Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 48, Part Part III, 26 November 2024

Published 26 November 2024

Department
Revenue Department
Type
Ordinary
Gazette no.
48
Part
Part III
Identifier
in.gazette.keralacompose.2024-11-26.ordinary-35721
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 നവംബര 26

Tuesday, 26th November 2024

1200 വൃശികം 11

1946 അ്ഗഹായനം 5

11th Vrischikam 1200

5th Agrahayana 1946

വാലം 13

നരേ 48

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

45387 Revenue Department 26th November 2024 ____________________________________________________________________________________________________________________________

Palakkad District

OttappalamTaluk

NOTICE

19-11-2024 നമ്പർ: സി.2.2024/541/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം ജി ദിലീപൻ നതിരി ട/ഠ. ഗോവിന്ദൻ നതിരി, മാളത്ത് മന വീട്, മനിശ്ശേരി പോസ്റ്റ്, വാണിയംകുളം - 679 521 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതൻറെ ഭാര്യ രജിത എം, മാളത്ത് മന വീട്, മനിശ്ശേരി പോസ്റ്റ്, വാണിയംകുളം - 679 521, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രജിത എം ഭാര്യ 40
2 ഉമാദേവി ബി മാതാവ് 73

19-11-2024 നമ്പർ: സി.2.2024/561/9/400

ഒറ്റപ്പാലം താലൂക്കിൽ കരിഴ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലാമണി, പാലക്കൽ വീട്, ആറ്റാശ്ശേരി, കരിഴ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിഴ-1 വില്ലേജിൽ പരേതയുടെ ഭാര്യ കുഞ്ഞുകുട്ടൻ പി,, പാലക്കൽ വീട്, ആറ്റാശ്ശേരി, കരിഴ,, ബോധിപ്പിച്ച അപേക്ഷ കരിഴ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞുകുട്ടൻ പി ഭർത്താവ് 68
2 രാഖി പി മകൾ 36
3 വർഷ പി മകൾ 34

19-11-2024 നമ്പർ: സി.2.2024/559/9/400

ഒറ്റപ്പാലം താലൂക്കിൽ ലെക്കിടി-പേരൂർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സത്യഭാമ, കല്ലിക്കാട്ടിൽ വീട്, മംഗലം പോസ്റ്റ്, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

45388 KERALA GAZETTE Part III ____________________________________________________________________________________________________________________________

ലെക്കിടി-പേരൂർ-1 വില്ലേജിൽ പരേതയുടെ മകൻ കെ രമേഷ്,, കല്ലിക്കാട്ടിൽ വീട്, മംഗലം പോസ്റ്റ്, ലക്കിടി-പേരൂർ,, ബോധിപ്പിച്ച അപേക്ഷ ലെക്കിടി-പേരൂർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-03-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ രമേഷ് മകൻ 43
2 രമ മകൾ 42
3 രമ്യ മകൾ 35

19-11-2024 നമ്പർ: സി.2.2024/558/9/400

ഒറ്റപ്പാലം താലൂക്കിൽ ലെക്കിടി-പേരൂർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവയാനി ടി, തോട്ടുചാലിൽ വീട്, മുളർ പോസ്റ്റ്, എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലെക്കിടി-പേരൂർ-1 വില്ലേജിൽ പരേതയുടെ മകൻ ദിലീപ്,, തോട്ടുചാലിൽ വീട്, മുളർ പോസ്റ്റ്, ലക്കിടി- പേരൂർ,, ബോധിപ്പിച്ച അപേക്ഷ ലെക്കിടി-പേരൂർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോതിഷ് മകൻ 47
2 ദിലീപ് മകൻ 44

19-11-2024 നമ്പർ: സി.2.2024/191/9/400

ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശങ്കരൻ യു, ഉഴുന്നംകോട്ടിൽ പടിഞ്ഞാറേതിൽ, കുളക്കാട്ടുകുറുശ്ശി, കടമ്പഴിപ്പുറം, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശ്രീകൃഷ്ണപുരം-2 വില്ലേജിൽ പരേതൻറെ മകൾ ദീപാകുമാരി യു എസ്, മല്ലിശ്ശേരി പൊതുവാണ്ട, മണ്ണംമ്പറ്റ പോസ്റ്റ്,, ബോധിപ്പിച്ച അപേക്ഷ ശ്രീകൃഷ്ണപുരം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-03-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

45389 Revenue Department 26th November 2024 ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയ കെ ഭാര്യ 73
2 ദീപാകുമാരി യു എസ് മകൾ 49
3 സതീഷ് കുമാർ യു മകൻ 46
4 ഭകുമാരി യു മകൾ 43

19-11-2024 നമ്പർ: സി.2.2024/549/9/400

ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ നാരായണൻകുട്ടി, കാറാത്ത് വീട്, കവളപ്പാറ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-1 വില്ലേജിൽ പരേതൻറെ ഭാര്യ മാധവിക്കുട്ടി, കാറാത്ത് വീട്, കവളപ്പാറ, , ബോധിപ്പിച്ച അപേക്ഷ ഷൊർർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2013 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാധവിക്കുട്ടി ഭാര്യ 79
2 സുജിത്ത് കുമാർ കാറാത്ത് മകൻ 58
3 വിനോദ് കാറാത്ത് മകൻ 55
4 കെ ശ്രീലേഖ മകൾ 51

19-11-2024 നമ്പർ: സി.2.2024/548/9/400

ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഗുണൻ സി, ചവറേങ്ങിൽ വീട്, കവളപ്പാറ പോസ്റ്റ്, ഷൊർർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-1 വില്ലേജിൽ പരേതൻറെ ഭാര്യ ജയന്തി സുഗുണൻ, ചവറേങ്ങിൽ വീട്, കാരക്കാട്, കവളപ്പാറ, ഷൊർർ, ബോധിപ്പിച്ച അപേക്ഷ ഷൊർർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയന്തി സുഗുണൻ ഭാര്യ 55
2 സൂരജ് സുഗുണൻ മകൻ 29
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 45390 KERALA GAZETTE Part III
3 അഞ്ജു സുഗുണൻ മകൾ 28

19-11-2024 നമ്പർ: സി.2.2024/547/9/400

ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിനോദ് കൃഷ്ണൻ, (എന്നവർ 08.01.2011 നും 09.01.2011 നും ഇടയിൽ മരണപ്പെട്ടിട്ടുള്ളതാണ്) പട്ടത്തൊടി വീട്, വാലത്തൂർ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-1 വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി, പട്ടത്തൊടി വീട്, വാലത്തൂർ, , ബോധിപ്പിച്ച അപേക്ഷ ഷൊർർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-01-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി ഭാര്യ 44
2 തീർ വിനോദ് മകൾ 13

19-11-2024 നമ്പർ: സി.2.2024/545/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീരാജ് എം ട/ഠ. എം ശ്രീനിവാസൻ, മേപ്പാടത്ത് വീട്, മനിശ്ശേരി പോസ്റ്റ്, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതൻറെ മാതാവ് വി റീത്താകുമാരി, മേപ്പാടത്ത് വീട്, മനിശ്ശേരി പോസ്റ്റ്,, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി റീത്താകുമാരി മാതാവ് 44

19-11-2024 നമ്പർ: സി.2.2024/542/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവകി സി ധ/ഠ. ചാമി, പുത്തൻപുരൽ വീട്, മനിശ്ശേരി പോസ്റ്റ്, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതയുടെ മകൾ തങ്കമണി, പുത്തൻപുരൽ വീട്, മനിശ്ശേരി പോസ്റ്റ്,,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

45391 Revenue Department 26th November 2024 ____________________________________________________________________________________________________________________________

ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-11-2016 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമണി മകൾ 71
2 ചന്ദ്രിക മകൾ 65
3 ശാന്തകുമാരി മകൾ 62
4 യശോദ മകൾ 56
5 ഗിരിജ മകൾ 50
6 രാജേഷ് (മരിച്ച മകൻ ഉണ്ണികൃഷ്ണന്റെ) മകൻ 36
7 രാകേഷ് (മരിച്ച മകൻ ഉണ്ണികൃഷ്ണന്റെ) മകൻ 33

19-11-2024 നമ്പർ: സി.2.2024/562/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞിലക്ഷ്മി, ദേവി ചൈതന്യ, ഐശ്വര്യ ഗാർഡൻ, മനിശ്ശേരി പോസ്റ്റ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതയുടെ മകൾ ബിന്ദു കെ, ദേവി ചൈതന്യ, ഐശ്വര്യ ഗാർഡൻ, മനിശ്ശേരി പോസ്റ്റ്, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു കെ മകൾ 47

19-11-2024 നമ്പർ: സി.2.2024/567/9/400

ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹരിദാസൻ എം, മൂർക്കത്ത് കുളങ്ങര വീട്, പല്ലാർമംഗലം, പാലപ്പുറം പോസ്റ്റ്, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-2 വില്ലേജിൽ പരേതൻറെ ഭാര്യ വിജില ഇ ബി ധ/ഠ. ഹരിദാസൻ എം(L), മൂർക്കത്ത് കുളങ്ങര വീട്, പാലപ്പുറം പോസ്റ്റ്, ഒറ്റപ്പാലം - 679 103, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

45392 KERALA GAZETTE Part III ____________________________________________________________________________________________________________________________

നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വീജില ഇ ബി ഭാര്യ 36
2 റിതിക എം മകൾ 08
3 റിയ എം കെ മകൾ 07

19-11-2024 നമ്പർ: സി.2.2024/568/9/400

ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ രാജഗോപാലൻ, സജി നിവാസ്, ഗ്യാസ് ഗോഡൌൺ റോഡ്, പാലപ്പുറം, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-2 വില്ലേജിൽ പരേതൻറെ മകൻ കെ ജയരാജൻ, സജി നിവാസ്, കൊറ്റുതൊടി, പാലപ്പുറം, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ ജയരാജൻ മകൻ 47
2 മാലതി ടി ഭാര്യ 66
3 ഗോപരാജ് ടി മകൻ 44
4 സജിത ടി മകൾ 43

19-11-2024 നമ്പർ: സി.2.2024/570/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാനകി സി ധ/ഠ. എം ഗോപാലകൃഷ്ണൻ, കൃഷ്ണ ഭവൻ, മനിശ്ശേരി പോസ്റ്റ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതയുടെ മകൻ സുധാകരൻ എം ജി , കൃഷ്ണ ഭവൻ, മനിശ്ശേരി പോസ്റ്റ്, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 45393 Revenue Department 26th November 2024
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എം ജി ശിവരാമൻ മകൻ 65
2 എം ജി വിനയചന്ദ്രൻ മകൻ 59
3 എം ജി സുധാകരൻ മകൻ 57

19-11-2024 നമ്പർ: സി.2.2023/869/9/400

ഒറ്റപ്പാലം താലൂക്കിൽ നെല്ലായ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാത്തുമ്മ, മാങ്ങാളിയിൽ വീട്, പേങ്ങാട്ടിരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെല്ലായ വില്ലേജിൽ പരേതയുടെ സഹോദരൻ മുഹമ്മദ് ഷാ, മാടായിൽ വീട്, ഏലംകുളം,, ബോധിപ്പിച്ച അപേക്ഷ നെല്ലായ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് ഷാ സഹോദരൻ 81

No: 98188870

22-11-2024 Notice is hereby given to all to whom it may be concern that NIRMALA UNNIKRISHNAN Y H KARTHIKA HOUSE, KAVILKUNNU, KATTUKULAM POST, PALAKKAD - 679 514, POOKKOTTUKAVU Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before GENERAL in respect of the legal heirs of late UNNIKRISHNAN K T, KARTHIKA HOUSE, KAVILKUNNU, KATTUKULAM POST, PALAKKAD - 679 514 who expired on 01-04-2019 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late UNNIKRISHNAN K T,. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 NIRMALA UNNIKRISHNAN Y H Wife 67
2 SAJITH KUMAR N K Son 45
3 AJITH KUMAR N K Son 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 45394 KERALA GAZETTE Part III ____________________________________________________________________________________________________________________________

No: 97613886

22-11-2024 Notice is hereby given to all to whom it may be concern that CHIRAYILKUNNATH MEENAKUMARI CHIRAYIL KUNNATH HOUSE, PANAMANNA SOUTH POST - 679 501, Nellaya Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before GENERAL in respect of the legal heirs of late DEVANARAYANAN C K, CHIRAYIL KUNNATH HOUSE, PANAMANNA SOUTH POST - 679 501 who expired on 04-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late DEVANARAYANAN C K,. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 CHIRAYILKUNNATH MEENAKUMARI Sister 64

No: 96655564

22-11-2024 Notice is hereby given to all to whom it may be concern that V PANCHALI, PARAKUNNATH, KONIKKAZHI POST, PALAKKAD DISTRICT - 678 632, Kadampazhipuram-2 Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before GENERAL in respect of the legal heirs of late P RAMACHANDRAN PARAKUNNATH, KONIKKAZHI POST, PALAKKAD DISTRICT - 678 632 who expired on 19-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P RAMACHANDRAN. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 V PANCHALI Wife 72
2 MURALI P Son 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 45395 Revenue Department 26th November 2024
3 BINDU V Daughter 46
4 V SINDHU Daughter 42

No: 96591239

22-11-2024 Notice is hereby given to all to whom it may be concern that SUBHADRA K KOLERY HOUSE, LAKKIDI PERUR, LAKKIDI POST, Lakkidi-Perur-2 Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before GENERAL in respect of the legal heirs of late BALAMANI KOLERY HOUSE, LAKKIDI PERUR, LAKKIDI POST who expired on 03-05-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late BALAMANI. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SUBHADRA K Daughter 62
2 RAJALAKSHMI K Daughter 54

No: 95798546

22-11-2024 Notice is hereby given to all to whom it may be concern that MEENA A NEELAMBARI, RINGROAD JUNCTION, MANJAKKAD, SHORANUR, Shoranur-2 Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before GENERAL in respect of the legal heirs of late SURESHAN M P NEELAMBARI, RINGROAD JUNCTION, MANJAKKAD, SHORANUR who expired on 12-06-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SURESHAN M P. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 45396 KERALA GAZETTE Part III
Sl.No Name of the Legal Heirs Relationship with the Deceased Age
1 MEENA A Wife 58
2 DEEKSHID SURESH Son 31
3 GAUTHAM SURESH Son 27

No: 95784309

22-11-2024 Notice is hereby given to all to whom it may be concern that SUSEELA OORAKATHU PARAMBIL HOUSE, KULAPPULLY, SHORANUR-2, Shoranur-2 Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before GENERAL in respect of the legal heirs of late RADHAKRISHNAN M P OORAKATHU PARAMBIL HOUSE, KULAPPULLY, SHORANUR-2 who expired on 14-02-2020 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late RADHAKRISHNAN M P. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SUSEELA Wife 58
2 SUDHEESH M R Son 35
3 RAKESH M R Son 33
4 BIJESH M R Son 25

No: 98195233

22-11-2024 Notice is hereby given to all to whom it may be concern that RADHALAKSHMI KUNNATHODI HOUSE, KALLUVAZHI POST, POOKKOTTUKAVU-679 514, POOKKOTTUKAVU Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before GENERAL in respect of the legal heirs of late MOHANAN, KUNNATHODI HOUSE, KALLUVAZHI POST, POOKKOTTUKAVU-679 514 who expired on 11-01-2018 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late MOHANAN,. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the KeralaThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

45397 Revenue Department 26th November 2024 ____________________________________________________________________________________________________________________________

Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 RADHALAKSHMI Mother 76
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 45398 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

നമ്പർ സി2-2024/221/9/400.

2024 നവംബർ 15.

കേരള ഗസറ്റ് നമ്പർ 30, തീയതി 23-7-2024-ൽ (പാർട്ട് III, വാല്യം XIII) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ-ൽ പേജ് നമ്പർ 26427 സി2-2024/221/9/400 നമ്പർ പ്രകാരം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ 4-ാം നമ്പർ അവകാശിയുടെ പേര് "നളിനി ബാലകൃഷ്ണൻ'' എന്നത് ''നളിനി ബാലഭാസ്ക്കരൻ'' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്ക് ഓഫീസ്,

(ഒപ്പ്) ഒറ്റപ്പാലം.

തഹശീൽദാർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 26 November 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-11-26.ordinary-35721/. Archive identifier in.gazette.keralacompose.2024-11-26.ordinary-35721.