Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
2905 Revenue Department 23rd January 2024 ____________________________________________________________________________________________________________________________തിരുത്തല്‍ പരസ്യം
TLKALR/4943/2023-C1 Date
28-11-2023 ലലെ ക"േരള ഗസറ്റ് നമ്പര്‍ 48, വാല്യം 12, കനോട്ടിഫികക്കേഷന്‍ പാര്‍ട്ട് III, കപേജ് നമ്പര്‍ 39569 ല്‍ TLKALR/4943/2023-C1 നമ്പറായി പരസ്യം പ്രസിദ്ധീ"രിച്ചതില്‍ പകരേതല<െ അവ"ാശി"ളുല@െ പട്ടി"യിലലെ ക്രമ നമ്പര്‍ 1 ല്‍ ല"ൊടുത്തിരിക്കുന്ന വ്യക്തിയുല@െ കപേര് "രാമചന്ദ്രന്‍.വി.പി" എന്നത് "രാമചന്ദ്രന്‍ വി.വി" എന്നും ക്രമ നമ്പര്‍ 3 ല്‍ കരേഖലOെടുത്തിയിട്ടുള്ള വ്യക്തിയുല@െ പകരേതനുമായുള്ള ബന്ധം "മ"ന്‍" എന്നുള്ളത് "മ"ള്‍" എന്നും തിരുത്തി വായികക്കേണ്ടതാണ്.
(ഒപ്പ്/-) താലൂക്ക് ഓഫീസ്, ആലത്തൂര്‍
തഹസില്‍ദാര്‍
2906 KERALA GAZETTE Part III ____________________________________________________________________________________________________________________________Palakkad District
AlathurTaluk
NOTICE
22-01-2024 നമ്പർ: TLKALR/5709/2023-C1
ആലത്തൂർ താലൂക്കിൽ കിഴക്കേഞ്ചേരി രണ്ട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലിജി എം യു കൊട്ടേക്കാടൻ ഹൗസ്, ചിറക്കോട്, വെള്ളാനിക്കര, തൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴക്കേഞ്ചേരി രണ്ട് വില്ലേജിൽ പരേതയുടെ പിതാവ് ഉലഹന്നാൻ, മാള്ളി ഹൗസ്, കാക്കംചേരി, എളവംപാടം, ബോധിപ്പിച്ച അപേക്ഷ കിഴക്കേഞ്ചേരി രണ്ട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉലഹന്നാൻ | പിതാവ് | 59 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024