ പള്ളിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിന്ദു കെ എസ് | ഭാര്യ | 40 |
| 2 | കനക കെ പി | മാതാവ് | 65 |
16-01-2024 നമ്പർ: TOCHR/200/2024-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംതെക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയകുമാർ പി തിണ്ടിയത്ത് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംതെക്ക് വില്ലേജിൽ പരേതൻറെ മാതാവ് പൊന്നമ്മ, തിണ്ടിയത്ത് വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംതെക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പൊന്നമ്മ | മാതാവ് | 79 |
16-01-2024 നമ്പർ: TOCHR/4977/2023-F4
ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേന്ദ്രൻ പുരിക്കൽ ചിറ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരൂക്കുറ്റി വില്ലേജിൽ പരേതൻറെ മകൻ സുജീഷ് കണ്ണൻ, പുരിക്കൽ ചിറ വീട്, ബോധിപ്പിച്ച അപേക്ഷ അരൂക്കുറ്റി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-03-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജീഷ് കണ്ണൻ | മകൻ | 35 |
| 2 | രേ | മകൾ | 33 |
16-01-2024 നമ്പർ: TOCHR/199/2024-F4
ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇബ്രാഹിം കെ പി കുമർത്തുശ്ശേരി വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരൂർ വില്ലേജിൽ പരേതൻറെ മകൻ റഫീഖ് കെ ഇ, കുമർത്തുശ്ശേരി വീട്, ബോധിപ്പിച്ച അപേക്ഷ അരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആമിന പി എം | ഭാര്യ | 73 |
| 2 | നാദീറ കെ ഇ | മകൾ | 52 |
| 3 | ഐഷ കെ ഇ | മകൾ | 54 |
| 4 | റഫീഖ് കെ ഇ | മകൻ | 51 |
16-01-2024 നമ്പർ: TOCHR/201/2024-F4
ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിദ്ദിഖ് കോനാട്ടുതറ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുപുന്ന വില്ലേജിൽ പരേതൻറെ ഭാര്യ സുഹറ, കോനാട്ടുതറ വീട്, ബോധിപ്പിച്ച അപേക്ഷ എഴുപുന്ന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുറ | ഭാര്യ | 63 |
| 2 | ആഷിക്ക് കെ എസ് | മകൻ | 47 |
| 3 | ഷാമില റജീബ് അലി | മകൾ | 46 |
| 4 | ഷഫീക്ക് കെ എസ് | മകൻ | 38 |
17-01-2024 നമ്പർ: TOCHR/209/2024-F4
ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണൻകുഞ്ഞ് ശതറയിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുത്തിയതോട് വില്ലേജിൽ
2643 Revenue Department 23rd January 2024 ____________________________________________________________________________________________________________________________പരേതൻറെ മകൻ രമേശൻ, ശതറയിൽ വീട്, ബോധിപ്പിച്ച അപേക്ഷ കുത്തിയതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-11-1983 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രമേശൻ | മകൻ | 60 |
| 2 | ഗിരീഷ് - മരണപ്പെട്ട മകൾ ശാന്തയുടെ മകൻ | - | 44 |
| 3 | ഗീത - മരണപ്പെട്ട മകൾ ശാന്തയുടെ മകൾ | - | 42 |
| 4 | ഗീതു - മരണപ്പെട്ട മകൾ ശാന്തയുടെ മകൾ | - | 38 |
17-01-2024 നമ്പർ: TOCHR/207/2024-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രഭാവതി ജി, വിജയൻ റ്റി റ്റി താമരശ്ശേരിൽ വീട് എന്നീയാളുകളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതയുടെ മകൻ പ്രവീൺ റ്റി വി, താമരശ്ശേരിൽ വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 15-03-2023, 13/10/2023 തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രവീൺ റ്റി വി | മകൻ | 40 |
| 2 | വിനയ് റ്റി വി | മകൻ | 35 |
17-01-2024 നമ്പർ: TOCHR/225/2024-F4
ചേർത്തല താലൂക്കിൽ ചേർത്തലവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആന്റണി എ എം അയ്യവെളി വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേർത്തലവടക്ക് വില്ലേജിൽ പരേതൻറെ ഭാര്യ ആനി ആന്റണി, അയ്യവെളി വീട്, ബോധിപ്പിച്ച അപേക്ഷ ചേർത്തലവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-11-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും
2644 KERALA GAZETTE Part III ____________________________________________________________________________________________________________________________കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനി | ഭാര്യ | 74 |
| 2 | ജയ് മോൻ എ (മൊഴി രേഖപ്പെടുത്തിയിട്ടില്ല.) | മകൻ | 46 |
| 3 | ജോമോൻ എ | മകൻ | 45 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024