Servants of Knowledge
Kerala Gazette · Government of Kerala

6(1) NOTIFICATION COASTAL HIGHWAY EDAKKAD- PAYYAMBALAM

Published 27 November 2024

Department
Revenue Department
Office
LA KIIFB unit 2, Kannur
Type
Extraordinary
Gazette no.
3788
Identifier
in.gazette.keralacompose.2024-11-27.extraordinary-35787
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 നവംബർ 27

27th November 2024

ബുധന

നർേ

No. 3788 വാലം 13 Vol. XIII

1200 വൃശികം 12 12th Vrischikam 1200 Thiruvananthapuram, Wednesday

1946 അ്ഗഹായനം 6

6th Agrahayana 1946

hnÚm-]\w

1961 ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരമുളള പരസ്യം

റഫ് : KIIFB2/D-494/23 2024 നവംബർ 26 കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്ക് കുട്ടിക്കകം (എടക്കാട്), കീഴുന്ന (എട ക്കാട്), കരാർ (എടക്കാട്), തോട്ടട, കണ്ണൂർ- 1 (കന്റോൺമെന്റ് ഏരിയ), കണ്ണൂർ - 2 പള്ളിക്കുന്ന് വില്ലേജുകളിലായി തീരദേശ ഹൈവേ നിർമ്മിക്കുന്നതിന് RFCTLARR Act, 2013 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി ഉത്തരവായിട്ടു­്.

പ്രസ്തുത പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി ഇതോടൊപ്പമുളള പട്ടിക യിലെ ഭൂമി സർവ്വേ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതിനാൽ താഴെപറThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

യുന്ന വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും സർവ്വേ നമ്പർ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961 ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതി നാൽ പരസ്യം ചെയ്യുന്നു.

താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ അഥവാ അവയോടു ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു­ന്നെ് തേർച്ച ചെയ്യുന്ന ഏതൊരാ ളെയും നേരിട്ടോ ഏജന്റ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വ­േി അതത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വ­േി ഇതിനാൽ ക്ഷണിച്ചു കൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6(2) വകുപ്പു പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമി യിൽ അവകാശം ബന്ധമുളള ഏതൊരാൾക്കും സാധുവായ നോട്ടീസായ് കണക്കാ ക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശ ക്കാരും

(എ) സർവ്വേ ചെയ്യുന്നതിനുവ­േി നിർമാർÖനം ചെയ്യ­േ ആവശ്യം ഉ­ായേ ക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ, വേലികളോ, നിൽക്കുന്ന വിള കളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാകണമെന്നും

(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളി കളെ ഏർപ്പെടുത്തണമെന്നും

(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതു പ്രകാരം ഉ­ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽ പറഞ്ഞ (എ) മുതൽ (സി) വരെയുളള ഖണ്ഡങ്ങൾ പ്രകാരമുളള ഈ അഭ്യർ°നകൾ അനുസരിക്കുന്നതിന് ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

ടി ജോലി കൂലി പണിക്കാരെ കൊ­് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതു പ്രകാരം ഉ­ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള പോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതാണ്.

Xoc-tZi sslth þ FS-¡mSv þ ]¿m-¼ew

ജില്ല - കണ്ണൂർ ദേശം താലൂക്ക് - കണ്ണൂർ വിേ̘ജ് - എടക്കാട്
എടക്കാട് കരാർ 119, 117, 110, 115, 104, 102, 101, 99, 97, 98, 92, 93, 87, 81, 72, 71, 61, 69, 70, 68, 86
ില്ല - കണ്ണൂർ ദേശം താലൂക്ക് - കണ്ണൂർ വിേ̘ജ് - കണ്ണൂർ - 1
കണ്ണൂർ - 1 കരാർ 128

സ്പെഷ്യൽ തഹസിൽദാർ

(എൽ.എ) കിഫ്ബി 2, കണ്ണൂർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 27 November 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-11-27.extraordinary-35787/. Archive identifier in.gazette.keralacompose.2024-11-27.extraordinary-35787.