Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ഡിസംബർ 03 03rd December 2024
ചചാവ
നർേ
No. 3868 വാലം 13 Vol. XIII
1200 വൃശികം 18 18th Vrischikam 1200 Thiruvananthapuram, Tuesday
1946 അ്ഗഹായനം 12
12th Agrahayana 1946
കരുനാഗപ്പളളി നഗരസഭ
വിÚാപനം
റ്റി.പി-3172/2016 2024 നവംബർ 27 2016-ലെ കേരള നഗര ഗ്രാമാസൂത്രണ ആക്ട് (2016 ലെ 9)36-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം കരട് മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ച് വിÚാപനം ചെയ്യുന്നു.
2ഫാറം IV
[ചട്ടം 19(2) കാണുക ]
കരുനാഗപ്പളളി മുനിസിപ്പð കൗൺസിð
2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ട് (2016-ലെ 9) 36-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചത് സംബന്ധിച്ചുളള നോട്ടീസ്
31-07-2018 തീയതിയിലെ സർക്കാർ ഉത്തരവ് (കൈ.) നമ്പർ 101/2018/ത.സ്വ.ഭ.വ പ്രകാരം സർക്കാർ അംഗീകരിച്ച കരുനാഗപ്പളളി മുനിസിപ്പð കൗൺസിലിലെ താഴെ പറയുന്ന അതിരുകളോടു കൂടിയ മാസ്റ്റർപ്ലാനിന്റെ വ്യതിയാനം വരുത്തുന്നതിനുളള കരട് റിപ്പോർട്ട്, മാപ്പുകൾ എന്നിവ https://lsgkerala.gov.in/ml/ulbmasterplan/karunagappally-municipality-master-plan/4062 എന്ന വെº്സൈറ്റിð 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിന്റെ (2016-ലെ 9) 36-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധീകരിച്ചിട്ടുïെന്ന് ഇതിനാð വിÚാപനം ചെയ്യുന്നു.
വടക്ക് : തഴവ ഗ്രാമപഞ്ചായത്ത്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത്
കിഴക്ക് : തൊടിയൂർ ഗ്രാമപഞ്ചായത്ത്
തെക്ക് : പòന ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : ആലപ്പാട് ഗ്രാമപഞ്ചായത്ത്
കരട് മാസ്റ്റർ പ്ലാൻ പ്രദേശത്ത് നിലവിലുളള വിശദ നഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ
(എ) അംഗീകരിച്ച വിശദ നഗരസൂത്രണ പദ്ധതികൾ- ബാധകമñ
(ബി) പ്രസിദ്ധീകരിച്ച വിശദ നഗരസൂത്രണ പദ്ധതികൾ- ബാധകമñ
(സി) മാസ്റ്റർപ്ലാനിð ഉൾപ്പെടുത്തി റദ്ദാക്കാൻ ഉദ്ദേശിക്കുന്ന വിശദ നഗരസൂത്രണ
പദ്ധതികൾ, കാരണം സഹിതം വിശദീകരിക്കുക - ബാധകമñ
(ഡി) നിലനിർത്തുന്ന വിശദ നഗരസൂത്രണ പദ്ധതികൾ- ബാധകമñ
കരട് മാസ്റ്റർപ്ലാനിന്റെ പകർപ്പ് പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി കരുനാഗപ്പളളി മുനിസിപ്പð കൗൺസിð ഓഫീസിലും ലഭ്യമാണ്.
പ്ലാനിð താðപ്പര്യമുളള ഏതൊരാൾക്കും ഇത് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരണം സംബന്ധിച്ച നോട്ടീസ് ഒൗദ്യോഗിക ഗസറ്റിð വന്ന തീയതി മുതð 60 ദിവസത്തിനകം കരുനാഗപ്പളളി മുനിസിപ്പð കൗൺസിð സെക്രട്ടറിയ്ക്ക് രേഖാമൂലം എഴുതി നðകാവുന്നതാണ്. 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിന്റെ (2016-ലെ 9) 61-ാം വകുപ്പ് പ്രകാരം ബാധകമായ നിയന്ത്രണങ്ങൾക്ക് അനുസൃതമñാതെ യാതൊരാളും ഏതെങ്കിലും ഭൂമി വിനിയോഗിക്കുകയോ, വിനിയോഗിക്കാൻ ഇടയാക്കുകയോ, ഏതെങ്കിലും ഭൂവികസനം നടപ്പാക്കുകയോ, ഭൂവിനിയോഗത്തിന് മാറ്റം വരുത്തുകയോ ചെയ്യുവാൻ പാടുളളതñ.
(ഒപ്പ്) (ഒപ്പ്)
സെക്രട്ടറി ചെയർമാൻ സ്ഥലം : കരുനാഗപ്പളളി തീയതി : 27.11.2024