Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Industrial Tribunals
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35863
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Industrial Tribunals

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

214 KERALA GAZETTE Part III ____________________________________________________________________________________________________________________________

t\m"okv

നമ്പർ: സി–474/2024 തിയതി.20/11/2024 31/05/2023 തിയതിയിൽ ഹരിപ്പാട് ബഥനി ആശ്രമം സ്കൂളിന്റെ റൂഫ് വെൽഡിംഗ് വർക്കുകൾ ചെയ്തുകൊ­ിരിക്കെ വീണ് അപകടമരണം സംഭവിച്ച റാന്നി, അടിച്ചിപ്പുഴ പി.ഒ, കച്ചേരിത്തടം, ഒലിക്കൽ വീട്ടിൽ ശ്രീ.അനൂപ് പി.എസ് - എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി റാന്നി, അടിച്ചിപ്പുഴ പി.ഒ, പഴവങ്ങാടി, മുട്ടുമണ്ണിൽമേൽതു­ിയിൽ (1)ശ്രീമതി.സംഗീതാ സന്തോഷ് (ഭാര്യ), (2).കുമാരി. അനൈഘാ അനൂപ് (മകൾ -മൈനർ), റാന്നി, അടിച്ചിപ്പുഴ പി.ഒ, പഴവങ്ങാടി, കച്ചേരിത്തടം, ഒലിക്കൽ വീട്ടിൽ (3).ശ്രീമതി. രാധ (മാതാവ്), (4) ശ്രീ.

സുരേന്ദ്രൻ (പിതാവ്) എന്നിവർ മാത്രമെ ഉള്ളൂവെന്നു അസിസ്റ്റന്റ് ലേബർ ഓഫീസർ, റാന്നി, പത്തനംതിട്ട റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവ കാശപ്പെടുന്ന മറ്റ് ആരെങ്കിലുമു­ങ്കെിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്ക­േതും ആയത് തെളിയിക്ക­േതുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക്് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദ ങ്ങൾ പരിഗണിക്കുന്നതല്ല.

.

ഒപ്പ് ആലപ്പുഴ കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

03rd December 2024 KERALA GAZETTE 215 ____________________________________________________________________________________________________________________________

നോട്ടീസ്

നമ്പർ ബി-3891/2024.

2024 നവംബർ 19.

ശ്രീ. ജോപോൾ, കാട്ടുക്കാരൻ വീട്, ക്രിസ്റ്റഫർ നഗർ, അഞ്ചേരി പി. ഒ., തൃശ്ശൂർ-680 006 എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേ≠ി ടിയാന്റെ ഭാര്യ ശ്രീമതി ബിനി പോൾ മക്കളായ നോറ ജോപോൾ, നോർബി ജോപോൾ എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC-63/22 നമ്പറായി അപേക്ഷ ബോധിപ്പിട്ടുള്ളതാണ്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. ജോപോളിന്റെ ആശ്രിതരായി (1) ശ്രീമതി ബിനി പോൾ (ഭാര്യ), (2) നോറ ജോപോൾ (മൈനർ മകൾ), (3) നോർബി ജോപോൾ (മൈനർ മകൻ), (4) പോൾ, കെ., (പിതാവ്), (5) അമ്മിണി പോൾ (മാതാവ്) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് തൃശ്ശൂർ മൂന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. ജോപോളിന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.

(ഒപ്പ്)

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ, തൃശ്ശൂർ, അയ്യന്തോൾ-680 003. തൃശ്ശൂർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 216 KERALA GAZETTE Part III ____________________________________________________________________________________________________________________________

Notice

No. ECC- 132/21 28/11/2024

Whereas the Magma HDI General Insurance Co.Ltd has deposited in this Court an amount of `.9,36,453/- (Nine Lakh Thirty Six Thousand Four Hundred and Fifty Three only) towards compensation payable to the dependents of the deceased Abdul Nazar.M.P who met with fatal accident in the course of work while he was working as a Driver in Auto rickshaw bearing Registration No. KL-11BG-8376 on 01.08.2019. The Assistant Labour Officer, Feroke has reported that below.

Sl. No Name Relation of Deceased Address
1. Smt. Shereeja.K Wife Pothanghottu parambu (House) Guruvayurappan college (PO) Kozhikode 673014
2. Jinan Abdul Nazer.M.P Daughter Pothanghottu parambu (House) Guruvayurappan college (PO) Kozhikode 673014
3. Smt.Jameela.M.P (Died) Mother Baithul Mehrus(House) Karukancheri paramb Arakkinar (PO) Kozhikode 673028

They are his only dependents as defined under Section 2(1) (d) of the employee's compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

(Sd/-)

Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 03rd December 2024 KERALA GAZETTE 217 ന ോട്ടീസ് ____________________________________________________________________________________________________________________________

ഇസിസി 132/21

28.11.2024 01/08/2019-ാോാ തിയ്യതി KL-11BG-8376 മ്പർ ഓനട്ടോറി്േഷ്യിൽ ഡ്രൈവറോയി ന ോബ്ലി ചലയ്യചവ ഉണ്ടോയ അപടേത്തിൽ മരണചലട്ട രരീ.അബ്ദുൾ ോസർ.എ .പി എന്ന ചതോഴിോെളിയുചട ആരരിതർക്ക് ചതോഴിോെളി ഷ്ടപരിഹോര ൽുേന്നതി ോയി 9,36,453/- രൂപ (ഒൻപത് ്െേഷത്തി മുലത്തി ആറോയിരത്തി ോന്നൂറ്റി അൻപത്തി മൂന്ന് രൂപ മോരത ) ഈ നോേടതിയിൽ ചട്ടേിചവച്ചിട്ടുണ്ട്. ചതോഴിോെളി ഷ്ട പരിഹോര ആക്ടിച െ 2(1) ൈി വുേല് അ ുസരിച്ച് ിർവലിച്ച രപോേര ടിയോച േ മരണ സമയചത്ത ആരരിതരോയി ചുവചട നലർത്തിരിക്കുന്ന പട്ടിയേിൽ ഉൾചപടുന്നവർ മോരതനമ ഉളളൂ എന്ന് അസിസ്റ്റ്േ നബെർ ഓഫീസർ ഫനറോക്ക് റിനലോർട്ട് ചലയ്തിരിക്കുന്നു.

രമേ മ്പർ നപര് മരണമടഞ്ഞ ചതോഴിോെളിയുമോയുളള ബന്ധ നമൽ വിോെസ
1. രരീമതി. ഷറീ . ച േ ഭോരയ ചപോത്തൻനോേട്പറമ്പ്(വീട്) ഗുരുവോയൂരലൻനോേനള ്(പി.ഒ) നോേഴിനക്കോട് 673014
2. ി ോൻ അബ്ദുൾ ോസർ.എ .പി മൾേ ച പോത്തൻനോേട്പറമ്പ്(വീട്) ഗുരുവോയൂരലൻനോേനള ്(പി.ഒ) നോേഴിനക്കോട് 673014
3. രരീമതി. മീ െ(പനരത) മോതോവ് ഡ് ബത്തുൾ മഹറൂസ് (വീട്) റേുൻേ നലരി പറമ്പ് അരക്കിണർ (പി.ഒ) നോേഴിനക്കോട് 673028

അരപോേരമുള്ള ആരരിതരോചണന്ന് അവോേരചലടുന്ന മറ്റ് ആചരിേബ്ലു ഉചണ്ടിേൽ അവർക്കുള്ള അവോേര ഈ ന ോട്ടീസ് നരേള ഗവനചമ്േ ഗസറ്റിൽ പരസയചലടുത്തി 15 ദിവസത്തി േ എച േ മുമ്പോച േ എഴുതി സമർചിനക്കണ്ടതു , ആയത് ചതളിയിനക്കണ്ടതുമോണ്. ിർദിഷ്ട സമയത്തി േ യോചതോരു അവോേരവോദവു ഭെിച്ചിചലിേൽ ഷ്ടപരിഹോര തു േ മുഴുവ ു നമൽ പറഞ്ഞ വയക്തിൾേക്ക് വിതരണ ചലയ്യുന്നതോണ്. അതി ുനരഷ സമർചിക്കുന്ന അവോേരവോദങ്ങൾ പരിഗണിക്കുന്നതല.

ഇൻൈസ്രടിയൽ ഡ്രടബ്യൂണൽ & എ നോെയീസ് നോേമ്പൻനസഷൻ മ്മേീഷണറുചട ോേരയോയെ , നോേഴിനക്കോട്, തിയ്യതി : 28.11.2024.

(ഒല്)

ഇൻൈസ്രടിയൽ ഡ്രടബ്യൂണൽ & എ നോെയീസ് നോേമ്പൻനസഷൻ മ്മേീഷണർ, നോേഴിനക്കോട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35863/. Archive identifier in.gazette.keralacompose.2024-12-03.ordinary-35863.