Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 4, Part Part III, 23 January 2024

Published 23 January 2024

Department
Revenue Department
Type
Ordinary
Gazette no.
4
Part
Part III
Identifier
in.gazette.keralacompose.2024-01-23.ordinary-28438
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ജനുവരി 23

Tuesday, 23rd January 2024

1199 കേരം 9

1945 ാേഘം 3

9th Makaram 1199

3rd Magha 1945

വാലം 13

നരേ 4

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3184 KERALA GAZETTE Part III ____________________________________________________________________________________________________________________________

Wayanad District

SulthanbetheriTaluk

NOTICE

19-01-2024 നമ്പർ: TLKSBY/3715/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് തോമസ് ചരിവുപുരയിടം വീട്, പർ,ചീരാൽ പി. ഒ. എ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചീരാൽ വില്ലേജിൽ പരേതൻറെ മകൻ റെജി സി ജെ, ചരിവുപുരയിടം വീട്, പർ,ചീരാൽ പി. ഒ. എ, ബോധിപ്പിച്ച അപേക്ഷ ചീരാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോളി ഭാര്യ 79
2 മിനി സി ജെ മകൾ 56
3 ഷൈനി ജോസഫ് മകൾ 54
4 റെജി സി ജെ മകൻ 53

19-01-2024 നമ്പർ: TLKSBY/3164/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ കുപ്പടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആമിന പി റ്റി ആമിന മൻസിൽ വീട്, കുപ്പാടി പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുപ്പടി വില്ലേജിൽ പരേതയുടെ മകൾ ഹസീന ,, ആമിന മൻസിൽ വീട്, കുപ്പാടി പി. ഒ., ബോധിപ്പിച്ച അപേക്ഷ കുപ്പടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-05-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സഫിയ മകൾ 67
2 റംലാബി എം.എ മകൾ 60
3 സുഹറ എം.എ മകൾ 55
4 ഹസീന എം.എ മകൾ 53
5 ആയിഷ പി ടി സഹോദരി 76

19-01-2024 നമ്പർ: TLKSBY/2115/2023-G1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3185 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

സുൽത്താൻ ബത്തേരി താലൂക്കിൽ നെൻമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മനാഭൻ, ആലാഞ്ചേരി വീട്, കോളിയാടി പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെൻമണി വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമ്മ, ആലാഞ്ചേരി വീട്, കോളിയാടി പി. ഒ, ബോധിപ്പിച്ച അപേക്ഷ നെൻമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമ്മ ഭാര്യ 70
2 ബിന്ദു എ പി മകൾ 48
3 വിജി മകൾ 42
4 ഷൈലജ (മറണപ്പെട്ട മകൻ ബിജു എന്നവരുടെ ഭാര്യ) മകന്റെ ഭാര്യ 45

19-01-2024 നമ്പർ: TLKSBY/78/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ളപ്പുരക്കൽ വീട്, സീതാമൌണ്ട് പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാടിച്ചിറ വില്ലേജിൽ പരേതൻറെ മകൻ ജോർ് ,, ളപ്പുരക്കൽ വീട്, സീതാമൌണ്ട് പി. ഒ., ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോർ് മകൻ 48
2 മേരി റെജി മകൾ 44

19-01-2024 നമ്പർ: TLKSBY/4874/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പു പി വി നെല്ലിക്കാട്ടുപറമ്പിൽ വീട്, കൃഷ്ണഗിരി പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൃഷ്ണഗിരി വില്ലേജിൽ പരേതയുടെ ഭർത്താവ് രാജൻ ടി കെ, നെല്ലിക്കാട്ടുപറമ്പിൽ വീട്, കൃഷ്ണഗിരി പി. ഒ., ബോധിപ്പിച്ച അപേക്ഷ കൃഷ്ണഗിരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3186 KERALA GAZETTE Part III ____________________________________________________________________________________________________________________________

അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജൻ ടി കെ ഭർത്താവ് 58
2 അശ്വതി രാജൻ മകൾ 33
3 ഹരിത എൻ ആർ മകൾ 29

20-01-2024 നമ്പർ: TLKSBY/3185/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ൽപ്പുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാധവി ചെട്ടിച്ച്യാർ, കാപ്പാട്ട് വീട്, മുക്കുത്തിക്കുന്ന് പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ൽപ്പുഴ വില്ലേജിൽ പരേതയുടെ മകൾ ലീല, കാപ്പാട്ട് വീട്, മുക്കുത്തിക്കുന്ന് പി. ഒ, ബോധിപ്പിച്ച അപേക്ഷ ൽപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2005 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബാലകൃഷ്ണൻ മകൻ 72
2 കല്യാണി കെ മകൾ 71
3 ലീല മകൾ 68
4 കാർത്ത്യായനി മകൾ 66
5 സുകുമാരൻ കെ കെ മകൻ 53
6 അരുൺ കെ എം (മരണപ്പെട്ട മകൻ മണി എന്നവരുടെ മകൻ) പൗത്രൻ 34
7 തങ്കമണി (മരണപ്പെട്ട മകൾ ജാനകി എന്നവരുടെ മകൾ ) പൗത്രി 59
8 സരോജിനി (മരണപ്പെട്ട മകൾ ജാനകി എന്നവരുടെ മകൾ ) പൗത്രി 57
9 സരോജിനി കെ എ (മരണപ്പെട്ട മകൾ ലക്ഷ്മി എന്നവരുടെ മകൾ ) പൗത്രി 58
10 ശാന്ത (മരണപ്പെട്ട മകൾ ലക്ഷ്മി എന്നവരുടെ മകൾ ) പൗത്രി 50
11 വിലാസിനി (മരണപ്പെട്ട മകൾ ലക്ഷ്മി എന്നവരുടെ മകൾ ) പൗത്രി 43
12 ഹർഷമോൾ കെ എച്ച് (മരണപ്പെട്ട മകൾ ലക്ഷ്മി എന്നവരുടെ മകൻ മരണപ്പെട്ട ഹരിദാസൻ എന്നവരുടെ മകൾ ) പൗത്രി 22
13 അനുപ്രസാദ് കെ എച്ച് (മരണപ്പെട്ട മകൾ ലക്ഷ്മി എന്നവരുടെ മകൻ മരണപ്പെട്ട ഹരിദാസൻ എന്നവരുടെ മകൻ ) പൗത്രൻ 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3187 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

19-01-2024 നമ്പർ: TLKSBY/1230/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ൽപ്പുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ രാഘവൻ മീത്തൽ വീട്, മുത്തങ്ങ പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ൽപ്പുഴ വില്ലേജിൽ പരേതൻറെ ഭാര്യ കെ സി ശാന്തകുമാരി , മീത്തൽ വീട്, മുത്തങ്ങ പി. ഒ, ബോധിപ്പിച്ച അപേക്ഷ ൽപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-01-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ സി ശാന്തകുമാരി ഭാര്യ 65
2 ലത മകൾ 47
3 സതീഷ് കുമാർ മകൻ 45
4 കെ ആർ രമേഷ് മകൻ 44

18-12-2023 നമ്പർ: TLKSBY/4700/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിജു പി എം ാശേരിയിൽ വീട്, പാടിച്ചിറ പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പടച്ചിറ വില്ലേജിൽ പരേതൻറെ ഭാര്യ വാഹിനി, ാശേരിയിൽ വീട്, പാടിച്ചിറ പി. ഒ, ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്ത മാതാവ് 67
2 വാഹിനി ഭാര്യ 42
3 വിവേക് ബിജു മകൻ 20
4 വിനായക് ബിജു മകൻ 12

30-11-2023 നമ്പർ: TLKSBY/4493/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോയി പി പി പരത്തുവയലിൽ വീട്, ചീയമ്പം പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുൽപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ മേരി , പരത്തുവയലിൽ വീട്, ചീയമ്പം പി. ഒ., ബോധിപ്പിച്ച അപേക്ഷ പുൽപ്പള്ളി വില്ലേജ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3188 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-07-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി ഭാര്യ 57
2 എൽദേസ് ജോയി മകൻ 31
3 ജിഞ്ചു ജോയി മകൾ 35

01-12-2023 നമ്പർ: TLKSBY/1750/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ൽപ്പുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിക്കുട്ടി കളമ്പാട്ട് വീട്, നെനേിക്കുന്ന് പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ൽപ്പുഴ വില്ലേജിൽ പരേതയുടെ മകൻ ജോൺ കെ ജെ,, കളമ്പാട്ട് വീട്, നെനേിക്കുന്ന് പി. ഒ., ബോധിപ്പിച്ച അപേക്ഷ ൽപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-04-2008 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി മകൾ 72
2 ഫിലോമിന മകൾ 69
3 സിസിലി മകൾ 62
4 ജോൺ കെ ജെ മകൻ 56
5 സെബാസ്റ്റ്യൻ കെ ജെ മകൻ 60
6 വിമല ഷിബു മകൾ 54
7 റോസമ്മ (മരണപ്പെട്ട മകൻ മത്തായി എന്നവരുടെ ഭാര്യ ) മകന്റെ ഭാര്യ 68
8 ജോസഫ് കെ എം (മരണപ്പെട്ട മകൻ മത്തായി എന്നവരുടെ മകൻ ) പൗത്രൻ 43
9 വർീസ് കെ എം (മരണപ്പെട്ട മകൻ മത്തായി എന്നവരുടെ മകൻ ) പൗത്രൻ 41
10 ജിൻസി കെ എം (മരണപ്പെട്ട മകൻ മത്തായി എന്നവരുടെ മകൾ ) പൗത്രി 39
11 സേി സി ജെ ( മരണപ്പെട്ട മകൻ ഇഷ്യേസ് എന്നവരുടെ ഭാര്യ ) മകന്റെ ഭാര്യ 52
12 ജെയ്സൺ ഇഷ്യേസ് (മരണപ്പെട്ട മകൻ ഇഷ്യേസ് എന്നവരുടെ മകൻ ) പൗത്രൻ 28
13 ജൈബിൻ കെ ഐ (മരണപ്പെട്ട മകൻ ഇഷ്യേസ് എന്നവരുടെ മകൻ ) പൗത്രൻ 24
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3189 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

06-12-2023 നമ്പർ: TLKSBY/1765/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പങ്കജാക്ഷി, പുളിങ്ങാംപിള്ളി വീട്, ള്ളിയോട് പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെൻമേനി വില്ലേജിൽ പരേതയുടെ മകൻ മനോജ് പി ബി, പുളിങ്ങാംപിള്ളി വീട്, ള്ളിയോട് പി. ഒ. , ബോധിപ്പിച്ച അപേക്ഷ നെൻമേനി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മ പി ബി മകൻ 52
2 മനോജ് പി ബി മകൻ 47

11-12-2023 നമ്പർ: TLKSBY/2890/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞൻ ചാമക്കാലായിൽ വീട്, കളനാടിക്കൊല്ലി പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാടിച്ചിറ വില്ലേജിൽ പരേതൻറെ മകൻ ബാബു, ചാമക്കാലായിൽ വീട്, കളനാടിക്കൊല്ലി പി. ഒ, ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-09-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരോജിനി ഭാര്യ 84
2 വിജയമ്മ സി കെ മകൾ 63
3 ര സി കെ മകൻ 61
4 രാജു സി കെ മകൻ 56
5 ബാബു സി കെ മകൻ 53
6 സിന്ധു മകൾ 48

30-11-2023 നമ്പർ: TLKSBY/4495/2023-G1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3190 KERALA GAZETTE Part III ____________________________________________________________________________________________________________________________

സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ എാപ്പൻ ചെമ്പഴ വീട്, പെരിക്കർ പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുൽപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ ഫിലോമിന,, ചെമ്പഴ വീട്, പെരിക്കർ പി. ഒ., ബോധിപ്പിച്ച അപേക്ഷ പുൽപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫിലോമിന മകൾ 67

13-12-2023 നമ്പർ: TLKSBY/4497/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് കരോട്ട്പെരുമ്പള്ളിൽ വീട്, മരക്കടവ് പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാടിച്ചിറ വില്ലേജിൽ പരേതൻറെ സഹോദരൻ സാബു കെ എസ്, കരോട്ട്പെരുമ്പള്ളിൽ വീട്, മരക്കടവ് പി. ഒ, ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-11-2002 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിക്കുട്ടി മാതാവ് 82
2 ആലീസ് ജോസ് സഹോദരി 63
3 വൽസ സഹോദരി 62
4 സാബു കെ എസ് സഹോദരൻ 53

01-12-2023 നമ്പർ: TLKSBY/4482/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നീലകൻ കൊല്ലപ്പിള്ളിൽ വീട്, ചെറ്റപ്പാലം പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാടിച്ചിറ വില്ലേജിൽ പരേതൻറെ മകൻ കെ എൻ കരുണാകരൻ, കൊല്ലപ്പിള്ളിൽ വീട്, ചെറ്റപ്പാലം പി. ഒ, ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-01-1991 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3191 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുമാരൻ മകൻ 82
2 കെ എൻ കരുണാകരൻ മകൻ 82
3 ദേവകി മകൾ 66
4 കൌസല്യ പീതാംബരൻ (മരണപ്പെട്ട മകൻ പീതാംബരന്റെ ഭാര്യ ) മകന്റെ ഭാര്യ 71
5 ഷീബ അനിൽ (മരണപ്പെട്ട മകൻ പീതാംബരന്റെ മകൾ ) പൗത്രി 46
6 ഷീജ മനോജ് (മരണപ്പെട്ട മകൻ പീതാംബരന്റെ മകൾ ) പൗത്രി 45
7 ഷൈനി (മരണപ്പെട്ട മകൻ പീതാംബരൻ എന്നവരുടെ മകൾ ) പൗത്രി 42
8 അനുരൂപ് എ ബി (മരണപ്പെട്ട മകൾ താമരാക്ഷി എന്നവരുടെ മകൻ ) പൗത്രൻ 48
9 പ്രദീപ് എ ബി മരണപ്പെട്ട മകൾ താമരാക്ഷി എന്നവരുടെ മകൻ) പൗത്രൻ 45
10 ശാന്ത കെ എ (മരണപ്പെട്ട മകൻ ദിവാകരൻ എന്നവരുടെ ഭാര്യ ) മകന്റെ ഭാര്യ 70
11 മനോജ് കെഡി (മരണപ്പെട്ട മകൻ ദിവാകരൻ എന്നവരുടെ മകൻ ) പൗത്രൻ 50
12 മിനി (മരണപ്പെട്ട മകൻ ദിവാകരൻ എന്നവരുടെ മകൾ ) പൗത്രി 50
13 രാജേഷ് കെ ഡി (മരണപ്പെട്ട മകൻ ദിവാകരൻ എന്നവരുടെ മകൻ ) പൗത്രൻ 47
14 വിജയമ്മ രാഘവൻ (മരണപ്പെട്ട മകൻ രാഘവൻ എന്നവരുടെ ഭാര്യ ) മകന്റെ ഭാര്യ 62
15 അനീഷ് രാഘവൻ (മരണപ്പെട്ട മകൻ രാഘവൻ എന്നവരുടെ മകൻ ) പൗത്രൻ 42
16 അപ് രാഘവൻ (മരണപ്പെട്ട മകൻ രാഘവൻ എന്നവരുടെ മകൻ ) ഭർത്താവ് 38

14-12-2023 നമ്പർ: TLKSBY/4720/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ റക്കാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിന്ദു സി ജി കുടിലിൽ വീട്, ചൂതുപാറ പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിദ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി റക്കാടി വില്ലേജിൽ പരേതയുടെ ഭർത്താവ് ശ്രീനിവാസൻ കെ എം, കുടിലിൽ വീട്, ചൂതുപാറ പി. ഒ. , ബോധിപ്പിച്ച അപേക്ഷ റക്കാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-09-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3192 KERALA GAZETTE Part III
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീനിവാസൻ കെ എം ഭർത്താവ് 55
2 നവ്യശ്രീ കെ എസ് മകൾ 22
3 നന്ദനശ്രീ കെ എസ് മകൾ 18

22-01-2024 നമ്പർ: TLKSBY/496/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ റക്കാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആഷ് ലി സാബു, നീറ്റിൻകര വീട്, മൈലമ്പാടി പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി റക്കാടി വില്ലേജിൽ പരേതയുടെ പിതാവ് സാബു എൻ പി, നീറ്റിൻകര വീട്, മൈലമ്പാടി പി. ഒ, ബോധിപ്പിച്ച അപേക്ഷ റക്കാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാബു എൻ പി പിതാവ് 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3193 Revenue Department 23rd January 2024 ____________________________________________________________________________________________________________________________

Wayanad District

SulthanbetheriTaluk

NOTICE

22-01-2024 നമ്പർ: TLKSBY/473/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി കെ മാധവൻ, ക്കുളത്ത് വീട്, ചെറ്റപ്പാലം പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാടിച്ചിറ വില്ലേജിൽ പരേതൻറെ ഭാര്യ സതി പി കെ, ക്കുളത്ത് വീട്, ചെറ്റപ്പാലം പി. ഒ., ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സതി പി കെ ഭാര്യ 67
2 ദിവ്യ പി എം മകൾ 41
3 അമൽജിത്ത് പി എം മകൻ 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3194 KERALA GAZETTE Part III ____________________________________________________________________________________________________________________________

Wayanad District

SulthanbetheriTaluk

NOTICE

30-11-2023 നമ്പർ: TLKSBY/4493/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോയി പി പി പരത്തുവയലിൽ വീട്, ചീയമ്പം പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുൽപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ മേരി, പരത്തുവയലിൽ വീട്, ചീയമ്പം പി. ഒ. , ബോധിപ്പിച്ച അപേക്ഷ പുൽപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-07-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി ഭാര്യ 57
2 എൽദോസ് ജോയി മകൻ 31
3 ജിഞ്ചു ജോയി മകൾ 35

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-23.ordinary-28438/. Archive identifier in.gazette.keralacompose.2024-01-23.ordinary-28438.