Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 03
Tuesday, 03rd December 2024
1200 വൃശികം 18
1946 അ്ഗഹായനം 12
18th Vrischikam 1200
12th Agrahayana 1946
വാലം 13
നരേ 49
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
46106 KERALA GAZETTE Part III ____________________________________________________________________________________________________________________________Kollam District
KottarakkaraTaluk
NOTICE
23-11-2024 നമ്പർ: TLKKTR/7210/2024-A4
കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ഗോപിനാഥൻ കാക്കോട്ട് പുത്തൻ വീട്, ചെളം പി ഒ, യപ്പള്ളി എന്നയാളുടെ അവകാശികൾക്ക് മരണാനന്തര ആനുല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതൻറെ മകൾ അർച്ചന ഗോപിദാസ്, കാക്കോട്ട് പുത്തൻ വീട്, ചെളം പി ഒ, യപ്പള്ളി, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-04-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അർച്ചന ഗോപിദാസ് | മകൾ | 41 |
25-11-2024 നമ്പർ: TLKKTR/7259/2024-A4
കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവശങ്കരൻ നായർ ാവിള വീട്, കുഴുമതിാട് പി ഒ, കരീപ്ര എന്നയാളുടെ അവകാശികൾക്ക് ഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരീപ്ര വില്ലേജിൽ പരേതൻറെ ഭാര്യ കെ ഭാരതിയമ്മ, ാവിള വീട്, കുഴുമതിാട് പി ഒ, കരീപ്ര, ബോധിപ്പിച്ച അപേക്ഷ കരീപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ ഭാരതിയമ്മ | ഭാര്യ | 76 |
| 2 | മുരളീധരൻ നായർ | മകൻ | 58 |
| 3 | ശ്യാമളാദേവി ബി | മകൾ | 56 |
| 4 | മോഹനകുമാർ എസ് | മകൻ | 53 |
25-11-2024 നമ്പർ: TLKKTR/6112/2024-A4
കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണൻ പി സൗമ്യ ഭവൻ, കോട്ടാത്തല പി
46107 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ഒ,നെടുവത്തൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുവത്തൂർ വില്ലേജിൽ പരേതൻറെ മകൾ ഷീജ, മാരിമുത്തു ഭവൻ, കോട്ടാത്തല പി ഒ, നെടുവത്തൂർ, ബോധിപ്പിച്ച അപേക്ഷ നെടുവത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സന്ധ്യ എസ് | മകൾ | 54 |
| 2 | ഷീജ | മകൾ | 48 |
25-11-2024 നമ്പർ: TLKKTR/6055/2024-A4
കൊട്ടാരക്കര താലൂക്കിൽ പുത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചിന്നമ്മ തെക്കേനെടിയാല, തെക്കുംപുറം, പുത്തൂർ പി ഒ എന്നയാളുടെ അവകാശികൾക്ക് വ കൈമാറ്റം ചെയ്യുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുത്തൂർ വില്ലേജിൽ പരേതയുടെ മകൻ പ്രസാദ് ജെ, തെക്കേനെടിയാല, തെക്കുംപുറം, പുത്തൂർ പി ഒ, ബോധിപ്പിച്ച അപേക്ഷ പുത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രസാദ് ജെ | മകൻ | 53 |
25-11-2024 നമ്പർ: TLKKTR/7256/2024-A4
കൊട്ടാരക്കര താലൂക്കിൽ കലയപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി ജി ഞവരൂർ വീട്, കലയപുരം പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കലയപുരം വില്ലേജിൽ പരേതൻറെ മകൻ ജോർ് മാത, ഞവരൂർ വീട്, കലയപുരം പി ഒ, ബോധിപ്പിച്ച അപേക്ഷ കലയപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ മരണപ്പെട്ടിട്ടുളളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും
46108 KERALA GAZETTE Part III ____________________________________________________________________________________________________________________________കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീല എബ്രഹാം | മകൾ | 64 |
| 2 | ഷീജ സാമുവേൽ | മകൾ | 61 |
| 3 | ജോർ് മാത | മകൻ | 58 |
26-11-2024 നമ്പർ: TLKKTR/6118/2024-A4
കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രദീപ് പി എസ് ചാമവിള തെക്കതിൽ വീട്, അർ, അമ്പലത്തുംകാല പി ഒ, നെടുവത്തൂർ എന്നയാളുടെ അവകാശികൾക്ക് വാഹന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുവത്തൂർ വില്ലേജിൽ പരേതൻറെ പിതാവ് പ്രഭാകരൻ പിള്ള ജി, ചാമവിള തെക്കതിൽ വീട്, അർ, അമ്പലത്തുംകാല പി ഒ, നെടുവത്തൂർ, ബോധിപ്പിച്ച അപേക്ഷ നെടുവത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-05-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻ അവിവാഹിതനും പരേതന്റെ മാതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രഭാകരൻ പിള്ള ജി | പിതാവ് | 81 |
26-11-2024 നമ്പർ: TLKKTR/6717/2024-A4
കൊട്ടാരക്കര താലൂക്കിൽ പുത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശാങ്കൻ പിള്ള എൻ കൗഭം, കോട്ടാത്തല പി ഒ, പുത്തൂർ എന്നയാളുടെ അവകാശികൾക്ക് വെൽഫയർ ഫണ്ട് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുത്തൂർ വില്ലേജിൽ പരേതൻറെ മകൻ അരവിന്ദ് എസ്, കൗഭം, കോട്ടാത്തല പി ഒ, പുത്തൂർ, ബോധിപ്പിച്ച അപേക്ഷ പുത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. പരേതനും ആദ്യ ഭാര്യ രമാദേവി കെ യുമായുള്ള വിവാഹന്ധം നിയമപരമായി വേർപെടുത്തിയിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവിക കെ നായർ | ഭാര്യ | 51 |
| 2 | അമ്യത എസ് | മകൾ | 27 |
| 3 | അരവിന്ദ് എസ് | മകൻ | 21 |
No: 98236901-A4
29-11-2024 Notice is hereby given to all to whom it may be concern that JAYAPRAKASH P MUNDOORVILA VEEDU, KOTTARA, MEEYANNOOR PO, Veliyam Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late PARUKUTTYAMMA MUNDOORVILA VEEDU, KOTTARA,MEEYANNOOR PO who expired on 19-11-2018 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late PARUKUTTYAMMA. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | JAYAPRAKASH P | Son | 54 |
| 2 | JAYASREE P | Daughter | 51 |
| 3 | VIJAYASREE P | Daughter | 49 |
No: 98378166-A4
29-11-2024 Notice is hereby given to all to whom it may be concern that LALITHA KUMARI AMMA S PULAMANKAVIL VEEDU, MARANADU WEST, MARANADU P O, Pavithreswaram Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late MOHANAN PILLAI K PULAMANKAVIL VEEDU, MARANADU WEST, MARANADU P O who expired on 29-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late MOHANAN PILLAI K. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.
objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
46110 KERALA GAZETTE Part III| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | LALITHA KUMARI AMMA S | Wife | 65 |
| 2 | SANDHYA MOHAN | Daughter | 36 |
| 3 | SOUMYA MOHAN | Daughter | 32 |
No: 98563688-A4
29-11-2024 Notice is hereby given to all to whom it may be concern that SUSAN NINAN NEDUMBAIKULATHU BUNGALOW, NEDUMBAIKULAM, KUNDARA P O, Ezhukone Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late NINAN MATHEWS NEDUMBAIKULATHU BUNGALOW, NEDUMBAIKULAM, KUNDARA P O who expired on 19-10-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late NINAN MATHEWS. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.
objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | SUSAN NINAN | Wife | 46 |
| 2 | DON MATHEWS NINAN | Son | 19 |
തിരുത്തൽ പരസ്യം
TLKKTR/5329/2024/A4
28.11.2024 05.11.2024 ലലെ ക(േcid:21)രളഗസറ്റ് നമ്പർ 45(വാല്യം 13 പാർട്ട് lll (cid:21)മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗം) ൽ 41424-ാാം നമ്പർ കപേജിൽ ടി നമ്പർ ഫയൽ പ്ര(cid:21)ാരം പ്രസിദ്ധല6െടുത്തിയിട്ടുള്ള പരസ്യത്തിൽ പകരേതല:െ കപേര് 'ആർ ജനാദ്ദനനന്‍ നായർ' എന്നുള്ളത് 'ആർ ജനാർദ്ദനന്‍ നായർ'എന്ന് തിരുത്തി വായികക്കേണ്ടതാണ്.
(ഒപ്പ്) താലൂക്കാഫീസ്,ക(cid:17)ാട്ടാരക്കര
തഹസിൽദാർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024