Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 നവംബർ 27
27th November 2024
ബുധന
നർേ
No. 3784 വാലം 13 Vol. XIII
1200 വൃശികം 12 12th Vrischikam 1200 Thiruvananthapuram, Wednesday
1946 അ്ഗഹായനം 6
6th Agrahayana 1946
ഫോറം നമ്പർ 4
[ റൂൾ 11(3) കാണുക]
വിജ്ഞാപനം
DCKNR/4716/2024 - C8 2024 നവംബർ 26 താഴെ പട്ടികയിൽ വിവരിച്ച പ്രകാരമുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് , അതായത്, മേലെചൊവ്വ Aൈ ഓവർ നിർമ്മാണത്തിന് ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ കേരള സർക്കാരിന് ബോധ്യപ്പെടുന്നതുകൊണ്ടും;
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം - 2013 (കേന്ദ്ര നിയമം 30, 2013)ലെ വകുപ്പ് 4(1)
2 ജി.ഒ.(പി)നം.376/ 2016/ആർ.ഡി തീയ്യതി 29/06/2016, എസ്.ആർ.ഒ നം.468/16 എന്നിവ പ്രകാരം സമുചിത സർക്കാരായി അധികാരപ്പെടുത്തിയിട്ടുള്ളതിനാലും താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന ഭൂമി സംബന്ധിച്ച് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ആയതുകൊണ്ട്, ഇപ്പോൾ കണ്ണൂർ ജില്ലയിലെ ബന്ധപ്പെട്ട പ്രദേശത്ത് നിയമാനുസൃതം സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും ഒരു സാമൂഹ്യ പ്രത്യാഘാത നിർ വഹണ പദ്ധതി തയ്യാറാക്കുന്നതിനും വിജിൽ മട്ടന്നൂർ , സൗത്ത് ബസാർ ,കണ്ണൂർ എന്ന സ്ഥാപനത്തെ ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റ് എന്ന നിലക്ക് അധികാരപ്പെടുത്തിയിരിക്കുന്നു. മേൽപ്രവൃത്തി 45 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതും യാതൊരു കാരണവശാലും ആയത് ആറുമാസത്തിൽ കവിയാൻ പാടില്ലാത്തതുമാകുന്നു.
പട്ടിക
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)
ജില്ലഃകണ്ണൂർ താലൂക്ക്ഃകണ്ണൂർ
| ക്രമ നമ്പർ | വില്ലേജ് | ദേശം/ബ്ലോക്ക് നമ്പർ | സർവ്വേ നമ്പർ | വിസ്തീർണ്ണം (ഹെക്ടറിൽ) |
| 1. | കണ്ണൂർ-1 | ചൊവ്വ 18 | 785,791 | 0.4872 |
| 2. | കണ്ണൂർ-1 | ചൊവ്വ 20 | 884,868 | |
| 3. | എളയാവൂർ | ചൊവ്വ 222 | 71,72,89 |
(ഒപ്പ് )
ജില്ലാ കലക്ടർ,കണ്ണൂർ