Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
2691 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 11-12-2023നമ്പർ: TLKPMD/1123/2023-A7
പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പനേടിയൻ എച്ച്.എം.എൽ എസ്റ്റേറ്റ് ,ചെങ്കര പി.ഒ, കുമളി എന്നയാളുടെ അവകാശികൾക്ക് ഇടുക്കി എസ്.സി/എസ്.റ്റി കോർപ്പറേഷനിൽ ഹാജരാക്കുന്നതിന് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമളി വില്ലേജിൽ പരേതൻറെ മകൻ കതിരവൻ,, എച്ച്.എം.എൽ എസ്റ്റേറ്റ് ,ചെങ്കര പി.ഒ, കുമളി , ബോധിപ്പിച്ച അപേക്ഷ കുമളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-06-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരോജ | ഭാര്യ | 61 |
| 2 | കതിരവൻ.പി | മകൻ | 40 |
| 3 | ആർ സത്യ | മകൾ | 32 |
| 4 | പ്രീയങ്ക.പി | മകൾ | 29 |
നമ്പർ: TLKPMD/1055/2023-A7
പീരുമേട് താലൂക്കിൽ വാഗമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.കെ കുഞ്ഞ് മാമ്പറൽ, വാഗമൺ എന്നയാളുടെ അവകാശികൾക്ക് പട്ടയഓഫീസിൽ ഹാജരാക്കുന്നതിനായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഗമൺ വില്ലേജിൽ പരേതൻറെ ഭാര്യ ഗൌരിക്കുട്ടി, മാമ്പറൽ, വാഗമൺ, ബോധിപ്പിച്ച അപേക്ഷ വാഗമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-02-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗൌരിക്കുട്ടി | ഭാര്യ | 72 |
| 2 | ശോഭന.കെ | മകൾ | 60 |
| 3 | ഓമനവിജയൻ | മകൾ | 55 |
| 4 | അജിത | മകൾ | 48 |
| 5 | സുരേഷ്.കെ | മകൻ | 52 |
നമ്പർ: TLKPMD/1097/2023-A7
പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെല്ലപ്പൻ കൊച്ചിപ്പറമ്പിൽ,അമരാവതി ,കുമളി എന്നയാളുടെ അവകാശികൾക്ക് വാഹനത്തിന്റെ രജിഷേൻ മാറ്റുന്നതിലേക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമളി വില്ലേജിൽ പരേതൻറെ ഭാര്യ രാജമ്മ, കൊച്ചിപ്പറമ്പിൽ,അമരാവതി ,കുമളി, ബോധിപ്പിച്ച അപേക്ഷ കുമളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജമ്മ | ഭാര്യ | 67 |
| 2 | ബിന്ദു | മകൾ | 47 |
| 3 | ആഷ.കെ.സി | മകൾ | 43 |
| 4 | ധന്യ..കെ.സി | മകൾ | 39 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024