Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35895
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46357 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 01-10-2024

നമ്പർ: TLKKKM/2136/2024-A8

കുന്നംകുളം താലൂക്കിൽ പഴഞ്ഞി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗംഗാധരൻ എം ആർ, മുതിരംപറമ്പത്ത് ഹൗസ്, ചെറുതുരുത്തി, പഴഞ്ഞി പി.ഒ, പിൻ 680542 എന്നയാളുടെ അവകാശികൾക്ക് ബാങ്കിലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴഞ്ഞി വില്ലേജിൽ പരേതൻറെ ഭാര്യ വിമല കെ വി, , മുതിരംപറമ്പത്ത് ഹൗസ്, ചെറുതുരുത്തി, പഴഞ്ഞി പി.ഒ, പിൻ 680542, ബോധിപ്പിച്ച അപേക്ഷ പഴഞ്ഞി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിമല കെ വി ഭാര്യ 64
2 വിബിൻ എം ജി മകൻ 41
3 വിനീഷ് കുമാർ എം ജി മകൻ 39
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46358 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 01-11-2024

നമ്പർ: TLKKKM/2686/2024-A8

കുന്നംകുളം താലൂക്കിൽ എരനെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചുണ്ണി, പണിക്കപറമ്പിൽ ഹൗസ്, എരനെർ, പിൻ 680501 എന്നയാളുടെ അവകാശികൾക്ക് ബാങ്കിലെ ആവശ്യത്തിനു ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എരനെർ വില്ലേജിൽ പരേതൻറെ ഭാര്യ സുഭ സി.എസ്,, പണിക്കപറമ്പിൽ ഹൗസ്, എരനെർ, പിൻ 680501, ബോധിപ്പിച്ച അപേക്ഷ എരനെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-02-1977 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഭ സി.എസ് ഭാര്യ 83
2 മോഹനൻ പി.കെ മകൻ 61
3 ഗോപിനാഥൻ പി.കെ മകൻ 58
4 ഉഷ പി.കെ മകൾ 56
5 ഗീത പി.കെ മകൾ 54

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35895/. Archive identifier in.gazette.keralacompose.2024-12-03.ordinary-35895.