Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 03
Tuesday, 03rd December 2024
1200 വൃശികം 18
1946 അ്ഗഹായനം 12
18th Vrischikam 1200
12th Agrahayana 1946
വാലം 13
നരേ 49
No.
Vol. XIII
Part III
Fisheries and Ports Department
©
മകരള സരകാര
GOVERNMENT OF KERALA
2024
134 KERALA GAZETTE Part III ____________________________________________________________________________________________________________________________എറണാകുളം മത്സ്യവകുപ്പ് സഹകരണ സംഘം രജിസ്ട്രാറുടെ
[ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (മദ്ധ്യമേഖല)] നടപടിക്രമം
(ഹാജർ: ഡോ. ആശ അഗസ്റ്റിൻ)
(1)
നമ്പർ JDFEKM/300/2024-C1.
2024 ഒക്ടോബർ 19.
വിഷയം :—ഫിഷറീസ്—സഹകരണം—കടപ്പുറം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 113/92-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം :—(1) ഈ ഓഫീസിലെ 20-10-2020-ലെ സി1/1034/2020(8)-ാം നമ്പർ ഉത്തരവ്.
(2) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാടിന്റെ 30-11-2021-ലെ FDO/CKD/ DF(R)113/92/inq/21 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
തൃശ്ശൂർ ജില്ലയിലെ കടപ്പുറം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 113/92 നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാടിനെ നിയോഗിച്ചു കൊ≠് പരാമർശം (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് പരാമർശം (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.
വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്ന തായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാട് ശുപാർശ സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കടപ്പുറം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 113/92-ന്റെ പ്രവർത്തനം KCS Act 1969, വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചു കൊ≠ും സംഘത്തിന്റെ രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായി രിക്കുന്നതാണ്.
(2)
നമ്പർ JDFEKM/298/2024-C1.
2024 ഒക്ടോബർ 19.
വിഷയം :—ഫിഷറീസ്—സഹകരണം—പൂമംഗലം ഹരിജൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 19/97-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
03rd December 2024 KERALA GAZETTE 135 ____________________________________________________________________________________________________________________________പരാമർശം :—(1) ഈ ഓഫീസിലെ 20-10-2020-ലെ സി1/1034/2020-ാം നമ്പർ ഉത്തരവ്.
(2) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ തൃശ്ശൂരിന്റെ 30-11-2021-ലെ FDO/TSR/103/ 20-21 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
തൃശ്ശൂർ ജില്ലയിലെ പൂമംഗലം ഹരിജൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 19/97 നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, തൃശ്ശൂരിനെ നിയോഗിച്ചുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് പരാമർശം (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.
വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നതായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, തൃശ്ശൂർ ശുപാർശ സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് പൂമംഗലം ഹരിജൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 19/97-ന്റെ പ്രവർത്തനം KCS Act 1969, വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചുകൊ≠ും സംഘത്തിന്റെ രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.
(3)
നമ്പർ JDFEKM/288/2024-C1.
2024 ഒക്ടോബർ 21.
വിഷയം :—ഫിഷറീസ്—സഹകരണം—കടപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 96/96-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം :—(1) ഈ ഓഫീസിലെ 20-10-2020-ലെ സി1/1034/2020-ാം നമ്പർ ഉത്തരവ്.
(2) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാടിന്റെ 30-11-2021-ലെ FDO/CKD/F(R)96/96/inq/21 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
തൃശ്ശൂർ ജില്ലയിലെ കടപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 96/96-നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാടിനെ നിയോഗിച്ചുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് പരാമർശം (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.
വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ
136 KERALA GAZETTE Part III ____________________________________________________________________________________________________________________________ആയ ഓഫീസില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നതായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ചാവക്കാട് ശുപാർശ സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കടപ്പുറം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് (ആർ) 96/96-ന്റെ പ്രവർത്തനം KCS Act 1969, വകുപ്പ് 71 പ്രകാരം സമാപ്തീ കരിച്ചുകൊ≠ും രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ാ യിരിക്കുന്നതാണ്.
(4)
നമ്പർ JDFEKM/293/2024-C1.
2024 ഒക്ടോബർ 18.
വിഷയം :—ഫിഷറീസ്—സഹകരണം—പഴഞ്ഞി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 850/88-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
പരാമർശം :—(1) ഈ ഓഫീസിലെ 20-10-2020-ലെ സി1/1034/2020-ാം നമ്പർ ഉത്തരവ്.
(2) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ചാവക്കാടിന്റെ 30-11-2021-ലെ FDO/TSR/106/20-21 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
തൃശ്ശൂർ ജില്ലയിലെ പഴഞ്ഞി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 850/88-നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ നിയോഗിച്ചുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് പരാമർശം (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.
വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും പ്രവർത്തന പരിധിയിൽ നടത്തുന്നതായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, തൃശ്ശൂർ ശുപാർശ സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് പഴഞ്ഞി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 850/88-ന്റെ പ്രവർത്തനം KCS Act 1969, വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചുകൊ≠ും KCS Act 1969, വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.
03rd December 2024 KERALA GAZETTE 137 ____________________________________________________________________________________________________________________________(5)
നമ്പർ JDFEKM/287/2024-C1.
2024 ഒക്ടോബർ 17.
വിഷയം :—ഫിഷറീസ്—സഹകരണം—വാടാനപ്പിള്ളി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 109/92-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
പരാമർശം :—(1) ഈ ഓഫീസിലെ 20-10-2020-ലെ സി1/1034/2020(12)-ാം നമ്പർ ഉത്തരവ്.
(2) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാടിന്റെ 30-11-2021-ലെ FDO/CKD/DF(R)109/92/Inq/21 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
തൃശ്ശൂർ ജില്ലയിലെ വാടാനപ്പിള്ളി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 109/92 നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ചാവക്കാടിനെ നിയോഗിച്ചു കൊ≠് പരാമർശം (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് പരാമർശം (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.
വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്ന തായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ചാവക്കാട് ശുപാർശ സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് വാടാനപ്പിള്ളി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 109/92-ന്റെ പ്രവർത്തനം KCS Act 1969, വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചു കൊ≠ും രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.
(6)
നമ്പർ JDFEKM/286/2024-C1.
2024 ഒക്ടോബർ 17.
വിഷയം :—ഫിഷറീസ്—സഹകരണം—എടക്കഴിയൂർ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 17/87-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
പരാമർശം :—(1) ഈ ഓഫീസിലെ 20-10-2020-ലെ സി1/1034/2020-ാം നമ്പർ ഉത്തരവ്.
(2) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാടിന്റെ 30-11-2021-ലെ FDO/CKD/F(R)17/87/Inq/21 നമ്പർ റിപ്പോർട്ട്.
138 KERALA GAZETTE Part III ____________________________________________________________________________________________________________________________ഉത്തരവ്
തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 17/87 നിർ÷ീവമായതിനെ തുടർന്ന് സംഘത്തിൽ 1969 KCS Act വകുപ്പ് 65 പ്രകാരം പരിശോധന നടത്തുന്നതിനായി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ചാവക്കാടിനെ നിയോഗിച്ചുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവാകുകയും ആയതിന്റെ പരിശോധന റിപ്പോർട്ട് പരാമർശം (2) പ്രകാരം സമർപ്പിച്ചിട്ടുമു≠്.
വകുപ്പ് 65 പരിശോധന റിപ്പോർട്ട് പ്രകാരം സംഘത്തിന് സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ ഓഫീസില്ല. റിക്കാർഡുകളോ കണക്കുകളോ എഴുതി സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് യാതൊരുവിധ രേഖയും ലഭ്യമല്ല. ടി സംഘത്തിന്റെ പേരിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നതായി അറിവില്ല. ആയതിനാൽ വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാട് ശുപാർശ സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ 1969 KCS Act വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് എടക്കഴിയൂർ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ആർ) 17/87-ന്റെ പ്രവർത്തനം KCS Act 1969, വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചുകൊ≠ും രജിസ്ട്രേഷൻ KCS Act 1969, വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവിന് ഉത്തരവ് തീയതി മുതൽ പ്രാബല്യമു≠ായി രിക്കുന്നതാണ്.
(7)
നമ്പർ JDFEKM/299/2024-C1.
2024 ഒക്ടോബർ 18.
വിഷയം :—ഫിഷറീസ്—സഹകരണം—മണത്തല മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 112/92-ൽ വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം :—(1) ഫിഷറീസ് ഡയറക്ടറുടെ 20-8-2020-ലെ DFTVM/2022/2020-F3 നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 20-10-2020-ലെ സി1/1034/2020 (7)-ാം നമ്പർ ഉത്തരവ്.
(3) ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാടിന്റെ 30-11-2021-ലെ FDO/Ckd/ DF(R)112/92/Inq/21 നമ്പർ കത്ത്.
ഉത്തരവ്
ദീർഘകാലമായി പ്രവർത്തനരഹിതമായ മണത്തല മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (ആർ) 112/92 പരാമർശം (1)-ന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ചാവക്കാട്-നെ പരാമർശം (2) പ്രകാരം നിയോഗിച്ചുത്തരവാകുകയും പരാമർശം (3) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരിക്കുന്നു.
03rd December 2024 KERALA GAZETTE 139 ____________________________________________________________________________________________________________________________വർഷങ്ങളായി പ്രവർത്തനരഹിതമായി നിലനിൽക്കുന്ന സംഘത്തിന് പ്രവർത്തന സാദ്ധ്യതയോ സാഹചര്യങ്ങളോ ഇല്ലെന്ന് പരാമർശം (3) പ്രകാരം നടത്തിയ വകുപ്പ് 65 പരിശോധനാ റിപ്പോർട്ടിലൂടെ ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
മത്സ്യഫെഡിൽ ബാദ്ധ്യതകളൊന്നുമില്ലാത്ത ടി സംഘത്തിന്റെ പേരിൽ തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിന്റെ ചാവക്കാട് ശാഖയിൽ ` 1,10,000 നീക്കിയിരിപ്പ് ഉ≠െന്നും ടി സംഘം തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലാത്തതാണെന്നും ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, ചാവക്കാട്-നെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ഈ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കേ≠തും സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തുമാണ്. ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുവാനുള്ള ഉത്തരവിനായി കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
(ഒപ്പ്)
ഫിഷറീസ് ജോയിന്റ ് ഡയറക്ടറുടെ ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (മദ്ധ്യമേഖല) കാര്യാലയം (മദ്ധ്യമേഖല), എറണാകുളം & മത്സ്യവകുപ്പ് സഹകരണ എറണാകുളം. സംഘം രജിസ്ട്രാർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024