Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 4, Part Part III, 23 January 2024

Published 23 January 2024

Department
Revenue Department
Type
Ordinary
Gazette no.
4
Part
Part III
Identifier
in.gazette.keralacompose.2024-01-23.ordinary-28437
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 23

Tuesday, 23rd January 2024

1199 കേരം 9

1945 ാേഘം 3

9th Makaram 1199

3rd Magha 1945

വാലം 13

നരേ 4

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3181 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Wayanad District Mananthavady Taluk NOTICE 11-01-2024

നമ്പർ: TLKMDY/122/2024-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ പ്പിൽ (വീട്), മാനന്തവാടി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ വാസന്തി, പ്പിൽ (വീട്), മാനന്തവാടി പി.ഒ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-03-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വാസന്തി ഭാര്യ 66

11-01-2024 നമ്പർ: TLKMDY/121/2024-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് പി.ജെ പടിപുരക്കൽ (വീട്), വേമം പി.ഒ, വരടിമൂല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ മകൾ സൗമ്യ ജോർജ്, ചക്കിട്ടമുറിയിൽ,പേര്യ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-11-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്നേഹ ജോർജ് മകൾ 36
2 സൗമ്യ ജോർജ് മകൾ 33

11-01-2024 നമ്പർ: TLKMDY/121/2024-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലിസ്സി ജോർജ് പടിപുരക്കൽ (വീട്), വേമം പി.ഒ, വരടിമൂല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൾ സൗമ്യ ജോർജ്, ചക്കിട്ടമുറിയിൽ, പേര്യ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-09-2021 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3182 KERALA GAZETTE Part III ____________________________________________________________________________________________________________________________

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്നേഹ ജോർജ് മകൾ 36
2 സൗമ്യ ജോർജ് മകൾ 33

11-01-2024 നമ്പർ: TLKMDY/100/2024-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് പി.എ പൈക്കാട്ട് (വീട്), പടമല , പയ്യമ്പള്ളി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ബിൻസി , പൈക്കാട്ട് (വീട്), പടമല , പയ്യമ്പള്ളി, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിൻസി ഭാര്യ 44
2 റിയ തോമസ് മകൾ 22
3 ബാജിയോ തോമസ് മകൻ 21
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3183 Revenue Department 23rd January 2024 ____________________________________________________________________________________________________________________________ Wayanad District Mananthavady Taluk NOTICE 17-01-2024

നമ്പർ: TLKMDY/185/2024-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിജു S/o ഉലഹന്നാൻ (late), അന്തിനാട്ടുകണ്ടത്തിൽ (വീട്), നർനാട്, കമ്മന എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ സിൽദ കെ.ബി, അന്തിനാട്ടുകണ്ടത്തിൽ (വീട്), നർനാട്, കമ്മന , ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിൽദ കെ.ബി ഭാര്യ 42
2 റോസ്മരിയ ബിജു മകൾ 18
3 സ്മേരിയ ബിജു മകൾ 16
4 എയ്ഞ്ചൽമരിയ ബിജു മകൾ 14

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-23.ordinary-28437/. Archive identifier in.gazette.keralacompose.2024-01-23.ordinary-28437.