Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 03
Tuesday, 03rd December 2024
1200 വൃശികം 18
1946 അ്ഗഹായനം 12
18th Vrischikam 1200
12th Agrahayana 1946
വാലം 13
നരേ 49
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
46123 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Pathanamthitta District KozhencherryTaluk NOTICE 23-11-2024നമ്പർ: TKKZHY/2365/2024-A5
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജീവ് പി വി അശ്വതി ഭവൻ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മല്ലപ്പുഴശ്ശേരി വില്ലേജിൽ പരേതൻറെ ഭാര്യ സുജ സജീവ്, അശ്വതി ഭവൻ , ബോധിപ്പിച്ച അപേക്ഷ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-04-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജമ്മ | മാതാവ് | 78 |
| 2 | സുജ സജീവ് | ഭാര്യ | 53 |
| 3 | ജിതിൻ സജീവ് | മകൻ | 30 |
| 4 | ജിഷ സജീവ് | മകൾ | 22 |
23-11-2024 നമ്പർ: TKKZHY/2472/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞുമോൻ കോട്ടവിളയിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ ഭാര്യ രാജമ്മ, കോട്ടവിളയിൽ ഹൗസ് , ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജമ്മ | ഭാര്യ | 55 |
| 2 | ജോജി കെ കുഞ്ഞുമോൻ | മകൻ | 34 |
| 3 | സോജി കെ കുഞ്ഞുമോൻ | മകൻ | 32 |
നമ്പർ: TKKZHY/3048/2024-A5
കോഴഞ്ചേരി താലൂക്കിൽ മെഴുവേളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർീസ് പി തോമസ്സ് പാലനിൽക്കുന്നതിൽ പുത്തൻവീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുവേണ്ടിയാണു ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മെഴുവേളി വില്ലേജിൽ പരേതൻറെ ഭാര്യ പി സാറാമ്മ വർീസ്, പാലനിൽക്കുന്നതിൽ പുത്തൻവീട്ടിൽ, ബോധിപ്പിച്ച അപേക്ഷ മെഴുവേളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി സാറാമ്മ വർീസ് | ഭാര്യ | 70 |
| 2 | സാവിഷ് വർീസ് ഡാൻ | മകൻ | 44 |
| 3 | സവിത സുൽഗ വർീസ് | മകൾ | 36 |
22-11-2024 നമ്പർ: TKKZHY/2352/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി എം കൃഷ്ണൻ നായർ ഉഷ മന്ദിരം എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആനുല്യങ്ങൾ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ ഭാര്യ എൻ പി ഭവാനിയമ്മ, ഉഷ മന്ദിരം , ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എൻ പി ഭവാനിയമ്മ | ഭാര്യ | 87 |
| 2 | ഉഷ ആർ നായർ | മകൾ | 60 |
| 3 | ഉദയകുമാർ | മകൻ | 57 |
| 4 | ഉല്ലാസ് കുമാർ കെ | മകൻ | 55 |
Notice is hereby given to all to whom it may be concern that Anju Thomas RK Residency 1st Main Road Abbaiah Reddy Layout, Elanthur Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before Kerala Land Revenue Manual Vol.VI , Para 236 in respect of the legal heirs of late Abey Skariah Kalayil Puthenveedu who expired on 19-05-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Abey Skariah. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Anju Thomas | Wife | 38 |
| 2 | Evaan Abey | Son | 10 |
നമ്പർ: TKKZHY/1736/2024-A5
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം സി മാത കൈപ്പുഴ മുറിയിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതൻറെ ഭാര്യ ശാന്തമ്മ മാത, കൈപ്പുഴ മുറിയിൽ , ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്തമ്മ മാത | ഭാര്യ | 74 |
| 2 | അലക്സ് മാത | മകൻ | 53 |
| 3 | ലിസ പയസ് | മകൾ | 48 |
നമ്പർ: TKKZHY/2598/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കപ്പൻ നായർ റ്റി ജി ഹരിശ്രീ ഭവനത്തിൽ എന്നയാളുടെ അവകാശികൾക്ക് ഷറി സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ ഭാര്യ രാധാമണി കെ കെ , ഹരിശ്രീ ഭവനത്തിൽ , ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-07-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാമണി കെ കെ | ഭാര്യ | 58 |
| 2 | ഹരികൃഷ്ണൻ റ്റി | മകൻ | 34 |
| 3 | ശ്രീലക്ഷ്മി | മകൾ | 32 |
നമ്പർ: TKKZHY/2313/2024-A5
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി വിൽസൺ കൊച്ചിരിക്കുന്നിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതയുടെ മകൾ സാറാ വിൽസൺ, കൊച്ചിരിക്കുന്നിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജ റീന വിൽസൺ | മകൾ | 34 |
| 2 | വിജിൻ മറിയം വിൽസൺ | മകൾ | 30 |
| 3 | സാറാ വിൽസൺ | മകൾ | 22 |
നമ്പർ: TKKZHY/2360/2024-A5
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിനു വർീസ് തലക്കാവിൽ വടക്കേതിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതൻറെ ഭാര്യ ലീന മേരി ഏബ്രഹാം, തലക്കാവിൽ വടക്കേതിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീന മേരി ഏബ്രഹാം | ഭാര്യ | 49 |
| 2 | സാറ വർീസ് | മകൾ | 21 |
തിരുത്തൽ പരസ്യം
A5-546491/23
തീയതി : 23/11/2024
26/12/2023 ലലെ 52-ാ(cid:29) നമ്പർ ക"േരള ഗസറ്റിൽ വ(cid:29)ല്യം 12 "മ്മീഷണകറേറ്റ് ഓഫ് ല(cid:29)ൻഡ് റവന്യൂ വിഭ(cid:29)ഗത്തിൽ കപേജ് 42254- 42255 ൽ A5-546491/23 നം പരസ്യത്തിൽ അവ"(cid:29)ശിയ(cid:29)യ വിജയമ്മ എസ്സില7െ വയസ് 60 എന്ന് ആയിരുന്നു. ആയത് തിരുത്തി 71 എന്ന് വ(cid:29)യികക്കേണ്ടത(cid:29)ണ് .
(ഒപ്പ്)
ത(cid:29)ലൂക്ക് ഓഫീസ് ക"േ(cid:29)ഴകEേരി
തഹസിൽദ(cid:29)ർ
46131 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Pathanamthitta District KozhencherryTaluk NOTICE 29-11-2024നമ്പർ: TKKZHY/3102/2024-A5
കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽ കുമാർ എം .എ മറുകര പടിഞ്ഞാറ്റേതിൽ വീട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ശാന്തമ്മ പി ബി, മറുകര പടിഞ്ഞാറ്റേതിൽ വീട്, ബോധിപ്പിച്ച അപേക്ഷ വള്ളിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവകി അചതൻ | മാതാവ് | 76 |
| 2 | ശാന്തമ്മ പി ബി | ഭാര്യ | 58 |
| 3 | ശരത് കുമാർ എ | മകൻ | 32 |
| 4 | ശർവണ കുമാർ | മകൻ | 30 |
22-11-2024 നമ്പർ: TKKZHY/2867/2024-A5
കോഴഞ്ചേരി താലൂക്കിൽ മൈലപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏബ്രഹാം കെ വി കളീക്കൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈലപ്ര വില്ലേജിൽ പരേതൻറെ മകൻ മെബിൻ എ ഏബ്രഹാം, കളീക്കൽ വീട്, ബോധിപ്പിച്ച അപേക്ഷ മൈലപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോളി ഏബ്രഹാം | ഭാര്യ | 60 |
| 2 | മിജോ വി ഏബ്രഹാം | മകൻ | 32 |
| 3 | മെബിൻ എ ഏബ്രഹാം | മകൻ | 31 |
Notice is hereby given to all to whom it may be concern that Priyalakshmi Jayaprakash Vadakkechirackal House, Mylapra, Mylapra Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before or bank purposes in respect of the legal heirs of late Smitha Jayaprakash. Vadakkechirackal House, Mylapra who expired on 24-11-2019 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Smitha Jayaprakash.. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Vadakkechirackal Narayanan Jayaprakash | Husband | 63 |
| 2 | Priyalakshmi Jayaprakash | Daughter | 21 |
| 3 | Abhinav Krishna Jayaprakash | Son | 15 |
22-11-2024 നമ്പർ: TKKZHY/2887/2024-A5
കോഴഞ്ചേരി താലൂക്കിൽ ആറള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണികൃഷ്ണ പണിക്കർ കാർത്തിക ഭവൻ, ആറാട്ടുപുഴ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറള വില്ലേജിൽ പരേതൻറെ ഭാര്യ ഭാനുമതിയമ്മ , കാർത്തിക ഭവൻ, ആറാട്ടുപുഴ , ബോധിപ്പിച്ച അപേക്ഷ ആറള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭാനുമതിയമ്മ | ഭാര്യ | 68 |
| 2 | അരുൺ കൃഷ്ണൻ | മകൻ | 38 |
| 3 | കിരൺ കൃഷ്ണൻ | മകൻ | 36 |
22-11-2024 നമ്പർ: TKKZHY/2811/2024-A5
കോഴഞ്ചേരി താലൂക്കിൽ മൈലപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിബു പി തോമസ് പുത്തൻചിറയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈലപ്ര വില്ലേജിൽ പരേതൻറെ സഹോദരൻ ഷിനു തോമസ്, പുത്തൻചിറയിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ മൈലപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷിജു തോമസ് | സഹോദരൻ | 47 |
| 2 | ഷിനു തോമസ് | സഹോദരൻ | 40 |
22-11-2024 നമ്പർ: TKKZHY/2618/2024- A5
കോഴഞ്ചേരി താലൂക്കിൽ മൈലപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി എം ജോഷ്വാ പതാലിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈലപ്ര വില്ലേജിൽ പരേതൻറെ ഭാര്യ സേി കുട്ടി , പതാലിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ മൈലപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സേി കുട്ടി | ഭാര്യ | 76 |
| 2 | റെനി പി ജോഷ്വാ | മകൾ | 55 |
| 3 | ഡെയ്സി പി ജോഷ്വാ | മകൾ | 51 |
| 4 | ജെസ്സി ജോഷ്വാ | മകൾ | 47 |
നമ്പർ: TKKZHY/2832/2024-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസമ്മ പി കെ രാജ് ഭവൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതയുടെ മകൻ രവികുമാർ ആർ, രാജ് ഭവൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-02-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജേന്ദ്രകുമാർ കെ പി | മകൻ | 62 |
| 2 | മോഹനകുമാർ കെ പി | മകൻ | 59 |
| 3 | രമേശ് കുമാർ പി ആർ | മകൻ | 55 |
| 4 | രവികുമാർ ആർ | മകൻ | 53 |
22-11-2024 നമ്പർ: TKKZHY/3016/2024-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാനിയേൽ തോമസ് വില്ലിക്കുടത്തിൽ രാജു ഭവൻ, ഊന്നുകൽ പി ഒ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതൻറെ ഭാര്യ യേ്സ് വില്ലയിൽ എമ്മ ജോൺ , രാജു ഭവൻ, ഊന്നുകൽ പി ഒ , ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-12-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | യേ്സ് വില്ലയിൽ എമ്മ ജോൺ | ഭാര്യ | 65 |
| 2 | ആരൺ തോമസ് വില്ലിക്കുടത്തിൽ | മകൻ | 33 |
| 3 | അനീജ് തോമസ് വില്ലിക്കുടത്തിൽ | മകൻ | 30 |
| 4 | അഞ്ജലീന തോമസ് വില്ലിക്കുടത്തിൽ | മകൾ | 29 |
22-11-2024 നമ്പർ: TKKZHY/3021/2024-A5
46135 Revenue Department 03rd December 2024 ____________________________________________________________________________________________________________________________കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർീസ് ഏബ്രഹാം പുലിപ്ര പുത്തൻ പുരൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാരങ്ങാനം വില്ലേജിൽ പരേതൻറെ സഹോദരൻ ഇ എ ഫിലിപ്പോസ് , പുലിപ്ര പുത്തൻ പുരൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ നാരങ്ങാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-10-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പെണ്ണമ്മ ഏബ്രഹാം | മാതാവ് | 77 |
| 2 | ഇ എ ഫിലിപ്പോസ് | സഹോദരൻ | 52 |
| 3 | അന്നമ്മ തോമസ് | സഹോദരി | 50 |
22-11-2024 നമ്പർ: TKKZHY/2994/2024-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മിനി ജോൺസൻ പ്പ്ളാവുനിൽക്കുന്നതിൽ മേൽപ്പുറത്തു വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതയുടെ ഭർത്താവ് ജോൺസൻ മാത , പ്പ്ളാവുനിൽക്കുന്നതിൽ മേൽപ്പുറത്തു വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-07-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോൺസൻ മാത | ഭർത്താവ് | 59 |
| 2 | മെൽവിൻ ജോൺസൻ | മകൻ | 30 |
| 3 | മെറിൻ ജോൺസൻ | മകൾ | 23 |
22-11-2024 നമ്പർ: TKKZHY/2892/2024-A5
കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലചന്ദ്രൻ പി ബിജു ഭവൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളിക്കോട് വില്ലേജിൽ പരേതൻറെ മകൻ ബിജു ബി , ബിജു ഭവൻ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ വള്ളിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ
46136 KERALA GAZETTE Part III ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിജു ബി | മകൻ | 43 |
| 2 | ബിനു ബി | മകൻ | 39 |
22-11-2024 നമ്പർ: TKKZHY/2868/2024-A5
കോഴഞ്ചേരി താലൂക്കിൽ ഓമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ എസ് കരുണാകരൻ കരുണാഭവൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓമർ വില്ലേജിൽ പരേതൻറെ ഭാര്യ വി പി തങ്കമണി , കരുണാഭവൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ഓമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-01-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വി പി തങ്കമണി | ഭാര്യ | 81 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024