Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35871
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46094 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

27-11-2024 നമ്പർ: TLKKLM/8097/2024-B3

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജ് എസ് കരുവേലിൽ വീട് വടക്കേവിള പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കേവിള വില്ലേജിൽ പരേതൻറെ ഭാര്യ സജിത എസ്, കരുവേലിൽ വീട് വടക്കേവിള പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ വടക്കേവിള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-04-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സജിത എസ് ഭാര്യ 42
2 ആദിത്യൻ എസ് മകൻ 15
3 അപർണ്ണ എസ് മകൾ 14

28-11-2024 നമ്പർ: TLKKLM/6525/2024-B3

കൊല്ലം താലൂക്കിൽ ഇസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സെലസ്തീന ലാസർ നോയൽ ഭവനം കൈതക്കോട് പവിത്രേശ്വരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇസ്റ്റ്കല്ലട വില്ലേജിൽ പരേതയുടെ മകൾ വിമല, നോയൽ ഭവനം കൈതക്കോട് പവിത്രേശ്വരം , ബോധിപ്പിച്ച അപേക്ഷ ഇസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-12-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് , ഒരു മകൻ എന്നിവർ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജഡ് മകൾ 72
2 വിമല മകൾ 68
3 മേരിക്കുട്ടി മകന്റെ ഭാര്യ 56
4 സജിത ലോറൻസ് പൗത്രി 31
5 സജിത്ത് ലോറൻസ് പൗത്രൻ 28
6 ഡോ. തോമാസ്കുട്ടി എൽ മകൻ 59
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46095 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

28-11-2024 നമ്പർ: TLKKLM/8191/2024-B3

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാസിറുദ്ദീൻ ദാർ അൽ ഖൈർ തഴുത്തല കൊട്ടിയം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തഴുത്തല വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് സാദിഖ് , ദാർ അൽ ഖൈർ തഴുത്തല കൊട്ടിയം പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ തഴുത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈലജ ഭാര്യ 60
2 മുഹമ്മദ് സാദിഖ് മകൻ 38
3 ശബ്ന മകൾ 39

28-11-2024 നമ്പർ: TLKKLM/7933/2024-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം അബ്ദുൾ അസീസ് കുട്ടി ഷാജി നിവാസ് കണ്ണനർ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ ജമീല ബീവി, ഷാജി നിവാസ് കണ്ണനർ കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജമീല ബീവി ഭാര്യ 71
2 റജില മകൾ 55
3 റസിയ മകൾ 51

30-11-2024 നമ്പർ: TLKKLM/8210/2024-B3

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കിരൺ എം സജീവ് ഭവൻ തഴുത്തല കൊട്ടിയം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തഴുത്തല വില്ലേജിൽ പരേതൻറെ മാതാവ് ബിന്ദു പി , സജീവ് ഭവൻ തഴുത്തല കൊട്ടിയം പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ തഴുത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46096 KERALA GAZETTE Part III ____________________________________________________________________________________________________________________________

ടിയാൻ 30-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു പി മാതാവ് 45

30-11-2024 നമ്പർ: TLKKLM/8208/2024-B3

കൊല്ലം താലൂക്കിൽ താഴുത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനന്ദവല്ലി പുളിവിള കിഴക്കതിൽ മൈലാർ ഉമയനർ , ഉമയനർ എസ്റ്റേറ്റ് പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴുത്തല വില്ലേജിൽ പരേതയുടെ മകൻ ബാബു എൻ, പുളിവിള കിഴക്കതിൽ മൈലാർ ഉമയനർ , ഉമയനർ എസ്റ്റേറ്റ് പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ താഴുത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുരളി മകൻ 56
2 സരസ്വതി എ മകൾ 52
3 ലളിത മകൾ 51
4 മണികൻ മകൻ 47
5 ബാബു എൻ മകൻ 45

30-11-2024 നമ്പർ: TLKKLM/8206/2024-B3

കൊല്ലം താലൂക്കിൽ താഴുത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നസീമ ബാനു പി കെ യാഷീസ് വീട് പി കെ ജംഷൻ തഴുത്തല മുഖത്തല പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴുത്തല വില്ലേജിൽ പരേതയുടെ മകൾ ഫാത്തിമ സുക്കൂർ, യാഷീസ് വീട് പി കെ ജംഷൻ തഴുത്തല മുഖത്തല പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ താഴുത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46097 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുക്കൂർ വൈ ഭർത്താവ് 70
2 ഫാത്തിമ സുക്കൂർ മകൾ 34

30-11-2024 നമ്പർ: TLKKLM/8205/2024-B3

കൊല്ലം താലൂക്കിൽ പരർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ പങ്കജാക്ഷൻ അശ്വതിഭവൻ കഠിക്കുളം കുറുമണ്ടൽ പരർ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരർ വില്ലേജിൽ പരേതൻറെ ഭാര്യ ഭാരതി വി, അശ്വതിഭവൻ കഠിക്കുളം കുറുമണ്ടൽ പരർ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ പരർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഭാരതി വി ഭാര്യ 71
2 ഹിരോഷി രാംനാഥ് കെ പി മകൻ 48
3 റോൻസി കെ പി മകൾ 46

30-11-2024 നമ്പർ: TLKKLM/8200/2024-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യോഹന്നാൻ ഐ ലിജു ഭവൻ കുരീപ്പള്ളി നെടുമ്പന പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ ശോശാമ്മ കെ , ലിജു ഭവൻ കുരീപ്പള്ളി നെടുമ്പന പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോശാമ്മ കെ ഭാര്യ 54
2 ലിറ്റി ജോൺ മകൾ 36
3 ലിജു ജോൺ മകൻ 33
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46098 KERALA GAZETTE Part III ____________________________________________________________________________________________________________________________

30-11-2024 നമ്പർ: TLKKLM/8241/2024-B3

കൊല്ലം താലൂക്കിൽ പരർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ പുത്തൻവിള വീട് കുറുമണ്ടൽ ബി പരർ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരർ വില്ലേജിൽ പരേതൻറെ ഭാര്യ ലീല, പുത്തൻവിള വീട് കുറുമണ്ടൽ ബി പരർ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ പരർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീല ഭാര്യ 62
2 നിഷമോൾ മകൾ 40
3 നിത്യമോൾ എം എൽ മകൾ 37

30-11-2024 നമ്പർ: TLKKLM/8247/2024-B3

കൊല്ലം താലൂക്കിൽ പേരയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൽസി പി ചരുവിൽ വീട് കുമ്പളം കുമ്പളം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേരയം വില്ലേജിൽ പരേതയുടെ ഭർത്താവ് പി എജിരിയോസ് , ചരുവിള വീട് കുമ്പളം കുമ്പളം പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ പേരയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-04-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി എജിരിയോസ് ഭർത്താവ് 84
2 പ്രേംലാൽ എജിരിയോസ് മകൻ 50
3 ലേഖ ഇ മകൾ 49

30-11-2024 നമ്പർ: TLKKLM/8264/2024-B3

കൊല്ലം താലൂക്കിൽ തൂക്കരുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ രാധാകൃഷ്ണൻ ശ്രീരംഗം പ്രാക്കുളം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കരുവ വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമണി, ശ്രീരംഗം പ്രാക്കുളം പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കരുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-09-2024 -ൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46099 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമണി ഭാര്യ 73
2 അനുപമ തങ്കമണി മകൾ 53
3 മനു രാധാകൃഷ്ണൻ മകൻ 49

30-11-2024 നമ്പർ: TLKKLM/8263/2024-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർ് ജി വാർ വീട് ആലുമൂട് പി ഓ കുരീപ്പള്ളി തൂക്കോവിൽവട്ടം കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ മകൻ സജി ജോർ്, വാർ വീട് ആലുമൂട് പി ഓ കുരീപ്പള്ളി തൂക്കോവിൽവട്ടം കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-10-2000 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഒരു മകൻ മരണപെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ ജോർ് ഭാര്യ 79
2 സൂസമ്മ ജോർ് മകൾ 60
3 സജി ജോർ് മകൻ 56
4 ഷേർളി റെജി മകന്റെ ഭാര്യ 54
5 അനീഷ് റെജി പൗത്രൻ 34
6 പ്രിയങ്ക റെജി പൗത്രി 32

30-11-2024 നമ്പർ: TLKKLM/8258/2024-B3

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേഷ് എസ് ശ്രീ മംഗലം കമ്പിയിൽ കിഴക്കതിൽ കൈരളി നഗർ 57 കിളികൊർ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കേവിള വില്ലേജിൽ പരേതൻറെ ഭാര്യ രാധാമണി എസ്, പാലവിള വീട് പുലരി നഗർ 20പുന്തലത്താഴം വടക്കേവിള കൊല്ലം, ബോധിപ്പിച്ച അപേക്ഷ വടക്കേവിള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46100 KERALA GAZETTE Part III ____________________________________________________________________________________________________________________________

ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധാമണി എസ് ഭാര്യ 51
2 രൂപ രാജേഷ് മകൾ 24
3 രൂപേഷ് ആർ മകൻ 21
4 രമ്മ മാതാവ് 80

30-11-2024 നമ്പർ: TLKKLM/8257/2024-B3

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്റ്റാൻലി ലിൻസൺ സ്വിഷിൽ വടക്കേവിള കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കേവിള വില്ലേജിൽ പരേതൻറെ ഭാര്യ മേരിസെറിൻ കെ ഇ , സ്വിഷിൽ വടക്കേവിള കൊല്ലം , ബോധിപ്പിച്ച അപേക്ഷ വടക്കേവിള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-02-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരിസെറിൻ കെ ഇ ഭാര്യ 61
2 ലവിന ശി സ്റ്റാൻലി മകൾ 32
3 ലിയോ സ്വിതിൻ സ്റ്റാൻലി മകൻ 27
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46101 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

26-11-2024 നമ്പർ: TLKKLM/7954/2024/B2

കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ കോരുത് ബേബി കോട്ടജ് ആശ്രാമം നവോദയ നഗർ 38 ആശ്രാമം പി ഓ ,കൊല്ലം. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതയുടെ അനന്തിരവൾ ലാലിമോൾ, ബേബി കോട്ടജ് ആശ്രാമം നവോദയ നഗർ 38 ആശ്രാമം പി ഓ ,കൊല്ലം. , ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-04-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയായിരുന്നു മാതാപിതാക്കളും സഹോദരങ്ങളും മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനീറ്റ ആന്റണി അനന്തിരവൾ 25
2 അലീന ആന്റണി അനന്തിരവൾ 20
3 ലാലിമോൾ അനന്തിരവൾ 48
4 ലിജി മോൾ പെരേര അനന്തിരവൾ 46

26-11-2024 നമ്പർ: TLKKLM/8133/24/B2

കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവല്ലി ബി കൊച്ചുവീട് കരിമ്പാലൂർ പുത്തൻകുളം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാരിപ്പള്ളി വില്ലേജിൽ പരേതയുടെ ഭർത്താവ് രാധാകൃഷ്ണൻ കെ, കൊച്ചുവീട് കരിമ്പാലൂർ പുത്തൻകുളം പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ പാരിപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധാകൃഷ്ണൻ കെ ഭർത്താവ് 64
2 രജികൃഷ്ണൻ ആർ മകൻ 39
3 രഞ്ജു കൃഷ്ണൻ ആർ മകൻ 37

28-11-2024 നമ്പർ: TLKKLM/8172/24-B2This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46102 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ ആദിച്ചർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിഹാബുദീൻ എ ശം സിതാര ജംഗ്ഷൻ കൊട്ടിയം പിഓകൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിച്ചർ വില്ലേജിൽ പരേതൻറെ ഭാര്യ ഷാനിഫ എസ് , ശം സിതാര ജംഗ്ഷൻ കൊട്ടിയം പിഓകൊല്ലം, ബോധിപ്പിച്ച അപേക്ഷ ആദിച്ചർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷാനിഫ എസ് ഭാര്യ 57
2 ഷബിൻ എസ് മകൻ 36
3 ശം എസ് മകൾ 33

28-11-2024 നമ്പർ: TLKKLM/8183/24-B2

കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രനാഥൻ NO- 184 ശാിനഗർ ഇന്ദിരാജി ജംഗ്ഷൻ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ വി ശിവകാമി, , NO- 184 ശാിനഗർ ഇന്ദിരാജി ജംഗ്ഷൻ കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി ശിവകാമി ഭാര്യ 67
2 മീന എസ് മകൾ 46
3 മീര എസ് മകൾ 43
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46103 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

30-11-2024 നമ്പർ: TLKKLM/8225/2024/B2

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് അലോഷ്യസ് ഹാരിസ് ഭവൻ മയ്യനാട് പുല്ലിച്ചിറ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മയ്യനാട് വില്ലേജിൽ പരേതൻറെ ഭാര്യ ലീന ലിയോൺ , ഹാരിസ് ഭവൻ മയ്യനാട് പുല്ലിച്ചിറ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ മയ്യനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ സന്താനരഹിതൻ ആയിരുന്നു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീന ലിയോൺ ഭാര്യ 41

30-11-2024 നമ്പർ: TLKKLM/8228/2024/B2

കൊല്ലം താലൂക്കിൽ ഇളമ്പർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജി സി പോൾ അലീന ഭവൻ കേരളപുരം പെരുഴ പി ഓ ,കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമ്പർ വില്ലേജിൽ പരേതൻറെ മകൻ അലിൻ ഷാജി , അലീന ഭവൻ കേരളപുരം പെരുഴ പി ഓ ,കൊല്ലം, ബോധിപ്പിച്ച അപേക്ഷ ഇളമ്പർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കവിത റിച്ചാർഡ് ഭാര്യ 48
2 അലീന ഷാജി മകൾ 23
3 അലിൻ ഷാജി മകൻ 19

30-11-2024 നമ്പർ: TLKKLM/8104/23-B2

കൊല്ലം താലൂക്കിൽ ആദിച്ചർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ,രാജമ്മ കുന്നത്ത് ചരുവിള പുത്തൻ വീട് കൈതക്കുഴി കുമ്മർ പി ഓ ,കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിച്ചർ വില്ലേജിൽ പരേതയുടെ ഭർത്താവ് തോമസ് അലക്സ് , കുന്നത്ത് ചരുവിള പുത്തൻ വീട് കൈതക്കുഴിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46104 KERALA GAZETTE Part III ____________________________________________________________________________________________________________________________

കുമ്മർ പി ഓ ,കൊല്ലം, ബോധിപ്പിച്ച അപേക്ഷ ആദിച്ചർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് അലക്സ് ഭർത്താവ് 71
2 സൂര്യ അലക്സ് മകൾ 40
3 സന്ധ്യാ അലക്സ് മകൾ 38

30-11-2024 നമ്പർ: TLKKLM/8181/24/B2

കൊല്ലം താലൂക്കിൽ ശിളങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമചന്ദ്രൻ എൻ ഒറ്റാക്കൽ വീട് വള്ളിക്കീഴ് കാവനാട് പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശിളങര വില്ലേജിൽ പരേതൻറെ മകൻ രാഹുൽ ആർ , ഒറ്റാക്കൽ വീട് വള്ളിക്കീഴ് കാവനാട് പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ ശിളങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കലാ ലക്ഷ്മി റ്റി ഭാര്യ 67
2 രാഹുൽ ആർ മകൻ 31

30-11-2024 നമ്പർ: TLKKLM/8218/24/B2

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വാസന്തി എൻ കുറുമ്പേലിൽ ഹൗസ് ഉമയനർ ഉമയനർ എസ്റ്റേറ്റ് പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മയ്യനാട് വില്ലേജിൽ പരേതയുടെ മകൾ സുജന ദേവി വി ആർ , കുറുമ്പേലിൽ ഹൗസ് ഉമയനർ ഉമയനർ എസ്റ്റേറ്റ് പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ മയ്യനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-02-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46105 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുരേന്ദ്രൻ വി മകൻ 74
2 സുലേഖ ദേവി വി ആർ മകൾ 68
3 സുശീല ശശിധരൻ മകൾ 61
4 സുരേഷ് ബാബു മകൻ 59
5 സുലോചന വി ആർ മകൾ 58
6 സുജന ദേവി വി ആർ മകൾ 57

30-11-2024 നമ്പർ: TLKKLM/5039/24-B2

കൊല്ലം താലൂക്കിൽ ആദിച്ചർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വാസന്തി മണികദാസ് മണികഭവനം സീതത്തോട് പി ഓ സീതത്തോട് കോന്നി ,ടി മേൽവിലാസത്തിൽ ടിയാരിയുടെ ഭർത്താവ് മണികദാസ് എന്നിവരുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിച്ചർ വില്ലേജിൽ പരേതൻറെ മകൻ ആതുരദാസ് എം , ശ്രീവസന്തം തഴുത്തല കൊട്ടിയം, ബോധിപ്പിച്ച അപേക്ഷ ആദിച്ചർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാരി 18-01-2015 ലും ടി മേൽവിലാസത്തിൽ ടിയാരിയുടെ ഭർത്താവ് മണികദാസ് 01/05/2024 ലുംമരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആതുരദാസ് എം മകൻ 45

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35871/. Archive identifier in.gazette.keralacompose.2024-12-03.ordinary-35871.