Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35878
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46147 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 26-11-2024

നമ്പർ: TKKNI/3744/2024-A5

കോന്നി താലൂക്കിൽ വി കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി. പി. ദേവരാജൻ , തോട്ടരുകിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വി കോട്ടയം വില്ലേജിൽ പരേതൻറെ ഭാര്യ ആനന്ദലക്ഷ്മി, തോട്ടരുകിൽ വീട് , ബോധിപ്പിച്ച അപേക്ഷ വി കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-12-2007 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആനന്ദലക്ഷ്മി ഭാര്യ 74
2 അനിൽ .റ്റി .ഡി മകൻ 56
3 ബിനിൽ .റ്റി .ഡി മകൻ 54
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46148 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 26-11-2024

നമ്പർ: TKKNI/4028/2024-A5

കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂസമ്മ ഗീവർഗീസ് , വല്ല്യാനേത്ത് കിഴക്കേതിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോന്നിത്താഴം വില്ലേജിൽ പരേതയുടെ ഭർത്താവ് വി. ജി. ഗീവർഗീസ്, വല്ല്യാനേത്ത് കിഴക്കേതിൽ വീട്, ബോധിപ്പിച്ച അപേക്ഷ കോന്നിത്താഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-01-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുള്ളതാണ്. പരേത് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി. ജി. ഗീവർീസ് ഭർത്താവ് 62
2 റോബിൻ ഗീവർീസ് മകൻ 30
3 ജെറിൻ .റ്റി ഗീവർീസ് മകൻ 23
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46149 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 26-11-2024

നമ്പർ: TKKNI/4033/2024-A5

കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശരത് .ആർ , വാഴമുട്ടം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോന്നിത്താഴം വില്ലേജിൽ പരേതൻറെ മാതാവ് ശാന്തമ്മ .എ, വാഴമുട്ടം വീട് , ബോധിപ്പിച്ച അപേക്ഷ കോന്നിത്താഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്തമ്മ .എ മാതാവ് 62
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46150 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരു(cid:6)ൽ പരസ(cid:10)ം

ന(cid:13)ർ : TKKNI/1756/2024-A5 തീയതി : 25-11-2024 2024 െമയ് 21 ആം തീയതിയിെല 21 ആം ന(cid:13)ർ േകരള ഗസ(cid:41)് ക(cid:42)ീഷണേറ(cid:41)് ഓഫ് ലാൻഡ് റവന(cid:10)ൂ പാർ(cid:53)് 3, വാല(cid:10)ം 13, 16066 ആം ന(cid:13)ർ േപജിൽ (cid:57)സി(cid:58)െ(cid:59)ടു(cid:6)ിയി(cid:53)ു(cid:61) പരസ(cid:10)(cid:6)ിൽ പേരതെ(cid:62) അവകാശികളിൽ (cid:65)മ ന(cid:13)ർ 1 ആയി പേരതെ(cid:62) ര(cid:66)ാം ഭാര(cid:10)യായ സാറാ(cid:42) ചാ(cid:66)ിെയ (69 വയ(cid:71)് ) കൂടി ഉൾെ(cid:59)ടു(cid:6)ിെ(cid:75)ാ(cid:66)് പരസ(cid:10)ം തിരു(cid:6)ിവായിേ(cid:75)(cid:66)താണ്.

താലൂ(cid:75)് ഓഫീസ്, േകാ(cid:77)ി

ഒ(cid:59)്

തഹസിൽദാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46151 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 28-11-2024

നമ്പർ: TKKNI/4056/2024-A5

കോന്നി താലൂക്കിൽ സീതത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സന്തോഷ് .പി .ജെ , പുവിലാസം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സീതത്തോട് വില്ലേജിൽ പരേതൻറെ ഭാര്യ പ്രേമ .പി .ജി, പുവിലാസം , ബോധിപ്പിച്ച അപേക്ഷ സീതത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രേമ .പി .ജി ഭാര്യ 45
2 അഭിനവ് സന്തോഷ് മകൻ 16
3 അനന്യ സന്തോഷ് മകൾ 12
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46152 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: TKKNI/4070/2024-A5 28-11-2024

Notice is hereby given to all to whom it may be concern that SREEDEVI AMMA , SREENILAYAM, Konnithazham Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late SREEDHARAN PILLAI , SREENILAYAM who expired on 26-12-2009 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SREEDHARAN PILLAI. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SREEDEVI AMMA Wife 83
2 SREEKALA DEVI Daughter 62
3 SREELATHA DEVI Daughter 59
4 SREEJITH SREEDHARAN Son 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46153 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 28-11-2024

നമ്പർ: TKKNI/4054/2024-A5

കോന്നി താലൂക്കിൽ സീതത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എബ്രഹാം റോയി , കോട്ടോമണ്ണിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സീതത്തോട് വില്ലേജിൽ പരേതൻറെ ഭാര്യ സൂസമ്മ .എസ്, കോട്ടോമണ്ണിൽ വീട് , ബോധിപ്പിച്ച അപേക്ഷ സീതത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്, മാതാവ് ജീവിച്ചിരിപ്പുള്ളതാണ് . പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസമ്മ .എസ് ഭാര്യ 51
2 റിൻസി റോയി മകൾ 29
3 റിജിൽ ജോസഫ് മകൻ 21
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46154 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: 98014693 29-11-2024

Notice is hereby given to all to whom it may be concern that RADHA P K , PUNNAMOOTTIL, MANGARAM, Konny Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late SURESH K N , KAVINU PADIJARETHIL, THEKKEMALA who expired on 05-07-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SURESH K N. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 PONNAMA Mother 72
2 RADHA P K Wife 56
3 SURYA K S Daughter 30
4 ARYA SURESH Daughter 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46155 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: 98674666 29-11-2024

Notice is hereby given to all to whom it may be concern that MINI VIJAYAN , AISWARYA , MALAYALAPUZHATHAZHAM, Malayalappuzha Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late VIJAYAKUMAR N S , AISWARYA , MALAYALAPUZHATHAZHAM who expired on 23-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late VIJAYAKUMAR N S. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 MINI VIJAYAN Wife 49
2 ARCHANA VIJAYAN Daughter 36
3 ATHIRA VIJAYAN Daughter 27
4 AISWARYA VIJAYAN Daughter 21
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46156 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: 97086264 30-11-2024

Notice is hereby given to all to whom it may be concern that BINDU KOSHY , MADATHILETHU HOUSE, Malayalappuzha Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late BINU M K , MADATHILETHU HOUSE who expired on 16-07-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late BINU M K. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 BINDU KOSHY Wife 46
2 BITTU M BINU Son 20
3 BINSU M BINU Daughter 22

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35878/. Archive identifier in.gazette.keralacompose.2024-12-03.ordinary-35878.