Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35914
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46015 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 26-11-2024

നമ്പർ: TLK-CKL/4621/2024 -B4

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം- ന്തർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.സുശീല ,പുത്തൻവീട്, പുരർ, ചിറയിൻകീഴ് .പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു (ലാന്റ് റവന മാന്വൽ പ്രകാരം) ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴുവിലം- ന്തർ വില്ലേജിൽ പരേതയുടെ മകൻ ശൈലേഷ്.എസ്, പുത്തൻവീട്, പുരർ, ചിറയിൻകീഴ് .പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ കിഴുവല്ലം- ന്തർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശൈലേഷ്. എസ് മകൻ 58
2 മിനി ഷാജി മകൾ 53
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46016 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 26-11-2024

നമ്പർ: TLK-CKL/4181/2024-B4

വ൪ക്കല താലൂക്കിൽ ഒർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.സുരേഷ് കുമാർ, കോട്ടപുറത്തുവീട്, മണർ. പി. ഒ, ഒർ എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജിൽ പരേതൻറെ മകൾ കാ൪ത്തിക എസ് കുമാർ, ചരുവിള വീട്, വേലംകോണം, ആറ്റിങ്ങൽ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാ൪ത്തിക എസ് കുമാർ മകൾ 28
2 സീതമ്മ മാതാവ് 80
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46017 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-11-2024

നമ്പർ: TLK-CKL/3784/2024-B4

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്.സോമദാസ്, എസ്. ആർ കോട്ടേജ്,കടാർ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ സംബന്ധമായും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര- ചിറയിൻകീഴ് വില്ലേജിൽ പരേതൻറെ ഭാര്യ സുഷമാദേവി.എ, എസ്. ആർ കോട്ടേജ്,കടാർ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര- ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഷമാദേവി.എ ഭാര്യ 74
2 രാഹുൽ എസ് ദാസ് മകൻ 39
3 രാഖി എസ് ദാസ് മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46018 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-11-2024

നമ്പർ: TLK-CKL/4111/2024-B4

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം- -ന്തർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചകുട്ടൻ , കിഴവിള വീട്, പറയത്തുകോണം.പി.ഒ, കിഴുവിലം എന്നയാളുടെ അവകാശികൾക്ക് ഷറിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കു ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴുവിലം- ന്തർ വില്ലേജിൽ പരേതൻറെ ഭാര്യ സുഗതാംബിക. റ്റി, കിഴവിള വീട്, പറയത്തുകോണം.പി.ഒ, കിഴുവിലം, ബോധിപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം- ന്തർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ നിസന്തതിയാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഗതാംബിക.റ്റി ഭാര്യ 62
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46019 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-11-2024

നമ്പർ: TLK-CKL3984/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി. രനാഥൻ ,ശാന്തി ഭവൻ, പട്ടള, വഞ്ചിയൂർ. പി. ഒ, ആലംകോട് എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലംകോട് വില്ലേജിൽ പരേതൻറെ ഭാര്യ സുകേശിനി ഗൌരി, ശാന്തി ഭവൻ, പട്ടള, വഞ്ചിയൂർ.

പി. ഒ, ആലംകോട്, ബോധിപ്പിച്ച അപേക്ഷ യിൻമേൽ ആലംകോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-05-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുകേശിനി ഗൌരി ഭാര്യ 81
2 ആശ.എസ്.ആർ മകൾ 60
3 ജീജ.എസ്.ആർ മകൾ 58
4 ഹരി.എസ്.ആർ മകൻ 54
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46020 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-11-2024

നമ്പർ: TLK-CKL/4291/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശാരദാമ്മ, വടക്കേക്കര വീട്, ആറ്റിങ്ങൽ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജിൽ പരേതയുടെ മകൾ സബിത.ആർ.എസ്, ചെമ്പകം, വിരുന്തിയോട്, ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-04-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രവീന്ദ്രൻ നായർ ഭർത്താവ് 85
2 സീമ.ആർ .എസ് മകൾ 48
3 സബിത.ആർ.എസ് മകൾ 47
4 ശോഭ.ആർ.എസ് മകൾ 43
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46021 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-11-2024

നമ്പർ: TLK-CKL/4233/2024-B4

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹരിദാസ്.ജെ ,സുഷ മന്ദിരം,തേവലക്കാട്, കരവാരം.പി.ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാരം വില്ലേജിൽ പരേതൻറെ മകൾ ഗൌരിഹരി.എച്ച്, സുഷ മന്ദിരം,തേവലക്കാട്, കരവാരം.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാകൾ ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സബിത.പി ഭാര്യ 63
2 ഗൌരിഹരി.എച്ച് മകൾ 33
3 ഗാരിഹരി.എച്ച് മകൾ 29
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46022 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-11-2024

നമ്പർ: TLK-CKL/4196/2024-B4

ചിറയിൻകീഴ് താലൂക്കിൽ വെള്ളർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഫ, കല്ലുവിള വീട്, പേരൂർ.പി.ഒ, കിളിമാർ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളർ വില്ലേജിൽ പരേതൻറെ മകൻ നാസറുദ്ദീൻ, കല്ലുവിള വീട്, പേരൂർ.പി.ഒ, കിളിമാർ, ബോധിപ്പിച്ച അപേക്ഷയിൻമേൽ വെള്ളർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-10-1993 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷെരീഫ് മുഫ മകൻ 67
2 സഫിയ മകൾ 63
3 സലിം മകൻ 62
4 സിദ്ധീഖ് മകൻ 60
5 നാസറുദ്ദീൻ മകൻ 56
6 ഷാനിഫാബീവി മകൾ 53
7 റസീന മകൾ 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46023 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-11-2024

നമ്പർ: TLK-CKL/4566/2024-B4

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപകുമാർ.കെ , ഗോകുൽ, പണ്ടകശാല, ചിറയിൻകീഴ്.പിഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര- ചിറയിൻകീഴ് വില്ലേജിൽ പരേതൻറെ ഭാര്യ സരളഗോപകുമാർ, ഗോകുൽ, പണ്ടകശാല, ചിറയിൻകീഴ്.പിഒ, ബോധിപ്പിച്ച അപേക്ഷയിൻമോൽ ശാർക്കര- ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരള ഗോപകുമാർ ഭാര്യ 69
2 അഭിഷേക് ഗോപൻ മകൻ 43
3 അഞ്ജലി ഗോപൻ മകൾ 39
4 അഞ്ജു ഗോപൻ മകൾ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46024 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-11-2024

നമ്പർ: TLK-CKL/4361/2024-B4

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രസന്നകുമാരി.എസ്, വൈശാഖ്,പേടികുളം, പുളിമാത്ത് എന്നയാളുടെ അവകാശികൾക്ക് ഷറിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിമാത്ത് വില്ലേജിൽ പരേതയുടെ ഭർത്താവ് സുശൻ. കെ.ആർ, വൈശാഖ്,പേടികുളം, പുളിമാത്ത്, ബോധിപ്പിച്ച അപേക്ഷ യിൻമേൽ പുളിമാത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജിജോ ശൻ.കെ.എസ് മകൻ 43
2 ജിജി ശൻ. കെ.എസ് മകൾ 41
3 സുശൻ.കെ.ആർ ഭർത്താവ് 77
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46025 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 30-11-2024

നമ്പർ: TLK-CKL/4300/2024-B4

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.രേണുകാദേവി ,പണ്ടാരവിളാകം, വലിയകട, ചിറയിൻകീഴ്.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ പരേതയുടെ മകൻ ബിനുരാജ്. ആർ , പണ്ടാരവിളാകം, വലിയകട, ചിറയിൻകീഴ്.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര -ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിനുരാജ്.ആർ മകൻ 53
2 ബീന. ആർ മകൾ 57
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46026 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 30-11-2024

നമ്പർ: TLK-CKL/4362/2024-B4

ചിറയിൻകീഴ് താലൂക്കിൽ വെള്ളർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ ജാർ.എ, J.R. മൻസിൽ, വെള്ളർ, കിളിമാർ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളർ വില്ലേജിൽ പരേതൻറെ മകൾ റീന.ജെ.ആർ , J.R. മൻസിൽ, വെള്ളർ, കിളിമാർ, ബോധിപ്പിച്ച അപേക്ഷയിൻമേൽ വെള്ളർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റഹീന.ഐ ഭാര്യ 61
2 ജിംത ജെ.ആർ മകൾ 40
3 റീംത ഹാരിസ് മകൾ 40
4 റീന ജെ ആർ മകൾ 35
5 റീമ മകൾ 34

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35914/. Archive identifier in.gazette.keralacompose.2024-12-03.ordinary-35914.