Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35884
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46202 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

നമ്പര്‍ -C1-3219/2024 2024 നവംബര്‍ 29 2024 ഒക്ട(cid:28)ോബര്‍ മോസം 22-ാോം തീയതിയിലലെ ക്ട$രള ഗവണ്‍ലമെന്റ് ഗസറ്റ് നം.43 ല്‍ (വോല്യം 13, പോര്‍ട്ട് III) $മ്മീഷണക്ടററ്റ് ഓഫ് ലോന്‍ഡ് റവന്യൂ വിഭോഗത്തില്‍ ക്ടപജ് നമ്പര്‍ 39116 ല്‍ പ്രസിദ്ധല?െടുത്തിയ പരസ്യത്തില്‍ അക്ടപക്ഷ$യുലDെ ക്ടപര് "Sujatha Kadamban Ayyozhi" എന്നതിന് പ$രം "Sujata Kadamban Ayyozhi" എന്ന് തിരുത്തി വോയിക്ടക്കണ്ടതോണ്.

തോലൂക്കോഫീസ് (ഒ?്) വവൈക്കം തഹസില്‍ദോര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46203 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

28-11-2024 നമ്പർ: C1-1995/2024

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിഷ്ണു മോഹൻ കുറുപ്പംപറമ്പത്ത്, പൊതി, വടയാർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടയാർ വില്ലേജിൽ പരേതൻറെ സഹോദരി ശ്രുതി മോഹനൻ, കുറുപ്പംപറമ്പത്ത്, പൊതി, വടയാർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-05-2024 -ൽ അവിവാഹിതനായി മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രുതി മോഹനൻ സഹോദരി 34

29-11-2024 നമ്പർ: C1-4210/2024

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിൻസൻറ് നടുത്തറ, തോട്ടകം, തലയാഴം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതൻറെ മകൻ തങ്കച്ചൻ, നടുത്തറ, തോട്ടകം, തലയാഴം വില്ലേജ്, ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-06-1985 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയക്കുട്ടി ഭാര്യ 87
2 തങ്കച്ചൻ മകൻ 60
3 മോളി എൻ. കെ മകൾ 56

28-11-2024 നമ്പർ: C1-4131/2024

വൈക്കം താലൂക്കിൽ കോതനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്. വിജയൻ പുറക്കാക്കൽ, കോതനർ, കോതനർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46204 KERALA GAZETTE Part III ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റിനായി കോതനർ വില്ലേജിൽ പരേതൻറെ ഭാര്യ ക്രിസ്റ്റൽ രാജം. ആർ, പുറക്കാക്കൽ, കോതനർ, കോതനർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കോതനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വേലമ്മ. ഡി മാതാവ് 77
2 ക്രിസ്റ്റൽ രാജം. ആർ ഭാര്യ 45
3 നീനു വിജയൻ മകൾ 24
4 നിമിൻ വിജയൻ മകൻ 22
5 നെവിൻ വിജയൻ മകൻ 20

29-11-2024 നമ്പർ: C1-4207/2024

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി. ജെ വർക്കി നടുവത്ത്, ഉല്ലല, തലയാഴം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതൻറെ മകൻ വിൻസൺ വർീസ്, നടുവത്ത്, ഉല്ലല, തലയാഴം വില്ലേജ്, ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫിലോമിന ഭാര്യ 67
2 വർഷമോൾ ഫിലോമിന വർീസ് മകൾ 41
3 ജിഷമോൾ വർീസ് മകൾ 37
4 വിൻസൺ വർീസ് മകൻ 34

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35884/. Archive identifier in.gazette.keralacompose.2024-12-03.ordinary-35884.