Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 03
Tuesday, 03rd December 2024
1200 വൃശികം 18
1946 അ്ഗഹായനം 12
18th Vrischikam 1200
12th Agrahayana 1946
വാലം 13
നരേ 49
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
46112 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 27-11-2024നമ്പർ: TLKPTM/3461/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴിവടക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലിസി.എം കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിൽ പള്ളിവടക്കേതിൽ വീട്,താഴത്തു വടക്കു,മെതുകുമ്മെൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ കവണ്ടി ഫാറിയിലെ ആനുല്യങ്ങൾ അപേക്ഷകനായ കുഞ്ഞച്ചനും മക്കളായ ലിബിൻ.കെ,ലിന്റ.കെ എന്നിവർക്ക് ലഭ്യമാകുന്നതിനും കൊല്ലം പി.എഫ് ഓഫീസിൽ ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പട്ടാഴിവടക്കേക്കര വില്ലേജിൽ പരേതയുടെ ഭർത്താവ് കുഞ്ഞച്ചൻ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിൽ പള്ളിവടക്കേതിൽ വീട്,താഴത്തു വടക്കു,മെതുകുമ്മെൽ, ബോധിപ്പിച്ച അപേക്ഷ പട്ടാഴിവടക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-06-2013 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കുഞ്ഞച്ചൻ | ഭർത്താവ് | 54 |
| 2 | ലിബിൻ.കെ | മകൻ | 24 |
| 3 | ലിന്റ.കെ | മകൾ | 21 |
നമ്പർ: TLKPTM/2717/2024-N2
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രഞ്ജിത്ത്.എൻ വിളക്കുടി വില്ലേജിൽ മഞ്ഞമൺകാല മുറിയിൽ രഞ്ജിത്ത് ഭവനിൽ എന്നയാളുടെ അവകാശികൾക്ക് വാഹനത്തിനറെ രജിഷേൻ മാറ്റുന്നതിനു വേണ്ടി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിളക്കുടി വില്ലേജിൽ പരേതൻറെ മാതാവ് സുഭ.ജെ,വിളക്കുടി വില്ലേജിൽ മഞ്ഞമൺകാല മുറിയിൽ രഞ്ജിത്ത് ഭവനിൽ, ബോധിപ്പിച്ച അപേക്ഷ വിളക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുഭ.ജെ | മാതാവ് | 59 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024