Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
3178 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kozhikode District ThamarasseryTaluk NOTICE No: 89112583 16-01-2024Notice is hereby given to all to whom it may be concern that Smt. RATHNAKUMARI CHERIYAPUNATHIL, VATTOLI BAZAR, SIVAPURAM, BALUSSERY, Sivapuram Village, Thamarassery Taluk of Kozhikode District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late Sri. KAMALAKSHAN CHERIYAPUNATHIL, VATTOLI BAZAR, SIVAPURAM, BALUSSERY who expired on 18-12-2007 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sri. KAMALAKSHAN.
that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Thamarassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | RATHNAKUMARI | Wife | 64 |
| 2 | KISHOR KUMAR C.P | Son | 38 |
| 3 | KAVITHA C.P | Daughter | 31 |
Notice is hereby given to all to whom it may be concern that Sri. ABDUL MAJEED T.P THALAPPOYIL HOUSE, THACHAMPOYIL P.O, THAMARASSERY, 673573, Kedavoor Village, Thamarassery Taluk of Kozhikode District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late Sri. FATHIMA T.P THALAPPOYIL HOUSE, THACHAMPOYIL P.O, THAMARASSERY, 673573 who expired on 16-12-1999 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sri. FATHIMA T.P. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Thamarassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | ABDUL MAJEED T.P | Son | 56 |
| 2 | ABDURAHIMAN | Son | 74 |
| 3 | MUHAMMED | Son | 71 |
| 4 | ABOOBACKAR | Son | 70 |
| 5 | AYISHA | Daughter | 68 |
| 6 | SAINABA | Daughter | 65 |
| 7 | MARIYAM | Daughter | 62 |
| 8 | USMAN | Son | 59 |
| 9 | KADEEJA | Daughter | 57 |
| 10 | MAIMOONA | Daughter | 55 |
| 11 | ASHRAF | Son | 52 |
22-01-2024 നമ്പർ: C3-1878/2023
താമരശ്ശേരി താലൂക്കിൽ ടരഞ്ഞി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ. പോത്തൻ എം.ജെ മണ്ണംാക്കൽ വീട്, ടരഞ്ഞി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടരഞ്ഞി വില്ലേജിൽ പരേതൻറെ മകൻ ശ്രീ. തോമസ് കുട്ടി, മണ്ണംാക്കൽ വീട്, ടരഞ്ഞി പി.ഒ, ബോധിപ്പിച്ച അപേക്ഷ ടരഞ്ഞി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-08-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു
3180 KERALA GAZETTE Part III ____________________________________________________________________________________________________________________________കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സണ്ണിപോത്തൻ | മകൻ | 74 |
| 2 | ലിസമ്മ | മകൾ | 72 |
| 3 | ബേബിഫിലിപ്പ് | മകൻ | 69 |
| 4 | തോമസ് കുട്ടി എം.പി | മകൻ | 66 |
| 5 | റോസമ്മ സണ്ണി | മകൾ | 59 |
| 6 | മാർട്ടിൻ ഫിലിപ്പ് | മകൻ | 57 |
22-01-2024 നമ്പർ: C3-445/2023
താമരശ്ശേരി താലൂക്കിൽ പുതുപ്പാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ. കുര്യാക്കോസ് വാമറ്റത്തിൽ, പുതുപ്പാടി പി.ഒ, കാക്കവയൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുതുപ്പാടി വില്ലേജിൽ പരേതൻറെ മകൻ ശ്രീ. രാജു, വാമറ്റത്തിൽ, പുതുപ്പാടി പി.ഒ, ബോധിപ്പിച്ച അപേക്ഷ പുതുപ്പാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-07-1989 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ര്യാക്കോസ് | മകൻ | 72 |
| 2 | രാജു | മകൻ | 70 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024