Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35918
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46076 KERALA GAZETTE Part III ____________________________________________________________________________________________________________________________

Thiruvananthapuram District

VarkalaTaluk

NOTICE

25-11-2024 നമ്പർ: TLK-VKL/2756/2024-B2

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ താജുദ്ദീൻ സുറുമി മൻസിൽ മുട്ടപ്പലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതൻറെ ഭാര്യ അസീന, സുറുമി മൻസിൽ മുട്ടപ്പലം, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അസീന ഭാര്യ 49
2 സുറുമി മകൾ 32
3 സുഹാന റ്റി മകൾ 30
4 സുഹിത റ്റി മകൾ 28

23-11-2024 നമ്പർ: TLK-VKL/303/2024-B2

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാരായണൻ ചെട്ടിയാർ മേടയിൽ ക്ഷേത്രംവിള വീട് പാളയംകുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയിരൂർ വില്ലേജിൽ പരേതന്റെ മകൻ ഗോപാലകൃഷ്ണൻ, മേടയിൽ ക്ഷേത്രംവിള വീട് പാളയംകുന്ന്, ബോധിപ്പിച്ച അപേക്ഷ അയിരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലതിക മകൾ 60
2 രാധാമണി മകൾ 55
3 ഗോപാലകൃഷ്ണൻ മകൻ 54
4 ഷീജ മകൾ 47

27-11-2024 നമ്പർ: TLK-VKL/2525/2024-B2This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46077 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിതകുമാരി എസ് വയലിൽ വീട് വർക്കല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതയുടെ മകൾ ശ്രവ്യ എ, വയലിൽ വീട് വർക്കല, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുരേഷ് കുമാർ ഭർത്താവ് 58
2 ശ്രാവൺ എസ് മകൻ 28
3 ശ്രവ്യ എ മകൾ 25

27-11-2024 നമ്പർ: TLK-VKL/2720/2024-B2

വർക്കല താലൂക്കിൽ മടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുബെെർ ജെ എസ് മൻസിൽ വേട്ടാട്ടുകോണം പുലിയൂർക്കോണം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മടർ വില്ലേജിൽ പരേതന്റെ ഭാര്യ നജീമ, ജെ എസ് മൻസിൽ വേട്ടാട്ടുകോണം പുലിയൂർക്കോണം പി ഒ ബോധിപ്പിച്ച അപേക്ഷ മടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നജീമ ഭാര്യ 58
2 ജുനെെദ എസ് മകൾ 39

04-11-2024 നമ്പർ: TLK-VKL/2338/2024-B2

വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ശ്രീധരൻ പ്രസാദ് മന്ദിരം മൂതല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതന്റെ മകൻ സലിൽ എസ്, പ്രസാദ് മന്ദിരം മൂതല, ബോധിപ്പിച്ച അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-09-2023 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46078 KERALA GAZETTE Part III ____________________________________________________________________________________________________________________________

കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കനകലത മകൾ 71
2 വല മകൾ 69
3 സുധീന്ദ്രൻ എസ് മകൻ 65
4 ദിലീപ് കുമാർ മകൻ 62
5 സുജല മകൾ 57
6 സലിൽ എസ് മകൻ 59
7 ശാലിനി എസ് മകന്റെ ഭാര്യ 65
8 ഷെെനി എസ് പൗത്രി 39
9 ഷെെനു പ്രസാദ് പൗത്രൻ 37

25-11-2024 നമ്പർ: TLK-VKL/2792/2024-B2

വർക്കല താലൂക്കിൽ മണർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മണിയൻ എ ബാബു നിവാസ് പെരുംകുളം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണർ വില്ലേജിൽ പരേതന്റെ ഭാര്യ പുവതി കെ , ബാബു നിവാസ് പെരുംകുളം പി ഒ , ബോധിപ്പിച്ച അപേക്ഷ മണർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പുവതി ഭാര്യ 69
2 ഉഷാകുമാരി എം മകൾ 51
3 ബാബു എം മകൻ 50
4 സുനിത ഗണേശ് മകൾ 47

25-11-2024 നമ്പർ: TLK-VKL/2755/2024-B2

വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇന്ദിരഭായ് വാസു വിലാസം വെൺകുളം ഇടവ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതയുടെ മകൾ ലീലാമണി ഐ, കാർതതി വീട് കരുനിലക്കോട്, ബോധിപ്പിച്ച അപേക്ഷ ഇടവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46079 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മവല്ലി ഐ മകൾ 71
2 ലീലാമണി ഐ മകൾ 61
3 സനു പൗത്രൻ 34
4 സ‍ഞ്ജന എസ് ബാബു പൗത്രി 31

26-11-2024 നമ്പർ: TLK-VKL/2794/2024-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വ്യാസൻ എ വി ലാന്റെ് ചെറുകുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതന്റെ ഭാര്യ അനിത എൻ , എ വി ലാന്റെ് ചെറുകുന്നം, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21/7/2024 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രശഓഭന മാതാവ് 90
2 അനിത എൻ ഭാര്യ 56
3 അവ്യാ വ്യാസൻ മകൾ 24
4 അവ്യാമി മകൾ 18

30-11-2024 നമ്പർ: TLK-VKL/2680/2024-B2

വർക്കല താലൂക്കിൽ മണർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കാസിംകണ്ണ് എം കെ കെ മൻസിൽ മണർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണർ വില്ലേജിൽ പരേതന്റെ ഭാര്യ റുഖിയ ബീവി, എം കെ കെ മൻസിൽ മണർ, ബോധിപ്പിച്ച അപേക്ഷ മണർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-08-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46080 KERALA GAZETTE Part III
1 റുഖിയ ബീവി ഭാര്യ 72
2 ഷെെല മകൾ 54
3 ഷാനവാസ് കെ മകൻ 50
4 ഷമീന ബീവി കെ ആർ മകൾ 49

30-11-2024 നമ്പർ: TLK-VKL/2799/2024-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നടരാജൻ ഷാ മന്ദിരം കരുനിലക്കോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതന്റെ മകൻ ഷെെൻ പി എൻ, ഷാ മന്ദിരം കരുനിലക്കോട്, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-07-2024 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷാ പി എൻ മകൻ 53
2 ഷെെൻ പി എൻ മകൻ 52
3 ഷിബു പി എൻ മകൻ 49
4 ഷിജു പി എൻ മകൻ 46

30-11-2024 നമ്പർ: TLK-VKL/2820/2024-B2

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മസൂദനൻനായർ ആർ മംഗലശ്ശേരി വീട് നാവായിക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാവായിക്കുളം വില്ലേജിൽ പരേതന്റെ ഭാര്യ ശ്യാമള അമ്മ എസ്, വിശാഖ് നാവായിക്കുളം, ബോധിപ്പിച്ച അപേക്ഷ നാവായിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2024 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്യാമള അമ്മ എസ് ഭാര്യ 68
2 ദിനേശ് എം മകൻ 38
3 ദിവ്യ എസ് മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46081 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

30-11-2024 നമ്പർ: TLK-VKL/2677/2024-B2

വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ താജുനീസ പാലത്തൊടിവിള വീട് ഇടവ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടവ വില്ലേജിൽ പരേതയുടെ ഭർത്താവ് മൻസൂർ, പാലത്തൊടിവിള വീട് ഇടവ, ബോധിപ്പിച്ച അപേക്ഷ ഇടവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ് മരണപ്പെട്ടു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മൻസൂർ മകൻ 54
2 സഫിയ ബീവി മാതാവ് 91

30-11-2024 നമ്പർ: TLK-VKL/2821/2024-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നിയാസി എ സൗമി നിവാസ് കാഞ്ഞിരംകുഴി രനാഥപുരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതന്റെ ഭാര്യ സോഫി ബി, സൗമി നിവാസ് കാഞ്ഞിരംകുഴി രനാഥപുരം, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-02-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സോഫി ബി ഭാര്യ 40
2 ഷിനാസ് എൻ മകൻ 15
3 അയിഷാ ബീവി മാതാവ് 78

30-11-2024 നമ്പർ: TLK-VKL/2822/2024-B2

വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അൾ ാൻ പി വി ഹൗസ് കെ കെ കോണം പള്ളിക്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതൻറെ ഭാര്യ റംല ബീവി, പി വി ഹൗസ് കെ കെ കോണം പള്ളിക്കൽ, ബോധിപ്പിച്ച അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2020 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46082 KERALA GAZETTE Part III ____________________________________________________________________________________________________________________________

അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റംലാ ബീവി ഭാര്യ 54
2 റിസ്ബാന മകൾ 33
3 സുധീർ മകൻ 45

30-11-2024 നമ്പർ: TLK-VKL/2502/2024-B2

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജഗദമ്മ പുളിമൂട്ടിൽ വീട് നാവായിക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാവായിക്കുളം വില്ലേജിൽ പരേതയുടെ മകൻ രാജുകുമാർ, പുളിമൂട്ടിൽ വീട് നാവായിക്കുളം, ബോധിപ്പിച്ച അപേക്ഷ നാവായിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയന്തരാജൻ മകൻ 60
2 ഉണ്ണികൃഷ്ണൻ മകൻ 59
3 രാജു കുമാർ മകൻ 54
4 ശ്യാമള മകൾ 65
5 ചിക ദേവി മകന്റെ ഭാര്യ 69

30-11-2024 നമ്പർ: TLK-VKL/2757/2024-B2

വർക്കല താലൂക്കിൽ മടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശോഭന എലിക്കുന്നാംമുകൾ തടത്തിൽ പുത്തൻവീട് പുലിയൂർക്കോണം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മടർ വില്ലേജിൽ പരേതയുടെ മകൾ രാജിമോൾ എസ്, എലിക്കുന്നാംമുകൾ തടത്തിൽ പുത്തൻവീട് പുലിയൂർക്കോണം, ബോധിപ്പിച്ച അപേക്ഷ മടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46083 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജിമോൾ എസ് മകൾ 33
2 രാഗി എസ് മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46084 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍ പരസസസ

നമ്പർ TLK-VKL/ 2125/2024-B2 തതീയതി- 30-11-2024

8/10/2024 ലല കകരേള ഗസറ്റില്‍ (വവാലസസ 13, ഭവാഗസ 3) കമ്മേതീഷണകററ്ററ്റ് ഓഫറ്റ് ലവാന്‍ഡറ്റ് റവനന വിഭവാഗത്തില്‍ കപജറ്റ് നമ്പരറ്റ് 36929,36930 ാം കപജില്‍ പ്രസിദതീകരേിച്ച പരസസത്തില്‍ പകരതലന അവകവോശികളേവായിട്ടുള രവാജൻ ഡി എന്നവരുലട െവയസറ്റ് 53, സുനില്‍ ദത്തറ്റ് എന്നവരുലട െവയസറ്റ് 54, ബവാബു ഡി എന്നവരുലട െവയസറ്റ് 58 എന്നറ്റ് തിരുത്തി വവായികക്കണ്ടേതവാണറ്റ്.

തവാലൂക്കറ്റേ് കവോരസവാലയസ, വർക്കലേ

ഒപറ്റ്

തഹസതീല്‍ദവാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46085 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസസസ

നമ്പർ TLK-VKL/ 1510/2024-B2 തതീയതി- 30/11/2024 15/10/2024 ലല കകരേള ഗസറ്റില്‍ (വവാലസസ 13, ഭവാഗസ 3) കമ്മേതീഷണകററ്ററ്റ് ഓഫറ്റ് ലവാന്‍ഡറ്റ് റവനന വിഭവാഗത്തില്‍ കപജറ്റ് നമ്പരറ്റ് 37971 ാം കപജില്‍ പ്രസിദതീകരേിച്ച പരസസത്തില്‍ പകരതലന അവകവോശികളേവായിട്ടുള്ള വിനിത വി എസറ്റ് എന്നവരുലടെ വയസറ്റ് 30, സൗമസ വി എസറ്റ് എന്നവരുലട െവയസറ്റ് 37 എന്നറ്റ് തിരുത്തി എന്നറ്റ് തിരുത്തി വവായികക്കണ്ടേതവാണറ്റ്.

തവാലൂക്കറ്റേ് കവോരസവാലയസ, വർക്കലേ

ഒപറ്റ്/-

തഹസതീല്‍ദവാർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35918/. Archive identifier in.gazette.keralacompose.2024-12-03.ordinary-35918.