Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35885
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46214 KERALA GAZETTE Part III ____________________________________________________________________________________________________________________________

TLKTDP/4521/2024-F7

തീയതി -22.11.2024

തിരുത്തൽ പരസ്യം

2024 സസെപ്റ്റംബർ 10 തീയതിയിസലെ ക$േരളാ ഗസറ്റ് നം 37 വാല്യം 13 ൽ കപേജ് നമ്പർ 4521 ൽ പ്രസിദ്ധസ/െടുത്തിയ കമേൽ നമ്പർ പരസ്യത്തിൽ പകരേതസ2െറ അവ$ാശി$ളിൽ ഒരാളായ അനുപ്രതാവും പകരേതനുമായുളള ബന്ധം മ$2 എന്ന് സതെറ്റായി കരേഖസ/െടുത്തിയത് മ$ൾ എന്ന് തിരുത്തി വായികക്കേണ്ടതാണ് താലൂക്ക് ആഫീസ് സതൊടുപുഴ ഒ/്

തഹസിൽദാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46215 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

Idukki District

ThodupuzhaTaluk

NOTICE

23-11-2024 നമ്പർ: TLKTDP/5242/2024-F1

തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ഇ ഹമീദ് ഈത്തുങ്കൽ വീട്,കാളിയാർ, വണ്ണപ്പുറം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ണപ്പുറം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.പാത്തുമ്മ കെ, ഈത്തുങ്കൽ വീട്,കാളിയാർ, വണ്ണപ്പുറം, ബോധിപ്പിച്ച അപേക്ഷ വണ്ണപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-07-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പാത്തുമ്മ കെ ഭാര്യ 79
2 സുബൈദ സജീവ് മകൾ 57
3 മുഹമ്മദ് ഇ എച്ച് മകൻ 03/04/2022 ൽ മരണപ്പെട്ടു
4 റഹിം മകൻ 49
5 നസീമ ഷംസുദ്ദീൻ മകൾ 48

05-11-2024 നമ്പർ: TLKTDP/5302/2024-F1

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മനോഹർ നടുവിലേടത്ത് നടുവിലേടത്ത്, ഒളമറ്റം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.സിന്ധു മനോഹർ, നടുവിലേടത്ത്, ഒളമറ്റം, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പാറുക്കുട്ടിയമ്മ മാതാവ് 79
2 സിന്ധു മനോഹർ ഭാര്യ 53
3 അശ്വനി മനോഹർ മകൾ 33
4 ആര്യ മനോഹർ മകൾ 23
5 മേഘ മനോഹർ മകൾ 21
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46216 KERALA GAZETTE Part III ____________________________________________________________________________________________________________________________

28-11-2024 നമ്പർ: 98167620

തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാണി ജോർജ് ആശാരിപറമ്പിൽ വീട് ,മണക്കാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ ലില്ലി, ആശാരിപറമ്പിൽ വീട് ,മണക്കാട്, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലില്ലി ഭാര്യ 74
2 രാജി ജോസ് മകൾ 50
3 രി ജോയി മകൾ 46
4 അഞ്ജു ജോസ് മകൾ 43
5 അനു ജോസ് മകൾ 41

24-10-2024 നമ്പർ: TLKTDP/5310/2024-F1

തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനീഷ് കുമാർ കെ ആർ കുന്നുംപുറത്ത്,വണ്ണപ്പുറം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ണപ്പുറം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.അശ്വതി രാജൻ, കുന്നുംപുറത്ത്,വണ്ണപ്പുറം, ബോധിപ്പിച്ച അപേക്ഷ വണ്ണപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാവ് മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അശ്വതി രാജൻ ഭാര്യ 38
2 അർപിത അനീഷ് മകൾ 10

23-11-2024 നമ്പർ: TLKTDP/2766/2024-F1

തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെല്ലമ്മ പുത്തൻവീട്ടിൽ വീട്, തെക്കുംഭാഗം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46217 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

വില്ലേജിൽ പരേതയുടെ മകൾ അമൂത രാജേഷ്, പുത്തൻവീട്ടിൽ വീട്, തെക്കുംഭാഗം പി ഒ, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേഷ് ഭർത്താവ് 53
2 അമൂത രാജേഷ് മകൾ 22

29-11-2024 നമ്പർ: 97955919

തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.എം മാത പാലക്കാട്ടുകുന്നേൽ വീട്.അറക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ണപ്പുറം വില്ലേജിൽ പരേതൻറെ മകൾ എലിസബത്ത് മോഹനൻ, കാരിാക്കൽ വീട് ,വണ്ണപ്പുറം, ബോധിപ്പിച്ച അപേക്ഷ വണ്ണപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-12-2020 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ ഭാര്യ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എലിസബത്ത് മോഹനൻ മകൾ 62
2 സണ്ണി മാത മകൻ 64
3 മരിയ മാത മകൾ 55

28-11-2024 നമ്പർ: 98163793

തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.പി കൃഷ്ണപിളള ലക്ഷ്മി ഭവൻ,അറക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അറക്കുളം വില്ലേജിൽ പരേതൻറെ മകൻ രാജേഷ്.കെ , ലക്ഷ്മി ഭവൻ,അറക്കുളം, ബോധിപ്പിച്ച അപേക്ഷ അറക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-12-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ മാതാപിതാക്കൾ,ഭാര്യ എന്നിവർമരണപ്പെട്ടിട്ടുളളതാകുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46218 KERALA GAZETTE Part III ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേഷ്.കെ മകൻ 46
2 മായ .കെ മകൾ 51
3 സുരേഷ്.കെ മകൻ 49

29-11-2024 നമ്പർ: 98353509

തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ തോമസ് സെബാസ്റ്റ്യൻ അഞ്ചാനിൽ വീട് ,അറക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അറക്കുളം വില്ലേജിൽ മകൾ ക്ലാര തോമസ്, അഞ്ചാനിൽ വീട് ,അറക്കുളം, ബോധിപ്പിച്ച അപേക്ഷ അറക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2024 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റ്റെസി തോമസ് ഭാര്യ 54
2 റോസ് മേരി തോമസ് മകൾ 29
3 ക്ലാര തോമസ് മകൾ 24
4 ീസ്സ മരിയ തോമസ് മകൾ 19

29-11-2024 നമ്പർ: 98189864

തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചുത്യേസ്യാ തോമസ് മുണ്ടൽ വീട്,മണക്കാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതയുടെ ഭർത്താവ് തോമസ് മാത , മുണ്ടൽ വീട്,മണക്കാട്, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-06-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് മാത ഭർത്താവ് 81
2 ആൻസി സെൻ മകൾ 53
3 ഡിന്നി തോമസ് മകൻ 51
4 ജിമ്മി തോമസ് മകൻ 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46219 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

29-11-2024 നമ്പർ: 98080077

തൊടുപുഴ താലൂക്കിൽ കരിമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റോയി മാത ശൗര്യംമാക്കൽ ,കരിമർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിമർ വില്ലേജിൽ പരേതൻറെ മകൻ മാത റോയി, ശൗര്യംമാക്കൽ ,കരിമർ, ബോധിപ്പിച്ച അപേക്ഷ കരിമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ടെസ്സി റോയി ഭാര്യ 54
2 മാതസ് റോയി മകൻ 32
3 ജോൺസ് റോയി മകൻ 28

28-11-2024 നമ്പർ: 98203079

തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത.കെ.വി കളപ്പുരൽ വീട് ,വെളളിയാമറ്റം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിയാമറ്റം വില്ലേജിൽ പരേതൻറെ ഭാര്യ ഉഷ, കളപ്പുരൽ വീട് ,വെളളിയാമറ്റം, ബോധിപ്പിച്ച അപേക്ഷ വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ ഭാര്യ 50
2 മനു മാത മകൻ 20

16-11-2024 നമ്പർ: 98070211

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റഹീമ അബ്ദുബക്കർ കൊമ്പനാപറമ്പിൽ,തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതയുടെ മകൻ ജലാൽ കെ.എ, കൊമ്പനാപറമ്പിൽ,തൊടുപുഴ , ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-08-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46220 KERALA GAZETTE Part III ____________________________________________________________________________________________________________________________

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജലാൽ കെ.എ മകൻ 68
2 ഹനീഫ അബ്ദുബക്കർ മകൻ 72
3 റംല മകൾ 71
4 സഫിയ ജാർ മകൾ 65
5 ഷംസുദ്ദീൻ കെ.എ മകൻ 63
6 വഹീദ സഹീർ മകൾ 56

17-11-2024 നമ്പർ: 98084209

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാർ എം എം മേച്ചേരിയിൽ, മുതലക്കോടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ ഭാര്യ സഫിയ വി എ, മേച്ചേരിയിൽ, മുതലക്കോടം , ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സഫിയ വി എ ഭാര്യ 46
2 അബ്ദുൾ ബാസിത് എം ജെ മകൻ 19
3 ഹന ഫാത്തിമ എം ജെ മകൾ 16

29-11-2024 നമ്പർ: 98096754

തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോജോ കെ ജോയി കൊച്ചുപറമ്പിൽ, വഴിത്തല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ ലി ജോസ് , കൊച്ചുപറമ്പിൽ, വഴിത്തല, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-03-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46221 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലി ജോസ് ഭാര്യ 41
2 സെറ അന്ന ജോജോ മകൾ 14
3 നീറ്റ മറിയം ജോജോ മകൾ 12
4 കാത്തി ലിസ്ബത്ത് ജോജോ മകൾ 09

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35885/. Archive identifier in.gazette.keralacompose.2024-12-03.ordinary-35885.