Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35900
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46448 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

നമ്പർ :- TLKPTM/3495/2024-C2 തീയതി :27.11.2024 2024 നവംബർ 26 ലെ കേരള ഗസറ്റ് നം. 48 വാല്യം 13 പാർട്ടാ് 3 ൽ  ൽ കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യു വിഭാഗത്തിൽ 45455 നമ്പർ പേജിൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ 1 ാാം അവകാശിയുടെ പേര് ഫസൽജാൻ ഓട്ടുമ്മൽ എന്നത് റജീന അവുലൻ എന്ന് തിരുത്തി വായിക്കേണ്ടതാണ്.

(ഒപ്പ്) തഹസിൽദാർ പെരിന്തൽമണ്ണThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46449 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

Malappuram District

PerinthalmannaTaluk

NOTICE

16-11-2024 നമ്പർ: TLKPTM/1040/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യൂസുഫ് ഹാജി ടി തറയിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോർ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഹബീബുള്ള, തറയിൽ വീട്, ബോധിപ്പിച്ച അപേക്ഷ കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജമീല തറയിൽ മകൾ 62
2 മുഹമ്മദ് ഹബീബുള്ള മകൻ 59
3 റംല മകൾ 55
4 നദീറ യൂസുഫലി തറയിൽ മകൾ 53
5 ഫാത്തിമത്ത് സുറ ടി മകൾ 49
6 സുനീറ മകൾ 48
7 മുഹമ്മദ് ഷിഹാബ് ടി മകൻ 51
8 മറിയുമ്മ ഭാര്യ 11.11.2018 ന് മരണപ്പെട്ടു
9 സഫിയ തറയിൽ മകൾ 15.11.2016 ന് മരണപ്പെട്ടു

28-11-2024 നമ്പർ: TLKPTM/3502/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷഫീഖ് കെ കരുവള്ളി വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറുവ വില്ലേജിൽ പരേതൻറെ ഭാര്യ മുർഷിദ മോൾ കെ, കരുവള്ളി വീട്, ബോധിപ്പിച്ച അപേക്ഷ കുറുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുബൈദ മാതാവ് 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46450 KERALA GAZETTE Part III

2 മുർഷിദ മോൾ ഭാര്യ 28
3 ഐസ ഷഫീഖ് മകൾ 07
4 ആദം അർഷ് കെ മകൻ 04

28-11-2024 നമ്പർ: TLKPTM/3521/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യാബ് കാരാടൻ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിന്തൽമണ്ണ വില്ലേജിൽ പരേതൻറെ ഭാര്യ സുഹറ, കാരാടൻ വീട്, ബോധിപ്പിച്ച അപേക്ഷ പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഹറ ഭാര്യ 51
2 മുഹമ്മദ് യാഷിക്ക് മകൻ 38
3 മുംതാസ് സിമി മകൾ 33
4 മുബഷിറത്ത് റിൻഷ കെ മകൾ 30
5 മുഹമ്മദ് റിൻഷാദ് കെ മകൻ 27

28-11-2024 നമ്പർ: TLKPTM/3501/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാകൃഷ്ണൻ വി കൃപ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറുവ വില്ലേജിൽ പരേതൻറെ ഭാര്യ ചന്ദ്രപ്രഭ കെ സി, കൃപ വീട്, ബോധിപ്പിച്ച അപേക്ഷ കുറുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രപ്രഭ കെ സി ഭാര്യ 63
2 രമ്യ രാധാകൃഷ്ണൻ മകൾ 41
3 സൗമ്യ ആർ മകൾ 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46451 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

29-11-2024 നമ്പർ: TLKPTM/3582/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ ഖാദർ തറയിൽ എന്ന സക്കർ തറയിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം VI ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോർ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് സവാദ് തറയിൽ, തറയിൽ വീട്, ബോധിപ്പിച്ച അപേക്ഷ കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റംലത്ത് സക്കർ ഭാര്യ 57
2 മുഹമ്മദ് സവാദ് തറയിൽ മകൻ 36
3 ഫൈസ ടി മകൾ 33
4 മൊഹമ്മദ് ഫയാസ് ടി മകൻ 24
5 മെഹസ്സ തറയിൽ മകൾ 14

29-11-2024 നമ്പർ: TLKPTM/3581/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റിയാസുദ്ദീൻ തറയിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം VI ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോർ വില്ലേജിൽ പരേതൻറെ സഹോദരൻ മുഹമ്മദ് സുഹൈൽ, തറയിൽ വീട്, ബോധിപ്പിച്ച അപേക്ഷ കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആബിദ മാതാവ് 54
2 മുബീന ഷെറി എ ഭാര്യ 25
3 ഐനി അനം ടി മകൾ 06
4 മുഹമ്മദ് സുഹൈൽ ടി സഹോദരൻ 28
5 മുഹമ്മദ് അമീർ ടി സഹോദരൻ 37

29-11-2024 നമ്പർ: TLKPTM/3579/2024-C2This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46452 KERALA GAZETTE Part III ____________________________________________________________________________________________________________________________

പെരിന്തൽ മണ്ണ താലൂക്കിൽ കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജീർ എടുവട്ടുമണ്ണിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം VI ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോർ വില്ലേജിൽ പരേതൻറെ ഭാര്യ ഹത്ത്, എടുവട്ടുമണ്ണിൽ വീട്, ബോധിപ്പിച്ച അപേക്ഷ കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹത്ത് ഭാര്യ 38
2 മുഹമ്മദ് ആദിൽ മകൻ 16
3 ഷബാന സജീർ മകൾ 09

22-11-2024 നമ്പർ: TLKPTM/2528/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ ട്ടിലങ്ങാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമ കെ പി ട്ടമണ്ണിൽ പുത്തൻ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം VI ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ട്ടിലങ്ങാടി വില്ലേജിൽ പരേതയുടെ ഭർത്താവ് വിജയരാഘവൻ എം, ട്ടമണ്ണിൽ പുത്തൻ വീട്, ബോധിപ്പിച്ച അപേക്ഷ ട്ടിലങ്ങാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയരാഘവൻ എം ഭർത്താവ് 72
2 രഞ്ജിത് കെ പി മകൻ 42
3 മുരളി കെ പി മകൻ 40

No: TLKPTM/3580/2024-C2

29-11-2024 Notice is hereby given to all to whom it may be concern that FATHIMABI Thankayathil House, Elamkulam Village, Perinthalmanna Taluk of Malappuram District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late T MUHAMMED ALI Thankayathil House who expired on 19-07-2024 and that it has been reported to this office that theThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46453 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

persons named in the scheduled below are the legal heirs of the said late T MUHAMMED ALI. that it is proposed to issue a legal heirship certificate according to this to the applicant . . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Perinthalmanna within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 MYMOONA MUHAMMED ALI Wife 59
2 FATHIMABI Daughter 41
3 MOHAMMED HARIS T Son 39
4 BALKEES Daughter 35
5 MOHAMMED HASHIM T Son 34

29-11-2024 നമ്പർ: TLKPTM/3520/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അസൈനാർ കെ കുന്നനാത്ത് വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം VI ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതൻറെ ഭാര്യ റസിയ പേരയിൽ, കുന്നനാത്ത് വീട്, ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റസിയ പേരയിൽ ഭാര്യ 58
2 സുഫൈറ കെ മകൾ 37
3 അൻസാർ കെ മകൻ 35
4 ആസിഫ് കെ മകൻ 34

29-11-2024 നമ്പർ: TLKPTM/3699/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ പാതയിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജി മോൻ കെ കുറ്റിക്കാട്ടിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം VI ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാതയിക്കര വില്ലേജിൽ പരേതൻറെ ഭാര്യ രജിത കെ കെ, കുറ്റിക്കാട്ടിൽ വീട്, ബോധിപ്പിച്ച അപേക്ഷ പാതയിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46454 KERALA GAZETTE Part III ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രജിത കെ കെ ഭാര്യ 37
2 ആദിത്യ കെ മകൾ 16
3 അദ്വൈത് കെ മകൻ 08
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ Revenue Department 03rd December 2024 46455 ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

നമ്പർ :- TLKPTM/2930/2024-C2 തീയതി :26.11.2024 2024 ഒക്ടോബർ 15 ലെ കേരള ഗസറ്റ് നം. 42 വാല്യം 13 പാർട്ടാ് 3 ൽ  ൽ കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യു വിഭാഗത്തിൽ 38320 നമ്പർ പേജിൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ 4 ാാം അവകാശിക്ക് പരേതനുമായുള്ള ബന്ധം മകന്റെ ഭാര്യ എന്നത് മകൾ എന്ന് തിരുത്തി വായിക്കേണ്ടതാണ്.

(ഒപ്പ്) തഹസിൽദാർ പെരിന്തൽമണ്ണ

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35900/. Archive identifier in.gazette.keralacompose.2024-12-03.ordinary-35900.